Servants of Knowledge
Kerala Gazette · Government of Kerala

Ranni

Published 22 December 2020

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-22.part_3_clr_pathanamthitta_Ranni
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 50 Vol. IX

Tuesday

2020 ഡിസംബർ 22 22nd December 2020 1196 ധനു 7 7th Dhanu 1196 1942 പൌഷം 1 1st Pousha 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

22nd DEC. 2020] COMMISSIONERATE OF LAND REVENUE 8689 (6) (8) നമ്പർ എ5-5758/2020. 2020 സെപ്റ്റംബർ 11.

കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ പനങ്ങാട് മുറിയിൽ അനിഭവൻ വീട്ടിൽ വൽസല, എൻ. കെ. എന്നവർ 4-5-2020-ൽ മരണപ്പെട്ടതിനാൽ പരേതയുടെ പേരിലുള്ള സർവ്വീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി പരേതയുടെ പേരിലുള്ള ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതയുടെ ഭർത്താവ് സാമുവേൽ തോമസ് സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ കുളനട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ നിന്നും പരേതയുടെ അവകാശികൾ താഴെപ്പറയുന്നവരാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

No. A5-7252/2020. 5th November 2020.

Notice is hereby given to all whom it may concern that Koshy, A. J., Puthenpurackal House, Chenneerkara Village, Kozhencherry Taluk, Pathanamthitta District of Kerala State has applied for a legal heirship certificate for various purposes due to his son Binoj Koshy who died on 29-7-2020. Enquiry conducted through Village Officer, Chenneerkkara reveals that the following persons are the legal heirs of deceased Binoj Koshy.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

1 സാമുവേൽ തോമസ് ഭർത്താവ് 54 2 അനി ശാമുവേൽ മകൻ 24 3 അമൽ സാമുവേൽ ,, 18 പരേതയ്ക്ക് മറ്റ് അവകാശികൾ ആരും തന്നെ ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതുമാണ്. ആകയാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് ഒരവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

1 Sheeja Binoj Wife 44 2 Ojal Binoj Koshy Daughter 17 Objections if any against the issuance of the legal heirship certificate in the name of the above said persons should be filed in person before the Tahsildar, Kozhencherry within 30 days from the date of publication of this notice in the Kerala Gazette. Belated application and those sent by post will not be considered.

(Sd.) Taluk Office, Kozhencherry. Tahsildar.

Ranni Taluk

(7)

നമ്പർ എ5-6092/2018. 2020 സെപ്റ്റംബർ 11.

കോഴഞ്ചേരി താലൂക്കിൽ ഇലന്തൂർ വില്ലേജിൽ ഇടപ്പരിയാരം മുറിയിൽ വാലുഴത്തിൽ വീട്ടിൽ വി. എൻ. ശ്രീധരൻ എന്നയാൾ 26-3-2018-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി പരേതന്റെ പേരിലുള്ള ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ റ്റി. എസ്. പങ്കജാക്ഷി സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ ഇലന്തൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെപ്പറയുന്ന വരാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റ്റി. എസ്. പങ്കജാക്ഷി ഭാര്യ 83 2 സുധ, എസ്. മകൾ 61 3 സുമൻ, എസ്. മകൻ 58 4 സുനിൽ, എസ്.

,, 55

പരസ്യം

നമ്പർ എ3-4730/2020. 2020 സെപ്റ്റംബർ 9.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ അയിരൂർ വില്ലേജിൽ ഇടപ്പാവൂർ മുറിയിൽ പ്രശാന്തി വീട്ടിൽ പി. ജി. രമേഷ് കുമാർ എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ സഹോദരൻ പി. ജി. മുരളീധരൻ പിള്ള സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 17-6-2020-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശിയായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരുക്കുന്നു.

അവകാശിയുടെ പരേതനുമായുള്ള വയസ് പേര് ബന്ധം

സരസമ്മ, കെ. പി. മാതാവ് 84പരേതന്റെ അവകാശിയായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുതത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. (ഒപ്പ്) പരേതന് മറ്റ് അവകാശികൾ ആരും തന്നെ ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതുമാണ്. ആകയാൽ മേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് ഒരവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. താലൂക്കാഫീസ്, റാന്നി. തഹശീൽദാർ. 101

Cite this issue. Kerala Gazette, Government of Kerala, 22 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-22.part_3_clr_pathanamthitta_Ranni/. Archive identifier in.gazette.kerala_new.2020-12-22.part_3_clr_pathanamthitta_Ranni.