Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 50 Vol. IX
Tuesday
2020 ഡിസംബർ 22 22nd December 2020 1196 ധനു 7 7th Dhanu 1196 1942 പൌഷം 1 1st Pousha 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
22nd DEC. 2020] COMMISSIONERATE OF LAND REVENUE 8665മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(50)
നമ്പർ ജി2-23889/2020. 2020 ഡിസംബർ 11.
തിരുവനന്തപുരം താലൂക്കിൽ പേട്ട വില്ലേജിൽ പെരുമ്പ്രമുട്ടത്ത്, വീട് നമ്പർ 1062/2, വാർഡ് 86, എസ്. എൻ. നഗർ, തിരുവനന്തപുരം, പേട്ട പി. ഒ. എന്ന വിലാസത്തിൽ ശ്രീകുമാർ, ഡി. എന്നയാൾ 24-6-2020-ാം തീയതി മരണപ്പെട്ടതായും ബാങ്കിലും നിയമാനുസൃതമായ മറ്റാവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ സിന്ധു ശ്രീകുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ പേട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സിന്ധു ശ്രീകുമാർ, ഭാര്യ 49 റ്റി. സി. 86/1062-2, പെരുമ്പ്രമുട്ടത്ത്, എസ്. എൻ. നഗർ, പേട്ട പി. ഒ.
2 അകിൻ ശ്രീകുമാർ മകൻ 19 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(52
നമ്പർ ജി3-27974/2020. 2020 നവംബർ 17.
തിരുവനന്തപുരം താലൂക്കിൽ കീഴ്തോന്നയ്ക്കൽ വില്ലേജിൽ ലതികകുമാരി, ജെ., പടിഞ്ഞാറതിൽ വീട്, പോത്തൻകോട് പി. ഒ. എന്നവർ 29-9-2020-ാം തീയതി മരണപ്പെട്ടതായും ബാങ്ക്, മറ്റാവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ഗോപീകൃഷ്ണ, ജെ. സമർപ്പിച്ച അപേക്ഷയിൻമേൽ കീഴ്തോന്നയ്ക്കൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ
ബന്ധം 1 ഗോപീകൃഷ്ണ, ജെ. മകൻ 18 2 ആർഷ, ജെ. എൽ. മകൾ 17 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തിരുവനന്തപുരം. തഹശീൽദാർ.
Nedumangad Taluk
(51)
നമ്പർ ജി6-26372/2020. 2020 നവംബർ 19.
തിരുവനന്തപുരം താലൂക്കിൽ കടകംപള്ളി വില്ലേജിൽ മഠത്തിൽ വീട്, പുളിയ്ക്കൽ ലെയിൻ, ആനയറ പി. ഒ.-ൽ ശ്രീവർദ്ധനൻ, എ. എന്നയാൾ 3-9-2019-ാം തീയതി മരണപ്പെട്ടതായും വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഷൈലജ, സി. സമർപ്പിച്ച അപേക്ഷയിൻമേൽ കടകംപള്ളി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷൈലജ, സി. ഭാര്യ 55 2 അമൽ, എസ്. മകൻ 19
പരസ്യം
(1)
നമ്പർ ബി6-8805/2020. 2020 ആഗസ്റ്റ് 27.
നെടുമങ്ങാട് താലൂക്കിൽ വെമ്പായം വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ അബ്ദുൾ സമദ് എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധവും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി കാരൂക്കോണം, തീപ്പുകൽ മുറിയിൽ ഷെബി എം. സമദ് ബോധിപ്പിച്ച അപേക്ഷ വെമ്പായം, നെല്ലനാട് വില്ലേജാഫീ സർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-4-2020-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാ ശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
22nd DEC. 2020] COMMISSIONERATE OF LAND REVENUE 8666ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുൽഫത്ത് ബീവി ഭാര്യ 47 2 ഷെമി എം. സമദ് മകൾ 34 3 ഷെബി എം. സമദ് മകൻ 30 4 മുഹമ്മദ് ഫഹദ്
,, 14 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(2)
നമ്പർ ബി6-8767/2020. 2020 ആഗസ്റ്റ് 27.
നെടുമങ്ങാട് താലൂക്കിൽ നെടുമങ്ങാട് വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ സുനിൽകുമാർ എന്നയാളുടെ അനന്തരാവകാശികൾക്ക് ഭൂമി സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശസർട്ടിഫിക്കറ്റിനായി പഴകുറ്റി പി. ഒ., ഉളിയൂർ, അജിത ഭവനിൽ അജിതകുമാരി ബോധിപ്പിച്ച അപേക്ഷ നെടുമങ്ങാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-6-2020-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അജിതകുമാരി ഭാര്യ 50 2 ബോബി സുനിൽ മകൻ 23 3 നിമ്മി സുനിൽ മകൾ 18 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(3)
നമ്പർ ബി6-8837/2020. 2020 ആഗസ്റ്റ് 27.
നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ ലതിക കുമാരി എന്നവരുടെ അനന്തരാവകാശികൾക്ക് ബാങ്ക് സംബന്ധവും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി ഉറിയക്കോട് പി. ഒ., കണ്ണമ്പള്ളി, രാകേഷ് ഭവനിൽ രാഖി ബോധിപ്പിച്ച അപേക്ഷ വെള്ളനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 22-5-2020-ൽ മരണപ്പെ ട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 രാകേഷ്, ആർ. മകൻ 33 2 രാഖി, എൽ. മകൾ 31 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(4)
നമ്പർ ബി6-4464/2020. 2020 സെപ്റ്റംബർ 16.
നെടുമങ്ങാട് താലൂക്കിൽ ആനാട് വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ ജീജു, സി. കെ.
എന്നയാളുടെ അനന്തരാവകാശികൾക്ക് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി പനവൂർ, ഇര്യനാട്, കു≠റക്കുഴി, ഉത്രട്ടാതിയിൽ ദിവ്യ ബോധിപ്പിച്ച അപേക്ഷ ആനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-2-2020-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ദിവ്യ, ആർ. ഭാര്യ 40 2 അനുജ സെൻ മകൾ 18 3 ലളിത മാതാവ് 68 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(5)
നമ്പർ ബി6-7743/2020. 2020 ആഗസ്റ്റ് 27.
നെടുമങ്ങാട് താലൂക്കിൽ ആനാട് വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ അപ്പുക്കുട്ടൻനായർ, ബി. എന്നയാളുടെ അനന്തരാവകാശികൾക്ക് പെൻഷൻ സംബന്ധവും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി പനവൂർ പി. ഒ., വെള്ളരിക്കോണം, രത്ന ഭവനിൽ, രത്നമ്മ ബോധിപ്പിച്ച അപേക്ഷ ആനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-4-2020-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രത്നമ്മ ര≠ാം ഭാര്യ 62 2 ആശ എ. ജെ. നായർ ആദ്യ ഭാര്യയിലെ മകൾ 44 3 ലക്ഷ്മി എ. ജെ. നായർ ,, 41 4 ദേവി, എ. ജെ.
,, 38 22nd DEC. 2020] COMMISSIONERATE OF LAND REVENUE 8667 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(6)
നമ്പർ ബി6-8602/2020. 2020 ആഗസ്റ്റ് 27.
നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ മണികണ്ഠൻ, ജെ. എന്നയാളുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റിനായി വെമ്പായം പി. ഒ., പോംകുന്ന്, ശിവദത്തിൽ, സീന, ആർ. കെ. ബോധിപ്പിച്ച അപേക്ഷ മാണിക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-4-2020-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സീന, ആർ. കെ. ഭാര്യ 33 2 ആരവ് കൃഷ്ണ മകൻ 7 3 സരസ്വതി മാതാവ് 68 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(7)
നമ്പർ ബി5-11362/2020. 2020 നവംബർ 6.
