Servants of Knowledge
Kerala Gazette · Government of Kerala

Ernad

Published 15 December 2020

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-15.part_3_clr_malappuram_Ernad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 49 Vol. IX

Tuesday

2020 ഡിസംബർ 15 15th December 2020 1196 വൃ›ികം 30 30th Vrischikam 1196 1942 അഗ്രഹായനം 24 24th Agrahayana 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

15th DEC. 2020] COMMISSIONERATE OF LAND REVENUE 8614 ക്രമ പേര് പരേതനുമായുള്ള വയസ് MALAPPURAM DISTRICT നമ്പർ ബന്ധം

Ernad Taluk

1 നളിനി ഭാര്യ 68 2 ശിവകുമാരൻ മകൻ 48

(9)

നമ്പർ സി2-8311/2020. 2020 ഒക്ടോബർ 23.

പട്ടാമ്പി താലൂക്ക്, തൃത്താല വില്ലേജ്, തൃത്താല അംശം, ഞാങ്ങാട്ടിരി ദേശത്ത് അക്കൂരത്ത് മന വീട്ടിൽ രമണി, എം. പി. എന്നവർ 27-1-2020-ാം തീയതി മരണപ്പെട്ടുവെന്നും ടിയാളുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതയുടെ മകൻ പ്രസാദ്, എ. എൻ., അക്കൂരത്ത് മന, ഞാങ്ങാട്ടിരി, തൃത്താല എന്നയാൾ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികൾ എന്നു കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രിയ നാരായണൻ മകൾ 38 2 പ്രസാദ്, എ. എൻ. മകൻ 35

(10)

നമ്പർ സി2-8312/2020. 2020 ഒക്ടോബർ 23.

പ ട്ട ാ മ്പ ി ത ാ ല ൂ ക്ക ് , ഒ ാ ങ്ങ ല്ല ൂ ർ 1 വ ി േ ല്ല ജ ് , മ ര ു ത ൂ ർ പ ു ല ാ േ ശ്ശ ര ി ക്ക ര , ന വ ന ീ ത ം വ ീ ട്ട ി ൽ ജിഷ്ണു നാരായണൻ, ബി. എന്നയാൾ 15-3-2019-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതന്റെ മാതാവ് ജ്യോതി, പി. കെ., നവനീതം, പുലാശ്ശേരിക്കര, മരുതൂർ എന്നവർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശി എന്നു കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ജ്യോതി, പി. കെ. മാതാവ് 46

പരസ്യം

(1)

നമ്പർ ഇ2-190/2020. 2020 സെപ്റ്റംബർ 7.

ഏറനാട് താലൂക്കിൽ എടവണ്ണ വില്ലേജിൽ ക≠ാലപ്പെറ്റ വീട്ടിൽ എടവണ്ണ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന രാമൻകുട്ടി എന്നയാൾ 17-12-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു.

ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ അറുമുഖൻ എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാളെ അനന്തരാവകാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

അറുമുഖൻ മകൻ 61 മേൽപ്പറഞ്ഞയാളെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ ഇ2-205/2020. 2020 സെപ്റ്റംബർ 7.

ഏറനാട് താലൂക്കിൽ ആനക്കയം വില്ലേജിൽ ഗിരിനിലയം വീട്ടിൽ ഇരുമ്പുഴി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഗിരീഷ്, സി. എന്നയാൾ 12-10-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു.

ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മാതാവ് ഗിരീഷ്, സി. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അരവിന്ദാക്ഷൻ മകൻ 68 2 ജയചന്ദ്രൻ, സി.

,, 56 3 ഗിരീഷ്, സി.

,, 53 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ (ഒപ്പ്) അപേക്ഷകൾ സ്വീകരിക്കുന്നതല്ല. താലൂക്കാഫീസ്, പട്ടാമ്പി. തഹശീൽദാർ. 140 15th DEC. 2020] COMMISSIONERATE OF LAND REVENUE 8615 (5) (3)

നമ്പർ ഇ2-185/2020. 2020 സെപ്റ്റംബർ 7.

ഏറനാട് താലൂക്കിൽ തൃക്കലങ്ങോട് വില്ലേജിൽ ചാത്തോലി വീട്ടിൽ തൃക്കലങ്ങോട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മൂസ, സി. എന്നയാൾ 10-12-2016-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ഷഫീഖ് ചാത്തോലി, ചാത്തോലി എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷ യിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പാത്തുക്കുട്ടി നെല്ലിപറമ്പൻ മാതാവ് 89 2 സക്കീന അറയിലകത്ത് ഭാര്യ 62 3 ഷഫീഖ് ചാത്തോലി മകൻ 45 4 ഷിഫാന ചാത്തോലി മകൾ 42 5 നസിയ, സി.

