Servants of Knowledge
Kerala Gazette · Government of Kerala

Quilandy

Published 22 December 2020

Department
Kozhikode:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-22.part_3_clr_kozhikode_Quilandy
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 50 Vol. IX

Tuesday

2020 ഡിസംബർ 22 22nd December 2020 1196 ധനു 7 7th Dhanu 1196 1942 പൌഷം 1 1st Pousha 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

22nd DEC. 2020] COMMISSIONERATE OF LAND REVENUE 8750 (4) Quilandy Taluk റഫ.് ജെ2-4742/2020. 2020 ഒക്ടോബർ 24. തിരുത്തൽ പരസ്യം

വടകര താലൂക്കിൽ വടകര വില്ലേജിൽ വടകര ദേശത്ത് സ്മിനി, പി. എം., പിലാത്തോട്ടത്തിൽ ഹൗസ്, നട്ട് സ്ട്രീറ്റ്, വടകര എന്നവർ 29-7-2020-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ സിദ്ധാർ∞് ആനന്ദ് സമർപ്പിച്ച അപേക്ഷയിൽ വടകര വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സിദ്ധാർ∞് ആനന്ദ് മകൻ 22 2 സോണിയ ആനന്ദ് മകൾ 20 നമ്പർ ജി3-367/2020. 2020 നവംബർ 5. 5-5-2020-ാം തീയതിയിലെ കേരള സർക്കാർ ഗസറ്റ് നമ്പർ 18 (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 3319, 3320 പേജുകളിൽ ക്രമനമ്പർ (21) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ അവകാശികളിൽ ക്രമനമ്പർ 1. ഫാത്തിമ ഭാര്യ 65 വയസ് എന്നത് ക്രമനമ്പർ 1. ഫാത്തിമ റ"ാൻ, ഭാര്യ 65 വയസ് എന്നും ക്രമനമ്പർ 3. സുലൈമാൻ മകൻ 44 വയസ് എന്നത് ക്രമനമ്പർ 3. സുഹയൽ, എൻ. കെ. മകൻ 44 വയസ് എന്നും തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, കൊയിലാ≠ി. തഹശീൽദാർ.

Kozhikode Taluk

മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(5)

റഫ.് ജെ2-5066/2020. 2020 നവംബർ 7.

വടകര താലൂക്കിൽ നടക്കുതാഴ വില്ലേജിൽ പുതുപ്പണം ദേശത്ത് മാധവി, എം. കെ., മീത്തലെ മഠത്തിൽ ഹൗസ്, പുതുപ്പണം പി. ഒ. എന്നവർ 28-4-2018-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ സന്തോഷ് സമർപ്പിച്ച അപേക്ഷയിൽ നടക്കുതാഴ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സുനില, കെ. വി. മകൾ 58 2 സന്തോഷ്, കെ. വി. മകൻ 52 3 നിതിൻ, എസ്. എ. മരണപ്പെട്ട മകൾ

സുഷമയുടെ മകൻ 38 4 നിത്യ, എസ്. എ. ,, മകൾ 35

പരസ്യം

(1)

റഫ്. കെ5-18817/2020. 2020 നവംബർ 9.

കോഴിക്കോട് താലൂക്ക്, താഴക്കോട് വില്ലേജിൽ മണി മൂത്തേടത്ത്, നാരങ്ങാളി ഹൗസ്, മണാശ്ശേരി പി. ഒ. എന്നയാൾ 7-9-2020-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്ത ര ാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പി. വി. ജ്യോതി, നാരങ്ങാളി, മണാശ്ശേരി ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തി യതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 പി. വി. ജ്യോതി ഭാര്യ 48 2 മൂത്തേടത്ത് മയൂമി മകൾ 16 3 മയൂൺ മണി മകൻ 13 [മൈനർമാരുടെ രക്ഷിതാവ് പി. വി. ജ്യോതി (മാതാവ്)] മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(2)

റഫ്. കെ5-18818/2020. 2020 നവംബർ 9.

മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. (ഒപ്പ്) കോഴിക്കോട് താലൂക്ക,് പെരുവയൽ വില്ലേജിൽ മുഹമ്മദ്, പാറയുള്ള ക≠ിയിൽ, പൂവ്വാട്ടുപറമ്പ് പി. ഒ. എന്നയാൾ 6-4-2018-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഷർഫുദ്ദീൻ, പാറയുള്ള ക≠ിയിൽ, പൂവ്വാട്ടുപറമ്പ് ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെപറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. താലൂക്കാഫീസ്, വടകര. തഹശീൽദാർ. 162
Cite this issue. Kerala Gazette, Government of Kerala, 22 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-22.part_3_clr_kozhikode_Quilandy/. Archive identifier in.gazette.kerala_new.2020-12-22.part_3_clr_kozhikode_Quilandy.