Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 50 Vol. IX
Tuesday
2020 ഡിസംബർ 22 22nd December 2020 1196 ധനു 7 7th Dhanu 1196 1942 പൌഷം 1 1st Pousha 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
22nd DEC. 2020] COMMISSIONERATE OF LAND REVENUE 8746 (2)നമ്പർ ജി1-3927/2020. 2020 ഒക്ടോബർ 20. 23-6-2020-ലെ കേരള ഗസറ്റ് നമ്പർ 25 (വാല്യം IX, പാർട്ട് III ) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 4497-ാം നമ്പർ പേജിൽ ക്രമനമ്പർ (26) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ ആറാമത്തെ അവകാശിയുടെ പേര് 'ജസു ഫാത്തിമ്മ' എന്നത് 'ജസ്ലു ഫാത്തിമ' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, തിരൂർ. തഹശീൽദാർ.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര്് ബന്ധം
1 സീനത്ത് ഭാര്യ 49 2 ദിൽഷാദ്, ടി. കെ. മകൻ 27 3 നാദിർഷ, ടി. കെ. ,, 25 4 ആമിനു മാതാവ് 22-8-2007-ന് മരണപ്പെട്ടു.
Tirurangadi Taluk
പരസ്യം റഫ്. സി2-9305/2020. 2020 നവംബർ 13.
തിരൂരങ്ങാടി താലൂക്കിൽ പരപ്പനങ്ങാടി വില്ലേജിൽ അബ്ദുൽമജീദ്, ടി. പി., തൊമ്മിൽ പടിഞ്ഞാറെ നാലകത്ത് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മുഹമ്മദ് ഷംഷീർനഹ, കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 9-2-2018-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷമീം, കെ. മകൻ 45 2 ഷാജി ,, 44 3 മുഹമ്മദ് ഷംഷീർനഹ, കെ. ,, 41 4 ഫാത്തിമ സുഫൈജ, കെ. മകൾ 32 5 സുബൈദ, കെ. ഭാര്യ 60 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തിരൂരങ്ങാടി. തഹശീൽദാർ.
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2) നമ്പർ ഡി1 -4453/2020. 2020 സെപ്റ്റംബർ 4.
പൊന്നാനി താലൂക്കിൽ വട്ടംകുളം വില്ലേജിൽ ധനേഷ്, ടി. എ. s/o അയ്യപ്പൻ, തൈക്കാട് മണ്ണാരപുരയ്ക്കൽ ഹൗസ്, ചന്തക്കുന്ന,് പി. ഒ. വട്ടംകുളം എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ രേഷ്മ കൃഷ്ണ, ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ വട്ടംകുളം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ധനേഷ്, ടി. എ. s/o അയ്യപ്പൻ, തൈക്കാട് മണ്ണാരപുരയ്ക്കൽ ഹൗസ്, ചന്തക്കുന്ന്, പി. ഒ. വട്ടംകുളം എന്നയാൾ 23-7-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര്് ബന്ധം
,, 8 മാസം 1 രേഷ്മ കൃഷ്ണ, ആർ. ഭാര്യ 25 2 ധനദക്ഷ്, ടി. ഡി. മകൻ 4 3 ധനരക്ഷ്, ടി. ഡി. 4 ദേവയാനി മാതാവ് 54 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
Ponnani Taluk
പരസ്യം
(1) നമ്പർ ഡി1 -1992/2020. 2020 സെപ്റ്റംബർ 4.
പൊന്നാനി താലൂക്കിൽ പെരുമ്പടപ്പ് വില്ലേജിൽ അബ്ദുൾ കരീം S/o മുഹമ്മദുണ്ണി, തെക്കുംചേരികളരിക്കൽ ഹൗസ്, അയിരൂർ പി. ഒ., പെരുമ്പടപ്പ് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ സീനത്ത് സമർപ്പിച്ച അപേക്ഷ യിൻമേൽ പെരുമ്പടപ്പ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അബ്ദുൾ കരീം S/o മുഹമ്മദുണ്ണി, തെക്കുംചേരി കളരിക്കൽ ഹൗസ്, അയിരൂർ പി. ഒ., പെരുമ്പടപ്പ് എന്നയാൾ 19-11-1996-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.
