Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 50 Vol. IX
Tuesday
2020 ഡിസംബർ 22 22nd December 2020 1196 ധനു 7 7th Dhanu 1196 1942 പൌഷം 1 1st Pousha 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
22nd DEC. 2020] COMMISSIONERATE OF LAND REVENUE 8787 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു Thamarassery Taluk അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ പരസ്യംനമ്പർ സി2-8402/2020. 2020 ഒക്ടോബർ 22.
താമരശ്ശേരി താലൂക്ക്, രാരോത്ത് അംശം, കെടവൂർ ദേശത്ത് താമസിച്ചിരുന്ന നാരായണൻ നമ്പൂതിരിപ്പാട്, എൻ. ബി. s/o (Late) എൻ. ബി. ശങ്കരൻ നമ്പൂതിരിപ്പാട്, ത്രയംബകം വീട്, താമരശ്ശേരി പി. ഒ. എന്നയാൾ 12-6-2016-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേ ത ന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ അജിത്, എൻ. ബി., ത്രയംബകം വീട്, താമരശ്ശേരി പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ചന്ദ്രിക, പി. ഭാര്യ 70 2 അമൃത, എൻ. ബി. മകൾ 48 3 അജിത്, എൻ. ബി. മകൻ 44 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(ഒപ്പ്) താലൂക്കാഫീസ്, താമരശ്ശേരി. തഹശീൽദാർ.
ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.
നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(2)
നമ്പർ എച്ച്1-10882/2019. 2020 ആഗസ്റ്റ് 25.
മാനന്തവാടി താലൂക്ക്, പയ്യമ്പള്ളി അംശം, പയ്യമ്പള്ളി പോസ്റ്റ് പരിധിയിൽ താമസിച്ചിരുന്ന പൊന്നമ്മ പൗലോസ് w/o പൗലോസ്, പി. പി., പുത്തൻപുരയ്ക്കൽ ഹൗസ്, താന്നിക്കൽ, പയ്യമ്പള്ളി പി. ഒ. എന്നവർ 17-7-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ ഭർത്താവ് ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 പൗലോസ്, പി. പി. ഭർത്താവ് 63 2 തുഷാര പൗലോസ് മകൾ 40 3 തോഷിബ പൗലോസ് ,, 38 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന WAYANAD DISTRICT
Mananthavady Taluk പരസ്യം
(1)
നമ്പർ എച്ച്1-11119/2019. 2020 ആഗസ്റ്റ് 27.
മാനന്തവാടി താലൂക്ക്, മാനന്തവാടി അംശം, വേമം ദേശത്ത് താമസിച്ചിരുന്ന രാധ, സി. w/o നടരാജൻ, പി. കെ., ചിന്നാർ ഹൗസ്, പുളിഞ്ചോട്, കല്ലുമൊട്ടംകുന്ന് എന്നവർ 17-8-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൾ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(3)
നമ്പർ എച്ച്1-13422/2019. 2020 ആഗസ്റ്റ് 17.
മാനന്തവാടി താലൂക്ക്, മാനന്തവാടി അംശം, ആറാട്ടുതറ ദേശത്ത് താമസിച്ചിരുന്ന എ. പി. ശങ്കരൻനായർ, കുഞ്ഞിവീട്, ആറാട്ടുതറ, എം. പി. മാധവിയമ്മ w/o എ. പി. ശങ്കരൻനായർ, കുഞ്ഞിവീട്, ആറാട്ടുതറ എന്നിവർ യഥാക്രമം 18-2-2001, 21-2-2019 എന്നീ തീയതികളിൽ മരണ മടഞ്ഞിരിക്കുന്നു. പരേതരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനു