Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 50 Vol. IX
Tuesday
2020 ഡിസംബർ 22 22nd December 2020 1196 ധനു 7 7th Dhanu 1196 1942 പൌഷം 1 1st Pousha 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
22nd DEC. 2020] COMMISSIONERATE OF LAND REVENUE 8718 (16) നമ്പർ എ5-17448/2020. 2020 നവംബർ 5.കണയന്നൂർ താലൂക്കിൽ കുമ്പളം വില്ലേജിൽ കുമ്പളം ദേശത്ത് കടവിൽ പറമ്പിൽ വീട്ടിൽ തങ്കപ്പൻ, സുഭദ്ര എന്നിവർ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതരുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതരുടെ മകൾ രജനി രാജൻ സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാളുകൾ 2-3-1997, 20-7-1992 എന്നീ തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 രജനി രാജൻ മകൾ 53 2 രതി, കെ. റ്റി.
,, 50 3 രമ അനിൽ കുമാർ ,, 46 4 രേഖ ,, 43 മേൽപ്പറഞ്ഞവരാണ് പരേതരുട അവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കണയന്നൂർ. തഹശീൽദാർ.
മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എച്ച്3-6518/2020. 2020 സെപ്റ്റംബർ 16.
ആലുവ താലൂക്ക്, നെടുമ്പാശ്ശേരി വില്ലേജിൽ പൊയ്ക്കാട്ടുശ്ശേരി കരയിൽ പൊറുപ്പിള്ളിൽ വീട്ടിൽ കേശവൻ നായർ മകൻ പി. കെ. ശങ്കരൻ നായർ എന്ന കക്ഷി 22-7-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വത്സല കുമാരി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വത്സല കുമാരി ഭാര്യ 68 2 ശ്രീജ എസ്. നായർ മകൾ 45 3 ശ്രീപ്രിയ, എസ്.
,, 40 4 ശ്രീകാന്ത്, എസ്. മകൻ 35
Aluva Taluk
പരസ്യം
(1)
നമ്പർ എച്ച്3-6638/2020. 2020 സെപ്റ്റംബർ 15.
ആലുവ താലൂക്ക് ചെങ്ങമനാട് വില്ലേജിൽ കപ്രശ്ശേരി കരയിൽ അമ്മണത്ത് വീട്ടിൽ നാരായണൻ മകൻ ജയപ്രകാശ്, എ. എൻ. എന്ന കക്ഷി 20-7-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സജി, പി. ബി. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സജി, പി. ബി. ഭാര്യ 47 2 വിഷ്ണു പ്രകാശ്, എ. ജെ. മകൻ 25 3 ഭാഗ്യലക്ഷ്മി, എ. ജെ. മകൾ 18 4 രത്നമ്മ മാതാവ് 74
130
മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എച്ച്3-6709/2020. 2020 സെപ്റ്റംബർ 15.
ആലുവ താലൂക്ക്, മഞ്ഞപ്ര വില്ലേജിൽ മഞ്ഞപ്ര കരയിൽ മംഗലി വീട്ടിൽ ഷൈജോ, എം. എം. ഭാര്യ ഷേർളി ആന്റണി എന്ന കക്ഷി 20-2-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ഷൈജോ, എം. എം. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഷൈജോ, എം. എം. ഭർത്താവ് 52 2 മാത്തച്ചൻ ഷൈജോ മകൻ 25 3 ആന്റണി ഷൈജോ ,, 1722nd DEC. 2020] COMMISSIONERATE OF LAND REVENUE 8719 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ (6) സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി നമ്പർ എച്ച്3-6555/2020. 2020 സെപ്റ്റംബർ 16. ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എച്ച്3-6623/2020. 2020 സെപ്റ്റംബർ 16.
ആലുവ താലൂക്ക്, ചെങ്ങമനാട് വില്ലേജിൽ നെടുമ്പാശ്ശേരി കരയിൽ രാജീവ് ഭവനിൽ മാധവൻ നായർ ഭാര്യ എസ്. രാധാമണി, എസ്. എന്ന കക്ഷി 7-7-2020-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ രാജീവ് നായർ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാളാണ് പരേതയുടെ നിയമാനുസൃത അവകാശി എന്നറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
രാജീവ് നായർ മകൻ 44 മുകളിൽ കാണിച്ചിരിക്കുന്നയാളുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എച്ച്3-6507/2020. 2020 സെപ്റ്റംബർ 16.
ആലുവ താലൂക്ക് കിഴക്കുംഭാഗം വില്ലേജിൽ കാഞ്ഞൂർ കരയിൽ പയ്യപ്പിള്ളി വീട്ടിൽ ആന്റണി മകൻ മാത്യു, പി. എ., ടിയാൻ ഭാര്യ മേരി മാത്യു എന്നിവർ 6-11-2010, 7-6-2018 എന്നീ തീയതികളിൽ മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ പോളച്ചൻ അപേക്ഷ സമർപ്പിച്ചി ട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതരുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 എസ്തപ്പാനോസ്, പി. എം. മകൻ 68 2 ജോസഫ്, പി. എം.
,, 65 3 ആന്റണി, പി. എം.
,, 61 4 പോളച്ചൻ, പി. എം.
,, 55 5 സിസ്റ്റർ റൂബി മകൾ 52 6 ഡെയ്സി, പി. എം.
,, 47 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ആലുവ. തഹശീൽദാർ.
Paravoor Taluk
ആലുവ താലൂക്ക്, ആലുവ ഈസ്റ്റ് വില്ലേജിൽ എടത്തല കരയിൽ പറയങ്കര മുകൾ വീട്ടിൽ കുഞ്ഞിട്ടുണ്ണാൻ ഇട്ടികോരൻ എന്ന കക്ഷി 9-11-2004-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യ പ്പെട്ടുകൊ≠് പരേതന്റെ മകൾ കാളിക്കുട്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കാളിക്കുട്ടി മകൾ 66 2 ശാന്ത ,, 57
പരസ്യം
(1)
നമ്പർ ബി3-6446/2020. 2020 സെപ്റ്റംബർ 7.
പറവൂർ താലൂക്കിൽ കുന്നുകര വില്ലേജിൽ അയിരൂർ കരയിൽ ഉഷസ്, പുതുവക്കാട് വീട്ടിൽ പരേതനായ പി. ആർ. ഗംഗാധരൻ നായർ മകൻ പി. ജി. ശശിധരൻ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഉഷ ശശിധരൻ സമർപ്പിച്ച അപേക്ഷയിൻമേൽ കുന്നുകര വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി പി. ജി. ശശിധരൻ 10-4-2020-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണു ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം Gaz. No. 50/2020/DTP (CLR). 131