Servants of Knowledge
Kerala Gazette · Government of Kerala

Draft bylaw (Karunagappally Municipality)

Published 15 December 2020

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2020-12-15.part_4_Karunagappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 49 Vol. IX

Tuesday

2020 ഡിസംബർ 15 15th December 2020 1196 വൃ›ികം 30 30th Vrischikam 1196 1942 അഗ്രഹായനം 24 24th Agrahayana 1942

PART IV

Private Advertisements and Miscellaneous

Notifications

15th DEC. 2020] KERALA GAZETTE 1464

Sl. Reg.

Name DOB Category Marks Rank No.

No. No.

(1) (2) (3)

(4)

(5)

(6) (7) 1 24618 Akram, P. A. 25-7-1987 Indian: Muslim/Islam 80 1 2 25447 Aysha Zeneeb Majeed 31-5-1978 Indian: Muslim/Mappila 75 2 3 23492 Sameera, K. A. 19-10-1982 Indian: Muslim/Muslim 70 3 4 24739 Ansal Ellath 9-4-1987 Indian: Muslim/Mappila 65 4 5 23114 Azhar Ali, M. A. 26-3-1991 Indian: Muslim/Muslim 62 5 6 25562 Muhammed Haslin, S. M. 1-5-1987 Indian: Muslim/Islam 60 6 7 23572 Ahammad Kabeer, M. S. 4-9-1992 Indian: Muslim/Islam 58 7 Cochin University P. O., Cochin.

(Sd.) Registrar.

കരുനാഗപ്പള്ളി നഗരസഭ

2019 മാർച്ച് 25.

നമ്പർ TP 16120/18.

കരട് ബൈലോ

കരുനാഗപ്പള്ളി നഗരസഭ പരിധിയിൽ സ്ഥാപിക്കുന്ന പരസ്യ ബോർഡുകൾ, കമാനങ്ങൾ, ഹോർഡിംഗുകൾ എന്നിവ സ്ഥാപിക്കുന്നതിനായി 1999-ലെ കേരള മുനിസിപ്പാലിറ്റി (പൊതുതെരുവുകളിലും പൊതുസ്ഥലങ്ങളിലും കമാനങ്ങളും പരസ്യട ബോർഡുകളും സ്ഥാപിക്കൽ) ചട്ടങ്ങൾ (6) പ്രകാരം താഴെ പറയുന്ന പ്രകാരം 1-4-2019 മുതൽ ഫീസ് നി›യിക്കുന്നതിന് 18-3-2019-ലെ 12-ാം നമ്പരായി കൗൺസിൽ തീരുമാനിച്ചിട്ടുള്ളതാണ്. ആയതിൻമേൽ ആക്ഷേപങ്ങൾ നൽകാനുള്ളപക്ഷം 15 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ രേഖാമൂലം നൽകേ≠തും അല്ലാത്തക്ഷം ടി നിരക്കുകൾ അംഗീകരിച്ചതായും കണക്കാക്കി തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.

1. നിർദ്ദിഷ്ട കമാനമോ പരസ്യ ബോർഡോ സ്ഥാപിക്കുന്നതുമൂലം പൊതുജനങ്ങൾക്ക് അസൗകര്യമോ, അപകടമോ ഗതാഗത തടസ്സമോ ഉ≠ാകാൻ പാടില്ലാത്തതും സ്ഥാപിക്കുന്ന ബോർഡുകൾ കാഴ്ച മറയ്ക്കാൻ പാടില്ലാത്തതുമാണ്. അ"ീല ബോർഡുകൾ സ്ഥാപിക്കാൻ പാടില്ല, πാസ്റ്റിക് ഉൾപ്പെടെയുള്ള പരിസ്ഥിതിയ്ക്ക് ആഘാതം വരുത്തുന്ന ബോർഡുകൾ സ്ഥാപിക്കുവാൻ പാടില്ല.

2. ടാർ, കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളിൽ യാതൊരു കാരണവശാലും കുഴിയു≠ാക്കുകയോ അല്ലാതെയോ തൂണുകൾ സ്ഥാപിക്കുവാൻ പാടില്ലാത്തതാകുന്നു.

3. കമാനങ്ങൾ ഹ്രസ്വകാലത്തേക്ക് മാത്രം ആയിരിക്കുന്നതും ആയത് നി›ിത ദിവസം കഴിഞ്ഞ് സ്വന്തം ചെലവിൽ നീക്കുന്നതിനും റോഡിന്റെ കേടുപാടുകൾ തീർക്കുന്നതിനും ആവശ്യമായ തുക കമാനങ്ങൾ സ്ഥാപിക്കുന്നവരും ബോർഡ് സ്ഥാപിക്കുന്നവരും മുനിസിപ്പാലിറ്റിയിൽ ഡെപ്പോസിറ്റ് ചെയ്യേ≠താണ്.

