Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 49 Vol. IX
Tuesday
2020 ഡിസംബർ 15 15th December 2020 1196 വൃ›ികം 30 30th Vrischikam 1196 1942 അഗ്രഹായനം 24 24th Agrahayana 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
8556
KERALA GAZETTE
[PART III(2) (4) No. C10-5655/2020. 5th November 2020. Notice is hereby given to whom it may concern that Sajini Mammen Varughese, Kummeliparampil, Amichakary P. O., Nedumpuram Village, Thiruvalla Taluk of Pathanamthitta District has filed an application before this office for the grant of a legal heirship certificate in respect of legal heirs of her husband late Mammen Varughese who died on 9-8-2020. Enquiry conducted through the Village Officer, Nedumpuram reveals that persons named in the schedule below are the legal heirs of late Mammen Varughese.
SCHEDULE
നമ്പർ എ4-3276/2020. 2020 ഒക്ടോബർ 19.
മല്ലപ്പളളി താലൂക്കിൽ മല്ലപ്പളളി വില്ലേജിൽ മല്ലപ്പളളി വെസ്റ്റ് ദേശത്ത് കൽച്ചിറ വീട്ടിൽ കെ. ശാമുവേൽ വർഗീസ്, ഭാര്യ പി. അന്നമ്മ ഉമ്മൻ (അന്നമ്മ ശാമുവേൽ) എന്നിവർ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ ബിനു ശാമുവേൽ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ കെ. ശാമുവേൽ വർഗീസ് 31-8-2020-ാം തീയതിയിലും പി. അന്നമ്മ ഉമ്മൻ 2-9-2017-ാം തീയതിയിലും മരിച്ചുപോയെന്നും പരേതരുടെ അവകാശികളായി താഴെപ്പറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിയായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
Sl. Name of the Relationship with Age
No. legal heirs the deceased
1 Sajini Mammen Varughese Wife 45 2 Edwin Mammen Varughese Son 18 3 Godwin ,, 15 Hence, it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and that objection if any against the issue of the said legal heirship certificate should be filed in person before the Tahsildar, Thiruvalla within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time limit will not be considered.
Taluk Office, Thiruvalla.
(Sd.) Tahsildar.
1 മറിയാമ്മ വിജു മകൾ 54 2 ആനി മാത്യു
,, 52 3 ബിനു ശാമുവേൽ മകൻ 50 മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
No. A4-4010/2019. 19th August 2020.
Mallappally Taluk
പരസ്യം
(1)
നമ്പർ എ4-2898/2020. 2020 ആഗസ്റ്റ് 24.
Notice is hereby given to all whom it may concern that Jolly George Thomas, Olickamuriyilaya Puthenparambil House, Kottangal Village, Mallappally Taluk, Pathanamthitta District has filed an application before this office for the issuance of legal heirship certificate in respect of her husband George Thomas, Olickamuriyilaya Puthenparambil House, Kottangal Village who died on 9-9-2019. Enquiry conducted through the concerned Village Officer reveals that the persons mentioned below are the legal heirs of the deceased.
SCHEDULE
Sl. Name of the Relationship with Age
No. legal heirs the deceased
മല്ലപ്പളളി താലൂക്കിൽ കല്ലൂപ്പാറ വില്ലേജിൽ കല്ലൂപ്പാറ ദേശത്ത് കോട്ടയത്ത് മേപ്രത്ത് വീട്ടിൽ കെ. വി. ചെറിയാൻ എന്നയാൾ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ മറിയാമ്മ ചെറിയാൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ കെ. വി. ചെറിയാൻ 2020 മേയ് മാസം 17-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാ ശികളായി താഴെപ്പറയുന്ന ര≠് പേരാണുള്ളതെന്നും അറിയായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മറിയാമ്മ ചെറിയാൻ ഭാര്യ 60 2 ബിഞ്ചു സൂസൻ ചെറിയാൻ മകൾ 35 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
1 Jolly George Thomas Wife 60 2 Thomas George Son 37 3 Benish Mathew George ,, 31 4 Bijo Jose George ,, 24 Objections if any against the issuance of legal heirship certificate to the above said persons should be filed in person below undersigned within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
15th DEC. 2020] COMMISSIONERATE OF LAND REVENUE 8557(4) No. A4-3715/2020. 16th November 2020.
