Servants of Knowledge
Kerala Gazette · Government of Kerala

Kothamangalam

Published 22 December 2020

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-22.part_3_clr_ernakulam_Kothamangalam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 50 Vol. IX

Tuesday

2020 ഡിസംബർ 22 22nd December 2020 1196 ധനു 7 7th Dhanu 1196 1942 പൌഷം 1 1st Pousha 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

22nd DEC. 2020] COMMISSIONERATE OF LAND REVENUE 8723 ക്രമ പേര് പരേതനുമായുള്ള വയസ് തിരുത്തൽ പരസ്യം നമ്പർ ബന്ധം നമ്പർ എ4-3730/2020. 2020 നവംബർ 16.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ വില്ലേജിൽ മൂവാറ്റുപുഴ കരയിൽ പന്തലക്കാട്ട് വീട്ടിൽ സൈനുദ്ദീൻ, പി. എസ്. 28-2-2020-ാം തീയതി മരണപ്പെട്ടി ട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാന്റെ സഹോദരൻ ഹനീഫ സമർപ്പിച്ച അപേക്ഷ പ്രകാരം 13-10-2020-ലെ ഗസറ്റിൽ പരസ്യം നൽകിയിരുന്നതും ടി പരസ്യത്തിനെതിരെ ആക്ഷേപം ലഭിച്ചിരുന്നതുമാണ്. ഈ സാഹചര്യത്തിൽ 10-11-2020-ന് ബന്ധപ്പെട്ട കക്ഷികളെ നേരിൽ കേൾക്കുകയും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഹനീഫ സഹോദരൻ 68 2 എെഷ സഹോദരി 74 3 ഹൗലത്ത്

,, 65 4 കാസിം സഹോദരൻ 64 5 സഫിയ സഹോദരി 61 6 മജീദ് സഹോദരൻ 59 7 അബ്ദുൾ റസാഖ് മരണപ്പെട്ട

സഹോദരൻ

ഹമീദിന്റെ മകൻ 37 8 ഹഫ്സ ,, ഭാര്യ 66 9 ഷനോജ്

,, മകൻ 44 10 മുംതാസ് പി. ഹമീദ് ,, മകൾ 41 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(ഒപ്പ്) താലൂക്കാഫീസ്, മൂവാറ്റുപുഴ. തഹശീൽദാർ.

Kothamangalam Taluk പരസ്യം

(1)

നമ്പർ എ4-5344/2020. 2020 ആഗസ്റ്റ് 21.

1 പ്രസന്ന മനോജ് ഭാര്യ 45 2 കൃഷ്ണദാസ് മനോജ് മകൻ 21 മ ു ക ള ി ൽ േ പ ര ് േ ച ർ ത്ത ി ട്ട ു ള്ള വ ര ാ ണ ് പ േ ര ത െ ന്റ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ എ4-69/2020.

2020 ആഗസ്റ്റ് 21.

കോതമംഗലം താലൂക്ക്, പി≠ിമന വില്ലേജ്, പി≠ിമന കരയിൽ മുതിരമാലിൽ വീട്ടിൽ കൃഷ്ണൻ ഭാര്യ കാർത്ത്യായനി കൃഷ്ണൻ എന്നവർ 18-12-2007-ൽ മരണ മടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കു ന്നതിനായി ടിയാളുടെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതയുടെ മകൻ മനോഹരൻ സമർപ്പിച്ച അപേക്ഷയിൻമേൽ പി≠ിമന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 എം. വി. കൃഷ്ണൻ ഭർത്താവ് 83 2 എം. കെ. മനോഹരൻ മകൻ 59 3 എം. കെ. രമ മകൾ 54 4 എം. കെ. രാജൻ മകൻ 50 മ ു ക ള ി ൽ േ പ ര ് േ ച ർത്ത ി ട്ട ു ള്ള വ ര ാ ണ ് പ േ ര ത യ ു െ ട നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കോതമംഗലം. തഹശീൽദാർ.

Kunnathunad Taluk പരസ്യം (1)

നമ്പർ എ2-8095/2020.

2020 ആഗസ്റ്റ് 26.

കുന്നത്തുനാട് താലൂക്കിൽ കൂവപ്പടി വില്ലേജിൽ കൂവപ്പടി കരയിൽ കളപ്പുരയ്ക്കൽ വീട്ടിൽ സേതുനാഥൻ, കെ. എ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലേഖ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 14-7-2020-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു. കോതമംഗലം താലൂക്കിൽ ഇരമല്ലൂർ വില്ലേജിൽ നെല്ലിക്കുഴി കരയിൽ പനച്ചിമംഗലത്ത് ഇല്ലം വീട്ടിൽ പി. വി. നാരായണൻ ഉണ്ണി മകൻ മനോജ് നാരായണൻ എന്നയാൾ 29-4-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നു കാണിച്ച് പരേതന്റെ ഭാര്യ പ്രസന്ന, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ഇരമല്ലൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. Gaz. No. 50/2020/DTP (CLR). 135
Cite this issue. Kerala Gazette, Government of Kerala, 22 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-22.part_3_clr_ernakulam_Kothamangalam/. Archive identifier in.gazette.kerala_new.2020-12-22.part_3_clr_ernakulam_Kothamangalam.