Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 49 Vol. IX
Tuesday
2020 ഡിസംബർ 15 15th December 2020 1196 വൃ›ികം 30 30th Vrischikam 1196 1942 അഗ്രഹായനം 24 24th Agrahayana 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
15th DEC. 2020] COMMISSIONERATE OF LAND REVENUE 8567 (5) Vaikom Taluk നമ്പർ സി2-5355/2020. 2020 സെപ്റ്റംബർ 3.ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി കിഴക്ക് വില്ലേജിൽ മുട്ടിത്തറ വീട്ടിൽ കിഷോർ, എം. ബി. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴപ്പള്ളി കിഴക്ക് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് എം. ആർ. ബാലകൃഷ്ണൻ 13-12-2014-ൽ മരണമടഞ്ഞിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്താദേവി ബാലകൃഷ്ണൻ ഭാര്യ 71 2 കിഷോർ, എം. ബി. മകൻ 53 3 കനീഷ്, എം. ബി.
,, 51 4 കവിത ബിനു മകൾ 50 ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി കിഴക്ക് വില്ലേജിൽ മുട്ടിത്തറ വീട്ടിൽ പരേതനായ എം. ആർ. ബാലകൃഷ്ണൻ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ സി2-6807/2020. 2020 ഒക്ടോബർ 30.
ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ അങ്ങാടി ഭാഗത്ത് ചെന്നിക്കര വീട്ടിൽ കുഞ്ഞമ്മ തോമസ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചങ്ങനാശ്ശേരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് സി. എഫ്. തോമസ് 27-9-2020-ൽ മരണമടഞ്ഞിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുഞ്ഞമ്മ തോമസ് ഭാര്യ 70 2 സൈജു തോമസ് മകൻ 50 3 സിനി തോമസ് മകൾ 48 4 അനു തോമസ്
,, 43 ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ അങ്ങാടി ഭാഗത്ത് ചെന്നിക്കര വീട്ടിൽ പരേതനായ സി. എഫ്. തോമസ് എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
പരസ്യം
(1)
നമ്പർ സി1-5881/2020. 2020 ആഗസ്റ്റ് 27.
വൈക്കം താലൂക്കിൽ വെള്ളൂർ വില്ലേജിൽ മേവെള്ളൂർ കരയിൽ ആഗശാലയിൽ വീട്ടിൽ ചാക്കോച്ചൻ, എ. എം. 9-2-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഏലിയാമ്മ ചാക്കോച്ചൻ സമർപ്പിച്ച അപേക്ഷയി∑േൽ വെള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 9-2-2020-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വ യ സ ് നമ്പർ ബന്ധം
1 ഏലിയാമ്മ ചാക്കോച്ചൻ ഭാര്യ 58 2 എൽമിമോൾ ചാക്കോച്ചൻ മകൾ 23 3 ഇമ്മാനുവൽ എബിൻ ചാക്കോച്ചൻ മകൻ 22 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി മേൽ വിവരിച്ച 1 മുതൽ 3 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി1-6095/2020. 2020 ആഗസ്റ്റ് 27.
വൈക്കം താലൂക്കിൽ മുളക്കുളം വില്ലേജിൽ അവർമ്മ കരയിൽ കുരവേലിൽ വീട്ടിൽ അരുൺരാജ് 3-6-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ പിതാവ് സജീവ്, കെ. കെ. നൽകിയ അപേക്ഷയി∑േൽ മുളക്കുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അരുൺരാജ് 3-6-2020-ാം തീയതി അവിവാഹിതനും സന്താനരഹിതനുമായി മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശിയായി താഴെ വിവരിക്കുന്ന ഒരാൾ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.
പേര് പരേതനുമായുള്ള വ യ സ ് 8568 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വ യ സ ് നമ്പർ ബന്ധം പരേതന്റെ പിതാവ് സജീവ്, കെ. കെ., മാതാവ് സുലോചന സജീവ് എന്നിവർ ജീവിച്ചിരിക്കുന്നു. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശിയായി മേൽ വിവരിച്ച മാതാവ് സുലോചന സജീവ് മാത്രമാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി1-6065/2020. 2020 ആഗസ്റ്റ് 27.
