Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
നമ്പർ
48 Thiruvananthapuram,
No. Vol. IX
}
}
Tuesday
2020 ഡിസംബർ 8 8th December 2020 1196 വൃ›ികം 23 23rd Vrischikam 1196 1942 അഗ്രഹായനം 17 17th Agrahayana 1942
PART IV
Private Advertisements and Miscellaneous
Notifications
8th DEC. 2020] COMMISSIONERATE OF LAND REVENUE 8454 (42) ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധംനമ്പർ ജി2-14125/2020. 2020 ഒക്ടോബർ 15..
തിരുവനന്തപുരം താലൂക്കിൽ കവടിയാർ വില്ലേജിൽ റ്റി. സി. 3/741, പുതുവൽ പുത്തൻവീട്, ടി.കെ.ഡി. റോഡ്, മുട്ടട പി. ഒ. എന്ന വിലാസത്തിൽ ഷമീം റിയാസ് എന്നവർ 21-3-2015-ാം തീയതി മരണപ്പെട്ടതായും ബാങ്കിലും നിയമാനു സൃതമായ വിവിധ ആവശ്യങ്ങൾക്കായി അവകാശസർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് മുഹമ്മദ് റിയാസ്, എ. സമർപ്പിച്ച അപേക്ഷയി∑േൽ കവടിയാർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെപ്പറയുന്ന 4 പേരാണുള്ളതെന്നും അറിവായി രിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 മുഹമ്മദ് റിയാസ,് എ., ഭർത്താവ് 45 റ്റി. സി. 11/1159 (1), വാട്സ് ലെയിൻ, ഹൗസ് നമ്പർ 40, നന്തൻകോട്
2 ഷഹീൻ മഹക്, ആർ. മകൾ 17 3 പീരൂഖാൻ, എം. പിതാവ് 85 4 എം. റംല ബീവി മാതാവ് 72 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്, (ഒപ്പ്) തിരുവനന്തപുരം. തഹശീൽദാർ.
1 പീതാംബരൻ, കെ. ഭർത്താവ് 81 2 മണിശങ്കർ, പി. കെ. മകൻ 48 3 വിദ്യാശങ്കർ, പി. കെ. ,, 45 4 ഉമാമഹേശ്വരി, പി. കെ. മകൾ 41 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.
സമയപരിധി കഴിഞ്ഞും, തപാൽ മാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി4-6294/2020. 2020 ആഗസ്റ്റ് 27.
ചിറയിൻകീഴ് താലൂക്കിൽ പുളിമാത്ത് വില്ലേജിൽ വിഷ്ണു ഭവനിൽ കൗസല്യ 21-11-2019-ാം തീയതി മരണ പ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള നിയമാനുസൃത ആവശ്യ ങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടി ആളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ ദിവാകരൻ സമർപ്പിച്ച അപേക്ഷയി∑േൽ പുളിമാത്ത് വില്ലേജ് ആഫീസർ മുഖാന്തിരം അവകാശവിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ കൗസല്യ 21-11-2019-ാം തീയതി മരണപ്പെ ട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ജി. ശ്രീധരൻ മകൻ 60 Chirayinkeezhu Taluk
പരസ്യം
(1)
നമ്പർ ബി4-5925/2020. 2020 ആഗസ്റ്റ് 27.
2 മല്ലിക, കെ. മകൾ 53 3 ദിവാകരൻ മകൻ 50 (പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.
സമയപരിധി കഴിഞ്ഞും, തപാൽ മാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.