Servants of Knowledge
Kerala Gazette · Government of Kerala

Chavakkad

Published 15 December 2020

Department
Trissur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-15.part_3_clr_thrissur_Chavakkad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 49 Vol. IX

Tuesday

2020 ഡിസംബർ 15 15th December 2020 1196 വൃ›ികം 30 30th Vrischikam 1196 1942 അഗ്രഹായനം 24 24th Agrahayana 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

15th DEC. 2020] COMMISSIONERATE OF LAND REVENUE 8 5 9 9

അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(7) നമ്പർ എ4-24390/2020. 2020 നവംബർ 20.

Therefore it is proposed to issued a legal heirship certificate in favour of the above said members for receiving the claim. Objections if any against the issuance of certificate should be filed in person before the under mentioned within 30 days from the date of publication of this notice in the Kerala Government Gazette. Belated application and those sent by post will not be considered.

Taluk Office,

(Sd.) Thrissur.

Tahsildar.

തൃശ്ശൂർ താലൂക്ക്, പാണഞ്ചേരി വില്ലേജിൽ പട്ടിക്കാട് ദേശത്ത് രായിരത്ത് വീട്ടിൽ ജ്യോതിലക്ഷ്മി w/o ദിവാകർ എന്നവർ 29-10-2020-ൽ മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ഓഫീസിൽ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 ദിവാകർ ഭർത്താവ് 62 2 അമൃത ദിവാകർ മകൾ 29 3 ആര്യ ദിവാകർ ,, 24 തിരുത്തൽ പരസ്യം

നമ്പർ എ4-11699/2020. 2020 സെപ്റ്റംബർ 25. 31-3-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 13-ൽ (വാല്യം 9 പാർട്ട് III), കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 2655-ൽ ക്രമനമ്പർ (50) ആയി പ്രസിദ്ധീകരിച്ച മേൽനമ്പർ പരസ്യത്തിൽ പരേതയുടെ പേര് ബീന എന്നതിനുപകരം ബീന പോൾ എന്നും അവകാശിയായ മകളുടെ പേര് ദിവ്യമോൾ എന്നതിനു പകരം ദിവ്യമോൾ ഗീവർ എന്നും മകന്റെ പേര് ഇമ്മാനുവൽ എന്നതിനു പകരം ഇമ്മാനുവൽ ഗീവർ എന്നും തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) തൃശ്ശൂർ. തഹശീൽദാർ.

Chavakkad Taluk

അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(8) No. A4-20764/2019. 9th September 2020.

Notice is hereby given to all whom it may concern that M. Malathy Amma, w/o Aravindaksha Menon, Krishna Kripa, Thiruvambady, Thrisur Village, Thrisur Taluk, Thrissur District, Kerala has filed an application before this office for a legel heirship certificate in respect of the legal heirs of her husband V. Aravindakasha Menon, Krishna Kripa, Thiruvambady, Thrissur Village, Thrissur Taluk, Thrissur District, Kerala State, India who expired on 12-12-2016. Enquiry conducted through the Village Officer, Thrissur has revelaed that the undermentioned are the legal heirs of the late V. Aravindaksha Menon.

SCHEDULE

പരസ്യം

(1)

നമ്പർ എ5-7206/2020. 2020 സെപ്റ്റംബർ 11.

ചാവക്കാട് താലൂക്ക്, വലപ്പാട് വില്ലേജിൽ കരിയാറ്റിൽ കൊച്ചാപ്പു മകൻ ജോസ്, കെ. കെ. എന്നയാൾ 27-5-2006-ൽ മരിച്ചിട്ടുള്ളതാകുന്നു. എ. ഇ. ഒ. ഓഫീസിൽ ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ഓഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ് കാലാവധി കഴിഞ്ഞും താപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് Sl. Name of the legal Relationship with Age No. heirs the deceased 1 M. Malathy Amma Wife 84 നമ്പർ ബന്ധം

1 മേരി ഭാര്യ 682 M. Indira Devi Daughter 49 2 ക്രൈറ്റൻ കെ. ജോസ് മകൻ 41 3 M. Ravikumar Son 46 3 ജെസി കെ. ജോസ് മകൾ 38 125 15th DEC. 2020] COMMISSIONERATE OF LAND REVENUE 8 6 0 0 (4) (2) നമ്പർ എ5-7201/2020. 2020 സെപ്റ്റംബർ 11. നമ്പർ എ5-7199/2020. 2020 സെപ്റ്റംബർ 11. ചാവക്കാട് താലൂക്ക്, വെങ്കിടങ്ങ് വില്ലേജിൽ തൈക്കാട്ടുപടിക്കൽ വീട്ടിൽ അറുമുഖൻ മകൻ രാജൻ, ടി. എ. എന്നയാൾ 24-2-2020-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള 1 ലക്ഷം രൂപയിൽ താഴെയുള്ള തുക പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ഓഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.

അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു.

പ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ് കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഗിരിജ ഭാര്യ 50 2 രാഹുൽ മകൻ 28 3 അജിത്ത്

,, 20

(3)

നമ്പർ എ5-7200/2020. 2020 സെപ്റ്റംബർ 11.

ചാവക്കാട് താലൂക്ക്, വെങ്കിടങ്ങ് വില്ലേജിൽ പോർത്തറ വീട്ടിൽ ചേന്ദക്കുട്ടി @ ചന്ദ്രൻ എന്നയാളുടെ ഭാര്യ വത്സല 1-6-2019-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാളുടെ പേരിൽ ബാങ്കിലുള്ള 1 ലക്ഷം രൂപയിൽ താഴെയുള്ള തുക പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ഓഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.

അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു.

അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 ചേന്ദക്കുട്ടി @ ചന്ദ്രൻ ഭർത്താവ് 66 2 സുബിൻ മകൻ 40 ചാവക്കാട് താലൂക്ക്, ഇരിങ്ങപ്രം വില്ലേജിൽ പയ്യൂർമനയിൽ കൃഷ്ണൻ നമ്പൂതിരി മകൻ മിത്രാസഹൻ നമ്പൂതിരി, പി. കെ. എന്ന യാൾ 7-7-2020-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള 1 ലക്ഷം രൂപയിൽ കുറവായ തുക പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ഓഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.

അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു.

അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ലീല, കെ. ഭാര്യ 51 2 രോഹിത്, പി. എം. മകൻ 26 3 ഗൗരി അന്തർജനം മാതാവ് 90

(5)

നമ്പർ എ5-7203/2020. 2020 സെപ്റ്റംബർ 11.

ചാവക്കാട് താലൂക്ക്, ഗുരുവായൂർ വില്ലേജിൽ പുഴങ്ങരയില്ലത്ത് നാസിമുദ്ദീൻ, പി. എം. മകൻ റിയാസ് നാസിമുദ്ദീൻ എന്നയാൾ 28-11-2019-ൽ മരിച്ചി ട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള 1 ലക്ഷത്തിൽ കുറവായ തുക പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ഓഫീസിൽ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ള താകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ഈ ഓഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 സബീന ഭാര്യ 34 2 മുഹമ്മദ് റയാൻ റിയാസ് മകൻ 9 3 മെഹ്സ മറിയം മകൾ 44 നാസിമുദ്ദീൻ, പി. എം. പിതാവ് 66 3 സുബിത മകൾ 38 5 കദീജ കുഞ്ഞിമോൻ മാതാവ് 57 4 സുനിത ,, 36 (മൈനറായ കുട്ടികളുടെ രക്ഷിതാവ് സബീന). 126 15th DEC. 2020] COMMISSIONERATE OF LAND REVENUE 8 6 0 1 (8) (6) നമ്പർ എ5-7208/2020. 2020 സെപ്റ്റംബർ 11. നമ്പർ എ5-7205/2020. 2020 സെപ്റ്റംബർ 11. ചാവക്കാട് താലൂക്ക്, വലപ്പാട് വില്ലേജിൽ പുളിക്കൽ വീട്ടിൽ കുമാരൻ ഭാര്യ നളിനി കുമാരൻ എന്നവർ 1-7-2013-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാൾക്ക് ലഭിച്ചുകൊ≠ി രുന്ന സർവ്വീസ് പെൻഷൻ ആനുകൂല്യങ്ങൾ വിധവയായ മകൾക്ക് ലഭിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ഓഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.

അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു.

അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രകാശൻ, പി. കെ. മകൻ 63 2 പ്രസന്ന, പി. കെ. മകൾ 58 3 മിനി ബിജോയ്

,, 49

(7)

നമ്പർ എ5-7207/2020. 2020 സെപ്റ്റംബർ 11.

ചാവക്കാട് താലൂക്ക്, വലപ്പാട് വില്ലേജിൽ വലിയകത്ത് വീട്ടിൽ മുഹമ്മദാലി മകൻ മുസ്തഫ എന്നയാൾ 3-1-2019-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ` 25,000 പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ചാവക്കാട് താലൂക്ക്, വലപ്പാട് വില്ലേജിൽ കോഴിശ്ശേരി വീട്ടിൽ സുധാകരൻ മകൻ കിഷോർ എന്നയാൾ 12-3-2020-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ` 40,000 പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ഓഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.

അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു.

അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 സിമി കിഷോർ ഭാര്യ 42 2 കിരൺ മകൻ 23 3 കീർത്തന കെ. കിഷോർ മകൾ 19 4 ബേബി മാതാവ് 70 താലൂക്കാഫീസ്,

(ഒപ്പ്) ചാവക്കാട്. തഹശീൽദാർ.

Mukundapuram Taluk

ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ഓഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.

അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു.

അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഇ. ബി. റഷീദ ഭാര്യ 49 2 മുഹമ്മദ് റമീസ് മുസ്തഫ മകൻ 28 3 മെഹനാസ്, വി. എം. മകൾ 22 4 വി. മുഹമ്മദ് ജാസിം മകൻ 13 5 കുഞ്ഞിപാത്തുണ്ണി മാതാവ് 80

പരസ്യം

നമ്പർ സി2-6261/2020. 2020 സെപ്റ്റംബർ 8.

മുകുന്ദപുരം താലൂക്ക്, ഇരിങ്ങാലക്കുട വില്ലേജ്, ഇരിങ്ങാലക്കുട ദേശത്ത് വാലിക്കോടത്ത് താക്കോൽക്കാരൻ വീട്ടിൽ വറീത് മകൻ തോമസ്, വി. വി. 6-6-2020-ൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് പരേതന്റെ ഭാര്യ റോസിലി തോമസ് വിവിധ ആവശ്യങ്ങൾക്കായി സമർപ്പിച്ച അപേക്ഷേയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിതകാലാവധിക്ക് ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ (മൈനറായ കുട്ടിയുടെ രക്ഷിതാവ് ഇ. ബി. റഷീദ) സ്വീകാര്യമല്ല. Gaz. No. 49/2020/DTP (CLR). 127

Cite this issue. Kerala Gazette, Government of Kerala, 15 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-15.part_3_clr_thrissur_Chavakkad/. Archive identifier in.gazette.kerala_new.2020-12-15.part_3_clr_thrissur_Chavakkad.