Servants of Knowledge
Kerala Gazette · Government of Kerala

Varkala

Published 22 December 2020

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-22.part_3_clr_thiruvanathapuram_Varkala
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 50 Vol. IX

Tuesday

2020 ഡിസംബർ 22 22nd December 2020 1196 ധനു 7 7th Dhanu 1196 1942 പൌഷം 1 1st Pousha 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

22nd DEC. 2020] COMMISSIONERATE OF LAND REVENUE 8671 ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

Hence it is proposed to issue a legal heirship certificate according in favour of the above mentioned persons and that objections if any against the issue of the said legal heirship certificate should be filed in person before in Tahsildar, Chirayinkeezhu within 30 days of the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

(Sd.) Taluk Office, Chirayinkeezhu. Tahsildar.

1 ലേഖ, ജി. എസ്. മകൾ 61 2 ലിജിൻ, ജി. എസ്. മകൻ 57 3 ദീപ, ജി. എസ്. മകൾ 55 Varkala Taluk

പരസ്യം

(1)

നമ്പർ ബി2-6662/2020. 2020 സെപ്റ്റംബർ 14.

വർക്കല താലൂക്കിൽ ഒറ്റൂർ വില്ലേജിൽ മണമ്പൂർ പി. ഒ. ഒറ്റൂർ, പണയിൽപുത്തൻ വീട്ടിൽ ജി. പ്രകാശം എന്നയാൾ 11-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആർ.റ്റി.ഒ.-യിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മകൾ ഒറ്റൂർ വില്ലേജിൽ മണമ്പൂർ പി. ഒ., ഹൃദ്യലാന്റ ് വീട്ടിൽ സ്മിത, പി. പി. സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിലും ജി. പ്രകാശം 11-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രഭാകുമാരി ഭാര്യ 64 2 സ്മിത, പി. പി. മകൾ 43 3 ജിതാ അജിത്ത്

,, 40 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികളെ അനന്തരാവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽമുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി2-8327/2020. 2020 നവംബർ 4.

വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ അയിരൂർ പി. ഒ., ലേഖാനിവാസ് വീട്ടിൽ സുലോചനാഭായി അമ്മ എന്നവർ 8-9-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ ചെമ്മരുതി വില്ലേജിൽ പനയറ പി. ഒ., കളത്തിൽ വീട്ടിൽ ലേഖ, ജി. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ അവകാശ മൊഴി രേഖ പ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിലും സുലോചനാഭായി അമ്മ 8-9-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചി രിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽമുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി2-8328/2020. 2020 നവംബർ 4.

വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ അയിരൂർ പി. ഒ., ലേഖാനിവാസ് വീട്ടിൽ ഗോപിനാഥൻപിള്ള എന്നയാൾ 5-3-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മകൾ ചെമ്മരുതി വില്ലേജിൽ പനയറ പി. ഒ., കളത്തിൽ വീട്ടിൽ ലേഖ, ജി. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിലും ഗോപിനാഥൻപിള്ള 5-3-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലേഖ, ജി. എസ്. മകൾ 61 2 ലിജിൻ, ജി. എസ്. മകൻ 57 3 ദീപ, ജി. എസ്. മകൾ 55 പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികളെ അനന്തരാവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽമുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ബി2-2726/2020. 2020 നവംബർ 4.

വർക്കല താലൂക്കിൽ മണമ്പൂർ വില്ലേജിൽ പെരുംകുളം പി. ഒ., പാലാംകോണം കൊച്ചു വീട്ടിൽ അബ്ദുൾ ഖാദർ, എം. എന്നയാൾ 2-2-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ട്രഷറിയിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ മണമ്പൂർ വില്ലേജിൽ പെരുംകുളം പി. ഒ., പാലാംകോണം കൊച്ചു വീട്ടിൽ സേബുനിസ സമർപ്പിച്ച അപേക്ഷയിൻമേൽ മണമ്പൂർ വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിലും അബ്ദുൾ ഖാദർ, എം. 2-2-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

Gaz. No. 50/2020/DTP (CLR). 83 22nd DEC. 2020] COMMISSIONERATE OF LAND REVENUE 8672 ക്രമ പേര് പരേതനുമായുള്ള വയസ് (2) നമ്പർ ബന്ധം

1 സേബുനിസ ഭാര്യ 59 2 അമർ അബ്ദുൾഖാദർ മകൻ 34 3 ബിനു, എ.

