Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 50 Vol. IX
Tuesday
2020 ഡിസംബർ 22 22nd December 2020 1196 ധനു 7 7th Dhanu 1196 1942 പൌഷം 1 1st Pousha 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
22nd DEC. 2020] COMMISSIONERATE OF LAND REVENUE 8749 (2)മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) കൊ≠ോട്ടി. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ സി2-2277/2020. 2020 സെപ്റ്റംബർ 25. 30-6-2020-ലെ 26-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം IX, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4780, 4781-ൽ ക്രമനമ്പർ 2-ാമതായി പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ ഒന്നാം നമ്പർ അവകാശിയുടെ പേര് 'മഹമ്മദ്' എന്നത് 'മുഹമ്മദ്' എന്നും 5-ാം നമ്പർ അവകാശി ഷമീറ എന്നവരുടെ വയസ് '34' എന്നത് '32' എന്നും തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) കൊ≠ോട്ടി. തഹശീൽദാർ.
റഫ.് ജെ2-6146/2020. 2020 നവംബർ 18.
വടകര താലൂക്കിൽ ചെക്യാട് വില്ലേജിൽ ഉമ്മത്തൂർ ദേശത്ത് ദാമോദരൻ, തുളവൻകുന്നുമ്മൽ ഹൗസ്, ഉമ്മത്തൂർ, പാറക്കടവ് പി. ഒ. എന്നയാൾ 18-7-2019-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ഭാര്യ ദേവി സമർപ്പിച്ച അപേക്ഷയിൽ ചെക്യാട് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ദേവി ഭാര്യ 68 2 പുഷ്പ മകൾ 50 3 വിനോദൻ മകൻ 44 4 ശശിധരൻ ,, 42 5 നിഷ മകൾ 35 KOZHIKODE DISTRICT
മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
Vadakara Taluk
പരസ്യം
(1)
റഫ.് ജെ2-4751/2020. 2020 നവംബർ 7.
വടകര താലൂക്കിൽ കായക്കൊടി വില്ലേജിൽ കുട്ടൂർ ദേശത്ത് സൂപ്പി, കല്ലുങ്ങൽ , കുട്ടൂർ, കായക്കൊടി എന്നയാൾ 26-2-2011-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ ജ∫ാർ സമർപ്പിച്ച അപേക്ഷയിൽ കായക്കൊടി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശിയെന്ന് ക≠ിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ജ∫ാർ മകൻ 47 മേൽ ചേർത്തയാളെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ
(3)
റഫ.് ജെ2-4740/2020. 2020 ഒക്ടോബർ 10.
വടകര താലൂക്കിൽ വടകര വില്ലേജിൽ വടകര ദേശത്ത് ശശി, ''കൃപ'', നിയർ സൗത്ത് ജെബി സ്കൂൾ, വടകര എന്നയാൾ 9-7-2020-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ നിധീഷ് സമർപ്പിച്ച അപേക്ഷയിൽ വടകര വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നളിനി ഭാര്യ 73 2 നിധീഷ് മകൻ 39 3 ഷെമി മകൾ 37 22nd DEC. 2020] COMMISSIONERATE OF LAND REVENUE 8750 (4)
Quilandy Taluk
റഫ.് ജെ2-4742/2020. 2020 ഒക്ടോബർ 24.
വടകര താലൂക്കിൽ വടകര വില്ലേജിൽ വടകര ദേശത്ത് സ്മിനി, പി. എം., പിലാത്തോട്ടത്തിൽ ഹൗസ്, നട്ട് സ്ട്രീറ്റ്, വടകര എന്നവർ 29-7-2020-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ സിദ്ധാർ∞് ആനന്ദ് സമർപ്പിച്ച അപേക്ഷയിൽ വടകര വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സിദ്ധാർ∞് ആനന്ദ് മകൻ 22 2 സോണിയ ആനന്ദ് മകൾ 20 തിരുത്തൽ പരസ്യം
നമ്പർ ജി3-367/2020. 2020 നവംബർ 5. 5-5-2020-ാം തീയതിയിലെ കേരള സർക്കാർ ഗസറ്റ് നമ്പർ 18 (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 3319, 3320 പേജുകളിൽ ക്രമനമ്പർ (21) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ അവകാശികളിൽ ക്രമനമ്പർ 1. ഫാത്തിമ ഭാര്യ 65 വയസ് എന്നത് ക്രമനമ്പർ 1. ഫാത്തിമ റ"ാൻ, ഭാര്യ 65 വയസ് എന്നും ക്രമനമ്പർ 3. സുലൈമാൻ മകൻ 44 വയസ് എന്നത് ക്രമനമ്പർ 3. സുഹയൽ, എൻ. കെ. മകൻ 44 വയസ് എന്നും തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, കൊയിലാ≠ി. തഹശീൽദാർ.
Kozhikode Taluk
മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(5)
റഫ.് ജെ2-5066/2020. 2020 നവംബർ 7.
വടകര താലൂക്കിൽ നടക്കുതാഴ വില്ലേജിൽ പുതുപ്പണം ദേശത്ത് മാധവി, എം. കെ., മീത്തലെ മഠത്തിൽ ഹൗസ്, പുതുപ്പണം പി. ഒ. എന്നവർ 28-4-2018-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ സന്തോഷ് സമർപ്പിച്ച അപേക്ഷയിൽ നടക്കുതാഴ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സുനില, കെ. വി. മകൾ 58 2 സന്തോഷ്, കെ. വി. മകൻ 52 3 നിതിൻ, എസ്. എ. മരണപ്പെട്ട മകൾ
സുഷമയുടെ മകൻ 38 4 നിത്യ, എസ്. എ. ,, മകൾ 35
പരസ്യം
(1)
റഫ്. കെ5-18817/2020. 2020 നവംബർ 9.
കോഴിക്കോട് താലൂക്ക്, താഴക്കോട് വില്ലേജിൽ മണി മൂത്തേടത്ത്, നാരങ്ങാളി ഹൗസ്, മണാശ്ശേരി പി. ഒ. എന്നയാൾ 7-9-2020-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്ത ര ാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പി. വി. ജ്യോതി, നാരങ്ങാളി, മണാശ്ശേരി ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തി യതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 പി. വി. ജ്യോതി ഭാര്യ 48 2 മൂത്തേടത്ത് മയൂമി മകൾ 16 3 മയൂൺ മണി മകൻ 13 [മൈനർമാരുടെ രക്ഷിതാവ് പി. വി. ജ്യോതി (മാതാവ്)] മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
(2)
റഫ്. കെ5-18818/2020. 2020 നവംബർ 9.
(ഒപ്പ്) താലൂക്കാഫീസ്, വടകര. തഹശീൽദാർ.
കോഴിക്കോട് താലൂക്ക,് പെരുവയൽ വില്ലേജിൽ മുഹമ്മദ്, പാറയുള്ള ക≠ിയിൽ, പൂവ്വാട്ടുപറമ്പ് പി. ഒ. എന്നയാൾ 6-4-2018-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഷർഫുദ്ദീൻ, പാറയുള്ള ക≠ിയിൽ, പൂവ്വാട്ടുപറമ്പ് ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെപറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.