Servants of Knowledge
Kerala Gazette · Government of Kerala

Chittur

Published 15 December 2020

Department
Palakkad:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-15.part_3_clr_Palakkad_Chittur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 49 Vol. IX

Tuesday

2020 ഡിസംബർ 15 15th December 2020 1196 വൃ›ികം 30 30th Vrischikam 1196 1942 അഗ്രഹായനം 24 24th Agrahayana 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

15th DEC. 2020] COMMISSIONERATE OF LAND REVENUE 8607

Kunnamkulam Taluk

PALAKKAD DISTRICT

പരസ്യം

(1)

നമ്പർ എ4-4993/2020/TLKKKM. 2020 ആഗസ്റ്റ് 19.

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്ക്, വെള്ളാറ്റഞ്ഞൂർ വില്ലേജിൽ കിഴൂർമുട്ടിക്കൽ വീട്ടിൽ ലാസർ മകൻ ജോസ്, കെ. എൽ. എന്നയാൾ 10-5-2020-ന് മരണപ്പെട്ടിട്ടുള്ളതാകുന്നു. ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് പരേതന്റെ ഭാര്യ ലൂസി എന്നവർ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ കിട്ടുന്നആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ലൂസി, പി. റ്റി. ഭാര്യ 66 2 മീര മകൾ 47 3 മീന ,, 45 4 മിസൺ മകൻ 42

(2)

നമ്പർ എ4-4994/2020/TLKKKM. 2020 ആഗസ്റ്റ് 19.

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്ക്, വെള്ളാറ്റഞ്ഞൂർ വില്ലേജിൽ മേലെപുരയ്ക്കൽ വീട്ടിൽ വേലായുധൻ, പി. എം. ഭ ാ ര ്യ ത ങ്ക മ ണ ി , റ്റ ി . െ ക . എ ന്ന വ ർ 3 - 3 - 2 0 2 0 - ന ് മരണപ്പെട്ടിട്ടുള്ളതാകുന്നു. ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് പരേതയുടെ ഭർത്താവ് വേലായുധൻ, പി. എം. എന്നയാൾ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ കിട്ടുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

പേര് മരണപ്പെട്ടവരുമായുള്ള വയസ്

ബന്ധം

വേലായുധൻ, പി. എം. ഭർത്താവ് 73

(ഒപ്പ്) താലൂക്കാഫീസ്, കുന്നംകുളം. തഹശീൽദാർ.

Chittur Taluk പരസ്യം

(1)

നമ്പർ സി2-2020/7391/9/200 2020 ഒക്ടോബർ 1.

ചിറ്റൂർ താലൂക്ക്, പട്ടഞ്ചേരി വില്ലേജിൽ വത്സല പി. w/o കൊച്ചുകൃഷ്ണ മേനോൻ, ടി., ഗീതാ വാസുദേവം, ഒറവ്, മൂപ്പൻകുളം, പട്ടാഞ്ചേരി, പാലക്കാട് എന്നവർ 25-7-2020-ന് മരണപ്പെട്ടു. ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതയുടെ മകൻ ശശികുമാർ, പി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടവരുമായുള്ള വയസ് നമ്പർ ബന്ധം

1 ശശികുമാർ, പി. മകൻ 56 2 വിജയകുമാർ, പി.

,, 55 3 പ്രേമകുമാർ, പി.

,, 53 4 ഗീത, പി. മകൾ 52 5 ലത, പി.

,, 50 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്.

താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(2)

നമ്പർ സി2-2020/4477/9/200. 2020 ഒക്ടോബർ 1.

ചിറ്റൂർ താലൂക്ക്, വലിയവള്ളംപതി വില്ലേജിൽ വള്ളിനായകം w/o രാധാകൃഷ്ണൻ (ലേറ്റ്), പെരുമ്പാറചള്ള, കൊഴിഞ്ഞാമ്പാറ എന്നവർ 19-1-2020-ന് മരണപ്പെട്ടു. ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതയുടെ മകൻ ശ്രീവിഷ്ണു സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടവരുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീവിഷ്ണു മകൻ 19 2 ശിവദാരിണി മകൾ 22 3 ശിവാത്താൾ മാതാവ് 70 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്.

താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

133 15th DEC. 2020] COMMISSIONERATE OF LAND REVENUE 8608 (3) ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ സി2-2020/5699/9/200. 2020 ഒക്ടോബർ 1.

ചിറ്റൂർ താലൂക്ക്, വ≠ിത്താവളം വില്ലേജിൽ രവീന്ദ്രൻ s/o കേശവൻ, പഴയകളത്തിൽ അലയാർ, വ≠ിത്താവളം എന്നയാൾ 31-1-2020-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ യശോദ, എ. സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 യശോദ, എ. ഭാര്യ 61 2 ദൃശ്യ മകൾ 30 3 ദീക്ഷിത ,, 28 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(4)

നമ്പർ സി2-2020/7180/9/200. 2020 ഒക്ടോബർ 1.

ചിറ്റൂർ താലൂക്ക്, കൊല്ലങ്കോട്-2 വില്ലേജിൽ വി. അച്ചുതൻകുട്ടി s/o ഗോവിന്ദൻ നായർ, വെള്ളൈക്കാട് വീട്, പയ്യലൂർ, പാലക്കാട് എന്നയാൾ 26-5-2020-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ ഇ. അംബിക സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഇ. അംബിക ഭാര്യ 49 2 ഇ. അപർണ മകൾ 21 3 ഇ. അർച്ചന ,, 14 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(5)

നമ്പർ സി2-2020/7182/9/200. 2020 ഒക്ടോബർ 5.

1 കെ. ഇന്ദിര ഭാര്യ 72 2 സജിത, ടി. കെ. മകൾ 48 3 ബബിത, ടി. കെ.

,, 47 4 ഗീത സംഗീത്

,, 44 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(6)

നമ്പർ സി2-2020/7246/9/200. 2020 ഒക്ടോബർ 5.

ചിറ്റൂർ താലൂക്ക്, തത്തമംഗലം വില്ലേജിൽ സുദർശനൻ s/o പങ്ങുണ്ണി, പെരുങ്ങുളങ്ങര ഹൗസ്, പെരുവെമ്പ് പാലക്കാട് എന്നയാൾ 10-8-2020-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ സോഫിയ, എസ്. എന്നവർ സമർപ്പിച്ച അപേക്ഷയിൻ മേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 സോഫിയ, എസ്. ഭാര്യ 51 2 അനിഷ, പി. എസ്. മകൾ 26 3 അമൃത, പി. എസ്. ,, 17 4 അഞ്ജന, പി. എസ്. ,, 15 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(7)

നമ്പർ സി2-2020/7347/9/200. 2020 ഒക്ടോബർ 1.

ചിറ്റൂർ താലൂക്ക്, പട്ടഞ്ചേരി വില്ലേജിൽ അനു, ജി. s/o ഗോപാലൻ, പടിഞ്ഞാറേക്കോട്, പട്ടഞ്ചേരി, കരിപ്പാലി, പാലക്കാട് എന്നയാൾ 1-2-2020-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ മാതാവ് പാർവ്വതി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 പാർവ്വതി, കെ. മാതാവ് 472 ഗോപാലൻ, കെ. പിതാവ് 54 3 അനിജ, ജി. സഹോദരി 25 ചിറ്റൂർ താലൂക്ക്, കൊല്ലങ്കോട്-1 വില്ലേജിൽ ടി. ആർ. ക≠ുണ്ണി s/o രാമൻകുട്ടി, പി. കെ. വില്ലേജ്, കൊല്ലങ്കോട് പി. ഒ. പാലക്കാട് എന്നയാൾ 14-6-2020-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ കെ. ഇന്ദിര എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. 4 അനീഷ്, ജി. സഹോദരൻ 26 134 15th DEC. 2020] COMMISSIONERATE OF LAND REVENUE 8609 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(8)

നമ്പർ സി2-2020/7394/9/200. 2020 ഒക്ടോബർ 1.