,, 31 4 മിലി, എ. മകൾ 27 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികളെ അനന്തരാവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽമുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, വർക്കല. തഹശീൽദാർ.

നമ്പർ എ3-9948/2020. 2020 സെപ്റ്റംബർ 8.

കാട്ടാക്കട താലൂക്കിൽ മലയിൻകീഴ് വില്ലേജിൽ മഠത്തിങ്കൽകര കൃഷ്ണവിലാസം വീട്ടിൽ ഗോപകുമാർ, കെ. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ ശേഭന, കെ. ബോധിപ്പിച്ച അപേക്ഷയിൻമേൽ മലയിൻകീഴ്, കോട്ടുകാൽ വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 28-4-2018-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണ് ഉള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലളിത സഹോദരി 62 Kattakada Taluk

പരസ്യം

(1) നമ്പർ എ3-8562/2020. 2020 സെപ്റ്റംബർ 8.

കാട്ടാക്കട താലൂക്കിൽ പെരുങ്കുളം വില്ലേജിൽ പൂവച്ചൽ പി. ഒ., ഉ≠പ്പാറ, തണ്ണിച്ചാംകുഴി, അലൻ ഹൗസിൽ ദേവസഹായം മകൻ ജോർ÷ുകുട്ടിയെ 5-3-1981 മുതൽ കാണാ തായതിനാൽ ടിയാന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ മരിയ തെരേസ, ഡി. ബോധിപ്പിച്ച അപേക്ഷയിൻമേൽ പെരുങ്കുളം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിന്റെയും നെടുമങ്ങാട് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയുടെ 30-4-2020-ലെ എം-3181/19/ഡി ഡിസ് നമ്പർ സർട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിൽ കാണാതായ ജോർ÷ുകുട്ടിയുടെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് കാണാതായ വയസ് നമ്പർ ആളുമായുള്ള ബന്ധം 1 മറിയാമ്മ സഹോദരി 78 2 ആന്റണി സഹോദരൻ 75 3 അന്നമ്മ സഹോദരി 66 4 മരിയ തെരേസ ,, 64 5 തങ്കച്ചൻ, ഡി. സഹോദരൻ 54 2 ലീല ,, 58 3 ശോഭന, കെ.

,, 55 4 ജയകുമാർ, കെ. സഹോദരൻ 53 5 മധു, കെ.

,, 46 പരേതൻ അവിവാഹിതനായിരുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(3) നമ്പർ എ3-9496/2020. 2020 സെപ്റ്റംബർ 3.

കാട്ടാക്കട താലൂക്കിൽ മലയിൻകീഴ് വില്ലേജിൽ മലയിൻകീഴ് പി. ഒ., കരിപ്പൂർ, കീഴേക്കോണം, രേവതിയിൽ പ്രതാപ്കുമാർ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ ശ്യാമളകുമാരി ബോധിപ്പിച്ച അപേക്ഷയിൻമേൽ മലയിൻകീഴ് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടു ള്ളതും അതിൻപ്രകാരം ടിയാൻ 30-10-2018-ൽ മരിച്ചു പോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 ശ്യാമളകുമാരി, എസ്. ഭാര്യ 50 2 അഭിജിത്ത്, പി. മകൻ 28 3 അജിത്ത്, പി. ,, 27 കാണാതായ ജോർ÷ുകുട്ടി അവിവാഹിതനാണ്. ടിയാന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പു≠്. ടിയാന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 84

Cite this issue. Kerala Gazette, Government of Kerala, 22 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-22.part_3_clr_thiruvanathapuram_Varkala/. Archive identifier in.gazette.kerala_new.2020-12-22.part_3_clr_thiruvanathapuram_Varkala.