4. കമാനം സ്ഥാപിക്കുന്നവർ ലൈസൻസിൽ പറഞ്ഞിട്ടുള്ള വ്യവസ്ഥകൾ പാലിക്കാമെന്ന് നി›ിത വിലയുള്ള മുദ്രപത്രത്തിൽ സെക്രട്ടറിക്ക് സമ്മതപത്രം എഴുതി നൽകേ≠താണ്.

5. കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിക്കുന്ന പരസ്യബോർഡുകളുടെ അപേക്ഷയോടൊപ്പം സ്ട്രക്ച്ചറൽ സ്റ്റബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്.

6. പൊതുസ്ഥലത്ത് രാഷ്ട്രീയപാർട്ടികളുടെ ഉൾപ്പെടെ സ്ഥാപിക്കുന്ന ബോർഡുകൾ, കമാനങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള അപേക്ഷയോടൊപ്പം കമാനങ്ങൾക്ക് ` 1500-ം ബോർഡുകൾക്ക് ` 500-ം ഡെപ്പോസിറ്റ് വയ്ക്കേ≠തും സ്ഥാപിച്ച ബോർഡുകളും കമാനങ്ങളും നി›ിത ദിവസത്തിനുള്ളിൽ നീക്കം ചെയ്ത് അറിയിക്കുന്ന മുറയ്ക്ക് തിരികെ നൽകുന്നതുമാണ്.

292 15th DEC. 2020] KERALA GAZETTE 1465

7. സെക്രട്ടറിയുടെ അനുമതി കൂടാതെ സ്ഥാപിക്കുന്ന ബോർഡുകളും നഗരസഭാ അറിയിപ്പ് കൂടാതെ നീക്കം ചെയ്യുന്നതും കമാനം ബോർഡ് ഒന്നിന് ` 1,000 പിഴയും നീക്കം ചെയ്യുന്നതിനുള്ള ചെലവും ഈടാക്കുന്നതുമാണ്.

കമാനങ്ങൾ, ബോർഡുകൾ എന്നിവയ്ക്ക് ചുമത്തേ≠ ഫീസ് സംബന്ധിച്ച് ചുവടെ പറയും പ്രകാരം തീരുമാനിക്കാ വുന്നതാണ്.

8. റോഡിന് കുറുകെയും വശങ്ങളിലും സ്ഥാപിക്കുന്ന

കമാനങ്ങൾക്ക്

പരമാവധി 4 ദിവസം ` 300 അധികമായവരുന്ന ഓരോ 6 മീറ്റർ വരെവീതിയുള്ള റോഡുകൾ

ദിവസവും ` 50 വീതം

6 മീറ്ററിൽ കൂടുതൽ വീതിയുള്ള പരമാവധി 4 ദിവസം ` 500 അധികമായി വരുന്ന ഓരോ റോഡുകൾ ദിവസവും ` 100 വീതം

9. ബാനറുകൾ, ബോർഡുകൾ, മറ്റ് തരത്തിലുള്ള 6 ച. മീറ്റർ വരെയുള്ളത് ഒരാഴ്ച ` 125 ബോർഡുകൾ 6 ച. മീറ്ററിന് മുകളിലുള്ളത് ഓരോ ച. മീറ്ററിനും ` 25 വീതം 10. പരസ്യങ്ങൾ വഹിക്കുന്ന ബോർഡുകൾ,

1 ച. മീറ്റർ വരെയുള്ളത് ഒരാഴ്ച ` 75, 1 ച. മീറ്റർ ഫോർഡിംഗ്സുകൾ പ്രകാശിതമാക്കിയ മുതൽ 3 ച. മീറ്റർ വരെയുള്ളത് ഒരാഴ്ച ` 100 പരസ്യങ്ങൾ, സ്ക്കൈസൈമുകൾ എൽ.സി.ഡി. അധികമായി വരുന്ന ഓരോ ച. മീറ്ററിനും ഒരാഴ്ച ഉപയോഗിച്ചുള്ള പരസ്യങ്ങൾ റോഡുകളിൽ ` 20 വീതം സ്ഥാപിക്കുന്നത്

കെട്ടിടത്തിന് മുകളിൽ സ്ഥാപിക്കുന്ന പരസ്യബോർഡുകൾ 1 ച. മീറ്ററിന് ` 300

ബഹു. സർക്കാർ, നഗരസഭ ബന്ധപ്പെട്ട പരിപാടികൾക്ക് ഫീസ്, ഡെപ്പോസിറ്റ് എന്നിവ ബാധകമല്ല.

(ഒപ്പ്) സെക്രട്ടറി.

293
Cite this issue. Kerala Gazette, Government of Kerala, 15 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-15.part_4_Karunagappally/. Archive identifier in.gazette.kerala_new.2020-12-15.part_4_Karunagappally.