Servants of Knowledge
Kerala Gazette · Government of Kerala

Karthikappally

Published 15 December 2020

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-15.part_3_clr_alappuzha_Karthikappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 49 Vol. IX

Tuesday

2020 ഡിസംബർ 15 15th December 2020 1196 വൃ›ികം 30 30th Vrischikam 1196 1942 അഗ്രഹായനം 24 24th Agrahayana 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

8558 KERALA GAZETTE [PART III (3) ALAPPUZHA DISTRICT

Karthikappally Taluk പരസ്യം

(1)

നമ്പർ എ3-8785/2020. 2020 നവംബർ 2.

കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി വില്ലേജിൽ ചിങ്ങോലി മുറിയിൽ ചേലപ്പള്ളിൽ വീട്ടിൽ സുധീർ സുധാകരൻ ടിയാന്റെ മാതാപിതാക്കൾ ശാന്തകുമാരി, കെ. സുധാകരൻ എന്നിവർ മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യ ങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ചിങ്ങോലി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ശാന്തകുമാരി 12-12-2019-ലും കെ. സുധാകരൻ 30-1-2020-ലും മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതർക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ലീലാ സുധാകരൻ കാമത്ത് മകൾ 61 2 സുരേഷ് സുധാകരൻ മകൻ 60 3 സുധീർ സുധാകരൻ ,, 55 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതരായ ശാന്തകുമാരി, കെ. സുധാകരൻ എന്നിവരുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ3-8786/2020. 2020 നവംബർ 2.

കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി വില്ലേജിൽ ചിങ്ങോലി മുറിയിൽ ജയവിഹാർ വീട്ടിൽ ഡോ. ജയശ്രീ, ഡി. ടിയാളുടെ പിതാവ് സി. കെ. ധനഞ്ജയൻ മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ചിങ്ങോലി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ സി. കെ. ധനഞ്ജയൻ 21-9-2016-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഓമന, കെ. ഭാര്യ 74 2 ഡോ. ജയശ്രീ, ഡി. മകൾ 51 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ ടിയിൽ പരേതനായ സി. കെ. ധനഞ്ജയൻ-ന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

നമ്പർ എ3-10066/2020. 2020 നവംബർ 13.

കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ തുലാംപറമ്പ് വടക്ക് മുറിയിൽ പുത്തൻ വീട്ടിൽ ഷിഹാബുദ്ദീൻ ടിയാന്റെ മാതാവ് സുബൈദ മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്ക് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ഹരിപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ സുബൈദ 26-3-2016-ൽ മരണപ്പെട്ടുപോയി എന്നും മു…ീം വ്യ‡ിനിയമം (ശരിയത്ത്) നടപ്പാക്കൽ നിയമം 1937 പ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഷിഹാബുദ്ദീൻ, എസ്. മകൻ 55 2 സഫിയ മകൾ 48 3 നെജീബ് മകൻ 45 പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതയായ സുബൈദയുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ3-10564/2020. 2020 നവംബർ 30.

കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ കണ്ണമ്പള്ളി ഭാഗം മുറിയിൽ മുക്കിൽ പുത്തൻ വീട്ടിൽ അനീഷ, എം. എസ്. ടിയാളുടെ ഭർത്താവ് അബ്ദുൾ സലിം മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്ക് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കീരിക്കാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ അബ്ദുൾ സലിം 19-9-2020-ൽ മരണപ്പെട്ടുപോയി എന്നും മു…ീം വ്യ‡ിനിയമം (ശരി അത്ത്) നടപ്പാക്കൽ നിയമം 1937 പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അനീഷ, എം. എസ്. ഭാര്യ 43 2 ഹാജിറാ സലിം മകൾ 21 3 മുഹമ്മദ് ഹാഫിസ് മകൻ 17 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ അബ്ദുൾ സലീമിന്റെ നിയമാനുസൃത അവകാശികൾ മേൽ പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

84

15th DEC. 2020] COMMISSIONERATE OF LAND REVENUE 8559(2) (5) നമ്പർ എ4-10253/2020. 2020 ഒക്ടോബർ 19. No. A3-9497/2020. 13th November 2020.

