Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 49 Vol. IX
Tuesday
2020 ഡിസംബർ 15 15th December 2020 1196 വൃ›ികം 30 30th Vrischikam 1196 1942 അഗ്രഹായനം 24 24th Agrahayana 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
15th DEC. 2020] COMMISSIONERATE OF LAND REVENUE 8618 Nilambur Taluk പരസ്യംനമ്പർ ബി3-9652/2020. 2020 നവംബർ 25.
ന ി ല മ്പ ൂ ർ ത ാ ല ൂ ക്ക ി ൽ അമരമ്പലം വ ി േ ല്ല ജ ി ൽ എം. കുഞ്ഞിരാമൻ നായർ, മഞ്ചേരി തൊടിയിൽവീട്, ഏലക്കല്ല്, ചുള്ളിയോട് പി. ഒ., അമരമ്പലം എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ സുബാഷ് ചന്ദ്ര ബോസ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ ടിയാൻ 11-5-2011-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി അഞ്ച് പേർ മാത്രമാണുള്ളതെന്നും പരേതന്റെ മാതാവ് പരേതന്റെ മരണത്തിന് മുമ്പേ മരണപ്പെട്ടിട്ടു≠് എന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 വെട്ടംഞ്ചേരി ലീലാവതി അമ്മ ഭാര്യ 76 2 വെട്ടംഞ്ചേരി സുമതി മകൾ 60 3 വെട്ടംഞ്ചേരി സുബാഷ് ചന്ദ്ര ബോസ് മകൻ 56 4 വെട്ടംഞ്ചേരി സുരേഷ് കുമാർ മകൻ 54 5 വെട്ടംഞ്ചേരി ജയരാജൻ ,, 52 മേൽപ്പറഞ്ഞവരാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതനായ എം. കുഞ്ഞിരാമൻ നായർ എന്നയാളുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, നിലമ്പൂർ. തഹശീൽദാർ.
മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ജി1-9947/2020. 2020 ഒക്ടോബർ 20.
തിരൂർ താലൂക്കിൽ തൃക്ക≠ിയൂർ വില്ലേജിൽ പി. യു. ആരിഫുദ്ധീൻ, കറുത്തേടത്ത് ഹൗസ്, മുത്തൂർ, തിരൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഹാഫിസ്, കറുത്തേടത്ത് ഹൗസ്, മുത്തൂർ, തിരൂർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 4-7-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 അനീസുദ്ധീൻ, എ. കെ. മകൻ 32 2 ഹാഫിസ്, എ. കെ.
,, 30 3 ഹസീബ ഫർസീൻ മകൾ 23 4 കദീജ ഭാര്യ 52 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
Tirur Taluk
പരസ്യം
(1)
നമ്പർ ജി1-8230/2020. 2020 ഒക്ടോബർ 20.
തിരൂർ താലൂക്കിൽ ഒഴൂർ വില്ലേജിൽ രമണി, തറമ്മൽ ഹൗസ്, വെട്ടുകുളം, ഒഴൂർ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ പ്രീത, തറമ്മൽ ഹൗസ്, ഒഴൂർ എന്നവർ സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 9-6-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
(3) No.10944/2020/G1. 11th March 2020.