Servants of Knowledge
Kerala Gazette · Government of Kerala

Issue of Duplicate Certificates

Published 15 December 2020

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-15.part_3_Education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2020

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. IX

Tuesday

No. } 49 2020 ഡിസംബർ 15 15th December 2020 1196 വൃ›ികം 30 30th Vrischikam 1196 1942 അഗ്രഹായനം 24 24th Agrahayana 1942

PART III

Education Department

നോട്ടിഫിക്കേഷൻ

(1)

നമ്പർ ഡി4-2378/2020/സി.റ്റി.ഈ. 2020 നവംബർ 11.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2011 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ ആലപ്പുഴ കാർമൽ പോളിടെക്നിക്ക് കോളേജിൽ നിന്നും 88010299 രജിസ്റ്റർ നമ്പർ പ്രകാരം പാസായ മുഹമ്മദ് ഹിഷാം എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

(2)

നമ്പർ ഡി3-2762/2020. 2020 നവംബർ 19.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2013 ഏപ്രിൽ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ എൻ. എസ്. എസ്. പോളിടെക്നിക്ക് പന്തളം നിന്നും 10020259 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. സോനു സോമൻ എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലുംപുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്. അറിയിക്കേ≠താണ്. Gaz. No. 49/2020/DTP (Education). 181 15th DEC. 2020] EDUCATION DEPARTMENT 48 (3)

നമ്പർ ഡി3-2771/2020. 2020 നവംബർ 19.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2009 ഏപ്രിൽ

മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ്

ഡിπോമ പരീക്ഷയിൽ ശ്രീനാരായണ പോളിടെക്നിക്ക്

കൊട്ടിയം-ൽ നിന്നും 86010075 രജിസ്റ്റർ നമ്പർ പ്രകാരം

പാസായ ശ്രീ. ജിതിൻ ജിത്ത് എന്ന ആൾക്ക് നൽകിയ

ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ

സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത്

സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40

എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും

പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു

മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം

അറിയിക്കേ≠താണ്.

സാങ്കേതിക പരീക്ഷാ

(ഒപ്പ്)

കൺട്രോളറുടെ കാര്യാലയം, സാങ്കേതിക പരീക്ഷാ

തിരുവനന്തപുരം.

കൺട്രോളർ.

182
Cite this issue. Kerala Gazette, Government of Kerala, 15 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-15.part_3_Education/. Archive identifier in.gazette.kerala_new.2020-12-15.part_3_Education.