Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 50 Vol. IX
Tuesday
2020 ഡിസംബർ 22 22nd December 2020 1196 ധനു 7 7th Dhanu 1196 1942 പൌഷം 1 1st Pousha 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
22nd DEC. 2020] COMMISSIONERATE OF LAND REVENUE 8687 Punalur Taluk പരസ്യം(1)
നമ്പർ ജി2-6423/2020. 2020 നവംബർ 18.
Objections if any against the issuance of the legal heirship certificate in the name of above said persons are to be filed in person before the Tahsildar Punalur within 30 days from the date of publication of this notice in the Kerala Gazette. Belated applications and those sent by post will not be considered.
Taluk Office, Punalur.
(Sd.) Tahsildar.
PATHANAMTHITTA DISTRICT
Kozhencherry Taluk
പുനലൂർ താലൂക്കിൽ വാളക്കോട് വില്ലേജിൽ അനിത നിവാസിൽ ഷൈജ, പി. കെ. 26-10-2020-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. ആശ്രിത നിയമന പ്രകാരം ജോലി ലഭിക്കുന്നതിനും വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ മകൻ പൂജ കെ. ലാലൻ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 പൂജ കെ. ലാലൻ മകൻ 26 2 അർച്ചന, എസ്. മകൾ 19 പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല. ആശ്രിത നിയമന പ്രകാരം ജോലി ഒന്നാം കക്ഷിക്ക് ലഭിക്കുന്നതിന് ര≠ാം കക്ഷി സമ്മതമൊഴി നൽകിയിട്ടു≠്. ആയതിനാൽ 1-ം 2-ം കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
No. G2-5574/2020. 4th November 2020.
Notice is hereby given to all whom it may concern that Ramamani, Athira, Padjinjattinkara, Anchal P. O., Edamulackal Village, Punalur Taluk, Kollam District, Kerala State has filed an application before this office for granting legal heirship certificate in respect of her deceased husband Madhusoodanan Pillai @ Madhusoodanan Narayananpillai of the above address who expired on 16-5-2020 at Riyadh in Saudi Arabia. This Certificate is required for getting the death compensation, financial benefits his personal belongings transaction of landed property and all other purposes. An enquiry conducted through the Village Officer concerned revealed the persons mentioned in the schedule below are the legal heirs of the deceased.
SCHEDULE
പരസ്യം
(1)
നമ്പർ എ5-5700/2020. 2020 സെപ്റ്റംബർ 11.
കോഴഞ്ചേരി താലൂക്കിൽ ഓമല്ലൂർ വില്ലേജിൽ പൈവള്ളിഭാഗം മുറിയിൽ ജീവൻ ഭവൻ വീട്ടിൽ ഷിബു സി. ജേക്കബ് 5-8-2020-ൽ മരണപ്പെട്ടതിനാൽ പരേതന്റെ സർവ്വീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ സീനാ ഷിബു സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ ഓമല്ലൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ നിന്നും പരേതന്റെ അവകാശികൾ താഴെപ്പറയുന്നവരാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സീനാ ഷിബു ഭാര്യ 42 2 ജീവൻ ഷിബു ജേക്കബ് മകൻ 22 പരേതന് മറ്റ് അവകാശികൾ ആരും തന്നെ ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതുമാണ്. ആകയാൽ മേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് ഒരവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ5-5769/2020. 2020 സെപ്റ്റംബർ 11.