Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice

Published 22 December 2020

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-22.part_3_Education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2020

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. IX

Tuesday

No. } 50 2020 ഡിസംബർ 22 22nd December 2020 1196 ധനു 7 7th Dhanu 1196 1942 പൌഷം 1 1st Pousha 1942

PART III

Education Department

ഗവ. എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി 3-7055/2019/GCEK. 2020 നവംബർ 24.

കണ്ണൂർ എഞ്ചിനീയറിംഗ് കോളേജിൽ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ എച്ച്.ഒ.ഡി. റൂം, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ (ബി ബ്ലോക്ക്) ടോയ്ലറ്റ് എന്നിവ പുനർനിർമ്മിക്കുന്നതിന് പ്രവർത്തി ചെയ്യാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—` 1,64,000.

ദർഘാസുകളുടെ വില:

ഒറിജിനൽ—` 452.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-12-2020, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

23-12-2020, 11 മണി.

ദർഘാസ് വില പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി, മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ, ഗവ. എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ എന്ന മേൽവിലാസത്തിൽ അയയ്ക്കേ≠താണ്. താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ ഒരു ശതമാനം നിരതദ്രവ്യവും ` 200 വിലയുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉ≠ായിരിക്കേ≠താണ്.

ഡ്യൂπിക്കേറ്റ്്്—` 226. ദർഘാസ് തുറക്കുന്ന തീയതി മുതൽ ആറുമാസം വരെ തപാൽ വഴി—` 452 + ` 30. വില നിരക്കിന് പ്രാബല്യം ഉ≠ായിരിക്കേ≠താണ്. ദർഘാസ് ദർഘാസ് ഫോറത്തിന്റെ വിൽപ്പനയുടെ അവസാന പ്രമാണം കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതാണ്. തീയതിയും സമയവും—22-12-2020, 2 മണി. Gaz. No. 50/2020/DTP (Education). 239 50 KERALA GAZETTE [PART III

Intending tenderers may on application to the No. D3-7055/2019/GCEK. 24th November 2020.

undersigned to obtain the requisite tender form on Sealed tenders are invited for Modification of CE,

which tenders are to be submitted. Application for HOD's Room and Renovation of Toilet in B block of

the tender form should be accompanied by a remittance Govt. College of Engineering, Kannur.

of above prices fixed for the same and which is PAC will be ` 1,64,000.

non-refundable under any circumstances. The tender

forms are not transferable. Cost of tender form is Cost of tender form:

only acceptable by money order or cash remittance to Original—` 452.

this office. As per condition the tenderer should

send along with his tender an agreement executed and Duplicate—` 226.

signed in Kerala Stamp paper value of ` 200 and By Post (Original)—` 452 + ` 30.

Earnest Money Deposit 1% of the total cost of articles

tendered. Tenders without agreement, tender form and Last date and time of sale of tender form—

Earnest Money Deposit will be rejected. 22-12-2020 2 p. m.

Phone No. 04972 780226.

Last date and time of receipt of tender—

22-12-2020, 3 p. m.

Office of the Principal,

Govt. College of Engineering, (Sd.) Date and time of opening of tender—23-12-2020,

Kannur.

Principal.

11 a. m.

240
Cite this issue. Kerala Gazette, Government of Kerala, 22 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-22.part_3_Education/. Archive identifier in.gazette.kerala_new.2020-12-22.part_3_Education.