Notice is hereby given all to whom it may concern that Viju Joy, Viju Bhavan, Ayaparambu, Cheruthana Village, Karthikappally Taluk, Alappuzha District of Kerala State has applied for a legal heirship certificate of his father Mathew Joy who expired on 4-2-2007. Enquiry conducted through the Village Officer, Cheruthana reveals that following are the legal heirs of late Mathew Joy as per Indian Succession Act.

SCHEDULE

അമ്പലപ്പുഴ താലൂക്കിൽ മുല്ലയ്ക്കൽ വില്ലേജിൽ ഹഫ്സാ മൻസിൽ വീട്ടിൽ കുഞ്ഞു ബീവി എന്നവർ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ഹഫ്സബീവി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 26-10-2009-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന എട്ട് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

Sl. Name of the Relationship with Age

No. legal heirs the deceased

1 Beena Jossy Daughter 48 2 Viju Joy Son 47 Parents and wife of the deceased are not alive. Objections if any against the issue of the legal heirship certificate stating that the above mentioned 2 persons are the legal heirs of late Mathew Joy has to filed before the undersigned within 30 days from the date of publication of this notice in the Kerala Govt. Gazette. Objections sent by post or filed after the stipulated time will not considered.

(Sd.) Taluk Office, Karthikappally. Tahsildar.

1 ഹഫ്സബീവി മകൾ 74 2 സോയ അബൂബക്കർ മരണപ്പെട്ട മകൻ

സി. എ. മുഹമ്മദ് അബൂബക്കറിന്റെ

ഭാര്യ 67 3 സൈറ, സി. എ.

,, മകൾ 41 4 സഫീറ, സി. എ.

,, ,, 36 5 സിറാജ് അബ്ദുള്ള, സി. എ. ,, മകൻ 34 6 സെയ്ത് ഹലീമ ഇബ്രാഹിം മരണപ്പെട്ട

മകൻ സി. എ. മുഹമ്മദ് ഇബ്രാഹിമിന്റെ

ഭാര്യ 72 7 മെഹ്ദി ഇബ്രാഹിം ,, മകൻ 41 8 നഫീസ ഇബ്രാഹിം ,, മകൾ 36 Ambalapuzha Taluk

പരസ്യം

(1)

നമ്പർ എ4-10323/2020. 2020 നവംബർ 4.

മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, അമ്പലപ്പുഴ. തഹശീൽദാർ.

Cherthala Taluk

അമ്പലപ്പുഴ താലൂക്കിൽ മുല്ലയ്ക്കൽ വില്ലേജിൽ തോട്ടത്തിൽ വീട്ടിൽ ആൻഡ്രൂസ്, ആർ. എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ജിജി സിബിച്ചൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 9-2-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന നാല് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജിജി സിബിച്ചൻ മകൾ 40 2 സിജി സാജൻ ,, 38 3 വിജി, റ്റി. എ.

,, 37 4 റജി

,, 35 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

പരസ്യം

(1)

നമ്പർ എഫ്4-19739/2019. 2020 നവംബർ 25.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല വടക്ക് വില്ലേജിൽ കൃഷ്ണ കൃപ വീട്ടിൽ ലീന സന്തോഷ് എന്നവർ 21-11-2002-ൽ മരണപ്പെട്ടുവെന്നും പരേതയുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് സന്തോഷ്, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ലീന സന്തോഷ് എന്നവർ 21-11-2002-ാം തീയതി മരണപ്പെട്ടു വെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

85
Cite this issue. Kerala Gazette, Government of Kerala, 15 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-15.part_3_clr_alappuzha_Karthikappally/. Archive identifier in.gazette.kerala_new.2020-12-15.part_3_clr_alappuzha_Karthikappally.