,, 39 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(4)

നമ്പർ ഇ2-186/2020. 2020 സെപ്റ്റംബർ 7.

ഏറനാട് താലൂക്കിൽ ആനക്കയം വില്ലേജിൽ കോഴിശ്ശേരി വീട്ടിൽ പാപ്പിനിപ്പാറ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുഹമ്മദ് അലി എന്നയാൾ 25-12-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ സഹോദരൻ ഹംസ കോഴിശ്ശേരി എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആയിശ മാതാവ് 72 2 ഖദീജ സഹോദരി 57 3 ഹംസ കോഴിശ്ശേരി സഹോദരൻ 56 4 അബ്ദുള്ള ,, 50 5 മൈമുന സഹോദരി 47 6 അസ്മാബി കറുത്തേടത്ത് ഭാര്യ 48 നമ്പർ ഇ2-243/2020. 2020 സെപ്റ്റംബർ 7.

ഏറനാട് താലൂക്കിൽ മേൽമുറി വില്ലേജിൽ പൂലാട്ടുകോളനി വീട്ടിൽ മേൽമുറി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ശ്രീദേവി എന്നവർ 8-6-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ ഉണ്ണികൃഷ്ണൻ, പി. സി. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നട ത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പരമേശ്വരൻ, പി. സി. മകൻ 39 2 ഉണ്ണികൃഷ്ണൻ, പി. സി. ,, 36 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(6)

നമ്പർ ഇ2-195/2020. 2020 സെപ്റ്റംബർ 7.

ഏറനാട് താലൂക്കിൽ വെട്ടിക്കാട്ടിരി വില്ലേജിൽ അരിമ്പ്ര വീട്ടിൽ, പാ≠ിക്കാട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന എ. ഇബ്രാഹിം എന്നയാൾ 3-1-2014-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ഷാജിദ്, എ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞിക്കതിയുമ്മ ഭാര്യ 72 2 അബൂബക്കർ സിദ്ധീഖ് മകൻ 56 3 ലൈല മകൾ 58 4 സുബൈദ ,, 47 5 മുജീബ്റ"ാൻ മകൻ 46 6 ഫാത്തിമത്ത് സുഹ്റ അരിമ്പ്ര മകൾ 45 7 ജമീല ,, 43 8 ഉമ്മുകുൽസു

,, 41 9 റുഖിയ ,, 39 10 ഷാജിദ്, എ. മകൻ 37 11 സുബൈർ ,, 34മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 141 15th DEC. 2020] COMMISSIONERATE OF LAND REVENUE 8616 (7) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ഇ2-200/2020. 2020 സെപ്റ്റംബർ 7.

ഏറനാട് താലൂക്കിൽ പാ≠ിക്കാട് വില്ലേജിൽ മ≠ായി വീട്ടിൽ കൊളപ്പറമ്പ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മറിയുമ്മ എന്നവർ 10-3-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ മുഹമ്മദാലി, പി. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

മുഹമ്മദാലി മകൻ 55 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(8)

നമ്പർ ഇ2-196/2020. 2020 സെപ്റ്റംബർ 7.

ഏറനാട് താലൂക്കിൽ കാവനൂർ വില്ലേജിൽ അർച്ചന ഹൗസ് വീട്ടിൽ കാവനൂർ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അംബുജാക്ഷി, സി. പി. എന്നവർ 24-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ വിജിത്ത് മേനോൻ, എം. കെ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സോയ, എം. കെ. മകൾ 35 2 വിജിത്ത് മേനോൻ, എം. കെ. മകൻ 33 3 മാധവി അമ്മ മാതാവ് 84 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(9)

നമ്പർ ഇ2-192/2020. 2020 സെപ്റ്റംബർ 7.

1 ആയിഷ ഭാര്യ 57 2 ഷിഹാന, സി. പി. മകൾ 39 3 ഷിബ്ന ,, 36 4 റിഫാന ചെറുപള്ളിക്കൽ ,, 33 5 യാഷിദ് അലി, സി. പി. മകൻ 30 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(10)

നമ്പർ ഇ2-199/2020. 2020 സെപ്റ്റംബർ 7.

ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിൽ നെച്ചിക്കാടൻ വീട്ടിൽ മലപ്പുറം അപ്ഹിൽ പി. ഒ. മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന രാധാകൃഷ്ണൻ, എൻ. എന്നയാൾ 28-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ വിനീത്, എൻ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശോഭന, എം. ഭാര്യ 61 2 വിനീത്, എൻ. മകൻ 36 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(11)

നമ്പർ ഇ2-189/2020. 2020 സെപ്റ്റംബർ 7.

