Servants of Knowledge
Kerala Gazette · Government of Kerala

Thamarassery

Published 15 December 2020

Department
Kozhikode:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-15.part_3_clr_kozhikode_Thamarassery
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 49 Vol. IX

Tuesday

2020 ഡിസംബർ 15 15th December 2020 1196 വൃ›ികം 30 30th Vrischikam 1196 1942 അഗ്രഹായനം 24 24th Agrahayana 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

15th DEC. 2020] COMMISSIONERATE OF LAND REVENUE 8635

(48)

റഫ്. കെ4-17995/2020. 2020 ഒക്ടോബർ 19.

കോഴിക്കോട് താലൂക്ക്, പന്തീരാങ്കാവ് വില്ലേജിൽ സുബ്ര"ണ്യൻ, വി., വലിയതൊടിയിൽ, മുതുവനത്തറ, പന്തീരാങ്കാവ് പി. ഒ. എന്നയാൾ 20-10-2019-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി സുബീഷ്, വി., വലിയതൊടിയിൽ, മുതുവനത്തറ, പന്തീരാങ്കാവ് ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ശോഭന, എ. ഭാര്യ 56 2 സുബീഷ്, വി. മകൻ 36 3 വിബീഷ്, വി.

,, 34 4 സുജീഷ്, വി.

,, 30 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(49)

റഫ്. കെ4-18049/2020. 2020 ഒക്ടോബർ 19.

(50)

റഫ്. കെ5-18680/2020. 2020 ഒക്ടോബർ 19.

കോഴിക്കോട് താലൂക്ക്, കുരുവട്ടൂർ വില്ലേജിൽ ആലിക്കോയ, ആലൊടിയിൽ ഹൗസ്, പറമ്പിൽ പി. ഒ. എന്നയാൾ 28-7-1990-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി മൈമുന, ആലൊടിയിൽ ഹൗസ്, പറമ്പിൽ പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഇബ്രാഹിം മകൻ 58 2 നഫീസ മകൾ 55 3 കുഞ്ഞഹമ്മദ് കോയ മകൻ 54 4 മൈമുന മകൾ 51 5 അബ്ദുൽ സലാം മകൻ 49 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കോഴിക്കോട്. തഹശീൽദാർ.

Thamarassery Taluk

കോഴിക്കോട് താലൂക്ക്, ചെലവൂർ വില്ലേജിൽ കൊടക്കാട്ട് കേളൻ, ചെറുവലത്ത്, ചെലവൂർ എന്നയാൾ 20-10-1991-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ജഗദീപ്, മേലെചെറുവലത്ത്, ചെലവൂർ ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 നാരായണി, എം. സി. ഭാര്യ 76 2 പ്രകാശിനി, എം. സി. മകൾ 58 3 പ്രകാശൻ, എം. സി. മകൻ 56 4 തങ്കം, എം. സി. മകൾ 54 5 വിലാസിനി, എം. സി. ,, 52 6 രാധ, എം. സി.

,, 50 7 മിനി, എം. സി.

,, 48 8 പ്രദീപൻ, എം. സി. മകൻ 45 9 ജഗദീപ്, എം. സി.

,, 43

പരസ്യം

(1)

നമ്പർ സി2-5954/2020. 2020 ജൂലൈ 28.

താമരശ്ശേരി താലൂക്ക്, വാവാട് അംശം, വാവാട് ദേശത്ത് താമസിച്ചിരുന്ന മറിയക്കുട്ടി w/o (Late) കലന്തൻകുട്ടി, വടക്കെതൊടുകയിൽ വീട്, വാവാട് പി. ഒ. എന്നവർ 21-2-2020-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ സിദ്ദീഖ്, വടക്കെതൊടുകയിൽ വീട്, വാവാട് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഹഫ്സത്ത് മകൾ 47 2 സിദ്ദീഖ് മകൻ 433 സൈഫുന്നീസ മകൾ 42 4 ജമീല ,, 37 5 ഹസീന ,, 33 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല. 161 15th DEC. 2020] COMMISSIONERATE OF LAND REVENUE 8636 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(2)

നമ്പർ സി2-5787/2020. 2020 ജൂലൈ 28.

താമരശ്ശേരി താലൂക്ക്, ഉണ്ണികുളം അംശം, ഉണ്ണികുളം ദേശത്ത് താമസിച്ചിരുന്ന വള്ളിക്കുട്ടി w/o (Late) കുഞ്ഞികേളപ്പൻ, കുട്ടിപറമ്പിൽ വീട്, എം. എം. പറമ്പ് പി. ഒ. എന്നവർ 3-3-2005-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ രാധാകൃഷ്ണൻ, കുട്ടിപറമ്പിൽ വീട്, എം. എം. പറമ്പ് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ലളിത മകൾ 65 2 രാമദാസൻ മകൻ 60 3 സിദ്ധാർ∞ൻ ,, 59 4 ലോഹിദാക്ഷൻ ,, 57 5 രാധാകൃഷ്ണൻ ,, 51 6 സുഭലക്ഷ്മി മകൾ 46 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(3)

നമ്പർ സി2-5791/2020. 2020 ജൂലൈ 28.

താമരശ്ശേരി താലൂക്ക്, കോടഞ്ചേരി അംശം, കോടഞ്ചേരി ദേശത്ത് താമസിച്ചിരുന്ന ജോസഫ് s/o (Late) വർഗ്ഗീസ്, തെക്കേകര മറ്റത്തിൽ വീട്, കോടഞ്ചേരി പി. ഒ. എന്നയാൾ 24-5-2008-ാം തീയതി മരണമടഞ്ഞിരിക്കുന്നു.

പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ സാന്റ ി ജോസഫ്, തെക്കേകര മറ്റത്തിൽ വീട്, കോടഞ്ചേരി പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റോസമ്മ ഭാര്യ 69 2 സാന്റി ജോസഫ് മകൻ 50 3 ലൗലി മകൾ 45 4 ദീപ ,, 41 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(4)

നമ്പർ സി2-5786/2020. 2020 ജൂലൈ 28.

താമരശ്ശേരി താലൂക്ക്, ഉണ്ണികുളം അംശം, ഉണ്ണികുളം ദേശത്ത് താമസിച്ചിരുന്ന അബൂബക്കർ s/o (Late) സീതിമൊല്ല, കല്ലുവീട്ടിൽ വീട്, ഉണ്ണികുളം പി. ഒ. എന്നയാൾ 24-10-2017-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ജമീല, കല്ലുവീട്ടിൽ വീട്, ഉണ്ണികുളം പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജമീല ഭാര്യ 65 2 അബ്ദുസലീം മകൻ 45 3 ഷരീഫ്

,, 41 4 ബഷീർ ,, 38 5 റുഖിയ മകൾ 38 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെ ടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(5)

നമ്പർ സി2-3909/2020. 2020 ജൂലൈ 28.

താമരശ്ശേരി താലൂക്ക്, പുതുപ്പാടി അംശം, പുതുപ്പാടി ദേശത്ത് താമസിച്ചിരുന്ന മുഹമ്മദ്, പി. എം. s/o (Late) അബ്ദുള്ള, പാറച്ചോട്ടിൽ വീട്, കക്കാട് പി. ഒ. എന്നയാൾ 3-6-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ അബ്ദുള്ള, പാറച്ചോട്ടിൽ വീട്, കക്കാട് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

162 15th DEC. 2020] COMMISSIONERATE OF LAND REVENUE 8637

WAYANAD DISTRICT

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

Vythiri Taluk

1 ആയിഷകുട്ടി മകൾ 55 2 സുബൈദ ,, 53 3 ജമീല ,, 51 4 സക്കീന ,, 48 5 അബ്ദുള്ള മകൻ 45 6 നൗഷാദ്

,, 41 7 ബുഷറ മകൾ 33 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(6)

നമ്പർ സി2-10139/2020. 2020 നവംബർ 23.

താമരശ്ശേരി താലൂക്ക്, രാരോത്ത് അംശം, രാരോത്ത് ദേശത്ത് താമസിച്ചിരുന്ന പി. കെ. ഗൗരി d/o (Late) പി. കൃഷ്ണൻ കലാലയം വീട്, താമരശ്ശേരി പി. ഒ., എന്നവർ 22-12-2015-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ മധു, ടി. എസ്., താഴത്തുവീട്ടിൽ, കലാലയ, താമരശ്ശേരി ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ലത, ടി. എസ്. മകൾ 69 2 മധു, ടി. എസ്. മകൻ 66

പരസ്യം

നമ്പർ ഡി1/2963/2020. 2020 ഒക്ടോബർ 23.

വൈത്തിരി താലൂക്കിൽ മുട്ടിൽനോർത്ത് വില്ലേജിൽ വി. കൃഷ്ണൻക്കുട്ടി, സുഗന്ധഗിരി 3-ാം യൂണിറ്റ്, സുഗന്ധഗിരി പി. ഒ., പൊഴുതന വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അഭിനീഷ്, കെ. സി.

എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ പൊഴുതന വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ വി. കൃഷ്ണൻക്കുട്ടി, സുഗന്ധഗിരി 3-ാം യൂണിറ്റ്, സുഗന്ധഗിരി പി. ഒ., പൊഴുതന വില്ലേജ് എന്നയാൾ 10-12-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സത്യഭാമ ഭാര്യ 47 2 അരുൺ കൃഷ്ണൻ, കെ. സി. മകൻ 29 3 അഭിനീഷ്, കെ. സി.

,, 23 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) വൈത്തിരി. തഹശീൽദാർ.

KANNUR DISTRICT

3 ആശ, ടി. എസ്. മകൾ 60

Kannur Taluk

4 ഗായകൻ, ടി. എസ്. മകൻ 58 5 ലതിക, ടി. എസ്. മകൾ 57 6 ഉഷ, ടി. എസ്.

,, 56 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(ഒപ്പ്) താലൂക്കാഫീസ്, താമരശ്ശേരി. തഹശീൽദാർ.

പരസ്യം

റഫ.് ബി1-12757/2020. 2020 ഒക്ടോബർ 20.

കണ്ണൂർ താലൂക്കിൽ മകേരി അംശം ബാവോഡ് ദേശത്ത് കുന്നത്താങ്ക≠ി വീട്ടിൽ എം. മാധവി എന്നവർ 11-5-2018-ാം തീയ്യതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശിയെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി പുഷ്പജ, കെ. കെ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന ഒരാളാണ് അനന്തരാവകാശിയായിട്ടുള്ളതെന്നറിയുന്നു.

അവകാശിയുടെ പരേതയുമായുള്ള വയസ് പേര് ബന്ധം

പുഷ്പജ, കെ. കെ. മകൾ 45Gaz. No. 49/2020/DTP (CLR). 163

Cite this issue. Kerala Gazette, Government of Kerala, 15 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-15.part_3_clr_kozhikode_Thamarassery/. Archive identifier in.gazette.kerala_new.2020-12-15.part_3_clr_kozhikode_Thamarassery.