© കേരള സർക്കാർ
Government of Kerala
2020
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. IX
Tuesday
No. } 50 2020 ഡിസംബർ 22 22nd December 2020 1196 ധനു 7 7th Dhanu 1196 1942 പൌഷം 1 1st Pousha 1942
PART III
Health Services Department
ദർഘാസ് പരസ്യം
[നമ്പർ 03/2020-21]
നമ്പർ 2295/2018/എച്ച്.ഡി. സി./മാ.ആ.കേ.
2020 നവംബർ 1.
തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രം കോമ്പൗ≠ിൽ സ്ഥിതി ചെയ്യുന്ന എച്ച്.ഡി.സി. ക്യാന്റീൻ 2020 ജനുവരി മാസം മുതൽ നടത്തുന്നതിന് മത്സരസ്വഭാവമുള്ള ദർഘാസ് ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറത്തിന്റെ വില ` 600+ ജി.എസ്.ടി., നിരതദ്രവ്യം 1%.
ദർഘാസ് ഫോറത്തിന്റെ വിൽപ്പന തുടങ്ങുന്ന ദിവസം—
7-12-2020.
ദർഘാസ് ഫോറത്തിന്റെ വിൽപ്പന തീരുന്ന ദിവസവും സമയവും—24-12-2020, 4.30 മണി.
ദർഘാസ് സമർപ്പിക്കേ≠ അവസാന ദിവസവും സമയവും—28-12-2020, 12 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 28-12-2020 ഉച്ചയ്ക്ക് 3.30 മണി. വിശദവിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ആഫീസ് സമയത്ത് അന്വേഷിക്കാവുന്നതാണ്.
മാനസിക ആരോഗ്യകേന്ദ്രം,
(ഒപ്പ്) തിരുവനന്തപുരം. സൂപ്ര≠്.