Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 50 Vol. IX
Tuesday
2020 ഡിസംബർ 22 22nd December 2020 1196 ധനു 7 7th Dhanu 1196 1942 പൌഷം 1 1st Pousha 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
22nd DEC. 2020] COMMISSIONERATE OF LAND REVENUE 8706Kanjirappally Taluk
പരസ്യം
(1)
നമ്പർ സി2-3592/2020. 2020 സെപ്റ്റംബർ 14.
കാഞ്ഞിരപ്പള്ളി താലൂക്കിൽ കാഞ്ഞിരപ്പള്ളി വില്ലേജിൽ ആനക്കല്ല് പി. ഒ.-ൽ കൊല്ലംകുളം വീട്ടിൽ, തങ്കമ്മ ജോസ് എന്നവർ 6-5-2020-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും വിവിധ സർക്കാർ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും കാണിച്ച് ടിയാളുടെ ഭർത്താവ് കെ. ജോസ് മാത്യു, കൊല്ലംകുളം വീട്, ആനക്കല്ല് പി. ഒ. സമർപ്പിച്ച അപേക്ഷയിൻമേൽ കാഞ്ഞിരപ്പള്ളി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അനന്തരാവകാശികളായി താഴെ പേരു ചേർത്തിട്ടുള്ളവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. ജോസ് മാത്യു ഭർത്താവ് 77 2 ജോർ÷് ജോസ് മകൻ 49 3 ജോൺ ജോസ്
,, 46 മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതയുടെ അനന്തരാ വകാശികൾ എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-2622/2020. 2020 ഒക്ടോബർ 12.
കാഞ്ഞിരപ്പള്ളി താലൂക്കിൽ കോരുത്തോട് വില്ലേജിൽ കോരുത്തോട് പി. ഒ.-ൽ പാറയിൽ വീട്ടിൽ, മൈനറായ അഭിജിത്ത്, പി. ജെ. 9-5-2018-ലും മൈനറായ ആദിത്യൻ, പി. ജെ. 11-5-2018-ലും മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും വിവിധ സർക്കാർ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് പരേതരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും കാണിച്ച് ടിയാളുകളുടെ പിതാവ് ജിനുമോൻ, പി. എസ്. പാറയിൽവീട്, കോരുത്തോട് പി. ഒ. സമർപ്പിച്ച അപേക്ഷയിൻമേൽ കോരുത്തോട് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതരുടെ അനന്ത രാവകാശിയായി താഴെ പേര് ചേർത്തിട്ടുള്ളവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.
പേര് പരേതരുമായുള്ള വയസ്
ബന്ധം
മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതരുടെ അനന്തരാവകാശി എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി2-2620/2020. 2020 ഒക്ടോബർ 12.
കാഞ്ഞിരപ്പള്ളി താലൂക്കിൽ കോരുത്തോട് വില്ലേജിൽ കോരുത്തോട് പി. ഒ.-ൽ നിരപ്പേൽ വീട്ടിൽ സജിനി എന്നവർ 9-5-2018-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും വിവിധ സർക്കാർ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും കാണിച്ച് ടിയാളുടെ ഭർത്താവ് ബാബു, നിരപ്പേൽ വീട്, കോരുത്തോട് പി. ഒ. സമർപ്പിച്ച അപേക്ഷയിൻമേൽ കോരുത്തോട് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ സജിനി-ബാബു ദമ്പതികൾക്ക് സന്താനങ്ങൾ ഇല്ലായെന്നും, പരേതയുടെ അനന്തരാവകാശിയായി താഴെ പേര് ചേർത്തിട്ടുള്ളയാൾ മാത്രമാണുള്ളതെന്നും അറിയുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
ബാബു ഭർത്താവ് 66 (പരേതയുടെ മാതാവ് ജീവിച്ചിരിപ്പുള്ളതാണ്.) മേൽ പറഞ്ഞിരിക്കുന്നവയാളാണ് പരേതയുടെ അനന്തരാ വകാശി എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ സി2-2621/2020. 2020 ഒക്ടോബർ 12.
