Servants of Knowledge
Kerala Gazette · Government of Kerala

Chalakkudy

Published 22 December 2020

Department
Trissur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-22.part_3_clr_thrissur_Chalakkudy
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 50 Vol. IX

Tuesday

2020 ഡിസംബർ 22 22nd December 2020 1196 ധനു 7 7th Dhanu 1196 1942 പൌഷം 1 1st Pousha 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

22nd DEC. 2020] COMMISSIONERATE OF LAND REVENUE 8731 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 ലൂസി ജോൺ ഭാര്യ 58 2 വൈശാഖ് ടി. ജോൺ മകൻ 33 3 എെറിൻ ടി. ജോൺ മകൾ 30

(2)

നമ്പർ സി2-9523/2020. 2020 നവംബർ 27.

മുകുന്ദപുരം താലൂക്കിൽ തൃക്കൂർ വില്ലേജിൽ 1 പ്രകാശിനി, റ്റി. കെ. ഭാര്യ 68 2 സിജി, കെ. സി. മകൾ 46 3 ലേജു, കെ. സി. മകൻ 43 4 ലിജി, കെ. സി. മകൾ 39

(ഒപ്പ്) താലൂക്കാഫീസ്, കൊടുങ്ങല്ലൂർ. തഹശീൽദാർ.

Talappilly Taluk

തൃക്കൂർ ദേശത്ത് മുളങ്ങാട്ടുകര വീട്ടിൽ ബാലൻ മകൻ പുഷ്പാകരൻ, എം. ബി. എന്നയാൾ 28-11-2019-ൽ മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് പരേതന്റെ ഭാര്യ ഷീല, പി. എസ്. എന്നവർ SIDCO-യിൽ ഹാജരാക്കുന്ന തിനും മറ്റാവശ്യങ്ങൾക്കുമായി സമർപ്പിച്ച അപേക്ഷയെ കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചു കൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠ താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീല, പി. എസ്. ഭാര്യ 57 2 അമ്പിളി, എം. പി. മകൾ 30 3 അഖിൽ, എം. പി. മകൻ 28

(ഒപ്പ്) താലൂക്കാഫീസ്, മുകുന്ദപുരം. തഹശീൽദാർ.

പരസ്യം

നമ്പർ ബി7-6564/2020. 2020 സെപ്റ്റംബർ 15.

തലപ്പിളളി താലൂക്കിൽ ചേലക്കോട് വില്ലേജിൽ ചാഴിയോട്ടിൽ തെക്കേതിൽ വീട്ടിൽ അയ്യപ്പൻ, സി. കെ. എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രു‹ണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-5-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രു‹ണി ഭാര്യ 51 2 അജയകുമാർ, സി. എ. മകൻ 36 3 അജിത, സി. എ. മകൾ 34 4 ശശികുമാർ, സി. എ. മകൻ 33 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Kodungallur Taluk

പരസ്യം

നമ്പർ എ4-5147/2020. 2020 നവംബർ 12.

(ഒപ്പ്) താലൂക്കാഫീസ്, തലപ്പിള്ളി. തഹശീൽദാർ.

Chalakkudy Taluk

കൊടുങ്ങല്ലൂർ താലൂക്ക്, പൊയ്യ വില്ലേജ്, കല്ലുപുരക്കൽ പാപ്പു മകൻ കെ. പി. ചന്ദ്രൻ 31-1-2017-ൽ മരണമടഞ്ഞു.

പരേതന്റെ ഭാര്യ പ്രകാശിനി, ടി. കെ. ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് കാണുന്നു. അപ്രകാരം അവകാശികളെ ചേർത്ത് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയം കഴിഞ്ഞും തപാൽമാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

Gaz. No. 50/2020/DTP (CLR). 143

പരസ്യം

(1)

നമ്പർ സി2-8278/2020. 2020 സെപ്റ്റംബർ 16.