നെടുമങ്ങാട് താലൂക്കിൽ പനവൂർ വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ സുരേന്ദ്രൻപിള്ള, സുജാത, ആർ. എന്നിവരുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യ ങ്ങൾക്കുവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി പനവൂർ വില്ലേജിൽ വെള്ളാഞ്ചിറ, അരുൺ നിവാസിൽ അരുൺ ബോധിപ്പിച്ച അപേക്ഷ പനവൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാളുകൾ യഥാക്രമം 7-9-2020, 1-8-2007 എന്നീ തീയതികളിൽ മരണപ്പെട്ടതായും പരേതരുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 അരുൺ, എസ്. എസ്. മകൻ 29 2 അനന്ദു, എസ്. എസ്. ,, 24 3 അരുണിമ, എസ്. എസ്. മകൾ 22
(8)
നമ്പർ ബി6-10998/2020. 2020 ഒക്ടോബർ 23.
നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശിവദാസൻ, ബി.
എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധവും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി കുതിരകുളം പി. ഒ., വാഴവിളപൊയ്ക, എെശ്വര്യയിൽ, വിജയമ്മ, എസ്. ബോധിപ്പിച്ച അപേക്ഷ മാണിക്കൽ, മുട്ടത്തറ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശവിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-8-2018-ൽ മരണ പ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയമ്മ, എസ്. ഭാര്യ 70 2 സുനിൽ ശിവദാസ് മകൻ 48 3 സുനിത മകൾ 46 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(9)
നമ്പർ ബി5-10143/2020. 2020 ഒക്ടോബർ 10.
നെടുമങ്ങാട് താലൂക്കിൽ പാലോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം. മുഹമ്മദ് ഹുസൈൻ എന്നയാളുടെ അനന്തരാവകാശിക്ക് വിവിധ ആവശ്യങ്ങൾക്കു വേ≠ി അവകാശ സർട്ടിഫിക്കറ്റിനായി പുതുകുളങ്ങര പി. ഒ., പുതുകുളങ്ങര, പയറ്റുവിളാകത്ത് വീട്ടിൽ മൻസ, എം. എം.
ബോധിപ്പിച്ച അപേക്ഷ പാലോട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫി ക്കററും പരിശോധിച്ചതിൽ ടിയാൻ 18-6-2020-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശിയായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
മൻസ, എം. എം. മകൾ 42 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം 22nd DEC. 2020] COMMISSIONERATE OF LAND REVENUE 8668 (10)
നമ്പർ ബി5-11236/2020. 2020 നവംബർ 5.
നെടുമങ്ങാട് താലൂക്കിൽ കരകുളം വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ കൃഷ്ണൻകുട്ടി എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തുസംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി ചെക്കകോണം പി. ഒ., തിരുവാതിരയിൽ റീന, എൻ. ബോധിപ്പിച്ച അപേക്ഷ കരകുളം വില്ലേജാഫീസർ മുഖാന്തിരം അവകാശവിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 11-4-2020-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റീന, എൻ. ഭാര്യ 48 2 ആതിര, കെ. ആർ. മകൾ 20 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(11)
നമ്പർ ബി6-12204/2020. 2020 നവംബർ 17.
നെടുമങ്ങാട് താലൂക്കിൽ വട്ടപ്പാറ വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ എം. എസ്. നാസർ എന്നയാളുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റിനായി ഏഥേൻ ഗാർഡൻസ്, പടിപ്പുര ഹൗസിൽ, ഷൈല നാസർ ബോധിപ്പിച്ച അപേക്ഷ വട്ടപ്പാറ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 19-10-2020-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാ വകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 ഷൈല നാസർ ഭാര്യ 50 2 സുൽത്താന സത്യസായി ഷൈല നാസർ മകൾ 27 3 സുൽത്താന ഷിർദ്ദിസായി ഷൈല നാസർ ,, 28 4 മൗലാന ഉസ്താത് മുഹമ്മദ് സാലി നാസർ മകൻ 16 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു
(12)
നമ്പർ ബി6-9184/2020. 2020 ഒക്ടോബർ 5.
നെടുമങ്ങാട് താലൂക്കിൽ തെന്നൂർ വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ മോഹനകുമാർ എന്നയാളുടെ അനന്തരാവകാശികൾക്ക് സർവ്വീസ് ആനുകൂല്യ ങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി ചെറ്റച്ചൽ പി. ഒ. തടത്തരികത്ത് വീട്ടിൽ ജലജകുമാരി ബോധിപ്പിച്ച അപേക്ഷ തെന്നൂർ, കരകുളം വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-12-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നയാൾ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജലജകുമാരി ഭാര്യ 58 2 അശ്വതി പി. രംഗനാഥ് മകൾ 30 3 മാളവിക ,, 23 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(13)
നമ്പർ ബി5-11668/2020. 2020 നവംബർ 26.