ചിറ്റൂർ താലൂക്ക്, പുതുനഗരം വില്ലേജിൽ അബ്ദുൾ റസാഖ്, എസ്. കെ. ആർ. ഹൗസ്, കട്ടയൻ സ്ട്രീറ്റ്, പുതുനഗരം പി. ഒ., പാലക്കാട് എന്നയാൾ 8-8-2020-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ റുഖിയ എന്നവർ സമർപ്പിച്ച അപേക്ഷയിൻ മേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 റുഖിയ ഭാര്യ 65 2 സിറാജുന്നീസ, എ. മകൾ 47 3 അബൂബക്കർ സിദ്ധീഖ്, എസ്. കെ. മകൻ 45 4 സീനത്ത് മകൾ 44 5 മുഹമ്മദ്, എസ്. ആർ. മകൻ 42 6 അലീമ, എസ്. ആർ. മകൾ 38 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(9)

നമ്പർ സി2-2020/7451/9/200. 2020 ഒക്ടോബർ 1.

ചിറ്റൂർ താലൂക്ക്, ഒഴലപ്പതി വില്ലേജിൽ സഹദേവൻ s/o നാരായണൻ, കരിയംപ്പള്ളം, ഒഴലപ്പതി, പാലക്കാട് എന്നയാൾ 24-3-2013-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ അമ്മ പാർവ്വതി w/o നാരായണൻ എന്നവർ സമർപ്പിച്ച അപേക്ഷയിൻ മേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

(10)

നമ്പർ സി2-2019/9448/9/200. 2020 ഒക്ടോബർ 1.

ചിറ്റൂർ താലൂക്ക്, മുതലമട-2 വില്ലേജിൽ എം. സി. വർഗ്ഗീസ് s/o ചാക്കോ, പത്തിച്ചിറ, പാലക്കാട് എന്നയാൾ 15-1-2018-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ മകൻ ബോണി ചാക്കോ വർഗ്ഗീസ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 മോളി വർഗ്ഗീസ് ഭാര്യ 77 2 ബോണി ചാക്കോ വർഗ്ഗീസ് മകൻ 52 3 ലിസ്സ ഈപ്പൻ മകൾ 50 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്.

താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(11)

No. C2-2020/1201/9/200. 1st October 2020.

Notice is hereby given to all to whom it may concern that T. H. Jyothi w/o (L) Lakshmanan, 18/210, Upasana, Single Street, Thekkegramam, Chittur Village, Chittur Taluk, Palakkad District, Kerala State has applied for a Legal heirship certificate to receive benefits from Various purpose due to her husband Lakshmanan, R. s/o Ramanathan, N. L., who died on 29-12-2019. Enquiry conducted through the Village Officer, Chittur reveals that the following persons are the legal heirs of the deceased.

Schedule

Sl. Name of the Relationship Age

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് No. legal heirs with the deceased നമ്പർ ബന്ധം

1 പാർവ്വതി അമ്മ 66 2 നാരായണൻ അച്ചൻ 69 3 ശ്യാമള സഹോദരി 37 4 ഷാർമിള ,, 35 1 T. H. Jyothi Wife 56 2 N. L. Ranjani Daughter 28 3 N. L. Remya ,, 21 Objection if any against the issuance of the legal heirship certificate to the above said person has to befiled in person before the undersigned with in 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. by post will not be considered. Gaz. No. 49/2020/DTP (CLR). 135 15th DEC. 2020] COMMISSIONERATE OF LAND REVENUE 8610 (12) No. C2-2020/7183/9/200. 1st October 2020.

Notice is hereby given to all to whom it may concern that Kishol, S. A., s/o Abdul Kareem (Late), Chorakkode House, Pokkunni, Vadavannur Village, Chittur Taluk, Palakkad District, Kerala State has applied for a Legal heirship certificate to receive benefits from Various purpose due to his father K. Abdul Kareem s/o Kaderkutty Rowther who died on 8-4-2008. Enquiry conducted through the Village Officer, Vadavannur reveals that the following persons are the legal heirs of the deceased.

