Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 49 Vol. IX
Tuesday
2020 ഡിസംബർ 15 15th December 2020 1196 വൃ›ികം 30 30th Vrischikam 1196 1942 അഗ്രഹായനം 24 24th Agrahayana 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
15th DEC. 2020] COMMISSIONERATE OF LAND REVENUE 8 5 9 3 (3) Aluva Talukപരസ്യം
(1)
നമ്പർ എച്ച്3-4633/2020. 2020 ആഗസ്റ്റ് 27.
ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ ആലുവ കരയിൽ കുരിശിങ്കൽ വീട്ടിൽ കെ. എം. ജോൺ ഭാര്യ മോളി ജോൺ എന്ന കക്ഷി 10-5-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ആഷ പയസ് മകൾ 63 2 ജോളി ജോൺ മകൻ 60 3 ആനി ബി. ഹെർമ്മീസ് മകൾ 58 4 ആൽഫി ജോൺ മകൻ 56 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി യുള്ളപക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എച്ച്3-5107/2020. 2020 ആഗസ്റ്റ് 27.
ആലുവ താലൂക്ക്, മഞ്ഞപ്ര വില്ലേജിൽ നടുവട്ടം കരയിൽ പൈനാടത്ത് വീട്ടിൽ യാക്കോബ്, ടിയാൻ ഭാര്യ മറിയാമ്മ എന്നീ കക്ഷികൾ 21-8-2011, 27-10-2019 എന്നീ തീയതികളിൽ മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു കൊ≠് പരേതരുടെ മകൻ എൽദോ, പി. വൈ. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതരുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 വർഗ്ഗീസ്, പി. വൈ. മകൻ 65 2 എൽദോ, പി. വൈ.
,, 52 3 മോളി തോമസ് മകൾ 57 4 റീന വർഗ്ഗീസ്
,, 47 നമ്പർ എച്ച്3-6472/2020. 2020 ആഗസ്റ്റ് 27.
ആലുവ താലൂക്ക്, നെടുമ്പാശ്ശേരി വില്ലേജിൽ അകപ്പറമ്പ് കരയിൽ തച്ചിച്ചാലിൽ വീട്ടിൽ കുറുമ്പൻ മകൻ കൊടുങ്ങിലി, ടി. കെ. എന്ന കക്ഷി 4-7-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ വിഷ്ണു, ടി. കെ. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.
ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അമ്മിണി ഭാര്യ 52 2 വിഷ്ണു, ടി. കെ. മകൻ 20 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി യുള്ളപക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എച്ച്3-6476/2020. 2020 ആഗസ്റ്റ് 27.
ആലുവ താലൂക്ക്, നെടുമ്പാശ്ശേരി വില്ലേജിൽ മേയ്ക്കാട് കരയിൽ അമ്പല്ലൂർത്തറ വീട്ടിൽ എെസക്ക് പോൾ മകൻ ടോണി എെസക്ക് എന്ന കക്ഷി 23-3-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവ് എെസക് പോൾ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.
ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ടെസി മാതാവ് 54 2 എെസക് പോൾ പിതാവ് 60 3 ടിനു എെസക് സഹോദരി 26 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി യുള്ളപക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ 15th DEC. 2020] COMMISSIONERATE OF LAND REVENUE 8 5 9 4 (5) (7) നമ്പർ എച്ച്3-6490/2020. 2020 ആഗസ്റ്റ് 27. നമ്പർ എച്ച്3-9370/2020. 2020 നവംബർ 19. ആലുവ താലൂക്ക്, തുറവൂർ വില്ലേജിൽ കിടങ്ങൂർ കരയിൽ ചക്കാട്ടി വീട്ടിൽ വർക്കി, സി. പി. മകൻ സി. വി. പോളച്ചൻ എന്ന കക്ഷി 13-7-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ക്ലിൻസ് പോൾസൺ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സിന്ധു പോളച്ചൻ ഭാര്യ 46 2 ക്ലിൻസ് പോൾസൺ മകൻ 26 3 അലീന പോൾസൺ മകൾ 22 4 നേഹ പോൾസൺ ,, 19 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി യുള്ളപക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ എച്ച്3-6673/2020. 2020 സെപ്റ്റംബർ 16.
ആലുവ താലൂക്ക്, ചൂർണ്ണിക്കര വില്ലേജിൽ തായിക്കാട്ടുകര കരയിൽ പുന്നിലത്ത് വീട്ടിൽ ഖാദർ മകൻ മുഹമ്മദ്, പി. കെ. എന്ന കക്ഷി 6-6-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ സബ്ന, പി. എം. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.
ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഹലീമ, കെ. പി. ഭാര്യ 60 2 ഷാനവാസ്, പി. എം. മകൻ 41 3 ഷൈനാബി, പി. എം. മകൾ 38 4 സബ്ന, പി. എം.
,, 36 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി യുള്ളപക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതി കൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ,് ആലുവ. തഹശീൽദാർ.
Paravoor Taluk
ആലുവ താലൂക്ക്, മറ്റൂർ വില്ലേജിൽ മറ്റൂർ കരയിൽ കൈതാരത്ത് വീട്ടിൽ ഒൗസേപ്പ്കുട്ടി മകൻ ബാബു ജോസഫ് എന്ന കക്ഷി 2-7-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സിനി ബാബു അപേക്ഷ സമർപ്പിച്ചി ട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സിനി ബാബു ഭാര്യ 42 2 ആമോസ് കെ. ബാബു മകൻ 21 3 ആബേൽ കെ. ബാബു ,, 18 4 ലിദിയ മരിയ കെ. ബാബു മകൾ 6 5 അബ്രഹാം ജോസഫ് ബാബു മകൻ 4
പരസ്യം
(1)
നമ്പർ ബി3-6274/2020. 2020 ആഗസ്റ്റ് 21.
പറവൂർ താലൂക്കിൽ മൂത്തകുന്നം വില്ലേജിൽ ചെട്ടിക്കാട് കരയിൽ കാട്ടിപ്പറമ്പിൽ വീട്ടിൽ കെ. എൽ. ജോസഫ് മകൻ ആൽബർട്ട് ജോസഫ്, കെ. ജെ. എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ആനി സമർപ്പിച്ച അപേക്ഷയിൻമേൽ മൂത്തകുന്നം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ആൽബർട്ട് ജോസഫ്, കെ. ജെ. 6-1-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആനി ഭാര്യ 47 2 ആദിത്ത് ആൽബർട്ട് മകൻ 17