158
(3) നമ്പർ ഡി1 -4456/2020. 2020 സെപ്റ്റംബർ 4.
പൊന്നാനി താലൂക്കിൽ തവനൂർ വില്ലേജിൽ സരസ്വതി, എൻ. വി. w/o പരമേശ്വരൻ നായർ, കെ. വി., നാടഞ്ചേരി വളപ്പിൽ ഹൗസ്, വെള്ളാഞ്ചേരി, പി. ഒ., തൃക്കണാപുരം എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യ മാണെന്നും കാണിച്ച് പരേതയുടെ മകൻ ജിതേന്ദ്രൻ, കെ. വി. സമർപ്പിച്ച അപേക്ഷയിൻമേൽ തവനൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ സരസ്വതി, എൻ. വി. w/o പരമേശ്വരൻ നായർ, കെ. വി., നാടഞ്ചേരിവളപ്പിൽ ഹൗസ്,വെള്ളാഞ്ചേരി, പി. ഒ. തൃക്കണാപുരം എന്നവർ 16-6-2018-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
22nd DEC. 2020] COMMISSIONERATE OF LAND REVENUE 8747 ക്രമ പേര് പരേതനുമായുള്ള വയസ്ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര്് ബന്ധം
1 ജിതേന്ദ്രൻ, കെ. വി. മകൻ 47 2 സതീദേവി, എൻ. വി. മകൾ 43 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4) നമ്പർ ഡി1 -4458/2020. 2020 സെപ്റ്റംബർ 4.
പൊന്നാനി താലൂക്കിൽ തവനൂർ വില്ലേജിൽ പരമേശ്വരൻ നായർ, കെ. വി. s/o കുഞ്ഞപ്പൻ നായർ, കാരാട്ട് വാരിയത്ത് വളപ്പിൽ ഹൗസ്, വെള്ളാഞ്ചേരി, പി. ഒ. തൃക്കണാപുരം എന്നയാൾ മരിച്ചുപോയെന്നും, പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ മകൻ ജിതേന്ദ്രൻ, കെ. വി. സമർപ്പിച്ച അപേക്ഷ യിൻമേൽ തവനൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരമേശ്വരൻ നായർ, s/o കുഞ്ഞപ്പൻ നായർ, കാരാട്ട് വാരിയത്ത് വളപ്പിൽ ഹൗസ്, വെള്ളാഞ്ചേരി, പി. ഒ. തൃക്കണാപുരം എന്നയാൾ 9-6-2017-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജിതേന്ദ്രൻ, കെ. വി. മകൻ 47 2 സതീദേവി, എൻ. വി. മകൾ 43 3 സരസ്വതി, എൻ. വി. ഭാര്യ 16-6-2018-ന് മരണപ്പെട്ടു.
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പൊന്നാനി. തഹശീൽദാർ.
നമ്പർ ബന്ധം
1 വാസു, എ. മകൻ 54 2 ഗിരിജ മകൾ 52 3 ഷീജ, പി.
,, 46 4 ഷീബ ,, 42 5 സന്തോഷ്, എ. മകൻ 41 6 സുജില, എ. മകൾ 37 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(2) നമ്പർ സി2 -5227/2020. 2020 ആഗസ്റ്റ് 25.
കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ കുഴിയോടിപറമ്പിൽ വീട്ടിൽ കാരാട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ദാസൻ എന്നയാൾ 17-8-2007-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിന് വേ≠ി ടിയാന്റെ ഭാര്യ ജലജാമണി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജലജാമണി ഭാര്യ 54 2 ബൈജു, സി. പി. മകൻ 30 3 ഷൈജു, സി. പി.
,, 28 4 ജിജു, സി. പി.
,, 24 5 കാളി, സി. പി. മാതാവ് 27-1-2010-ന് മരണപ്പെട്ടു.
Kondotty Taluk
പരസ്യം
(1) നമ്പർ സി2-5130/2020. 2020 ആഗസ്റ്റ് 21.
മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(3) നമ്പർ സി2 -5552/2020. 2020 ആഗസ്റ്റ് 25.