ഏറനാട് താലൂക്കിൽ ആനക്കയം വില്ലേജിൽ ഏലായിത്തൊടി വീട്ടിൽ പാപ്പിനിപ്പാറ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന സുലൈമാൻ, ഇ. ടി. എന്നയാൾ 7-6-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ സബ്നമോൾ, കെ. സി. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സബ്നമോൾ, കെ. സി. ഭാര്യ 342 മുഹമ്മദ് സിനാൻ, ഇ. ടി. മകൻ 14 3 മുഹമ്മദ് സൻഹാൻ, ഇ ടി. ,, 7 4 മുഹമ്മദ് സൈഹാൻ, ഇ. ടി. ,, 3 ഏറനാട് താലൂക്കിൽ എടവണ്ണ വില്ലേജിൽ ചെറുപള്ളിക്കൽ വീട്ടിൽ എടവണ്ണ, പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അബ്ദുസലാം എന്നയാൾ 28-5-2020-ാം തീയതി മരണ പ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ യാഷിദ് അലി, സി. പി. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. 5 കതിയുമ്മ, പി. പി. മാതാവ് 80 142 15th DEC. 2020] COMMISSIONERATE OF LAND REVENUE 8617 (14) മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(12)

നമ്പർ ഇ2-76/2020/TLKERD. 2020 സെപ്റ്റംബർ 7.

ഏറനാട് താലൂക്കിൽ നറുകര വില്ലേജിൽ മൊടത്തീരി വീട്ടിൽ നറുകര പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മൊയ്തീൻ മൊടത്തീരി എന്നയാൾ 17-3-2014-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥ ാ പ ി ച്ച ു ക ി ട്ട ു ന്ന ത ി ന ു േ വ ≠ ി ട ി യ ാ െ ന്റ മ ക ൻ അബ്ദുലത്തീഫ്, എം. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നബീസ, എം. ഭാര്യ 58 2 അബ്ദുൽ ജലീൽ മൊടത്തീരി മകൻ 40 3 അബ്ദുൽലത്തീഫ്, എം. ,, 34 4 സാബിറ മകൾ 31 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(13)

നമ്പർ ഇ2-194/2020/TLKERD. 2020 സെപ്റ്റംബർ 7.

ഏറനാട് താലൂക്കിൽ എടവണ്ണ വില്ലേജിൽ എഴുത്തച്ചൻ വീട്ടിൽ പത്തപ്പിരിയം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന നാരായണൻകുട്ടി, എ. വി. എന്നയാൾ 23-1-2016-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ഉഷ, പി. വി. എന്നവർ ഈ ഓഫീസിൽ സ മ ർ പ്പ ി ച്ച അ േ പ ക്ഷ യ ി ൻ േ മ ൽ അ േ ന ്വ ഷ ണ ം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉഷ, പി. വി. ഭാര്യ 56 2 ഷിനു, എ. വി. മകൾ 33 3 നിഷി

,, 28 നമ്പർ ഇ2-3475/2020/TLKERD. 2020 സെപ്റ്റംബർ 7.

ഏറനാട് താലൂക്കിൽ വെറ്റിലപ്പാറ വില്ലേജിൽ ചാലിൽ വീട്ടിൽ വെറ്റിലപ്പാറ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കുര്യാക്കോസ് എന്നയാൾ 13-7-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ അന്നകുട്ടി ചാലിൽ എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അന്നകുട്ടി ഭാര്യ 60 2 മഞ്ജു കുര്യൻ മകൾ 38 3 മനു, കെ. മകൻ 36 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(15)

നമ്പർ ഇ2-191/2020/TLKERD. 2020 സെപ്റ്റംബർ 7.

ഏറനാട് താലൂക്കിൽ എടവണ്ണ വില്ലേജിൽ കല്ലിങ്ങൽവീട്ടിൽ എടവണ്ണ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ദുൽക്കിഫിലി എന്നയാൾ 13-8-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ നഫീസ എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നഫീസ ഭാര്യ 52 2 അസ്ക്കലാനി കല്ലിങ്ങൽ മകൻ 29 3 സുനില, കെ. മകൾ 33 4 നവാസ്, കെ. മകൻ 24 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. താലൂക്കാഫീസ്, (ഒപ്പ്) ഏറനാട്. തഹശീൽദാർ. മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. Gaz. No. 49/2020/DTP (CLR). 143
Cite this issue. Kerala Gazette, Government of Kerala, 15 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-15.part_3_clr_malappuram_Ernad/. Archive identifier in.gazette.kerala_new.2020-12-15.part_3_clr_malappuram_Ernad.