ചാലക്കുടി താലൂക്ക്, മുരിങ്ങൂർ തെക്കുംമുറി വില്ലേജ് ഖന്നാനഗർ ദേശത്ത് ശങ്കുരിയ്ക്കൽ വീട്ടിൽ എസ്. സി. ജോസഫ് ഭാര്യ ത്രേസ്യ, സി. ഒ. എന്ന കൊച്ചുത്രേസ്യ എന്നവർ 29-7-2020-ാം തീയതി മരണപ്പെട്ടുവെന്നും ടിയാളുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാളുടെ മകൻ ജോബി ജെ. ശങ്കുരിയ്ക്കൽ സമർപ്പിച്ച അപേക്ഷയെ കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ്22nd DEC. 2020] COMMISSIONERATE OF LAND REVENUE 8732 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം പരേതയുടെ നിയമാനുസൃത അവകാശി എന്നു കാണുന്നതിനാൽ അവരെമാത്രം അവകാശിയായി കാണിച്ചുകൊ≠് പരേതയുടെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസ ത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

പേര് പരേതയുമായുള്ള വയസ്

ബന്ധം

ജോബി ജെ. ശങ്കുരിയ്ക്കൽ മകൻ 43

(2)

നമ്പർ സി2-8272/2020. 2020 സെപ്റ്റംബർ 16.

ചാലക്കുടി താലൂക്ക്, താഴെക്കാട് വില്ലേജ്, താഴെക്കാട് ദേശത്ത് തൈപറമ്പിൽ വീട്ടിൽ ബാബു ഭാര്യ ജലജ ബാബു എന്നവർ 19-7-2020-ാം തീയതി മരണപ്പെട്ടുവെന്നും ടിയാളുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാളുടെ മകൻ ജെബിൻ ബാബു സമർപ്പിച്ച അപേക്ഷയെകുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതയുടെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജെബിൻ ബാബു മകൻ 29 2 ജെസ്ബി ബാബു മകൾ 25

(3)

നമ്പർ സി2-8327/2020. 2020 സെപ്റ്റംബർ 16.

1 രേഷ്മ ഭാര്യ 26 2 ദൃശ്യ മകൾ 1 3 ഗിരിജ മാതാവ് 53

(4)

നമ്പർ സി2-8273/2020. 2020 സെപ്റ്റംബർ 16.

ചാലക്കുടി താലൂക്ക്, കിഴക്കുംമുറി വില്ലേജ് തിരുമുടിക്കുന്ന് ദേശത്ത് ക≠ംകുളത്തി വീട്ടിൽ കെ. ഒ. പൊറിഞ്ചു മകൻ കെ. പി. ജോസഫ് എന്നയാൾ 11-7-2019 -ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ ജെസ്സി സമർപ്പിച്ച അപേക്ഷയെകുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജെസ്സി ഭാര്യ 66 2 ജ്യോതിഷ് മകൻ 44 3 ജയേഷ്

,, 42 4 ജെയ്ഷ മകൾ 40

(5)

നമ്പർ സി2-8332/2020. 2020 സെപ്റ്റംബർ 16.

ചാലക്കുടി താലൂക്ക്, കാക്കുളിശ്ശേരി വില്ലേജ് പാറപ്പുറം ദേശത്ത് പൊട്ടേപറമ്പിൽ വീട്ടിൽ തോമൻ മകൻ ജോസഫ് എന്നയാൾ 17-7-2020-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ മകൻ നിജോ, പി. ജെ. സമർപ്പിച്ച അപേക്ഷയെകുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 ആനി ജോസഫ് ഭാര്യ 56 2 നിജോ, പി. ജെ. മകൻ 32 ചാലക്കുടി താലൂക്ക്, മറ്റത്തൂർ വില്ലേജ്, ചെട്ടിച്ചാൽ ദേശത്ത് തൃത്താണി വീട്ടിൽ മോഹനൻ, റ്റി. കെ. മകൻ ദിപിൻ, റ്റി. എം. എന്നയാൾ 21-7-2020-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ മാതാവ് ഗിരിജ, കെ. കെ. സമർപ്പിച്ച അപേക്ഷയെകുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 3 നിജി, പി. ജെ. മകൾ 29 144 22nd DEC. 2020] COMMISSIONERATE OF LAND REVENUE 8733 (6)

Kunnamkulam Taluk

നമ്പർ സി2-7908/2020. 2020 സെപ്റ്റംബർ 3.

