Servants of Knowledge
Kerala Gazette · Government of Kerala

Changanassery

Published 15 December 2020

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-15.part_3_clr_kottayam_Changanassery
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 49 Vol. IX

Tuesday

2020 ഡിസംബർ 15 15th December 2020 1196 വൃ›ികം 30 30th Vrischikam 1196 1942 അഗ്രഹായനം 24 24th Agrahayana 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

8566

KERALA GAZETTE

[PART III

(3)

Changanassery Taluk

പരസ്യം

(1)

നമ്പർ സി2-5178/2020. 2020 ആഗസ്റ്റ് 24.

ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ ശാന്താലയം വീട്ടിൽ ക്രിസൻഷ്യ മേരി ചാക്കോ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ചാക്കോ, സി. സി. 5-4-2020-ൽ മരണമടഞ്ഞിട്ടുള്ളതായി അറിയുന്നു. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ക്രിസൻഷ്യ മേരി ചാക്കോ ഭാര്യ 84 2 പ്രശാന്ത്, സി. സി. മകൻ 57 3 ജാസ്മിൻ ചെറിയാൻ മകൾ 55 ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ ശാന്താലയം വീട്ടിൽ താമസിച്ചുവരവെ മരണമടഞ്ഞ ചാക്കോ, സി. സി., ശാന്താലയം, അമ്പലവയൽ, വയനാട് എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-5206/2020. 2020 സെപ്റ്റംബർ 3.

ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പുഴവാത് മുറിയിൽ അട്ടിച്ചിറയിൽ വീട്ടിൽ വി. കെ. രാമചന്ദ്രൻ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചങ്ങനാശ്ശേരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ ഭാര്യ തങ്കമ്മ, പി. എൻ. 7-3-2012-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വി. കെ. രാമചന്ദ്രൻ ഭർത്താവ് 80 2 സുധാ കുട്ടപ്പൻ മകൾ 45 3 സുനിൽ, എ. ആർ. മകൻ 40 നമ്പർ സി2-5207/2020. 2020 സെപ്റ്റംബർ 3.

ചങ്ങനാശ്ശേരി താലൂക്കിൽ കറുകച്ചാൽ വില്ലേജിൽ നെടുംകുന്നം കരയിൽ പെരുമ്പേറ്റ് വീട്ടിൽ അർ÷ുൻ പി. അമ്പിളി അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കറുകച്ചാൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് അമ്പിളികുമാർ 13-11-1988-ൽ മരണമടഞ്ഞിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല. പരേതന്റെ ഏക അവകാശിയായി താഴെ പേര് പറയുന്നയാൾ മാത്രമാണുള്ളതെന്നറിയുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

അർ÷ുൻ പി. അമ്പിളി മകൻ 32 ചങ്ങനാശ്ശേരി താലൂക്കിൽ നെടുംകുന്നം വില്ലേജിൽ നെടുകുന്നം കരയിൽ പെരുമ്പേറ്റ് വീട്ടിൽ പരേതനായ അമ്പിളികുമാർ എന്നയാളുടെ നിയമപരമായ എക അവകാശിയായി മേൽപ്പറഞ്ഞയാൾ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി2-5292/2020. 2020 ആഗസ്റ്റ് 28.

ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി പടിഞ്ഞാറ് വില്ലേജിൽ ഇടത്തിപ്പറമ്പിൽ വീട്ടിൽ ലിജി പോൾസൺ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴപ്പള്ളി പടിഞ്ഞാറ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് പോൾസൺ, ഇ. പി. 24-12-2019-ൽ മരണമടഞ്ഞിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലിജി പോൾസൺ ഭാര്യ 51 2 കാതറിൻ പോൾസൺ മകൾ 27 3 ഏയ്ഞ്ചൽ പോൾസൺ ,, 22 4 എമ്മാനു പോൾസൺ മകൻ 17ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി പടിഞ്ഞാറ് വില്ലേജിൽ ഇടത്തിപ്പറമ്പിൽ വീട്ടിൽ പരേതനായ പോൾസൺ, ഇ. പി. എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പുഴവാത് മുറിയിൽ അട്ടിച്ചിറയിൽ വീട്ടിൽ പരേതയായ തങ്കമ്മ, പി. എൻ. എന്നവരുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 92 15th DEC. 2020] COMMISSIONERATE OF LAND REVENUE 8567

(5)

Vaikom Taluk

നമ്പർ സി2-5355/2020. 2020 സെപ്റ്റംബർ 3.

ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി കിഴക്ക് വില്ലേജിൽ മുട്ടിത്തറ വീട്ടിൽ കിഷോർ, എം. ബി. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴപ്പള്ളി കിഴക്ക് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് എം. ആർ. ബാലകൃഷ്ണൻ 13-12-2014-ൽ മരണമടഞ്ഞിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്താദേവി ബാലകൃഷ്ണൻ ഭാര്യ 71 2 കിഷോർ, എം. ബി. മകൻ 53 3 കനീഷ്, എം. ബി.

,, 51 4 കവിത ബിനു മകൾ 50 ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി കിഴക്ക് വില്ലേജിൽ മുട്ടിത്തറ വീട്ടിൽ പരേതനായ എം. ആർ. ബാലകൃഷ്ണൻ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി2-6807/2020. 2020 ഒക്ടോബർ 30.

ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ അങ്ങാടി ഭാഗത്ത് ചെന്നിക്കര വീട്ടിൽ കുഞ്ഞമ്മ തോമസ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചങ്ങനാശ്ശേരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് സി. എഫ്. തോമസ് 27-9-2020-ൽ മരണമടഞ്ഞിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞമ്മ തോമസ് ഭാര്യ 70 2 സൈജു തോമസ് മകൻ 50 3 സിനി തോമസ് മകൾ 48 4 അനു തോമസ്

,, 43

പരസ്യം

(1)

നമ്പർ സി1-5881/2020. 2020 ആഗസ്റ്റ് 27.

വൈക്കം താലൂക്കിൽ വെള്ളൂർ വില്ലേജിൽ മേവെള്ളൂർ കരയിൽ ആഗശാലയിൽ വീട്ടിൽ ചാക്കോച്ചൻ, എ. എം. 9-2-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഏലിയാമ്മ ചാക്കോച്ചൻ സമർപ്പിച്ച അപേക്ഷയി∑േൽ വെള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 9-2-2020-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വ യ സ ് നമ്പർ ബന്ധം

1 ഏലിയാമ്മ ചാക്കോച്ചൻ ഭാര്യ 58 2 എൽമിമോൾ ചാക്കോച്ചൻ മകൾ 23 3 ഇമ്മാനുവൽ എബിൻ ചാക്കോച്ചൻ മകൻ 22 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി മേൽ വിവരിച്ച 1 മുതൽ 3 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി1-6095/2020. 2020 ആഗസ്റ്റ് 27.

വൈക്കം താലൂക്കിൽ മുളക്കുളം വില്ലേജിൽ അവർമ്മ കരയിൽ കുരവേലിൽ വീട്ടിൽ അരുൺരാജ് 3-6-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ പിതാവ് സജീവ്, കെ. കെ. നൽകിയ അപേക്ഷയി∑േൽ മുളക്കുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അരുൺരാജ് 3-6-2020-ാം തീയതി അവിവാഹിതനും സന്താനരഹിതനുമായി മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശിയായി താഴെ വിവരിക്കുന്ന ഒരാൾ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.

പേര് പരേതനുമായുള്ള വ യ സ ് ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ അങ്ങാടി ഭാഗത്ത് ചെന്നിക്കര വീട്ടിൽ പരേതനായ സി. എഫ്. തോമസ് എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. ബന്ധം

(ഒപ്പ്) താലൂക്കാഫീസ്, ചങ്ങനാശ്ശേരി. തഹശീൽദാർ.

സുലോചന സജീവ് മാതാവ് 5893

Cite this issue. Kerala Gazette, Government of Kerala, 15 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-15.part_3_clr_kottayam_Changanassery/. Archive identifier in.gazette.kerala_new.2020-12-15.part_3_clr_kottayam_Changanassery.