Servants of Knowledge
Kerala Gazette · Government of Kerala

Chirayinkeezhu

Published 15 December 2020

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-15.part_3_clr_thiruvananthapuram_Chirayinkeezhu
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 49 Vol. IX

Tuesday

2020 ഡിസംബർ 15 15th December 2020 1196 വൃ›ികം 30 30th Vrischikam 1196 1942 അഗ്രഹായനം 24 24th Agrahayana 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

8534 KERALA GAZETTE [PART III (3)

Chirayinkeezhu Taluk

പരസ്യം

(1)

നമ്പർ ബി4-9815/2020. 2020 സെപ്റ്റംബർ 4.

ചിറയിൻകീഴ് താലൂക്കിൽ കരവാരം വില്ലേജിൽ സരസാലയം വീട്ടിൽ ധനപാലൻ, എം. 10-2-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ചന്ദ്രിക, പി. സമർപ്പിച്ച അപേക്ഷയിൻമേൽ കരവാരം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ധനപാലൻ, എം. 10-2-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചന്ദ്രിക, പി. ഭാര്യ 55 2 അരുൺ, സി. ഡി. മകൻ 35 3 അജു, സി. ഡി.

,, 33 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി4-9794/2020. 2020 സെപ്റ്റംബർ 4.

ചിറയിൻകീഴ് താലൂക്കിൽ മുദാക്കൽ വില്ലേജിൽ സരസ്വതി ഭവനിൽ സുന്ദരേശൻ, എസ്. 10-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ലിസ്സി, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ മുദാക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സുന്ദരേശൻ, എസ്. 10-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാജമ്മാൾ, സി. മാതാവ് 82 2 ലിസ്സി, എസ്. ഭാര്യ 52 3 ലിജിൻ, എസ്. മകൻ 31 നമ്പർ ബി4-9731/2020. 2020 സെപ്റ്റംബർ 3.

ചിറയിൻകീഴ് താലൂക്കിൽ വക്കം വില്ലേജിൽ തു≠ത്തുവിള വീട്ടിൽ വിനോദ്, എസ്. 7-4-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ വിജയലക്ഷ്മി, വി. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ വക്കം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ വിനോദ്, എസ്. 7-4-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാധ, പി. മാതാവ് 65 2 വിജയലക്ഷ്മി, വി. എസ്. ഭാര്യ 33 3 ശ്രീഹരി വി. വിനോദ് മകൻ 12 4 വൈഗ വി. വിനോദ് മകൾ 9 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പു≠്.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ബി4-7408/2020. 2020 സെപ്റ്റംബർ 8.

കൊല്ലം താലൂക്കിൽ കോട്ടപ്പുറം വില്ലേജിൽ ശ്രീദേവി വിഹാർ (ശ്രീലകം) വീട്ടിൽ ശ്രീദേവി അമ്മ 28-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്ന തിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ ശ്രീജ, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ആറ്റിങ്ങൽ-അവനവഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ശ്രീദേവി അമ്മ 28-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീജ, എസ്. മകൾ 50 2 ശ്രീലാൽ, എസ്. മകൻ 48 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. 60

15th DEC. 2020] COMMISSIONERATE OF LAND REVENUE 8535

(5)

നമ്പർ ബി4-9956/2020. 2020 സെപ്റ്റംബർ 11.

ചിറയിൻകീഴ് താലൂക്കിൽ ഇടയ്ക്കോട് വില്ലേജിൽ നൂർ മഹൽ വീട്ടിൽ എം. എ. അൻസാരി, 11-7-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ വസീർ, എ. സമർപ്പിച്ച അപേക്ഷയിൻമേൽ ഇടയ്ക്കോട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ എം. എ. അൻസാരി 11-7-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൈനബാബീവി മാതാവ് 91 2 സാജിത, എസ്. ഭാര്യ 61 3 ബീന, എ. മകൾ 45 4 വസീർ, എ. മകൻ 43 5 ഫാത്തിമ, എസ്. മകൾ 38 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 5 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ ബി4-10046/2020. 2020 സെപ്റ്റംബർ 11.

ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് വില്ലേജിൽ അമ്പാടി വീട്ടിൽ അനിൽകുമാർ, ബി. 2-2-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ജിജി സമർപ്പിച്ച അപേക്ഷയിൻമേൽ അഞ്ചുതെങ്ങ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ അനിൽകുമാർ, ബി. 2-2-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സതി മാതാവ് 75 ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ ബി4-13560/2020. 2020 നവംബർ 12.

ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ വില്ലേജിൽ അരുണചന്ദ്രം വീട്ടിൽ മിനു, ആർ. 1-6-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് രഞ്ചു, ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ആറ്റിങ്ങൽ- അവനവഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ മിനു, ആർ. 1-6-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രഞ്ചു, ആർ. ഭർത്താവ് 34 2 ദേവജ്, ആർ. എം. മകൻ 5 3 ദീക്ഷിത, ആർ. മകൾ 2 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പു≠്.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ ബി4-13576/2020. 2020 നവംബർ 12.

ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് വില്ലേജിൽ വിമല വിഹാർ വീട്ടിൽ അനിൽകുമാർ, എസ്. വി., 20-9-2013-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മാതാവ് സതീപം സമർപ്പിച്ച അപേക്ഷയിൻമേൽ അഞ്ചുതെങ്ങ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ അനിൽകുമാർ, എസ്. വി. 20-9-2013-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശിയു≠െന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്2 ജിജി ഭാര്യ 49 ബന്ധം 3 ഹരികൃഷ്ണ, എ. ജെ. മകൻ 18 സതീപം മാതാവ് 84 4 ഹരിപ്രിയ, എ. മകൾ 10 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. പരേതൻ (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.) അവിവാഹിതനും നിസന്തിയനുമാണ്.) 61 8536 KERALA GAZETTE [PART III ആകയാൽ മേൽപ്പറഞ്ഞ കക്ഷി പേരിൽ അവകാശ ക്രമ പേര് പരേതയുമായുള്ള വയസ് സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.

സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ ബി4-14026/2020. 2020 നവംബർ 19.

ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം വില്ലേജിൽ സ്റ്റാർ ഹൗസിൽ ഷെരീഫബീവി 8-9-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ ഷാനവാസ്, എ. സമർപ്പിച്ച അപേക്ഷയിൻമേൽ കിഴുവിലം-കൂന്തള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ഷെരീഫബീവി 8-9-2020-ാം നമ്പർ ബന്ധം

1 നളിനാക്ഷൻ, പി. ഭർത്താവ് 75 2 രാജി, എൻ. എസ്. മകൾ 39 3 രാഖി, എൻ. എസ്. ,, 37 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.

സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) ചിറയിൻകീഴ്. തഹശീൽദാർ.

Varkala Taluk

തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അബ്ദുൽ റഷീദ് ഭർത്താവ് 75 2 എ. ഷാജഹാൻ മകൻ 54 3 ഷാനവാസ്, എ.

,, 52 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.

സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ ബി4-13025/2020. 2020 നവംബർ 4.

ചിറയിൻകീഴ് താലൂക്കിൽ പുളിമാത്ത് വില്ലേജിൽ രാജി ഭവനിൽ സാവിത്രി, ആർ. 20-9-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് നളിനാക്ഷൻ, പി. സമർപ്പിച്ച അപേക്ഷയിൻമേൽ പുളിമാത്ത് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സാവിത്രി, ആർ. 20-9-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

പരസ്യം

(1)

നമ്പർ ബി2-2312/2020. 2020 സെപ്റ്റംബർ 3.

വർക്കല താലൂക്കിൽ അയിരൂർ വില്ലേജിൽ അയിരൂർ-വർക്കല പി. ഒ., ചാരുംകുഴി രാജ്ഭവൻ വീട്ടിൽ നടരാജൻ എന്നയാൾ 3-10-2014-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ അയിരൂർ വില്ലേജിൽ അയിരൂർ-വർക്കല പി. ഒ., രാജ്ഭവൻ വീട്ടിൽ സുധർമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ അയിരൂർ വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ നടരാജൻ, 3-10-2014-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുധർമ്മ ഭാര്യ 67 2 മോട്ടിരാജ് മകൻ 38 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികളെ അനന്തരാവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽ മുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

62
Cite this issue. Kerala Gazette, Government of Kerala, 15 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-15.part_3_clr_thiruvananthapuram_Chirayinkeezhu/. Archive identifier in.gazette.kerala_new.2020-12-15.part_3_clr_thiruvananthapuram_Chirayinkeezhu.