Servants of Knowledge
Kerala Gazette · Government of Kerala

Chittur

Published 22 December 2020

Department
Palakkad:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-22.part_3_clr_palakkad_Chittur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 50 Vol. IX

Tuesday

2020 ഡിസംബർ 22 22nd December 2020 1196 ധനു 7 7th Dhanu 1196 1942 പൌഷം 1 1st Pousha 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

22nd DEC. 2020] COMMISSIONERATE OF LAND REVENUE 8733 (6) Kunnamkulam Taluk

നമ്പർ സി2-7908/2020. 2020 സെപ്റ്റംബർ 3.

ചാലക്കുടി താലൂക്ക്, വരന്തരപ്പിള്ളി വില്ലേജ് വേലൂപ്പാടം ദേശത്ത് തയ്യാലക്കൽ വീട്ടിൽ ജോസ് മകൻ ആന്റണി, ടി. ജെ. എന്നയാൾ 11-7-2020-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ ലിജിത സമർപ്പിച്ച അപേക്ഷയെ കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസ ത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലിജിത ഭാര്യ 38 2 ജിന്റോ മകൻ 17 3 ജിസ്റ്റ മകൾ 11

(7)

നമ്പർ സി2-7907/2020. 2020 സെപ്റ്റംബർ 3.

പരസ്യം

നമ്പർ എ4-5637/2020/TLKKKM. 2020 സെപ്റ്റംബർ 28.

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്ക്, ചൊവ്വന്നൂർ വില്ലേജിൽ ചുങ്കത്ത് വീട്ടിൽ താരുകുട്ടി മകൻ സി. ടി. തമ്പി എന്നയാൾ 29-3-2020-ന് മരണപ്പെട്ടിട്ടുള്ളതാകുന്നു. ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് പരേതന്റെ ഭാര്യ ബീന തമ്പി എന്നവർ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ കിട്ടുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ബീന തമ്പി ഭാര്യ 52 2 ക്രിസ്റ്റി തമ്പി മകൻ 24 3 കൃപ തമ്പി മകൾ 22

(ഒപ്പ്) താലൂക്കാഫീസ്, കുന്നംകുളം. തഹശീൽദാർ.

PALAKKAD DISTRICT

ചാലക്കുടി താലൂക്ക്, വരന്തരപ്പിള്ളി വില്ലേജ് വരന്തരപ്പിള്ളി ദേശത്ത് ശാന്തി നിവാസ് വീട്ടിൽ മുല്ലയ്ക്കൽ കുഞ്ചു വൈദ്യൻ മകൻ എം. കെ. മാധവൻ എന്നയാൾ 19-7-2015-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ ശാന്ത മാധവൻ സമർപ്പിച്ച അപേക്ഷയെകുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്ത മാധവൻ ഭാര്യ 83 2 നീന ശിവദാസ് മകൾ 57 3 നിശാന്ത് മുല്ലക്കൽ മകൻ 56 4 നിർമ്മൽ കുമാർ, എം. ,, 52

(ഒപ്പ്) താലൂക്കാഫീസ്, ചാലക്കുടി. തഹശീൽദാർ.

Chittur Taluk പരസ്യം

(1)

നമ്പർ സി2-2020/5856/9/200. 2020 ആഗസ്റ്റ് 26.

ചിറ്റൂർ താലൂക്ക്, വലിയവള്ളമ്പതി വില്ലേജിൽ ശശിധരൻ, ജി. s/o ഗോപാലൻ, ഗാന്ധിനഗർ, നാട്ടുകൽ പി. ഒ., കൊഴിഞ്ഞാംപാറ, പാലക്കാട് എന്നയാൾ 1-6-2020-ന് മരണപ്പെട്ടു ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ മകൻ അജീഷ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 അംബിക, എ. ഭാര്യ 51 2 അജീഷ്, എസ്. മകൻ 19 3 അനിഷ, എസ്. മകൾ 14 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

145 22nd DEC. 2020] COMMISSIONERATE OF LAND REVENUE 8734 (2) ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ സി2-2020/5864/9/200. 2020 ആഗസ്റ്റ് 26.