ചാലക്കുടി താലൂക്ക്, വരന്തരപ്പിള്ളി വില്ലേജ് വേലൂപ്പാടം ദേശത്ത് തയ്യാലക്കൽ വീട്ടിൽ ജോസ് മകൻ ആന്റണി, ടി. ജെ. എന്നയാൾ 11-7-2020-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ ലിജിത സമർപ്പിച്ച അപേക്ഷയെ കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസ ത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലിജിത ഭാര്യ 38 2 ജിന്റോ മകൻ 17 3 ജിസ്റ്റ മകൾ 11

(7)

നമ്പർ സി2-7907/2020. 2020 സെപ്റ്റംബർ 3.

പരസ്യം

നമ്പർ എ4-5637/2020/TLKKKM. 2020 സെപ്റ്റംബർ 28.

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്ക്, ചൊവ്വന്നൂർ വില്ലേജിൽ ചുങ്കത്ത് വീട്ടിൽ താരുകുട്ടി മകൻ സി. ടി. തമ്പി എന്നയാൾ 29-3-2020-ന് മരണപ്പെട്ടിട്ടുള്ളതാകുന്നു. ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് പരേതന്റെ ഭാര്യ ബീന തമ്പി എന്നവർ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ കിട്ടുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ബീന തമ്പി ഭാര്യ 52 2 ക്രിസ്റ്റി തമ്പി മകൻ 24 3 കൃപ തമ്പി മകൾ 22

(ഒപ്പ്) താലൂക്കാഫീസ്, കുന്നംകുളം. തഹശീൽദാർ.

PALAKKAD DISTRICT

ചാലക്കുടി താലൂക്ക്, വരന്തരപ്പിള്ളി വില്ലേജ് വരന്തരപ്പിള്ളി ദേശത്ത് ശാന്തി നിവാസ് വീട്ടിൽ മുല്ലയ്ക്കൽ കുഞ്ചു വൈദ്യൻ മകൻ എം. കെ. മാധവൻ എന്നയാൾ 19-7-2015-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ ശാന്ത മാധവൻ സമർപ്പിച്ച അപേക്ഷയെകുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്ത മാധവൻ ഭാര്യ 83 2 നീന ശിവദാസ് മകൾ 57 3 നിശാന്ത് മുല്ലക്കൽ മകൻ 56 4 നിർമ്മൽ കുമാർ, എം. ,, 52

(ഒപ്പ്) താലൂക്കാഫീസ്, ചാലക്കുടി. തഹശീൽദാർ.

Chittur Taluk പരസ്യം

(1)

നമ്പർ സി2-2020/5856/9/200. 2020 ആഗസ്റ്റ് 26.

ചിറ്റൂർ താലൂക്ക്, വലിയവള്ളമ്പതി വില്ലേജിൽ ശശിധരൻ, ജി. s/o ഗോപാലൻ, ഗാന്ധിനഗർ, നാട്ടുകൽ പി. ഒ., കൊഴിഞ്ഞാംപാറ, പാലക്കാട് എന്നയാൾ 1-6-2020-ന് മരണപ്പെട്ടു ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ മകൻ അജീഷ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 അംബിക, എ. ഭാര്യ 51 2 അജീഷ്, എസ്. മകൻ 19 3 അനിഷ, എസ്. മകൾ 14 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

145
Cite this issue. Kerala Gazette, Government of Kerala, 22 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-22.part_3_clr_thrissur_Chalakkudy/. Archive identifier in.gazette.kerala_new.2020-12-22.part_3_clr_thrissur_Chalakkudy.