Servants of Knowledge
Kerala Gazette · Government of Kerala

Kozhencherry

Published 22 December 2020

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-22.part_3_clr_pathanamthitta_Kozhencherry
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 50 Vol. IX

Tuesday

2020 ഡിസംബർ 22 22nd December 2020 1196 ധനു 7 7th Dhanu 1196 1942 പൌഷം 1 1st Pousha 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

22nd DEC. 2020] COMMISSIONERATE OF LAND REVENUE 8687

Punalur Taluk

പരസ്യം

(1)

നമ്പർ ജി2-6423/2020. 2020 നവംബർ 18.

Objections if any against the issuance of the legal heirship certificate in the name of above said persons are to be filed in person before the Tahsildar Punalur within 30 days from the date of publication of this notice in the Kerala Gazette. Belated applications and those sent by post will not be considered.

Taluk Office, Punalur.

(Sd.) Tahsildar.

PATHANAMTHITTA DISTRICT

Kozhencherry Taluk

പുനലൂർ താലൂക്കിൽ വാളക്കോട് വില്ലേജിൽ അനിത നിവാസിൽ ഷൈജ, പി. കെ. 26-10-2020-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. ആശ്രിത നിയമന പ്രകാരം ജോലി ലഭിക്കുന്നതിനും വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ മകൻ പൂജ കെ. ലാലൻ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പൂജ കെ. ലാലൻ മകൻ 26 2 അർച്ചന, എസ്. മകൾ 19 പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല. ആശ്രിത നിയമന പ്രകാരം ജോലി ഒന്നാം കക്ഷിക്ക് ലഭിക്കുന്നതിന് ര≠ാം കക്ഷി സമ്മതമൊഴി നൽകിയിട്ടു≠്. ആയതിനാൽ 1-ം 2-ം കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

No. G2-5574/2020. 4th November 2020.

Notice is hereby given to all whom it may concern that Ramamani, Athira, Padjinjattinkara, Anchal P. O., Edamulackal Village, Punalur Taluk, Kollam District, Kerala State has filed an application before this office for granting legal heirship certificate in respect of her deceased husband Madhusoodanan Pillai @ Madhusoodanan Narayananpillai of the above address who expired on 16-5-2020 at Riyadh in Saudi Arabia. This Certificate is required for getting the death compensation, financial benefits his personal belongings transaction of landed property and all other purposes. An enquiry conducted through the Village Officer concerned revealed the persons mentioned in the schedule below are the legal heirs of the deceased.

SCHEDULE

പരസ്യം

(1)

നമ്പർ എ5-5700/2020. 2020 സെപ്റ്റംബർ 11.

കോഴഞ്ചേരി താലൂക്കിൽ ഓമല്ലൂർ വില്ലേജിൽ പൈവള്ളിഭാഗം മുറിയിൽ ജീവൻ ഭവൻ വീട്ടിൽ ഷിബു സി. ജേക്കബ് 5-8-2020-ൽ മരണപ്പെട്ടതിനാൽ പരേതന്റെ സർവ്വീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ സീനാ ഷിബു സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ ഓമല്ലൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ നിന്നും പരേതന്റെ അവകാശികൾ താഴെപ്പറയുന്നവരാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സീനാ ഷിബു ഭാര്യ 42 2 ജീവൻ ഷിബു ജേക്കബ് മകൻ 22 പരേതന് മറ്റ് അവകാശികൾ ആരും തന്നെ ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതുമാണ്. ആകയാൽ മേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് ഒരവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ5-5769/2020. 2020 സെപ്റ്റംബർ 11.

Sl. Name of the Relationship Age

No. legal heirs with the deceased

1 Ramamani @

Ramanikkuttiyamma Wife 55 2 Athira Madhu Daughter 29 Parents of the deceased are no more now.

കോഴഞ്ചേരി താലൂക്കിൽ ഓമല്ലൂർ വില്ലേജിൽ വാഴമുട്ടം മുറിയിൽ പുന്തല വീട്ടിൽ എ. ജി. സതിയമ്മ എന്നവർ 3-3-2020-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്ക് പരേതയുടെ പേരിലുള്ള ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതയുടെ മകൻ ജി. ശശി സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ ഓമല്ലൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ നിന്നും പരേതയുടെ അവകാശികൾ താഴെപ്പറയുന്നവരാണെന്ന് അറിയുന്നു.

