Servants of Knowledge
Kerala Gazette · Government of Kerala

Mallappally

Published 22 December 2020

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-22.part_3_clr_pathanamthitta_Mallappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 50 Vol. IX

Tuesday

2020 ഡിസംബർ 22 22nd December 2020 1196 ധനു 7 7th Dhanu 1196 1942 പൌഷം 1 1st Pousha 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

22nd DEC. 2020] COMMISSIONERATE OF LAND REVENUE 8692

(3) നമ്പർ സി10-3342/2020. 2020 സെപ്റ്റംബർ 8.

തിരുവല്ല താലൂക്കിൽ, ഇരവിപേരൂർ വില്ലേജിൽ, ഞുഴവട്ടത്ത് വീട്ടിൽ ശാന്തമ്മയുടെ ഭർത്താവ് പ്രസ്തുത വിലാസത്തിൽ ഗോപാലൻ, എൻ. ഒ. മരണമടഞ്ഞതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻ മേൽ ഇരവിപേരൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ഗോപാലൻ, എൻ. ഒ. 20-5-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്തമ്മ ഭാര്യ 56 2 സുരേഷ് കുമാർ, ജി. മകൻ 37 3 സബിത, എൻ. ജി. മകൾ 34 4 സുരാജ് കുമാർ, ജി. മകൻ 31

(5)

No. C10-6724/2020. 10th December 2020.

Notice is hereby given to all whom it may concern that Justice Sathish Ninan s/o O. N. Ninan, Ooriapadikkal, Cross Junction, Thiruvalla Village, Thiruvalla Taluk, Pathanamthitta District has filed an application before this office for the grant of Legal Heirship Certificate in respect of legal heirs his mother late Rachel Ninan (Nalini Ninan) who died on 31-10-2020. Enquiry conducted through the Village Officer, Thiruvalla reveals that the Mother of the applicant was expired on 31-10-2020 and the persons named in the schedule below are the legal heirs of late Rachel Ninan (Nalini Ninan).

SCHEDULE

Sl. Name Relationship with Age

No.

the deceased

മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുൻമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

No. C10-6722/2020. 10th December 2020.

1 Suresh Ninan Son 57 2 Justice Sathish Ninan ,, 52 Hence, it is proposed to issue a legal heirship certificate accordingly in favour of the above mentioned person and that, objection if any against the issue of the said legal heirship certificate should be filed in person before the Tahsildar, Thiruvalla within 30 days from the date of publication of this notice in Kerala Government Gazette. Objections sent by post or filed after the stipulated time limit will not be considered.

Taluk Office, Thiruvalla.

(Sd.) Tahsildar.

Mallappally Taluk

Notice is hereby given to all whom it may concern that Justice Sathish Ninan s/o O. N. Ninan, Ooriapadikkal, Cross Junction, Thiruvalla Village, Thiruvalla Taluk, Pathanamthitta District has filed an application before this office for the grant of legal heirship certificate in respect of legal heirs of his father late O. N. Ninan who died on 22-9-2020. Enquiry conducted through the Village Officer, Thiruvalla reveals that the father of the applicant was expired on 22-9-2020 and the persons named in the schedule below are the legal heirs of late O. N. Ninan.

SCHEDULE

പരസ്യം

(1)

നമ്പർ എ4-2580/2020. 2020 സെപ്റ്റംബർ 8.