കാഞ്ഞിരപ്പള്ളി താലൂക്കിൽ കോരുത്തോട് വില്ലേജിൽ കോരുത്തോട് പി. ഒ.-ൽ പാറയിൽ വീട്ടിൽ ശശി എന്നയാൾ 8-5-2018-ലും വിജയമ്മ എന്നവർ 8-5-2018-ലും മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും വിവിധ സർക്കാർ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് പരേതരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും കാണിച്ച് ടിയാളുകളുടെ മകൻ ജിനുമോൻ, പി. എസ്., പാറയിൽവീട,് കോരുത്തോട് പി. ഒ. സമർപ്പിച്ച അപേക്ഷയിൻമേൽ കോരുത്തോട് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതരുടെ അനന്തരാ വകാശികളായി താഴെ പേര് ചേർത്തിട്ടുള്ളവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 ജിനുമോൻ, പി. എസ്. മകൻ 42 2 ജിഷമോൾ, പി. എസ്. മകൾ 40 3 കമലാക്ഷി മരണപ്പെട്ട ശശി 22nd DEC. 2020] COMMISSIONERATE OF LAND REVENUE 8707 മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതരുടെ അനന്തരാ വകാശികൾ എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) കാഞ്ഞിരപ്പള്ളി. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ സി2-7549/2019. 2020 നവംബർ 5. 4-8-2020-ലെ 31-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 5633-ാം നമ്പർ പേജിൽ 9-ാം നമ്പരായി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ അനന്തരാവകാശികളിലൊരാളായ മകന്റെ പേര് 'സിസംൺ മിറോഷ്, എൻ.' എന്നത് 'സിംസൺ മിറോഷ്, എൻ.' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) കാഞ്ഞിരപ്പള്ളി. തഹശീൽദാർ.
ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി3-11177/2020. 2020 സെപ്റ്റംബർ 15.
ഉടുമ്പൻചോല താലൂക്കിൽ പൂപ്പാറ വില്ലേജിൽ പന്നിയാർ എസ്റ്റേറ്റ് കരയിൽ എെ. എച്ച്. ഡി. പി. കോളനി, ഹൗസ് നമ്പർ 3/121-ൽ വീട്ടിൽ ശൗരിമുത്തു എന്നയാൾ 3-7-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ ഭാര്യ സരോജ പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സരോജ ഭാര്യ 64 2 സ്റ്റീഫൻ, എസ്. മകൻ 46 3 എസ്. തോമസ് പ്രിൻസ്
,, 45 4 എ. സ്റ്റെല്ലാമേരി മകൾ 41 IDUKKI DISTRICT
Udumbanchola Taluk
പരസ്യം
(1)
നമ്പർ ബി3-10921/2020. 2020 സെപ്റ്റംബർ 15.
ഉടുമ്പൻചോല താലൂക്കിൽ ചക്കുപള്ളം വില്ലേജിൽ ചക്കുപള്ളം കരയിൽ രാമ വിലാസം വീട്ടിൽ തങ്കരാജ്, ആർ. എം.
എന്നയാൾ 6-3-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ ഭാര്യ റ്റി. ഈശ്വരി പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ടി. ഈശ്വരി ഭാര്യ 46 ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി3-11651/2020. 2020 സെപ്റ്റംബർ 15.
ഉടുമ്പൻചോല താലൂക്കിൽ രാജാക്കാട് വില്ലേജിൽ കനകപ്പുഴ കരയിൽ കരുവച്ചാട്ട് വീട്ടിൽ ദിനകരൻ, കെ. കെ. എന്നയാൾ 24-10-2002-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മകൻ സാംബശിവൻ പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കമലാക്ഷി ഭാര്യ 79 2 രാജമ്മ മകൾ 65 3 തങ്കമണി
,, 63 4 ശശികുമാർ മകൻ 60