Servants of Knowledge
Kerala Gazette · Government of Kerala

Tirur

Published 15 December 2020

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-15.part_3_clr_malappuram_Tirur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 49 Vol. IX

Tuesday

2020 ഡിസംബർ 15 15th December 2020 1196 വൃ›ികം 30 30th Vrischikam 1196 1942 അഗ്രഹായനം 24 24th Agrahayana 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

15th DEC. 2020] COMMISSIONERATE OF LAND REVENUE 8618

Nilambur Taluk

പരസ്യം

നമ്പർ ബി3-9652/2020. 2020 നവംബർ 25.

ന ി ല മ്പ ൂ ർ ത ാ ല ൂ ക്ക ി ൽ അമരമ്പലം വ ി േ ല്ല ജ ി ൽ എം. കുഞ്ഞിരാമൻ നായർ, മഞ്ചേരി തൊടിയിൽവീട്, ഏലക്കല്ല്, ചുള്ളിയോട് പി. ഒ., അമരമ്പലം എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ സുബാഷ് ചന്ദ്ര ബോസ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ ടിയാൻ 11-5-2011-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി അഞ്ച് പേർ മാത്രമാണുള്ളതെന്നും പരേതന്റെ മാതാവ് പരേതന്റെ മരണത്തിന് മുമ്പേ മരണപ്പെട്ടിട്ടു≠് എന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 വെട്ടംഞ്ചേരി ലീലാവതി അമ്മ ഭാര്യ 76 2 വെട്ടംഞ്ചേരി സുമതി മകൾ 60 3 വെട്ടംഞ്ചേരി സുബാഷ് ചന്ദ്ര ബോസ് മകൻ 56 4 വെട്ടംഞ്ചേരി സുരേഷ് കുമാർ മകൻ 54 5 വെട്ടംഞ്ചേരി ജയരാജൻ ,, 52 മേൽപ്പറഞ്ഞവരാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതനായ എം. കുഞ്ഞിരാമൻ നായർ എന്നയാളുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, നിലമ്പൂർ. തഹശീൽദാർ.

മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി1-9947/2020. 2020 ഒക്ടോബർ 20.

തിരൂർ താലൂക്കിൽ തൃക്ക≠ിയൂർ വില്ലേജിൽ പി. യു. ആരിഫുദ്ധീൻ, കറുത്തേടത്ത് ഹൗസ്, മുത്തൂർ, തിരൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഹാഫിസ്, കറുത്തേടത്ത് ഹൗസ്, മുത്തൂർ, തിരൂർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 4-7-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 അനീസുദ്ധീൻ, എ. കെ. മകൻ 32 2 ഹാഫിസ്, എ. കെ.

,, 30 3 ഹസീബ ഫർസീൻ മകൾ 23 4 കദീജ ഭാര്യ 52 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Tirur Taluk

പരസ്യം

(1)

നമ്പർ ജി1-8230/2020. 2020 ഒക്ടോബർ 20.

തിരൂർ താലൂക്കിൽ ഒഴൂർ വില്ലേജിൽ രമണി, തറമ്മൽ ഹൗസ്, വെട്ടുകുളം, ഒഴൂർ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ പ്രീത, തറമ്മൽ ഹൗസ്, ഒഴൂർ എന്നവർ സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 9-6-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ്

(3) No.10944/2020/G1. 11th March 2020.

നമ്പർ ബന്ധം 1 പ്രസീദ് മകൻ 45 2 പ്രീത മകൾ 44 Notice is hereby given to all whom it may concern that Mohamed Abdu Rahiman, Panki Puthen Purayil, Tanur Village, Tirur Taluk, Malappuram District has filed an application to this office for the grant of a legal heirship certificate in respect of the legal heirs of Abdul Khadar, Kuttyamakkanakath, NSS Road, Tanur Village, Tirur Taluk, Malappuram District expired on 7-2-2019 that it has been reported to this office that the persons named in the schedule below are the legal heirs of late Abdul Khadar, Kuttyamakkanakath, NSS Road, Tanur that it is proposed to issue a legal heirship certificate accordingly to the petitioner and that objections if any against the issue of the said legal heirship certificate should be filed in person before the Tahsildar, Tirur within 30 days of the date of publication of this notice in the Kerala Government Gazette. Objection sent by post or filed after the stipulated time will not be considered. 144 15th DEC. 2020] COMMISSIONERATE OF LAND REVENUE 8619

