Servants of Knowledge
Kerala Gazette · Government of Kerala

Kannur

Published 15 December 2020

Department
Kannur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-15.part_3_clr_kannur_Kannur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 49 Vol. IX

Tuesday

2020 ഡിസംബർ 15 15th December 2020 1196 വൃ›ികം 30 30th Vrischikam 1196 1942 അഗ്രഹായനം 24 24th Agrahayana 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

15th DEC. 2020] COMMISSIONERATE OF LAND REVENUE 8637

WAYANAD DISTRICT

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

Vythiri Taluk

1 ആയിഷകുട്ടി മകൾ 55 2 സുബൈദ ,, 53 3 ജമീല ,, 51 4 സക്കീന ,, 48 5 അബ്ദുള്ള മകൻ 45 6 നൗഷാദ്

,, 41 7 ബുഷറ മകൾ 33 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(6)

നമ്പർ സി2-10139/2020. 2020 നവംബർ 23.

താമരശ്ശേരി താലൂക്ക്, രാരോത്ത് അംശം, രാരോത്ത് ദേശത്ത് താമസിച്ചിരുന്ന പി. കെ. ഗൗരി d/o (Late) പി. കൃഷ്ണൻ കലാലയം വീട്, താമരശ്ശേരി പി. ഒ., എന്നവർ 22-12-2015-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ മധു, ടി. എസ്., താഴത്തുവീട്ടിൽ, കലാലയ, താമരശ്ശേരി ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ലത, ടി. എസ്. മകൾ 69 2 മധു, ടി. എസ്. മകൻ 66

പരസ്യം

നമ്പർ ഡി1/2963/2020. 2020 ഒക്ടോബർ 23.

വൈത്തിരി താലൂക്കിൽ മുട്ടിൽനോർത്ത് വില്ലേജിൽ വി. കൃഷ്ണൻക്കുട്ടി, സുഗന്ധഗിരി 3-ാം യൂണിറ്റ്, സുഗന്ധഗിരി പി. ഒ., പൊഴുതന വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അഭിനീഷ്, കെ. സി.

എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ പൊഴുതന വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ വി. കൃഷ്ണൻക്കുട്ടി, സുഗന്ധഗിരി 3-ാം യൂണിറ്റ്, സുഗന്ധഗിരി പി. ഒ., പൊഴുതന വില്ലേജ് എന്നയാൾ 10-12-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സത്യഭാമ ഭാര്യ 47 2 അരുൺ കൃഷ്ണൻ, കെ. സി. മകൻ 29 3 അഭിനീഷ്, കെ. സി.

,, 23 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) വൈത്തിരി. തഹശീൽദാർ.

KANNUR DISTRICT

3 ആശ, ടി. എസ്. മകൾ 60

Kannur Taluk

4 ഗായകൻ, ടി. എസ്. മകൻ 58 5 ലതിക, ടി. എസ്. മകൾ 57 6 ഉഷ, ടി. എസ്.

,, 56 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(ഒപ്പ്) താലൂക്കാഫീസ്, താമരശ്ശേരി. തഹശീൽദാർ.

പരസ്യം

റഫ.് ബി1-12757/2020. 2020 ഒക്ടോബർ 20.

കണ്ണൂർ താലൂക്കിൽ മകേരി അംശം ബാവോഡ് ദേശത്ത് കുന്നത്താങ്ക≠ി വീട്ടിൽ എം. മാധവി എന്നവർ 11-5-2018-ാം തീയ്യതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശിയെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി പുഷ്പജ, കെ. കെ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന ഒരാളാണ് അനന്തരാവകാശിയായിട്ടുള്ളതെന്നറിയുന്നു.

അവകാശിയുടെ പരേതയുമായുള്ള വയസ് പേര് ബന്ധം

പുഷ്പജ, കെ. കെ. മകൾ 45Gaz. No. 49/2020/DTP (CLR). 163 15th DEC. 2020] COMMISSIONERATE OF LAND REVENUE 8638 മേൽ പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം തഹസീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കണ്ണൂർ. തഹശീൽദാർ.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പുഷ്പവല്ലി, എം. ഭാര്യ 73 2 ബിന്ദിയ, പി. മകൾ 45 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലശ്ശേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Thalassery Taluk

പരസ്യം

(1)

റഫ്. ബി3-9217/2020. 2020 സെപ്റ്റംബർ 18.

(ഒപ്പ്) താലൂക്കാഫീസ്, തലശ്ശേരി. തഹശീൽദാർ.

Thaliparamba Taluk

തലശ്ശേരി താലൂക്കിൽ ക≠ംകുന്ന് വില്ലേജിൽ ക≠ംകുന്ന് ദേശത്ത് കുഞ്ഞിക്കണക്കാരി വീട്ടിൽ അച്ചുതൻ, കെ. കെ.

s/o കുഞ്ഞിരാമൻ എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സാവിത്രി, പി. പി. സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 8-10-2019-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സാവിത്രി, പി. പി. ഭാര്യ 60 2 വിനീഷ്, പി. പി. മകൻ 41 3 അജീഷ്, പി. പി.

,, 34 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലശ്ശേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണി ക്കുന്നതല്ല.

(2)

റഫ്. ബി4-13524/2020. 2020 നവംബർ 10.

തലശ്ശേരി താലൂക്കിൽ പെരിങ്ങളം വില്ലേജിൽ കണ്ണംവെള്ളി ദേശത്ത് ദർശന വീട്ടിൽ ദാമോദരൻ, ടി. എന്നയാൾ മരിച്ചു പോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ എം. പുഷ്പവല്ലി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 27-9-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

പരസ്യം

(1)

നമ്പർ ജി1-11193/2020. 2020 നവംബർ 3.

തളിപ്പറമ്പ താലൂക്ക്, തളിപ്പറമ്പ അംശം, കൂവോട് ദേശത്ത് പോത്തേര വീട്ടിൽ പോത്തേര കണ്ണൻ നമ്പ്യാർ എന്നയാൾ 1-2-1994-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്ത രാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ മകൻ രാജൻ, കെ. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 5 (അഞ്ച്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ജാനകി, കെ. വി. ഭാര്യ 77 2 കെ. വി. കമലാക്ഷി മകൾ 60 3 ചന്ദ്രൻ, കെ. വി. മകൻ 56 4 രാജൻ, കെ. വി.

,, 52 5 ചന്ദ്രമതി, കെ. മകൾ 48 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ ജി1-10252/2020. 2020 ഒക്ടോബർ 7.

തളിപ്പറമ്പ താലൂക്ക്, തളിപ്പറമ്പ അംശം, കൂവോട് ദേശത്ത് കളരിക്കൽ വീട്ടിൽ ബാവുക്കാട്ട് വീട്ടിൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്നയാൾ 4-3-2002-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി പരേതന്റെ മകൻ നാരായണൻ, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 5 (അഞ്ച്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

164
Cite this issue. Kerala Gazette, Government of Kerala, 15 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-15.part_3_clr_kannur_Kannur/. Archive identifier in.gazette.kerala_new.2020-12-15.part_3_clr_kannur_Kannur.