Servants of Knowledge
Kerala Gazette · Government of Kerala

Ponnani

Published 15 December 2020

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-15.part_3_clr_malappuram_Ponnani
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 49 Vol. IX

Tuesday

2020 ഡിസംബർ 15 15th December 2020 1196 വൃ›ികം 30 30th Vrischikam 1196 1942 അഗ്രഹായനം 24 24th Agrahayana 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

15th DEC. 2020] COMMISSIONERATE OF LAND REVENUE 8620

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് Ponnani Taluk

പരസ്യം

(1)

നമ്പർ ഡി1 -3678/2020. 2020 സെപ്റ്റംബർ 14.

പൊന്നാനി താലൂക്കിൽ ഈഴുവത്തിരുത്തി വില്ലേജിൽ അബ്ദുറഹിമാൻ, കെ. വി. s/o കുഞ്ഞിമൊയ്തീൻ, കെ. വി., ഷെറിൻ മൻസിൽ, നിയർ അലങ്കാർ തിയേറ്റർ, ഈഴുവത്തിരുത്തി, പി. ഒ. പൊന്നാനി എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ മകൾ റാഷിദ റഹീം, കെ. വി. സമർപ്പിച്ച അപേക്ഷയി∑േൽ ഈഴുവത്തിരുത്തി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ അബ്ദുറഹിമാൻ, കെ. വി. s/o കുഞ്ഞിമൊയ്തീൻ, കെ. വി., ഷെറിൻ മൻസിൽ, നിയർ അലങ്കാർ തിയേറ്റർ, ഈഴുവത്തിരുത്തി, പി. ഒ. പൊന്നാനി എന്നയാൾ 9-4-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്ന 10 (പത്ത്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സുലൈഖ ഭാര്യ 52 2 ഷെറിൻ, കെ. വി. മകൾ 30 3 ഷെഹിൻ, കെ. വി.

,, 28 4 റാഷിദ റഹീം, കെ. വി. ,, 24 5 ഷംസുദ്ദീൻ, കെ. വി. സഹോദരൻ 71 6 ആയിഷാബി, കെ. വി. സഹോദരി 66 7 ജമീല ,, 61 8 ജമാലുദ്ദീൻ, കെ. വി. സഹോദരൻ 59 9 ബഷീർ, കെ. വി.

,, 53 10 റംല സഹോദരി 52 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസങ്ങൾക്കുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡി1 -3928/2020. 2020 സെപ്റ്റംബർ 14.

പൊന്നാനി താലൂക്കിൽ കാലടി വില്ലേജിൽ കല്ലു w/o വേലപ്പു, ചുങ്കത്ത് ഹൗസ്, കു≠യാർ, പി. ഒ. പെരുമ്പറമ്പ് എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യമാണെന്നും കാണിച്ച് പരേതയുടെ മകൻ സുന്ദരൻ സമർപ്പിച്ച അപേക്ഷയി∑േൽ കാലടി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കല്ലു w/o വേലപ്പു, ചുങ്കത്ത് ഹൗസ്, കു≠യാർ, പി. ഒ. പെരുമ്പറമ്പ് എന്നവർ 22-5-2018-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

നമ്പർ പേര് ബന്ധം

1 മോഹനൻ മകൻ 63 2 രവീന്ദ്രൻ, സി.

,, 61 3 സുന്ദരൻ, സി.

,, 58 4 ഉഷാകുമാരി മകൾ 51 മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസങ്ങൾക്കുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ഡി1 -4518/2020. 2020 സെപ്റ്റംബർ 14.

പൊന്നാനി താലൂക്കിൽ പൊന്നാനി നഗരം വില്ലേജിൽ കുറുമ്പ w/o ചാത്തൻ, പുത്തൂർ വളപ്പിൽ വീട്, പുതുപൊന്നാനി, പി. ഒ. പൊന്നാനി സൗത്ത് എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യമാണെന്നും കാണിച്ച് പരേതയുടെ മകൻ രമണൻ, പി. വി. സമർപ്പിച്ച അപേക്ഷയി∑േൽ പൊന്നാനി നഗരം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കുറുമ്പ w/o ചാത്തൻ, പുത്തൂർ വളപ്പിൽ വീട്, പുതുപൊന്നാനി, പി. ഒ. പൊന്നാനി സൗത്ത് എന്നവർ 13-12-2016-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്ന 8 (എട്ട്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 രമണൻ മകൻ 67 2 ബാലകൃഷ്ണൻ ,, 64 3 പ്രകാശൻ, പി. വി.

,, 61 4 ഗിരീഷ് കുമാർ മരണപ്പെട്ട മകൻ

ബാലസുബ്ര"ണ്യൻ,

പി. വി. യുടെ മകൻ 48 5 ഗിൽസ ,, മകൾ 47 6 ഗിജിത, പി. വി. ,,

,, 45 7 ഗിജോൽസ, പി. വി. ,,

,, 43 8 ഗീത ,,

,, 36 മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസങ്ങൾക്കുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

146 15th DEC. 2020] COMMISSIONERATE OF LAND REVENUE 8621

(4)

നമ്പർ ഡി1 -4519/2020. 2020 സെപ്റ്റംബർ 14.