വൈക്കം താലൂക്കിൽ ഞീഴൂർ വില്ലേജിൽ ഞീഴൂർ കരയിൽ ചൂരക്കാട്ടേൽ വീട്ടിൽ അപ്പു, വി. എം. 29-5-2019-ലും ഭാര്യ ലീല അപ്പു 18-12-2016-ലും മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാളുകളുടെ അനന്തരാവകാശ സാക്ഷ്യപത്രം മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതരുടെ മക്കൾ അനുമോൾ, സി. എ., ആശാമോൾ അപ്പു എന്നിവർ നൽകിയ അപേക്ഷയി∑േൽ ഞീഴൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപ്പു, വി. എം. 29-5-2019-ലും ഭാര്യ ലീല അപ്പു 18-12-2016-ലും മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാളുകളുടെ അവകാശികളായി താഴെ വിവരിക്കുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വ യ സ ് നമ്പർ ബന്ധം
1 അനുമോൾ, സി. എ. മകൾ 34 2 ആശാമോൾ അപ്പു ,, 28 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതരുടെ നിയമാനുസൃത അവകാശികളായി 1-ം 2-ം കക്ഷികൾ മാത്രമാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ സി1-5996/2020. 2020 ആഗസ്റ്റ് 27.
1 ആർ. രാധാമണി ഭാര്യ 70 2 അശ്വതി, ആർ. മകൾ 44 (അശ്വതി പ്രമോദ്)
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി മേൽ വിവരിച്ച 1-ം 2-ം കക്ഷികൾ മാത്രമാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ സി1-5940/2020. 2020 ആഗസ്റ്റ് 27.
വൈക്കം താലൂക്കിൽ കുലശേഖരമംഗലം വില്ലേജിൽ മറവൻതുരുത്ത് കരയിൽ കുന്നപ്പള്ളിൽ വീട്ടിൽ കെ. കെ. ഒൗസേപ്പ് 7-4-2012-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ശോശാമ്മ ഒൗസേഫ് സമർപ്പിച്ച അപേക്ഷയി∑േൽ കുലശേഖരമംഗലം, മണകുന്നം, കുന്നത്തുനാട് വില്ലേജാഫീസർമാർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 7-4-2012-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വ യ സ ് നമ്പർ ബന്ധം
1 ശോശാമ്മ ഒൗസേഫ് ഭാര്യ 68 2 ദീപ ഒൗസേഫ് മകൾ 45 3 ദീപ്തി എം. ഒൗസേഫ്
,, 42 4 ദീപു ഒൗസേഫ് മകൻ 38 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി മേൽ വിവരിച്ച 1 മുതൽ 4 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 15th DEC. 2020] COMMISSIONERATE OF LAND REVENUE 8569 (6) പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ നമ്പർ സി1-5882/2020. 2020 ആഗസ്റ്റ് 27.
വൈക്കം താലൂക്കിൽ വെള്ളൂർ വില്ലേജിൽ വരിക്കാംകുന്ന് കരയിൽ കോട്ടപ്പുറം വീട്ടിൽ ബാലചന്ദ്രൻ, കെ. 4-7-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള സർവ്വീസ് ആനുകൂല്യം ലഭിക്കുന്നതിനും വസ്തു, ബാങ്ക്, മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സരസ്വതി സമർപ്പിച്ച അപേക്ഷയി∑േൽ വെള്ളൂർ, പള്ളിപ്പുറം വില്ലേജാഫീസർമാർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 4-7-2020-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വ യ സ ് നമ്പർ ബന്ധം
1 സരസ്വതി ഭാര്യ 64 2 അനിൽകുമാർ മകൻ 46 3 ദിൽക്ലാൽ, കെ. ബി.
,, 44 4 അമ്പിളി, കെ. ബി. മകൾ 40 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി മേൽ വിവരിച്ച 1 മുതൽ 4 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ സി1-6080/2020. 2020 ആഗസ്റ്റ് 27.
വൈക്കം താലൂക്കിൽ വടയാർ വില്ലേജിൽ അടിയം കരയിൽ കോഴിപ്പള്ളിൽ വീട്ടിൽ കെ. എ. മുഹമ്മദ് 13-4-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക്, ബിസിനസ്സ് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ റംല മുഹമ്മദ് സമർപ്പിച്ച അപേക്ഷയി∑േൽ വടയാർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 13-4-2020-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ വിവരിക്കുന്ന 5 (അഞ്ച്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വ യ സ ് നമ്പർ ബന്ധം
1 റംല മുഹമ്മദ് ഭാര്യ 66 ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി മേൽ വിവരിച്ച 1 മുതൽ 5 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ സി1-5720/2020. 2020 ആഗസ്റ്റ് 27.
വൈക്കം താലൂക്കിൽ വെള്ളൂർ വില്ലേജിൽ മേവെള്ളൂർ കരയിൽ പാറയിൽ വീട്ടിൽ കരുണാകരൻ നായർ 10-1-1990-ലും ഭാര്യ രാധാമണിയമ്മ 9-8-2015-ലും മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാളുകളുടെ അനന്തരാവകാശ സാക്ഷ്യപത്രം വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതരുടെ മകൻ പ്രദീപ്കുമാർ, കെ.
