Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 49 Vol. IX
Tuesday
2020 ഡിസംബർ 15 15th December 2020 1196 വൃ›ികം 30 30th Vrischikam 1196 1942 അഗ്രഹായനം 24 24th Agrahayana 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
15th DEC. 2020] COMMISSIONERATE OF LAND REVENUE 8 5 9 4(5)
നമ്പർ എച്ച്3-6490/2020. 2020 ആഗസ്റ്റ് 27.
ആലുവ താലൂക്ക്, തുറവൂർ വില്ലേജിൽ കിടങ്ങൂർ കരയിൽ ചക്കാട്ടി വീട്ടിൽ വർക്കി, സി. പി. മകൻ സി. വി. പോളച്ചൻ എന്ന കക്ഷി 13-7-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ക്ലിൻസ് പോൾസൺ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സിന്ധു പോളച്ചൻ ഭാര്യ 46 2 ക്ലിൻസ് പോൾസൺ മകൻ 26 3 അലീന പോൾസൺ മകൾ 22 4 നേഹ പോൾസൺ ,, 19 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി യുള്ളപക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ എച്ച്3-6673/2020. 2020 സെപ്റ്റംബർ 16.
(7)
നമ്പർ എച്ച്3-9370/2020. 2020 നവംബർ 19.
ആലുവ താലൂക്ക്, ചൂർണ്ണിക്കര വില്ലേജിൽ തായിക്കാട്ടുകര കരയിൽ പുന്നിലത്ത് വീട്ടിൽ ഖാദർ മകൻ മുഹമ്മദ്, പി. കെ. എന്ന കക്ഷി 6-6-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ സബ്ന, പി. എം. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.
ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഹലീമ, കെ. പി. ഭാര്യ 60 2 ഷാനവാസ്, പി. എം. മകൻ 41 3 ഷൈനാബി, പി. എം. മകൾ 38 4 സബ്ന, പി. എം.
,, 36 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി യുള്ളപക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതി കൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ,് ആലുവ. തഹശീൽദാർ.
Paravoor Taluk
ആലുവ താലൂക്ക്, മറ്റൂർ വില്ലേജിൽ മറ്റൂർ കരയിൽ കൈതാരത്ത് വീട്ടിൽ ഒൗസേപ്പ്കുട്ടി മകൻ ബാബു ജോസഫ് എന്ന കക്ഷി 2-7-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സിനി ബാബു അപേക്ഷ സമർപ്പിച്ചി ട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സിനി ബാബു ഭാര്യ 42 2 ആമോസ് കെ. ബാബു മകൻ 21 3 ആബേൽ കെ. ബാബു ,, 18 4 ലിദിയ മരിയ കെ. ബാബു മകൾ 6 5 അബ്രഹാം ജോസഫ് ബാബു മകൻ 4
പരസ്യം
(1)
നമ്പർ ബി3-6274/2020. 2020 ആഗസ്റ്റ് 21.
പറവൂർ താലൂക്കിൽ മൂത്തകുന്നം വില്ലേജിൽ ചെട്ടിക്കാട് കരയിൽ കാട്ടിപ്പറമ്പിൽ വീട്ടിൽ കെ. എൽ. ജോസഫ് മകൻ ആൽബർട്ട് ജോസഫ്, കെ. ജെ. എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ആനി സമർപ്പിച്ച അപേക്ഷയിൻമേൽ മൂത്തകുന്നം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ആൽബർട്ട് ജോസഫ്, കെ. ജെ. 6-1-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആനി ഭാര്യ 47 15th DEC. 2020] COMMISSIONERATE OF LAND REVENUE 8 5 9 5 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി3-5297/2020. 2020 ആഗസ്റ്റ് 21.
പറവൂർ താലൂക്കിൽ മൂത്തകുന്നം വില്ലേജിൽ തുരുത്തിപ്പുറം കരയിൽ പുളിക്കൽ വീട്ടിൽ അശോകൻ മകൾ അനിഷ, പി. എ. എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മാതാവ് ശീതള പflിനി സമർപ്പിച്ച അപേക്ഷയിൻമേൽ മൂത്തകുന്നം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി അനിഷ, പി. എ. 19-5-2020-ൽ മരിച്ചുപോ യെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന ര≠് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അശോകൻ പിതാവ് 82 2 ശീതള പflിനി മാതാവ് 67 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി3-9668/2019. 2020 ആഗസ്റ്റ് 21.
പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ പെരുമ്പടന്ന കരയിൽ കൂട്ടാല വീട്ടിൽ കെ. വി. ബേബി ഭാര്യ ജെ. ബേബി എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് കെ. വി. ബേബി സമർപ്പിച്ച അപേക്ഷയിൻമേൽ പറവൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ജെ. ബേബി 26-10-2019-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ബി3-5451/2020. 2020 സെപ്റ്റംബർ 3.
പറവൂർ താലൂക്കിൽ കടുങ്ങല്ലൂർ വില്ലേജിൽ കുറ്റിക്കാട്ടുകര കരയിൽ മറ്റത്താംപറമ്പിൽ വീട്ടിൽ പൈങ്കിളി മകൻ എം. പി. കൃഷ്ണൻ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മണികണ്ഠൻ, എം. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ കടുങ്ങല്ലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തി യതിൽ ടി എം. പി. കൃഷ്ണൻ 9-8-2018-ൽ മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീദേവി, കെ. കെ. മകൾ 57 2 മണികണ്ഠൻ, എം. കെ. മകൻ 56 3 ജയശ്രീ, എം. കെ. മകൾ 50 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ ബി3-5450/2020. 2020 സെപ്റ്റംബർ 3.
പറവൂർ താലൂക്കിൽ കടുങ്ങല്ലൂർ വില്ലേജിൽ കുറ്റിക്കാട്ടുകര കരയിൽ മറ്റത്താംപറമ്പിൽ വീട്ടിൽ എം. പി. കൃഷ്ണൻ ഭാര്യ അമ്മിണി കൃഷ്ണൻ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതയുടെ മകൻ എം. കെ. മണികണ്ഠൻ സമർപ്പിച്ച അപേക്ഷയിൻമേൽ കടുങ്ങല്ലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി അമ്മിണി കൃഷ്ണൻ 5-2-2020-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം 15th DEC. 2020] COMMISSIONERATE OF LAND REVENUE 8 5 9 6 ക്രമ പേര് പരേതനുമായുള്ള വയസ് മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ നമ്പർ ബന്ധം എന്നുള്ളതിന് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ ബി3-8587/2019. 2020 സെപ്റ്റംബർ 9.
പറവൂർ താലൂക്കിൽ ആലങ്ങാട് വില്ലേജിൽ ചിറയം കരയിൽ ചക്കാലക്കൽ വീട്ടിൽ ജോസഫ് മകൻ സി. ജെ. ജോസഫ് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ബീന ജോസഫ് സമർപ്പിച്ച അപേക്ഷയിൻമേൽ ആലങ്ങാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സി. ജെ. ജോസഫ് 18-2-2019-ൽ മരിച്ചുപോയെന്നും 1 എെഷ സുധീർ ഭാര്യ 38 2 മുഹമ്മദ് സാഹിൽ മകൻ 16 3 മുഹമ്മദ് സിദാൻ,, 12
4 മുഹമ്മദ് സിയാൻ ,, 3 5 ടി. ബി. സുലൈമാൻ പിതാവ് 74 6 പി. എം. ബീവി മാതാവ് 70 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ,് പറവൂർ. തഹശീൽദാർ.
Moovattupuzha Taluk
പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബീന ജോസഫ് ഭാര്യ 56 2 ബ്ര"്യ ജോസഫ് മകൾ 31 3 നിമൽ ജോസഫ് മകൻ 25 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ ബി3-5949/2020. 2020 ആഗസ്റ്റ് 27.
പറവൂർ താലൂക്കിൽ കടുങ്ങല്ലൂർ വില്ലേജിൽ ഏലൂക്കര കരയിൽ തച്ചവള്ളത്ത് വീട്ടിൽ ടി. ബി. സുലൈമാൻ മകൻ ടി. എസ്. സുധീർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദരൻ അനിൽ, ടി. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ കടുങ്ങല്ലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ടി. എസ്. സുധീർ 8-3-2020-ൽ മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
പരസ്യം
(1)
നമ്പർ എ4-10722/2020. 2020 നവംബർ 16.
എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, പാലക്കുഴ വില്ലേജ്, മാറിക കരയിൽ നെരിച്ചിനാൽ വീട്ടിൽ ആ ശ ബ ി േ ന ാ യ ി 1 3 - 1 - 2 0 2 0 - ൽ മ ര ണ െ പ്പ ട്ട ി ട്ട ു ള്ള ത ാ ണ ് .
അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാളുടെ ഭർത്താവ് ബിനോയി മർക്കോസ് സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ബിനോയി മർക്കോസ് ഭർത്താവ് 52 2 അന്ന എൻ. ബിനോയി മകൾ 17 3 ആന്റോ എൻ. ബിനോയി മകൻ 13 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റുവിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല..