Servants of Knowledge
Kerala Gazette · Government of Kerala

Kochi

Published 15 December 2020

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-15.part_3_clr_ernakulam_Kochi
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 49 Vol. IX

Tuesday

2020 ഡിസംബർ 15 15th December 2020 1196 വൃ›ികം 30 30th Vrischikam 1196 1942 അഗ്രഹായനം 24 24th Agrahayana 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

15th DEC. 2020] COMMISSIONERATE OF LAND REVENUE 8 5 7 6 ERNAKULAM DISTRICT ലേലപ്പരസ്യം

നമ്പർ എ12-8951/2017. 2020 നവംബർ 3.

മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ,് കൊച്ചി. തഹശീൽദാർ.

Kanayannur Taluk

കോതമംഗലം താലൂക്ക് നേര്യമംഗലം വില്ലേജ് സർവ്വെ 184/1-1 നമ്പരിൽപ്പെട്ട പുറമ്പോക്കിൽ നിന്നും മുറിച്ചുമാറ്റിയ തേക്ക് മരങ്ങൾ 12-1-2021-ാം തീയതി പകൽ 11.30 മണിക്ക് മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നേര്യമംഗലം വില്ലേജ് ഓഫീസിൽവെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്ന താണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 1,500 നിരദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ താൽക്കാലികമായി ഉറപ്പിച്ച് ലേലം സ്ഥിരപ്പെടുത്തി ഉത്തരവാകുന്ന മുറയ്ക്ക് ലേലവസ്തു വിട്ടുനൽകുന്നതാണ്. ലേലതുക, മറ്റ് അനുബന്ധ ചെലവുകൾ എന്നിവ അപ്പോൾ തന്നെ കെട്ടിവയ്ക്കേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. എന്തെങ്കിലും കാരണവശാൽ ലേലം നടക്കാതിരുന്നാൽ 28-1-2021-ാം തീയതിയിലും പ്രസ്തുത തീയതിയിൽ ലേലം നടക്കാതിരുന്നാൽ 9-2-2021-ാം തീയതിയിലും നടപടിക്രമങ്ങൾ പാലിച്ച് ലേല നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

തടിയുടെ അളവുകൾ

ക്രമ ഇനം നീളം വണ്ണം തടി അളവ് റിമാർക്സ് നമ്പർ (സെ. മീ.) (സെ. മീ.) (ക്യു. മീ.) 1 തേക്ക് എ 160 132 0.1742

2 തേക്ക് ബി 219 113 0.1747 അളവുകൾ 3 തേക്ക് സി 160 102 0.1040 തൊലിപ്പുറമെ 4 തേക്ക് ഡി 148 92 0.0782

റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) മൂവാറ്റുപുഴ. റവന്യൂ ഡിവിഷണൽ ഓഫീസർ.

ലേല പരസ്യം

നമ്പർ ഡി1-7249/2018. 2020 നവംബർ 11.

വിഷയം:— തൃക്കാക്കര നോർത്ത് വില്ലേജ് ഓഫീസ് കോമ്പൗ≠ിൽ മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ ലേലം ചെയ്യുന്നത്—സംബന്ധിച്ച്.

സൂചന:—(1) തൃക്കാക്കര നോർത്ത് വില്ലേജ് ഓഫീസറുടെ 21-6-2018-ലെ 395/18 നമ്പർ റിപ്പോർട്ട്

(2) റേഞ്ച് ഓഫീസർ, സോഷ്യൽ ഫോറസ്ട്രി, എറണാകുളത്തിന്റെ 29-12-2018-ലെ SFR/14/2018 നമ്പർ കത്ത്.

(3) എറണാകുളം ജില്ലാ കളക്ടറുടെ 29-5-2020-ലെ ഡി.സി.ഇ.കെ.എം./8163/2019-എൽ16 നമ്പർ കത്ത്.

കണയന്നൂർ താലൂക്ക്, തൃക്കാക്കര നോർത്ത് വില്ലേജ് കോമ്പൗ≠ിൽ മുറിച്ചുസൂക്ഷിച്ചിരിക്കുന്ന അക്കേഷ്യാ മരങ്ങളുടെ വിലനിർണ്ണയം ചെയ്ത് സൂചന (2) പ്രകാരം നൽകിയിട്ടുള്ളതാണ്. ആയത് പ്രകാരം ടി മരങ്ങൾക്ക് അടിസ്ഥാന വിലയായി `58,052 നി›യിച്ച് 23-12-2020-ാം തീയതി പകൽ 11 മണിക്ക് തൃക്കാക്കര നോർത്ത് വില്ലേജ് ഓഫീസിൽവച്ച് ലേലം നടത്തുന്നതാണ്.

മരങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ക്രമ ഇനം, നീളം × തടി അളവ് നമ്പർ ക്ലാസ് വണ്ണം

Kochi Taluk

പരസ്യം

നമ്പർ എച്ച്2-8992/2020. 2020 ഒക്ടോബർ 28.

കൊച്ചി താലൂക്കിൽ നായരമ്പലം വില്ലേജിൽ കാരോളിൽ വീട്ടിൽ രാജൻ, കെ. എസ്. എന്നയാൾ മരിച്ചുപോയെന്നും മത്സ്യഫെഡിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ നിർമ്മല സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ രാജൻ, കെ. എസ്. എന്നയാൾ 2-2-2020-ാം തീയതിയിൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് 1 അക്കേഷ്യ 460 × 130 0.486 2 അക്കേഷ്യ 300 × 125 0.2593 3 അക്കേഷ്യ 120 × 96 0.0690 4 അക്കേഷ്യ 135 × 96 0.0780 5 അക്കേഷ്യ 300 × 100 0.188 6 അക്കേഷ്യ 150 × 110 0.113 7 അക്കേഷ്യ 1000 × 180 2.025നമ്പർ ബന്ധം ലേലത്തിൽ പങ്കെടുത്ത് ഏറ്റവും കൂടിയ തുകയ്ക്ക് ലേലം കൊ≠് അന്നേദിവസം 18% ജി.എസ്.റ്റിയും, 5% വനവികസന ഫ≠ും ഉൾപ്പെടെയുള്ള തുക അടയ്ക്കുന്ന ആൾ പേരിൽ ലേലം ഉറപ്പിക്കുന്നതായിരിക്കും. 1 നിർമ്മല ഭാര്യ 62 2 സിനിമോൾ മകൾ 40 (ഒപ്പ്) താലൂക്കാഫീസ്, കണയന്നൂർ. തഹശീൽദാർ. 3 സൂര്യമോൾ ,, 34 102

Cite this issue. Kerala Gazette, Government of Kerala, 15 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-15.part_3_clr_ernakulam_Kochi/. Archive identifier in.gazette.kerala_new.2020-12-15.part_3_clr_ernakulam_Kochi.