Sl. Name Relationship with Age

No.

the deceased

1 Suresh Ninan Son 57 2 Justice Sathish Ninan ,, 52 മല്ലപ്പള്ളി താലൂക്കിൽ തെള്ളിയൂർ വില്ലേജിൽ തെള്ളിയൂർ ദേശത്ത് ശ്രീശൈലം വീട്ടിൽ രാധാദേവി, പി. ആർ. എന്നവർ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതയുടെ ഭർത്താവ് വിജയകുമാരൻ നായർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ രാധാദേവി, പി. ആർ. 4-4-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന മൂന്നു പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം1 വിജയകുമാരൻ നായർ ഭർത്താവ് 61 2 ആര്യശ്രീ വി. നായർ മകൾ 29 3 ആതിര വി. നായർ മകൻ 26 Hence, it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and that, objection if any against the issue of the said legal heirship certificate should be filed in person before the Tahsildar, Thiruvalla within 30 days from the date of publication of this notice in Kerala Government Gazette. Objections sent by post or filed after the stipulated time limit will not be considered. 104 22nd DEC. 2020] COMMISSIONERATE OF LAND REVENUE 8693 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2) No. A4-3037/2020. 2nd November 2020.

Notice is hereby given to all whom it may concerned that Renju, G., Nilappana House, Ezhacherry P. O., Kottayam District has filed an application before this office for the issuance of legal heirship certificate in respect of her husband Unnikrishnan Nair Charunkal Prashanth, Radhalayam Charunkal House, Vaipur P. O., Kottangal Village, Mallappally Taluk, Pathanamthitta District, Kerala State who expired on 5-7-2020. Enquiry conducted through the concerned Village Officer reveals that the persons mentioned below are the legal heirs of the deceased.

പേര് പരേതയുമായുള്ള വയസ്

ബന്ധം

പി. എസ്. സൈമൺ ഭർത്താവ് 58 പരേതയ്ക്കും ടിയാളുടെ ഭർത്താവിനും സന്താനങ്ങളില്ലാ ത്തതാണ്. മുകളിൽ പേര് ചേർത്തിരിക്കുന്നയാളാണ് പരേതയുടെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കോന്നി. തഹശീൽദാർ.

ALAPPUZHA DISTRICT

SCHEDULE

Ambalapuzha Taluk

Sl. Name Relationship with Age

No.

the deceased

1 Renju, G. Wife 35 (Renju Gopalakrishnan Nair)

2 Aniketh Prashanth Nair Son 7 3 Anirudh Prashanth Nair ,, 4 4 Prasannakumari, M. P. Mother 69 Objections if any against the issuance of legal heirship certificate to the above said persons should be filed in person before the undersighned within 30 days from the date of publication of this notice in Kerala Government Gazette. Belated application and those sent by post and filed after the stipulated time will not be considered.

Taluk Office, Mallappally.

(Sd.) Tahsildar.

പരസ്യം

(1)

നമ്പർ എ4-8746/2020. 2020 സെപ്റ്റംബർ 17.

അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര വില്ലേജിൽ ശ്യാമളാലയം വീട്ടിൽ മുരളീധരൻ, എം. ആർ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് അവകാശപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ബിന്ദു, പി. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 25-2-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബിന്ദു, പി. എസ്. ഭാര്യ 48

Konni Taluk

പരസ്യം

നമ്പർ എ5-7347/2020. 2020 നവംബർ 23.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കോന്നിത്താഴം വില്ലേജിൽ പുത്തൻചിറയിൽ വീട്ടിൽ പ്രീതാ സൈമൺ എന്നവർ 8-6-2011-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതയുടെ പേരിലുള്ള KL-03M-5837-ാം നമ്പർ മാരുതി കാറിന്റെ ഉടമസ്ഥാവകാശം മാറ്റി എടുക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് പി. എസ്. സൈമൺ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൾ 8-6-2011-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതയുടെ അവകാശിയായി താഴെപ്പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

2 ഹരികൃഷ്ണൻ, എം. മകൻ 23 3 ഗോപികൃഷ്ണൻ, എം.

,, 17 4 ചെമ്പകക്കുട്ടിയമ്മ മാതാവ് 78 മേൽപ്പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

105
Cite this issue. Kerala Gazette, Government of Kerala, 22 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-22.part_3_clr_pathanamthitta_Mallappally/. Archive identifier in.gazette.kerala_new.2020-12-22.part_3_clr_pathanamthitta_Mallappally.