ചിറ്റൂർ താലൂക്ക്, കൊഴിഞ്ഞാമ്പാറ വില്ലേജിൽ ⁄ാനദുരൈരാജ്, ഇ. s/o ഏരിയാസ് രാജമാണിക്യം, കൂത്താടിമണിയം ഹൗസ്, കുള്ളരായൻപാളയം, പഴണിയാർപാളയം, പാലക്കാട് എന്നയാൾ 6-4-2020-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ ഷീല എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീല ഭാര്യ 53 2 ആഷാമേരി മകൾ 30 3 അരുൺരാജ് മകൻ 29 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(3)

നമ്പർ സി2-2020/5868/9/200. 2020 ആഗസ്റ്റ് 26.

ചിറ്റൂർ താലൂക്ക്, ചിറ്റൂർ വില്ലേജിൽ വിനോദ് കൃഷ്ണൻ s/o ഗോപാല കൃഷ്ണൻ, ശ്രീലക്ഷ്മി, കുന്നത്തുപാളയം, തെക്കേഗ്രാമം, ചിറ്റൂർ എന്നയാൾ 31-7-2019-ന് മരണപ്പെട്ടു ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ മാതാവ് രാജലക്ഷ്മി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രഭ കൃഷ്ണൻ ഭാര്യ 40 2 വാണി വിനോദ് കൃഷ്ണൻ മകൾ 16 3 വിദ്യ വിനോദ് കൃഷ്ണൻ ,, 12 4 രാജലക്ഷ്മി, കെ. മാതാവ് 80 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(4)

നമ്പർ സി2-2020/5920/9/200. 2020 ആഗസ്റ്റ് 26.

1 വിജയകുമാരി, വി. ഭാര്യ 50 2 വിഷ്ണു, എസ്. മകൻ 23 3 സ്നിഗ്ദ്ധ, എസ്. മകൾ 20 4 ചെല്ലമ്മ മാതാവ് 82 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(5)

നമ്പർ സി2-2020/6227/9/200. 2020 ആഗസ്റ്റ് 26.

ചിറ്റൂർ താലൂക്ക്, ചിറ്റൂർ വില്ലേജിൽ മണി, എ. w/o ഷൺമുഖൻ, ഷൺമുഖ നിവാസ്, അലച്ചംകോട്, അമ്പാട്ട്പാളയം, ചിറ്റൂർ എന്നവർ 27-12-2019-ന് മരണപ്പെട്ടു ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതയുടെ മകൻ രാജ് കുമാർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടവരുമായുള്ള വയസ് നമ്പർ ബന്ധം

1 മണികണ്ഠൻ, എസ്. മകൻ 39 2 രമേഷ്, എസ്.

,, 35 3 പ്രകാശ്, എസ്.

,, 32 4 രാജ് കുമാർ, എസ്. ,, 24 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(6)

നമ്പർ സി2-2020/6228/9/200. 2020 ആഗസ്റ്റ് 26.

ചിറ്റൂർ താലൂക്ക്, ഒഴലപ്പതി വില്ലേജിൽ തങ്കവേൽ s/o സെൽവകുമാരസ്വാമി, ലാലപുതൂർ, ആട്ടയാംപതി പി. ഒ., പാലക്കാട് എന്നയാൾ 1-6-2020-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ ലോകനായകി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം1 ലോകനായകി ഭാര്യ 58 2 ശെൽവദിവ്യ മകൾ 33 ചിറ്റൂർ താലൂക്ക്, നല്ലേപ്പിള്ളി വില്ലേജിൽ ശശികുമാരൻ, കെ. s/o കൃഷ്ണൻ, തോട്ടശ്ശേരി, നല്ലേപ്പിള്ളി പി. ഒ., പാലക്കാട് എന്നയാൾ 17-8-2017-ന് മരണപ്പെട്ടു ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ വിജയകുമാരി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. 3 സെൽവ ദിനേഷ് മകൻ 29 146 22nd DEC. 2020] COMMISSIONERATE OF LAND REVENUE 8735 SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(7)

നമ്പർ സി2-2020/6230/9/200. 2020 ആഗസ്റ്റ് 26.