സമർപ്പിച്ച അപേക്ഷയി∑േൽ വെള്ളൂർ, എടയ്ക്കാട്ടുവയൽ വില്ലേജാഫീസർമാർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ കരുണാകരൻ നായർ 10-1-1990-ലും ഭാര്യ രാധാമണിയമ്മ 9-8-2015-ലും മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാളുകളുടെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വ യ സ ് നമ്പർ ബന്ധം
1 പ്രദീപ് കുമാർ, കെ. മകൻ 58 2 പ്രമീള, പി. ആർ. മകൾ 54 3 പ്രേമലത, പി. കെ.
,, 51 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതരുടെ നിയമാനുസൃത അവകാശികളായി മേൽ വിവരിച്ച 1 മുതൽ 3 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 Gaz. No. 49/2020/DTP (CLR). 958570 KERALA GAZETTE [PART III (9) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ സി1-6006/2020. 2020 ആഗസ്റ്റ് 27. വൈക്കം താലൂക്കിൽ കുലശേഖരമംഗലം വില്ലേജിൽ ഇടവട്ടം കരയിൽ വടക്കേകുറ്റ് വീട്ടിൽ രാജശേഖരൻ നായർ (രാജശേഖരൻ, എസ്.) 20-2-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിൽ ലഭിക്കുവാനുള്ള ചോയിസ് സ്കൂളിലെ ഗ്രാറ്റുവിറ്റി ലഭിക്കുന്നതിനും ബാങ്ക്, വസ്തു സംബന്ധിച്ച ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഷൈന, എസ്. പി. നൽകിയ അപേക്ഷയി∑േൽ കുലശേഖരമംഗലം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 20-2-2020-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വ യ സ ് നമ്പർ ബന്ധം
1 ഷൈന, എസ്. പി. ഭാര്യ 40 (ഷൈന രാജശേഖരൻ)
2 അർജുൻ രാജ് മകൻ 16 3 അർച്ചന രാജശേഖരൻ മകൾ 13 4 ചന്ദ്രമതി മാതാവ് 78 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി മേൽ വിവരിച്ച 1 മുതൽ 4 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, വൈക്കം. തഹശീൽദാർ.
1 ഷെരീഫ ബീവി മാതാവ് 95 2 ജമീല ബഷീർ ഭാര്യ 70 3 അനീഷ് പി. ബഷീർ മകൻ 42 4 അനു ഫിറോസ് മകൾ 40 5 ആഷിക് ബഷീർ മകൻ 36 പരേതന്റെ പിതാവ് മരണപ്പെട്ടുപോയിട്ടുള്ളതാണ്.
മേൽ പറഞ്ഞരിക്കുന്നവരാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്.
നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-3066/2020. 2020 സെപ്റ്റംബർ 9.
കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല വില്ലേജിൽ ക റ ി ക്ക ാ ട്ട ൂ ർ പ ി . ഒ . - യ ി ൽ ന േ ല്ല പ്പ റ മ്പ ി ൽ വ ീ ട്ട ി ൽ സെബാസ്റ്റ്യൻ, എൻ. സി. എന്നയാൾ 28-5-2020-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും വിവിധ സർക്കാർ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ലിൻസി തോമസ്, നല്ലേപ്പറമ്പിൽ വീട്, കറിക്കാട്ടൂർ പി. ഒ. സമർപ്പിച്ച അപേക്ഷയിൻമേൽ മണിമല വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പേര് ചേർത്തിട്ടുള്ളവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
Kanjirappally Taluk
പരസ്യം
(1)
നമ്പർ സി2-4873/2020. 2020 നവംബർ 4.
1 ലിൻസി തോമസ് ഭാര്യ 39 2 അലൻ സെബാസ്റ്റ്യൻ മകൻ 10 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
മേൽ പറഞ്ഞരിക്കുന്നവരാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്.
നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് വില്ലേജിൽ പൊൻകുന്നം പി. ഒ.-യിൽ ബിസ്മി മൻസിലിൽ പി. എ. മുഹമ്മദ് ബഷീർ എന്നയാൾ 11-9-2020-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും കാണിച്ച് ടിയാന്റെ മകൻ അനീഷ് പി. ബഷീർ, ബിസ്മി മൻസിൽ, പൊൻകുന്നം പി. ഒ. സമർപ്പിച്ച അപേക്ഷയിൻമേൽ ചിറക്കടവ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേതന്റെ അനന്തരാവകാശികൾ താഴെ പേര് ചേർത്തിട്ടുള്ളവർ മാത്രമാണുള്ളതെന്ന് അറിയുന്നു.