Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 50 Vol. IX
Tuesday
2020 ഡിസംബർ 22 22nd December 2020 1196 ധനു 7 7th Dhanu 1196 1942 പൌഷം 1 1st Pousha 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
22nd DEC. 2020] COMMISSIONERATE OF LAND REVENUE 8713 (17) (19) നമ്പർ എഫ്1-8889/2020. 2020 സെപ്റ്റംബർ 3.തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ പീടികപ്പറമ്പിൽ വീട്ടിൽ കാസിം, പി. കെ. എന്നയാൾ 27-11-2015-ാം തീയതിയിലും ഭാര്യ ടിയിൽ കുഞ്ഞുമ്മ കാസിം 7-10-2017-ാം തീയതിയിലും മരിച്ചുപോയതിനാൽ പരേതരുടെ മകൻ സലീം, പി. കെ. സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി കാസിം, പി. കെ. 27-11-2015-ാം തീയതിയിലും ഭാര്യ ടിയിൽ കുഞ്ഞുമ്മ കാസിം 7-10-2017-ാം തീയതിയിലും മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതരുടെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 ജമീല, കെ. മകൾ 68 2 കൗസമ്മാൾ, കെ. കെ. ,, 65 3 സുബൈദ ,, 62 4 സലീം, പി. കെ. മകൻ 59 5 നസീമ, പി. കെ. മകൾ 56 6 റജീന, പി. കെ.
,, 54 7 വഹീദ, പി. കെ.
,, 51 (പരേതരുടെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്.) മേൽ വിവരിച്ചവർ മാത്രമാണ് അവകാശികൾ എന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
നമ്പർ എഫ്1-12522/2020. 2020 നവംബർ 17.
തൊടുപുഴ താലൂക്കിൽ കുമാരമംഗലം വില്ലേജിൽ ചിറയ്ക്കൽ വീട്ടിൽ രാജു, സി. കെ. എന്നയാൾ 25-10-2020-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ മായമോൾ, കെ. കെ. സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി രാജു, സി. കെ. 25-10-2020-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാധാ കുമാരൻ മാതാവ് 73 2 മായമോൾ, കെ. കെ. ഭാര്യ 46 3 നവനീത് രാജു മകൻ 22 4 മാളവിക രാജു മകൾ 21 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികൾ എന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) തൊടുപുഴ. തഹശീൽദാർ.
ERNAKULAM DISTRICT
(18)
Kochi Taluk
നമ്പർ എഫ്1-8794/2020. 2020 സെപ്റ്റംബർ 3.
തൊടുപുഴ താലൂക്കിൽ കുമാരമംഗലം വില്ലേജിൽ പീച്ചാണിക്കുന്നേൽ വീട്ടിൽ മേരിക്കുട്ടി കുര്യൻ എന്നവർ 18-8-2020-ാം തീയതി മരിച്ചുപോയതിനാൽ പരേതയുടെ ഭർത്താവ് തങ്കച്ചൻ ജോസ് സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി മേരിക്കുട്ടി കുര്യൻ 18-8-2020-ാം തീയതി മരിച്ചതായും താഴെ പറയുന്നയാൾ മാത്രമാണ് പരേതയുടെ അവകാശിയെന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
തങ്കച്ചൻ ജോസ് ഭർത്താവ് 58 (പരേതയുടെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടു പോയിട്ടുള്ളതും മക്കൾ ഇല്ലാത്തതുമാണ്.)
പരസ്യം
നമ്പർ എച്ച്2-8705/2020. 2020 ഒക്ടോബർ 16.
കൊച്ചി താലൂക്കിൽ ഫോർട്ടുകൊച്ചി വില്ലേജിൽ സി. സി. 2/183 വീട്ടിൽ അബ്ദുൾ അസീസ് എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ പി. എ. ജാസ്മിൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ അബ്ദുൾ അസീസ്, പി. എ. എന്നയാൾ 12-2-2020-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 22nd DEC. 2020] COMMISSIONERATE OF LAND REVENUE 8714 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കൊച്ചി. തഹശീൽദാർ.
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ5-13335/2020. 2020 സെപ്റ്റംബർ 25.
Kanayannur Taluk
പരസ്യം
(1)
നമ്പർ എ5-13701/2020. 2020 സെപ്റ്റംബർ 14.
കണയന്നൂർ താലൂക്കിൽ നടമ വില്ലേജിൽ ടി ദേശത്ത് പറയന്താഴത്ത് വീട്ടിൽ പി. കല്ല്യാണകൃഷ്ണൻ എന്നയാൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 31-3-2020-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഉഷ കെ. കൃഷ്ണൻ ഭാര്യ 67 2 രമ്യ കൃഷ്ണകുമാർ മകൾ 39 3 സൗമ്യ
,, 39 4 രാഗേഷ് കെ. കൃഷ്ണൻ മകൻ 33 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ5-16330/2020. 2020 നവംബർ 5.
കണയന്നൂർ താലൂക്കിൽ എളംകുളം വില്ലേജിൽ എളംകുളം ദേശത്ത് രാമനിലയം വീട്ടിൽ കെ. രാമനാഥൻ എന്നയാൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ തങ്കമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 26-9-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
കണയന്നൂർ താലൂക്കിൽ നടമ വില്ലേജിൽ എരൂർ ദേശത്ത് മണ്ണാഴത്ത് പറമ്പിൽ വീട്ടിൽ ആനന്ദൻ, എം. പി. എന്നയാൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ മകൻ ശ്രീകുമാർ, എം. എ. സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 15-10-2018-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗീത, വി. ജി. ഭാര്യ 56 2 അജിത്ത്കുമാർ, എം. എ. മകൻ 34 3 ശ്രീകുമാർ, എം. എ. ,, 30 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എ5-17853/2020. 2020 നവംബർ 16.
കണയന്നൂർ താലൂക്കിൽ എറണാകുളം വില്ലേജിൽ അയ്യപ്പൻകാവ് ദേശത്ത് നെടുമ്പിള്ളി വീട്ടിൽ ക്ലാരൻസ് @ എൻ. ജി. ജോസഫ് ലെസ്ലി ക്ലാരൻസ് എന്നയാൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ മേരിക്ലാരൻസ് സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ വഴിഅന്വേഷണം നടത്തിയതിൽ ടിയാൻ 27-6-2001-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം മേരി ക്ലാരൻസ് ഭാര്യ 73