Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 49 Vol. IX
Tuesday
2020 ഡിസംബർ 15 15th December 2020 1196 വൃ›ികം 30 30th Vrischikam 1196 1942 അഗ്രഹായനം 24 24th Agrahayana 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
8538 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് Kattakada Taluk നമ്പർ ബന്ധം1 ഓമന ഭാര്യ 68 2 ഷിബു മകൻ 52 3 സജീവ്
,, 50 4 ഷീജ മകൾ 48 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികളെ അനന്തരാവകാശി കളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽ മുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ ബി2-9164/2020. 2020 നവംബർ 4.
വർക്കല താലൂക്കിൽ നാവായിക്കുളം വില്ലേജിൽ നാവായിക്കുളം പി. ഒ., മാനസർ വീട്ടിൽ പflനാഭൻ ഉണ്ണിത്താൻ, എൻ. എന്നയാൾ 6-5-2019-ാം തീയതി മരണപ്പെട്ടു വെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നാഷണൽ ഹൈവേ അതോറിറ്റിയിൽ ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ നാവായിക്കുളം വില്ലേജിൽ നാവായിക്കുളം പി. ഒ., സൗപർണ്ണികവീട്ടിൽ വിനോദ്, പി. ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ പflനാഭൻ ഉണ്ണിത്താൻ, എൻ. 6-5-2019-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശി കളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രമ, എസ്. ഭാര്യ 68 2 വിനോദ്, പി. ആർ. മകൻ 47 3 താര, പി. ആർ മകൾ 45 4 കവിത, പി. ആർ.
,, 44 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികളെ അനന്തരാവകാശി കളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽ മുഖേനയോ രേഖാമൂലം
പരസ്യം
(1)
നമ്പർ എ3-9497/2020. 2020 സെപ്റ്റംബർ 3.
കാട്ടാക്കട താലൂക്കിൽ മലയിൻകീഴ് വില്ലേജിൽ മലയിൻകീഴ് പി. ഒ., ശ്രീകൃഷ്ണപുരം, വിളയിൽ വീട്ടിൽ പി. രാധാകൃഷ്ണൻ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾ ക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ കുമാരി ഗിരിജ, റ്റി. ബോധിപ്പിച്ച അപേക്ഷ യിൻമേൽ മലയിൻകീഴ് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 7-12-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുമാരി ഗിരിജ, റ്റി. ഭാര്യ 54 2 അനഘകൃഷ്ണൻ മകൾ 29 3 ആര്യകൃഷ്ണൻ ,, 23 പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ എ3-11615/2020. 2020 നവംബർ 4.
കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിൽ ഒറ്റശേഖരമംഗലം പി. ഒ., ആര്യൻകോട് വിജയവിലാസം കുളത്തിൽ വീട്ടിൽ എൻ. സുകുമാരപണിക്കർ മരിച്ചുപോയ തിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തി യിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ സുധർമ്മ, കെ.
ബോധിപ്പിച്ച അപേക്ഷയിൻമേൽ കീഴാറൂർ വില്ലേജാഫീസർ 15th DEC. 2020] COMMISSIONERATE OF LAND REVENUE 8539ക്രമ പേര് പരേതനുമായുള്ള വയസ് (4) നമ്പർ ബന്ധം നമ്പർ എ3-12690/2020. 2020 നവംബർ 16. 1 എ. കൃഷ്ണമ്മ ഭാര്യ 78 2 കെ. സുജാത മകൾ 59 3 എസ്. വിജയൻ മകൻ 57 4 കെ. ഉഷ മകൾ 53 5 എസ്. സുലോചനൻ മകൻ 47 6 കെ. സുധർമ്മ മകൾ 41 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(3)
നമ്പർ എ3-12479/2020. 2020 നവംബർ 18.