ചിറ്റൂർ താലൂക്ക്, പട്ടഞ്ചേരി വില്ലേജിൽ മൃതുൽ, എം. s/o മുരുകൻകുട്ടി, മീരാൻചള്ള, നന്ദിയോട് പി. ഒ., പാലക്കാട് എന്നയാൾ 9-12-2019-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ മാതാവ് ചന്ദ്രകല സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് മരണപ്പെട്ടയാളുമായുള്ള വയസ്

ബന്ധം

ചന്ദ്രകല മാതാവ് 31 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(8)

നമ്പർ സി2-2020/6583/9/200. 2020 ആഗസ്റ്റ് 26.

1 Parvathy Wife 52 2 Jothi, N. Daughter 37 3 Priya, N.

,, 33 4 Sakthivel, N. Son 30 Objection, if any against the issuance of the legal heirship certificate to the above said persons has to be filed in person before the undersigned within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

(10)

No. C2-2020/6035/9/200. 26th August 2020.

Notice is hereby given to all to whom it may concern that Hemalatha, B. Thalipparakalam, Eruthempathy P. O., Chittur, Eruthempathy Village, Chittur Taluk, Palakkad District, Kerala State has applied for a legal heirship certificate to receive benefits from various purpose due to her father K. Balakrishnan s/o Kuppuswamy, Thalippara House, Eruthempathy who died on 10-12-2019. Enquiry conducted through the Village Officer Eruthempathy reveals that the following persons are the legal heirs of the deceased.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

ചിറ്റൂർ താലൂക്ക്, കൊടുവായൂർ-2 വില്ലേജിൽ പഴണി s/o ക≠ൻ, അവന്തികം, എത്തനൂർ പി. ഒ., കൊടുവായൂർ എന്നയാൾ 10-12-2019-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ മകൻ ഗുരുവായൂരപ്പൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാളാണ് അവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് മരണപ്പെട്ടയാളുമായുള്ള വയസ്

ബന്ധം

ഗുരുവായൂരപ്പൻ മകൻ 50 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(9)

No. C2-2020/5507/9/200. 26th August 2020.

Notice is hereby given to all to whom it may concern that Parvathy, w/o Natarajan (Late), Pattanchery, Pattanchery Village, Chittur Taluk, Palakkad District, Kerala State has applied for a legal heirship certificate to receive benefits from various purpose due to her husband Natarajan s/o Chinnappamuthaliyar, Pattanchery who died on 19-6-2020. Enquiry conducted through the Village Officer Pattanchery reveals that the following persons are the legal heirs of the deceased.

Gaz. No. 50/2020/DTP (CLR). 147

1 Hemalatha, B. Daughter 40 2 Savanthy, B.

,, 39 Objection if any against the issuance of the legal heirship certificate to the above said persons has to be filed in person before the undersigned within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

(11)

No. C2-2020/6063/9/200. 26th August 2020.

Notice is hereby given to all to whom it may concern that Jaya, A., w/o Manikandan (L), Karaparambu, Vadavannur, Vadavannur Village, Chittur Taluk, Palakkad District, Kerala State has applied for a legal heirship certificate to receive benefits from various purpose due to her husband Manikandan, K. M. s/o Madhuran, Karapparambu House, Vadavannur who died on 4-6-2020. Enquiry conducted through the Village Officer Vadavannur reveals that the following persons are the legal heirs of the deceased.

22nd DEC. 2020] COMMISSIONERATE OF LAND REVENUE 8736 (2) SCHEDULE നമ്പർ ഡി3-2020/5458/9/300. 2020 ഒക്ടോബർ 5.

Sl. Name of the Relationship Age

No. legal heirs with the deceased

1 Jaya, A. Wife 54 2 Sreedhu, K. M. Son 25 3 Sreevals, K. M.

,, 21 4 Parvathy, K. Mother 80 Objection if any against the issuance of the legal heirship certificate to the above said persons has to be filed in person before the undersigned within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

Taluk Office,

(Sd.) Chittur.

മണ്ണാർക്കാട് താലൂക്കിൽ തച്ചമ്പാറ വില്ലേജിൽ പി. രവീന്ദ്രനാഥൻ s/o കെ. സി. സുകുമാരനുണ്ണി, വെള്ളോടി, അശ്വതി നിവാസ്, തച്ചമ്പാറ പി. ഒ. എന്നയാൾ മരണപ്പെട്ടുവെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്ന തിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു തരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശ്രീദേവി, എം. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ തച്ചമ്പാറ വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ പി. രവീന്ദ്രനാഥൻ എന്നയാൾ 31-1-2020-ന് മരണപ്പെട്ടിട്ടുള്ള തായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീദേവി, എം. ഭാര്യ 65 2 ബാലഗോപാൽ, ആർ. മകൻ 40 3 അശ്വതി, ആർ. മകൾ 39

Tahsildar.

Mannarkkad Taluk

പരസ്യം

(1)

നമ്പർ ഡി3-2020/3480/9/300. 2020 ഒക്ടോബർ 5.

മണ്ണാർക്കാട് താലൂക്കിൽ കരിമ്പ-2 വില്ലേജിൽ ലൈല, പി. യു. w/o ലിയാഖത്ത് അലിഖാൻ, പി., പാലക്കൽ വീട്, കല്ലടിക്കോട് പി. ഒ. എന്നവർ മരണപ്പെട്ടു വെന്നും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ഹാജരാക്കുന്ന തിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു തരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ അൻവർ അലിഖാൻ, പി. എൽ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കരിമ്പ-2 വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ലൈല, പി. യു. എന്നവർ 15-11-2019-ന് മരണപ്പെട്ടിട്ടുള്ളതായും പരേതയുടെ അവകാശി കളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ലിയാഖത്ത് അലിഖാൻ, പി. ഭർത്താവ് 72 2 ജുവൈരിയ മകൾ 42 3 അൻവർ അലിഖാൻ, പി. എൽ. മകൻ 40 4 അഷ്ക്കർ, പി. എൽ.

,, 38 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ഡി3-2020/5591/9/300. 2020 ഒക്ടോബർ 5.

മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട്-1 വില്ലേജിൽ അബു, പി. s/o (Late) കുഞ്ഞയമു, പടുവൻപാടൻ വീട്, നെല്ലിപ്പുഴ, മണ്ണാർക്കാട് പി. ഒ. എന്നയാൾ മരണപ്പെട്ടുവെന്നും ബാങ്കിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ പി. പി. റഫീഖ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ മണ്ണാർക്കാട്-1 വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ അബു, പി. എന്നയാൾ 10-1-2016-ന് മരണപ്പെട്ടിട്ടുള്ളതായും പരേതന്റെ അവകാശി കളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഫാത്തിമക്കുട്ടി ഭാര്യ 70 2 സിംല മകൾ 55 3 പി. പി. റഫീഖ് മകൻ 53 4 മിസിരിയ മകൾ 51 5 ജഷീല ,, 49 6 ഇംതിയാസ് അലി മകൻ 47 7 ഷമീന, പി. പി. മകൾ 44 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

148
Cite this issue. Kerala Gazette, Government of Kerala, 22 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-22.part_3_clr_palakkad_Chittur/. Archive identifier in.gazette.kerala_new.2020-12-22.part_3_clr_palakkad_Chittur.