Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 49 Vol. IX
Tuesday
2020 ഡിസംബർ 15 15th December 2020 1196 വൃ›ികം 30 30th Vrischikam 1196 1942 അഗ്രഹായനം 24 24th Agrahayana 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
8550
(2)
നമ്പർ എൻ2-6720/2020. 2020 നവംബർ 17.
പത്തനാപുരം താലൂക്കിൽ പട്ടാഴി വില്ലേജിൽ പന്തπാവ് തേരിയിൽ പുളിവിള അജയ് ഭവൻ വീട്ടിൽ സന്തോഷ് ബാബു എസ്. നായർ 24-10-2020-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. കെ.എസ്.ഇ.ബി.-യിൽ നിന്നുള്ള സർവ്വീസ് ആനുകൂല്യങ്ങൾക്കും ആശ്രിത നിയമന പ്രകാരമുള്ള ജോലി ലഭിക്കുന്നതിനും എസ്.ബി.എെ. പത്തനാപുരം, കെ.എസ്.എഫ്.ഇ. പത്തനാപുരം എന്നിവിടങ്ങളിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഉമാ സന്തോഷ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഉമാ സന്തോഷ് ഭാര്യ 48 2 അജയ് ബാബു, എസ്. മകൻ 18 3 അനു സന്തോഷ് മകൾ 15 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ക്രമനമ്പർ 3-ാം കക്ഷി മൈനറും 1-ാം കക്ഷിയുടെ സംരക്ഷണ യിലുമാണ്. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പത്തനാപുരം. തഹശീൽദാർ.
KERALA GAZETTE
[PART III പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല. ആയതിനാൽ റ്റീന മാത്യു എന്നവർ പരേതയുടെ അനന്തരാവകാശിയാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ജി2-3569/2020. 2020 ആഗസ്റ്റ് 10.
പുനലൂർ താലൂക്കിൽ കുളത്തൂപ്പുഴ വില്ലേജിൽ ഫിർദൗസിൽ മുഹമ്മദ് ബൂസിരി, കെ. എം. 7-4-2020-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള സർവ്വീസ് ആനുകൂല്യങ്ങളും ആശ്രിത നിയമന പദ്ധതി പ്രകാരമുള്ള ജോലിക്കും ബാങ്ക് ഇടപാടുകൾക്കും വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റ് ഇതര ആവശ്യങ്ങൾ ക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ബീന ബീവി, എെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.
ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ബീന ബീവി, എെ. ഭാര്യ 54 2 അമീന മുഹമ്മദ് മകൾ 25 3 യു. സൽമബീവി മാതാവ് 76
Punalur Taluk
പരസ്യം
(1)
നമ്പർ ജി2-1362/2020. 2020 ആഗസ്റ്റ് 26.
പുനലൂർ താലൂക്കിൽ കരവാളൂർ വില്ലേജിൽ കല്ലിറങ്ങിൽ കുഴിയത്ത് വീട്ടിൽ മോളമ്മ 4-1-2020-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതയുടെ പേരിലുള്ള വസ്തു സംബന്ധമായ ആവശ്യത്തിനും ബാങ്ക് നിക്ഷേപം, എൽ.എെ.സി. എന്നിവ പിൻവലിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ മകൾ റ്റീനാ മാത്യു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശിയാണെന്നറിയുന്നു.
അവകാശിയുടെ മരണപ്പെട്ട കക്ഷിയുമായുള്ള വയസ് പേര് ബന്ധം
റ്റീന മാത്യു മകൾ 24 ആശ്രിത നിയമന പദ്ധതി പ്രകാരമുള്ള ജോലി ര≠ാം കക്ഷിക്ക് ലഭിക്കുന്നതിന് ഒന്നാം കക്ഷിയും, സർവ്വീസ് ആനുകൂല്യങ്ങൾ ഒന്നാം കക്ഷി കൈപ്പറ്റുന്നതിന് ര≠ാം കക്ഷിയും സമ്മതമൊഴി നൽകിയിട്ടുള്ളതാണ്. ആയതിനാൽ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശി കളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ജി2-6551/2020. 2020 നവംബർ 24.
പുനലൂർ താലൂക്കിൽ അലയമൺ വില്ലേജിൽ അലയമൺ ദീപാ സദനത്തിൽ അജയകുമാർ, ആർ. 8-3-2020-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ വസ്തു സംബന്ധമായ ആവശ്യത്തിനും ബാങ്ക് ഇടപാടുകൾക്കും ഗവൺമെന്റ ് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണ മെന്ന് കാണിച്ച് പരേതന്റെ ഭാര്യ ദീപാകുമാരി, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.