Gaz. No. 50/2020/DTP (CLR). 99 22nd DEC. 2020] COMMISSIONERATE OF LAND REVENUE 8688 (4) ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജി. ശശി മകൻ 61 2 സുമ ത്യാഗരാജൻ നായർ മകൾ 57 3 സുജ ജി. പിള്ള ,, 53 4 സ്മിത മധു

,, 51 5 സനിൽ ജി. നായർ മകൻ 49 പരേതയുടെ ഭർത്താവ് പി. വി. ഗംഗാധരൻ നായർ 21-3-2018-ൽ മരണപ്പെട്ടുപോയിട്ടുള്ളതും പരേതയ്ക്ക് മറ്റ് അവകാശികൾ ആരും തന്നെ ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതുമാണ്. ആകയാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് ഒരവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ5-6101/2020. 2020 സെപ്റ്റംബർ 15.

കോഴഞ്ചേരി താലൂക്കിൽ മല്ലപ്പുഴശ്ശേരി വില്ലേജിൽ പുന്നയ്ക്കാട് മുറിയിൽ പടിഞ്ഞാറേ കോളങ്ങാട്ട് വീട്ടിൽ അജീഷ് കെ. മോഹൻ എന്നയാൾ 29-2-2020-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കുവേ≠ി പരേതന്റെ പേരിലുള്ള ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേ≠ി പരേതന്റെ മാതാവ് സതി, എം. ആർ. സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ മല്ലപ്പുഴശ്ശേരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ നിന്നും പരേതന്റെ അവകാശികൾ താഴെപ്പറയുന്നവരാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശരണ്യ എസ്. നായർ ഭാര്യ 28 2 ദേവാൻഷിക എ. നായർ മകൾ 2 3 സതി, എം. ആർ. മാതാവ് 56 പരേതന് മറ്റ് അവകാശികൾ ആരും തന്നെ ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതുമാണ്. ആകയാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് ഒരവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നമ്പർ എ5-6194/2020. 2020 സെപ്റ്റംബർ 15.

കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ ചുരുളിക്കോട് മുറിയിൽ കിഴക്കേടത്ത് വീട്ടിൽ വർഗീസ് ഇടിക്കുള @ കെ. എ. വർഗീസ് എന്നയാൾ 16-12-2018-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കുവേ≠ി പരേതന്റെ പേരിലുള്ള ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ റെയ്ച്ചൽ വർഗീസ് സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ നിന്നും പരേതന്റെ അവകാശികൾ താഴെപ്പറയുന്നവരാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റെയ്ച്ചൽ വർഗീസ് ഭാര്യ 68 2 അരുൺ ഇടിക്കുള വർഗീസ് മകൻ 41 3 രവി സാം ഇടിക്കുള ,, 40 പരേതന് മറ്റ് അവകാശികൾ ആരും തന്നെ ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതുമാണ്. ആകയാൽ മേൽപറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് ഒരവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എ5-5790/2020. 2020 സെപ്റ്റംബർ 11.

കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ ഉള്ളന്നൂർ മുറിയിൽ മാലേത്തു നിഷാ ഭവനിൽ ബാബു, എം. വി. എന്നയാൾ 28-6-2019-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കുവേ≠ി പരേതന്റെ പേരിലുള്ള ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ കുഞ്ഞുമോൾ, സി. ജി. സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ കുളനട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ നിന്നും പരേതന്റെ അവകാശികൾ താഴെപ്പറയുന്നവരാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞുമോൾ, സി. ജി. ഭാര്യ 57 2 ആശാമോൾ, എം. ബി. മകൾ 37 3 നിഷാ വിജു

,, 33നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. പരേതന് മറ്റ് അവകാശികൾ ആരും തന്നെ ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതുമാണ്. ആകയാൽ മേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് ഒരവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 100 22nd DEC. 2020] COMMISSIONERATE OF LAND REVENUE 8689 (6) (8) നമ്പർ എ5-5758/2020. 2020 സെപ്റ്റംബർ 11. കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ പനങ്ങാട് മുറിയിൽ അനിഭവൻ വീട്ടിൽ വൽസല, എൻ. കെ. എന്നവർ 4-5-2020-ൽ മരണപ്പെട്ടതിനാൽ പരേതയുടെ പേരിലുള്ള സർവ്വീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി പരേതയുടെ പേരിലുള്ള ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതയുടെ ഭർത്താവ് സാമുവേൽ തോമസ് സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ കുളനട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ നിന്നും പരേതയുടെ അവകാശികൾ താഴെപ്പറയുന്നവരാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

No. A5-7252/2020. 5th November 2020.

Notice is hereby given to all whom it may concern that Koshy, A. J., Puthenpurackal House, Chenneerkara Village, Kozhencherry Taluk, Pathanamthitta District of Kerala State has applied for a legal heirship certificate for various purposes due to his son Binoj Koshy who died on 29-7-2020. Enquiry conducted through Village Officer, Chenneerkkara reveals that the following persons are the legal heirs of deceased Binoj Koshy.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

1 സാമുവേൽ തോമസ് ഭർത്താവ് 54 2 അനി ശാമുവേൽ മകൻ 24 3 അമൽ സാമുവേൽ ,, 18 പരേതയ്ക്ക് മറ്റ് അവകാശികൾ ആരും തന്നെ ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതുമാണ്. ആകയാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് ഒരവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

1 Sheeja Binoj Wife 44 2 Ojal Binoj Koshy Daughter 17 Objections if any against the issuance of the legal heirship certificate in the name of the above said persons should be filed in person before the Tahsildar, Kozhencherry within 30 days from the date of publication of this notice in the Kerala Gazette. Belated application and those sent by post will not be considered.

(Sd.) Taluk Office, Kozhencherry. Tahsildar.

Ranni Taluk

(7)

നമ്പർ എ5-6092/2018. 2020 സെപ്റ്റംബർ 11.

കോഴഞ്ചേരി താലൂക്കിൽ ഇലന്തൂർ വില്ലേജിൽ ഇടപ്പരിയാരം മുറിയിൽ വാലുഴത്തിൽ വീട്ടിൽ വി. എൻ. ശ്രീധരൻ എന്നയാൾ 26-3-2018-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി പരേതന്റെ പേരിലുള്ള ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ റ്റി. എസ്. പങ്കജാക്ഷി സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ ഇലന്തൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെപ്പറയുന്ന വരാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റ്റി. എസ്. പങ്കജാക്ഷി ഭാര്യ 83 2 സുധ, എസ്. മകൾ 61 3 സുമൻ, എസ്. മകൻ 58 4 സുനിൽ, എസ്.

,, 55

പരസ്യം

നമ്പർ എ3-4730/2020. 2020 സെപ്റ്റംബർ 9.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ അയിരൂർ വില്ലേജിൽ ഇടപ്പാവൂർ മുറിയിൽ പ്രശാന്തി വീട്ടിൽ പി. ജി. രമേഷ് കുമാർ എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ സഹോദരൻ പി. ജി. മുരളീധരൻ പിള്ള സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 17-6-2020-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശിയായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരുക്കുന്നു.

അവകാശിയുടെ പരേതനുമായുള്ള വയസ് പേര് ബന്ധം

സരസമ്മ, കെ. പി. മാതാവ് 84 പരേതന്റെ അവകാശിയായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുതത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) പരേതന് മറ്റ് അവകാശികൾ ആരും തന്നെ ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതുമാണ്. ആകയാൽ മേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് ഒരവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. താലൂക്കാഫീസ്, റാന്നി. തഹശീൽദാർ. 101
Cite this issue. Kerala Gazette, Government of Kerala, 22 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-22.part_3_clr_pathanamthitta_Kozhencherry/. Archive identifier in.gazette.kerala_new.2020-12-22.part_3_clr_pathanamthitta_Kozhencherry.