പൊന്നാനി താലൂക്കിൽ പൊന്നാനി നഗരം വില്ലേജിൽ വി. കെ. പാറുകുട്ടി അമ്മ w/o എൻ. വി. കുമാരൻ നായർ, ശ്രേയസ്സ്, തൃക്കാവ്, പി. ഒ. പൊന്നാനി എന്നവർ മരിച്ചു പോയെന്നും പരേതയുടെ അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യമാണെന്നും കാണിച്ച് പരേതയുടെ മകൾ ലത, വി. കെ. സമർപ്പിച്ച അപേക്ഷയി∑േൽ പൊന്നാനി നഗരം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ വി. കെ. പാറുകുട്ടി അമ്മ w/o എൻ. വി. കുമാരൻ നായർ, ശ്രേയസ്സ്, തൃക്കാവ്, പി. ഒ. പൊന്നാനി എന്നവർ 14-12-2015-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 പരിമള, വി. കെ. മകൾ 55 2 ലത, വി. കെ.

,, 54 3 ജ്യോതി, വി. കെ.

,, 51 മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശി മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസങ്ങൾക്കുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

Ref. D1-4556/2020. 14th September 2020.

Notice is hereby given to all whom it may concern that Mohammed, N. V., Nadengal Valappil House, P. O. Naripparamba, Kalady Village, Ponnani Taluk, Malappuram District, Kerala State has filed an application to this office for the issue of legal heirship certificate in respect of Moideen Kutty Nadengal Valappil S/o Mohammed, N. V., Nadengal Valappil House, P. O. Naripparamba, Kalady Village, Ponnani Taluk, Malappuram District, Kerala State who expired on 10-2-2019. On enquiry it has been revealed that the undermentioned 7 (Seven) members are legal heirs of the deceased Moideen Kutty Nadengal Valappil.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

കളെന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസങ്ങൾക്കുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ഡി1 -4560/2020. 2020 സെപ്റ്റംബർ 14.

പൊന്നാനി താലൂക്കിൽ വട്ടംകുളം വില്ലേജിൽ കെ വി. ദേവകി അമ്മ , കോഴിക്കോട്ടകത്തിട്ട വീട്ടിൽ w/o വി. എം. ബാലകൃഷ്ണ മേനോൻ, ജയലക്ഷ്മി, പോട്ടൂർ, മൂതൂർ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യമാണെന്നും കാണിച്ച് പരേതയുടെ മകൾ കല്ല്യാണിക്കുട്ടി, കെ. വി. സമർപ്പിച്ച അപേക്ഷയി∑േൽ വട്ടംകുളം വില്ലേജാഫീസർവഴി അന്വേഷണം 1 Mohammed, N. V. Father 64 2 Khadeeja, N. V. Mother 59 3 Sabeena Wife 33 4 Mohammed Shahabin, N. V. Son 12 5 Mohammed Shahabas, N. V. ,, 9 6 Sheza Mariyam Daughter 6 7 Saniya, N. V.

,, 2 It is proposed to issue a Legal Heirship Certificate as per the application of the petitioner and objections if any against the issuance of the said Legal Heirship Certificate should be filed in persons before the Tahsildar, Ponnani within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office, Ponnani.

(Sd.) Tahsildar.

Kondotty Taluk

നടത്തിയതിൽ കെ. വി. ദേവകി അമ്മ, കോഴിക്കോട്ടകത്തിട്ട വീട്ടിൽ w/o വി. എം. ബാലകൃഷ്ണ മേനോൻ, ജയലക്ഷ്മി, പോട്ടൂർ, മൂതൂർ എന്നവർ 17-3-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

പരസ്യം

റഫ്. സി2-7645/2020. 2020 ഒക്ടോബർ 15.

1 കല്ല്യാണിക്കുട്ടി, കെ. വി. മകൾ 64 2 വസന്തലക്ഷ്മി, കെ. വി. ,, 63 3 കൃഷ്ണകുമാർ, കെ. വി. മകൻ 59 കൊ≠ോട്ടി താലൂക്കിൽ കൊ≠ോട്ടി വില്ലേജിൽ പുളിയൻചാലിൽ വീട്ടിൽ മേലങ്ങാടി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന സൈനബ, പി. വി. എന്നവർ 7-10-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ കെ. പി. ഹബീബ് റ"ാൻ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ കൊ≠ോട്ടി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. Gaz. No. 49/2020/DTP (CLR). 147
Cite this issue. Kerala Gazette, Government of Kerala, 15 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-15.part_3_clr_malappuram_Ponnani/. Archive identifier in.gazette.kerala_new.2020-12-15.part_3_clr_malappuram_Ponnani.