15th DEC. 2020] COMMISSIONERATE OF LAND REVENUE 8551 ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 ദീപാകുമാരി, എസ്. ഭാര്യ 42 2 ആദിത്യൻ, എ. ഡി. മകൻ 19 3 എസ്. സരളാദേവി മാതാവ് 66 certificate in respect of her deceased husband Dominison Chacko Kaippallil Chacko of the above address who expired on 24-10-2020 in Kuwait. This Certificate is required for getting the financial benefits Bank transact and all other purposes. An enquiry conducted through the Village Officer concerned revealed that the persons mentioned in the schedule below are the legal heirs of the deceased.
SCHEDULE
Sl. Name of the Relationship with Age
No. legal heirs the deceased
പരേതന്റെ ബാങ്ക് സംബന്ധമായ ആവശ്യങ്ങൾ നടത്തുന്നതിന് ഒന്നാം കക്ഷിയെ ചുമതലപ്പെടുത്തി ഇതര കക്ഷികൾ മൊഴി നൽകിയിട്ടുള്ളതാണ്. ആയതിനാൽ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാ വകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
No. G2-2997/2020. 8th September 2020.
Notice is hereby given to all whom it may concern that Lakshmi, Estate Quarters, Chaliyakkara Edamon Village, Punalur Taluk, Kollam District of Kerala State has filed an application before this office for legal heirship certificate in respect of her deceased husband Mahalingam of the above address who expired on 8-4-2019. This Certificate is required to a avail the Accident Claim of his deceased son Ganeshan, and for other purposes. Enquiry conducted through the Village Officer concerned reveals that the following persons are the legal heirs of the deceased.
SCHEDULE
1 Sini Kunjumman Wife 29 2 Hanna Mariyam Dominison Daughter 3½ 3 Sara Mariyam Dominison ,, 3 Months The 2nd and 3rd persons are minor and under the guardianship of the first person. Objections if any against the issuance of the legal heirship certificate to the above said persons should be filed in person before the Tahsildar, Punalur within 30 days from the date of publication of this notice in the Kerala Gazette. Belated application and those sent by post will not be considered.
(6)
No. G2-5574/2020. 12th November 2020.
Sl. Name of the Relationship with Age
No. legal heirs the deceased
1 Lakshmi Wife 58 2 M. Muthulekshmi Daughter 43 3 Usha, R.
,, 42 4 Radhakrishnan Son 40 Notice is hereby given to all whom it may concern Village, Punalur Taluk, Samuel, K., Kunnuvila S S Nilayam, Puthayam, Karukone P. O. Anchal, Alayamon Village, Punalur Taluk, Kollam District of Kerala State has filed an application before this office for granting legal heirship certificate in respect of his deceased Wife C. S. Aleyamma of the above address who expired on 15-8-2020. This Certificate is required for getting the pension benefits from Sub Treasury Office Kuppam, in Andrapradesh State, financial benefits from Indian Bank Channapetta and all other purposes. An Enquiry conducted through the Village Officer concerned revealed the persons mentioned in the schedule below are the legal heirs of the deceased.
SCHEDULE
Sl. Name of the Relationship with Age
No. legal heirs the deceased
Parents and one son Ganeshan of the deceased are no more now. Objections if any against the issuance of the legal heirship certificate to the above said persons should be filed in person before the Tahsildar, Punalur within 30 days from the date of publication of this notice in the Kerala Gazette. Belated application and those sent by post will not be considered.
(5)
No. G2-6279/2020. 13th November 2020.
Notice is hereby given to all whom it may concern that Sinikunjumman, Chirakkarottu Kaippallil Veedu, Perungalloor, Ayoor P. O., Edamulackal Village, Punalur Taluk, Kollam District of Kerala State has filed an application before this office for granting legal heirship 1 Samuel, K. Husband 69 2 Sunil Samuel Son 44 3 S Suja @ Suja Samuel Daughter 40 The second and third person agreed in writing to accept the benefit by the first Person. Objections if any against the issuance of the legal heirship certificate to the above said persons should be filed in person before the Tahsildar, Punalur within 30 days from the date of publication of this notice in the Kerala Gazette. Belated application and those sent by post will not be considered.
Taluk Office,
(Sd.) Punalur.