നെടുമങ്ങാട് താലൂക്കിൽ കരകുളം വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ വിൻസെന്റ ്, ഡി. എന്നയാളുടെ അനന്തരാവകാശികൾക്ക് സർവ്വീസ് ആനുകൂല്യങ്ങൾ സംബന്ധിച്ചും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി കാച്ചാണി കീഴാവുകോണത്തു വീട്ടിൽ ബീന, എസ്. ബോധിപ്പിച്ച അപേക്ഷ കരകുളം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-3-2020-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നയാൾ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബീന, എസ്. ഭാര്യ 46 2 വിസ്മയ, ബി. മകൾ 19 3 വിപിൻ, വി. മകൻ 16 (മൈനർ സന്താനം മാതാവിന്റെ സംരക്ഷണയിലാണ്.) 22nd DEC. 2020] COMMISSIONERATE OF LAND REVENUE 8669 (14)
നമ്പർ ബി6-12239/2020. 2020 നവംബർ 17.
നെടുമങ്ങാട് താലൂക്കിൽ വാമനപുരം വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ ശാന്ത എന്നവരുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി മിതൃമ്മല പി. ഒ. കിഴക്കുംകര കുന്നിൽ പുത്തൻ വീട്ടിൽ സിന്ധു, എസ്.
ബോധിപ്പിച്ച അപേക്ഷ വാമനപുരം വില്ലേജാഫീസർ മുഖാന്തിരം അവകാശവിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 23-1-2020-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സിന്ധു മകൾ 47 2 മണിക്കുട്ടൻ മകൻ 44 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(15)
നമ്പർ ബി6-12012/2020. 2020 നവംബർ 16.
നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ വില്ലേജിൽ കൊപ്പം, മണ്ണൂർ ഹൗസിൽ താമസിച്ച് വരവെ അന്തരിച്ചുപോയ ചന്ദ്രൻ, പി. എൻ. എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധവും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി മാവേലിക്കര താലൂക്കിൽ തൃപ്പെരുതുറ പി. ഒ., പുന്നൂർ വീട്ടിൽ, രാജലക്ഷ്മി അമ്മ ബോധിപ്പിച്ച അപേക്ഷ മാണിക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-9-2020-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാജലക്ഷ്മി അമ്മ, എം. ഭാര്യ 58 2 സുശീല അമ്മ, ഡി. മാതാവ് 83 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30
(16) നമ്പർ ബി6-8934/2020. 2020 സെപ്റ്റംബർ 17.
നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ നാഗപ്പൻ നായർ എന്നയാളുടെ അനന്തരാവകാശികൾക്ക് ബാങ്ക് സംബന്ധവും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി കിടങ്ങുമ്മൽ, നിർമ്മല മന്ദിരത്തിൽ നിർമ്മല ബോധിപ്പിച്ച അപേക്ഷ വെള്ളനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-6-2020-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശി കളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരി ക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നിർമ്മല ഭാര്യ 61 2 അനിൽകുമാർ മകൻ 40 3 ഹരികുമാർ ,, 44 4 സന്തോഷ്
,, 36 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(17) നമ്പർ ബി6-11676/2020. 2020 നവംബർ 10.
നെടുമങ്ങാട് താലൂക്കിൽ കോലിയക്കോട് വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ അൻസൽ, എ. എന്നയാളുടെ അനന്തരാവകാശികൾക്ക് എം. എ. സി. റ്റി.-യിൽ ഹാജരാക്കുന്നതിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി കോലിയക്കോട് പി. ഒ., വേളാവൂർ, കുന്നത്തുവീട്ടിൽ അബ്ദുൾ റഹ്മാൻ, എം. ബോധിപ്പിച്ച അപേക്ഷ കോലിയക്കോട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-9-2015-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അബ്ദുൾ റഹ്മാൻ, എം. പിതാവ് 64 2 സീനത്ത് ബീവി മാതാവ് 50