Notice is hereby given to all whom it may concern that Mariamma Thomas, Puthenparambil, Vennikulam P. O., Puramattom Village, Mallappally Taluk, Pathanamthitta District has filed an application before this office for the issuance of legal heirship certificate in respect of her husband Thomas Varghese Puthenparambil who expired on 13-4-2020. Enquiry conducted through the concerned Village Officer reveals that the persons mentioned below are the legal heirs of the deceased.
SCHEDULE
പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനു ള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ5-8682/2020. 2020 നവംബർ 27.
Sl. Name of the Relationship with Age
No. legal heirs the deceased
1 Mariamma Thomas Wife 63 2 Roly Puthenparambil Thomas Son 41 3 Romy Puthenparampil Thomas ,, 38 Objections if any against the issuance of legal heirship certificate to the above said persons should be filed in person below undersigned within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
Taluk Office, Mallappally.
(Sd.) Tahsildar.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ പട്ടരുമഠത്തിൽ വീട്ടിൽ പി. ജി. ഭാസ്ക്കരൻ നായർ എന്നയാൾ 13-10-2020-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ള താണെന്നും പരേതന്റെ പേരിലുള്ള വാഹന അപകട നഷ്ട പരിഹാരത്തുക ലഭിക്കുന്നതിനും വിവിധ ബാങ്കുകളിലെ ആസ്തി ബാദ്ധ്യതകൾ തീർപ്പാക്കലിനും പോപ്പുലർ ഫിനാൻസുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേരുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദരിമാരായ കമലമ്മ, പി. ജി. രത്നമ്മ എന്നിവർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 13-10-2020-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കമലമ്മ സഹോദരി 80 2 പി. ജി. രത്നമ്മ ,, 66
Konni Taluk
പരസ്യം
(1)
നമ്പർ എ5-5850/2020. 2020 സെപ്റ്റംബർ 9.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ വള്ളിക്കോട് വില്ലേജിൽ നരിയാപുരം ദേശത്ത് വെട്ടത്തേത്ത് വീട്ടിൽ വി. സി. ജോർ÷് എന്നയാൾ 12-1-2020-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും പരേതന്റെ പേരിലുള്ള വാഹനങ്ങളുടെ ഉടമസ്ഥത മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ അമ്മിണി ജോർ÷് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 12-1-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അമ്മിണി ജോർ÷് ഭാര്യ 73 പരേതൻ അവിവാഹിതനായിരുന്നു. ടിയാന്റെ മാതാപിതാക്കൾ മുമ്പിനാലെ മരണപ്പെട്ടിട്ടുള്ളതുമാണ്. മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കോന്നി. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ എ5-2862/2020. 2020 സെപ്റ്റംബർ 28.
2020 ജൂലൈ 7-ാം തീയതിയിലെ 27-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം-IX പാർട്ട് III ) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4956-ൽ പ്രസിദ്ധപ്പെടുത്തിയ A5-2862/2020-ാം നമ്പർ പരസ്യത്തിൽ പരേതന്റെ ഭാര്യയുടെ പേര് 'ഇന്ദിരാമ്മ, എൽ.' എന്നുള്ളത് 'ഇന്ദിരാമ്മാൾ, എൽ.' എന്നും മക്കളായ രാജേഷ്, ഗിരീഷ്, കാർത്തിക എന്നിവരുടെ പ്രായം യഥാക്രമം 46, 40, 36 എന്നുള്ളത് 47, 43, 38 എന്നും