SCHEDULE

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

Sl. Name of the Relationship Age

No. legal heirs with the deceased

1 Ayishummu Kuttyamakkanakath Wife 67 2 Mohamed Abdu Rahiman

Panki Puthen Purayil Son 46 3 Fakrudin Ali Ahamed Pangi

Puthen Purayil Son 44 4 Ummer Panki Puthen Purayil ,, 42 5 Usman Panki Puthen Purayil ,, 40 Taluk Office, Tirur.

(Sd.) Tahsildar.

1 മഞ്ജുഷ ഭാര്യ 37 2 വിഷ്ണുജിത്ത്, പി. പി. മകൻ 14 3 വിഷ്ണുപ്രിയ, പി. പി. മകൾ 12 4 മണി മാതാവ് 49 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Thirurangadi Taluk

പരസ്യം

(1)

റഫ്. സി2-8585/2020. 2020 ഒക്ടോബർ 27.

തിരൂരങ്ങാടി താലൂക്കിൽ അരിയല്ലൂർ വില്ലേജിൽ അബ്ദുൽ മജീദ്, കെ., കുഴപ്പയിൽ ഹൗസ് എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മുനീറ, കുഴപ്പയിൽ ഹൗസ്, അരിയല്ലൂർ പി. ഒ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 12-9-2020-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മുനീറ കുഴപ്പയിൽ ഭാര്യ 47 2 സമീഹ് കുഴപ്പയിൽ മകൻ 25 3 സഹീല കുഴപ്പയിൽ മകൾ 22 4 സബാഹ് കുഴപ്പയിൽ മകൻ 19

(3)

No. C2-9130/2020. 16th November 2020.

Noufal, C. V., Chellappurath Vadakkan of Tirurangadi Taluk, Malappuram District has filed an application to this office for the grant of a legal heirship certificate in respect of the legal heirs of late Abdullakutty, C. V., Chellappurath Vadakkan House,Tirurangadi Village, Tirurangadi Taluk, Malappuram District, Kerala State expired on 29-9-2020. It has been reported to this office that the persons named in the schedule below are the legal heirs of late Abdullakutty, C. V. and that it is proposed to issue a legal heirship certificate accordingly to the petitioner and that objections if any against the issue of the said legal heirship certificate should be filed in person before the Tahsildar, Tirurangadi within 30 days of the date of publication of this notice in the Kerala Government Gazette. Objection sent by post or filed after the stipulated time will not be considered.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

റഫ്. സി2-5614/2020.

2020 ജൂലൈ 9.

തിരൂരങ്ങാടി താലൂക്കിൽ അബ്ദുറഹിമാൻ നഗർ വില്ലേജിൽ മഞ്ചു നാഥ്, പടിഞ്ഞാറെ പുരക്കൽ ഹൗസ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മഞ്ജുഷ, പടിഞ്ഞാറെ പുരക്കൽ ഹൗസ് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 28-2-2020-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

1 Ayishabi, V. V. Wife 55 2 Sabira, C. V. Daughter 38 3 Noufal, C. V. Son 35 4 Maharunnisa, C. V. Daughter 33 5 Arifabi, C. V.

,, 31 6 Nadhira, C. V. ,, 30 7 Hajara, C. V.

,, 28 Taluk Office,

(Sd.) Thirurangadi. Tahsildar.

145
Cite this issue. Kerala Gazette, Government of Kerala, 15 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-15.part_3_clr_malappuram_Tirur/. Archive identifier in.gazette.kerala_new.2020-12-15.part_3_clr_malappuram_Tirur.