കാട്ടാക്കട താലൂക്കിൽ വീരണകാവ് വില്ലേജിൽ പൂവച്ചൽ പി. ഒ., ഷാനി വിഹാർ എന്ന വിലാസത്തിൽ എം. പി. സെയ്ദ് അഹമ്മദ് ബഷീർ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ അസ്മാബീവി ബോധിപ്പിച്ച അപേക്ഷ യിൻമേൽ വീരണകാവ്, ബാലരാമപുരം, പട്ടം വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൻ 3-10-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണ് ഉള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അസ്മാബീവി, ബി. ഭാര്യ 61 2 ഷാനിദാ ബീവി, ബി. എ. മകൾ 45 3 ഷാജിലാ ബീവി, ബി. എ. ,, 43 4 അൻസാരി, ബി. എ. മകൻ 41 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിൽ ഒറ്റശേഖരമംഗലം പി. ഒ., ഇടവാൽ മണലുവിളാകം വീട്ടിൽ ശരത്ത്, ആർ. ആർ. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾ ക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ അഖില, എ. ബോധിപ്പിച്ച അപേക്ഷ യിൻമേൽ കീഴാറൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൻ 22-10-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണ് ഉള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അഖില, എ. ഭാര്യ 29 2 അദർവ്വ്, എ. എസ.് മകൻ 3 3 രത്നകുമാരി, റ്റി. മാതാവ് 53 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പു≠്. മൈനർ സന്താനം ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണ്. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(5)
നമ്പർ എ3-12718/2020. 2020 നവംബർ 20.
കാട്ടാക്കട താലൂക്കിൽ മലയിൻകീഴ് വില്ലേജിൽ കൊല്ലോട് പി. ഒ., അന്തിയൂർക്കോണം, ചിറ്റിയൂർകോട്, എ. ആർ. നിലയത്തിൽ അശോക് കുമാർ, കെ. ഒ. മരിച്ചു പോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തി യിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ അജിത, എ. ആർ.
ബോധിപ്പിച്ച അപേക്ഷയിൻമേൽ മലയിൻകീഴ് വില്ലേജ് ആഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും 8540 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് താമസക്കാരനായ എ. എസ്. സുകുമാരൻ ബോധിപ്പിച്ച നമ്പർ ബന്ധം അപേക്ഷയിൻമേൽ വിളവൂർക്കൽ വില്ലേജാഫീസർ മുഖേന 1 അജിത, എ. ആർ. ഭാര്യ 48 2 അതുൽ കെ. അശോക് മകൻ 26 3 അമൽ കെ. അശോക് ,, 22 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(6) നമ്പർ എ3-12646/2020. 2020 നവംബർ 20.
കാട്ടാക്കട താലൂക്കിൽ മലയിൻകീഴ് വില്ലേജിൽ പേയാട് പി. ഒ., തച്ചോട്ടുകാവ്, മഞ്ചാടി, സായ് തേജസ്സ് എന്ന വിലാസത്തിൽ മീന ശ്യാംലാൽ മരിച്ചുപോയതിനാൽ പരേതയുടെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരനായ ശ്യാംലാൽ, എ. കെ. ബോധിപ്പിച്ച അപേക്ഷയിൻമേൽ മലയിൻകീഴ്, വിളപ്പിൽ വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൾ 17-8-2020-ൽ മരിച്ചുപോയതായും പരേതയുടെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണ് ഉള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്യാംലാൽ, എ. കെ. ഭർത്താവ് 48 2 പ്രണവ് ശ്യാംലാൽ മകൻ 14 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പു≠്. മൈനർ സന്താനം ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണ്. പരേതയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(7) നമ്പർ എ3-11842/2020. 2020 നവംബർ 23.
അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചി ട്ടുള്ളതും അതിൻ പ്രകാരം ടിയാൾ 10-8-2020-ൽ മരിച്ചു പോയതായും പരേതയുടെ നിയമാനുസൃത അവകാശിയായി ചുവടെ ചേർക്കുന്നയാളാണ് ഉള്ളതെന്നും കാണുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
എ. എസ്. സുകുമാരൻ പിതാവ് 74 പരേതയുടെ മാതാവ് ജീവിച്ചിരിപ്പില്ല. പരേതയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശി മേൽപ്പറഞ്ഞയാൾ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിനു ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(8)
നമ്പർ എ3-11605/2020. 2020 നവംബർ 13.
കാട്ടാക്കട താലൂക്കിൽ വിളവൂർക്കൽ വില്ലേജിൽ പെരുകാവ് പി. ഒ., തൈവിള, ദർശനയിൽ ഡി. ദേവരാജ് മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ രമണി ദേവരാജ് ബോധിപ്പിച്ച അപേക്ഷയിൻമേൽ വിളവൂർക്കൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൻ 3-8-1990-ൽ മരിച്ചുപോയതായും പരേതയുടെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണ് ഉള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രമണി ദേവരാജ് ഭാര്യ 61 2 അനൂപ് കുഴിമല, ഡി. ആർ മകൻ 34 3 അനീഷ രാജ്, ഡി. ആർ. മകൾ 32 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിനു ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.