Schedule

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡി3-5592/9/300/2020. 2020 സെപ്റ്റംബർ 29.

Sl. Name of the Relationship Age

No. legal heirs with the deceased

1 Raseeda Bhanu, A. Wife 65 2 Kishol, S.A. Son 48 3 Nazar, S. A.

,, 42 Objection if any against the issuance of the legal heirship certificate to the above said person has to be filed in person before the undersigned with in 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

Taluk Office, Chittur.

(Sd.) Tahsildar.

മണ്ണാർക്കാട് താലൂക്കിൽ കരിമ്പ-1 വില്ലേജിൽ ജിനോ തോമസ്, മല്ലശ്ശേരിൽ വീട്, കരിമ്പ പി. ഒ. എന്നയാൾ വിവിധ ആവശ്യങ്ങൾക്ക് സമർപ്പിക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കരിമ്പ-1 വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് തോമസ് s/o ജോസഫ്, മല്ലശ്ശേരിൽ, പേരൂർ പി. ഒ., കോട്ടയം എന്നയാൾ 17-2-2006-നും അപേക്ഷകന്റെ മാതാവ് രാജി w/o തോമസ്, മല്ലശ്ശേരിൽ, പേരൂർ പി. ഒ., കോട്ടയം എന്നവർ 6-11-2004-നും മരണപ്പെട്ടിട്ടുള്ളതാണെന്നറിയുന്നു. പരേതരുടെ അവകാശിയായി താഴെ പറയുന്നയാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതരുമായുള്ള വയസ്

ബന്ധം

ജിനോ തോമസ് മകൻ 28 മേൽപ്പറഞ്ഞയാളാണ് പരേതരുടെ അവകാശിയെന്നതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

Mannarkkad Taluk

പരസ്യം

(1)

നമ്പർ ഡി3-4686/9/300/2020. 2020 സെപ്റ്റംബർ 25.

മണ്ണാർക്കാട് താലൂക്കിൽ അലനല്ലൂർ-1 വില്ലേജിൽ അബ്ദുൾഖാദർ, സി. s/o (Late) ഉണ്ണീൻ, ചക്കാലക്കുന്നൻ വീട്, കച്ചേരിപ്പറമ്പ് പി. ഒ. എന്നയാൾ മരണപ്പെട്ടുവെന്നും ബാങ്കിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഫിറോസ് ഖാൻ, സി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അലനല്ലൂർ-1 വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ അബ്ദുൾഖാദർ, സി. എന്നയാൾ 13-9-2019-ന് മരണ പ്പെട്ടിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആമിന, സി. ഭാര്യ 64 2 ഫിറോസ് ഖാൻ, സി. മകൻ 47 3 സാജിത, എൻ. മകൾ 43 4 റജുല, കെ. വി.

,, 40 നമ്പർ ഡി3-981/9/300/2020. 2020 സെപ്റ്റംബർ 30.

മണ്ണാർക്കാട് താലൂക്കിൽ ഷോളയൂർ വില്ലേജിൽ ആന്റണി, കെ. ജെ. എന്ന വിനു തോമസ് s/o ജോസഫ്, കളപുരയ്ക്കൽ വീട്, ഷോളയൂർ പി. ഒ. എന്നയാൾ മരണപ്പെട്ടു വെന്നും സബ് രജിസ്ട്രാർ ഓഫീസിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലിൻസി മൈക്കിൾ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ഷോളയൂർ വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ആന്റണി കെ. ജെ. എന്ന വിനു തോമസ് എന്നയാൾ 24-5-2014-ന് മരണപ്പെട്ടിട്ടുള്ള തായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാ ണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലിൻസി മൈക്കിൾ ഭാര്യ 35 2 ആൻഫിയ ആന്റണി മകൾ 11 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

136
Cite this issue. Kerala Gazette, Government of Kerala, 15 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-15.part_3_clr_Palakkad_Chittur/. Archive identifier in.gazette.kerala_new.2020-12-15.part_3_clr_Palakkad_Chittur.