Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 50 Vol. IX
Tuesday
2020 ഡിസംബർ 22 22nd December 2020 1196 ധനു 7 7th Dhanu 1196 1942 പൌഷം 1 1st Pousha 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
22nd DEC. 2020] COMMISSIONERATE OF LAND REVENUE 8787മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു Thamarassery Taluk
പരസ്യം
നമ്പർ സി2-8402/2020. 2020 ഒക്ടോബർ 22.
താമരശ്ശേരി താലൂക്ക്, രാരോത്ത് അംശം, കെടവൂർ ദേശത്ത് താമസിച്ചിരുന്ന നാരായണൻ നമ്പൂതിരിപ്പാട്, എൻ. ബി. s/o (Late) എൻ. ബി. ശങ്കരൻ നമ്പൂതിരിപ്പാട്, ത്രയംബകം വീട്, താമരശ്ശേരി പി. ഒ. എന്നയാൾ 12-6-2016-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേ ത ന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ അജിത്, എൻ. ബി., ത്രയംബകം വീട്, താമരശ്ശേരി പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ചന്ദ്രിക, പി. ഭാര്യ 70 2 അമൃത, എൻ. ബി. മകൾ 48 3 അജിത്, എൻ. ബി. മകൻ 44 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(ഒപ്പ്) താലൂക്കാഫീസ്, താമരശ്ശേരി. തഹശീൽദാർ.
അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.
നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(2)
നമ്പർ എച്ച്1-10882/2019. 2020 ആഗസ്റ്റ് 25.
മാനന്തവാടി താലൂക്ക്, പയ്യമ്പള്ളി അംശം, പയ്യമ്പള്ളി പോസ്റ്റ് പരിധിയിൽ താമസിച്ചിരുന്ന പൊന്നമ്മ പൗലോസ് w/o പൗലോസ്, പി. പി., പുത്തൻപുരയ്ക്കൽ ഹൗസ്, താന്നിക്കൽ, പയ്യമ്പള്ളി പി. ഒ. എന്നവർ 17-7-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ ഭർത്താവ് ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 പൗലോസ്, പി. പി. ഭർത്താവ് 63 2 തുഷാര പൗലോസ് മകൾ 40 3 തോഷിബ പൗലോസ് ,, 38 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന WAYANAD DISTRICT
Mananthavady Taluk പരസ്യം
(1)
നമ്പർ എച്ച്1-11119/2019. 2020 ആഗസ്റ്റ് 27.
മാനന്തവാടി താലൂക്ക്, മാനന്തവാടി അംശം, വേമം ദേശത്ത് താമസിച്ചിരുന്ന രാധ, സി. w/o നടരാജൻ, പി. കെ., ചിന്നാർ ഹൗസ്, പുളിഞ്ചോട്, കല്ലുമൊട്ടംകുന്ന് എന്നവർ 17-8-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൾ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 നടരാജൻ ര≠ാം ഭർത്താവ് 80 2 ശോഭ, സി. കെ. ആദ്യ ഭർത്താവിലെ
മകൾ 59 തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(3)
നമ്പർ എച്ച്1-13422/2019. 2020 ആഗസ്റ്റ് 17.
മാനന്തവാടി താലൂക്ക്, മാനന്തവാടി അംശം, ആറാട്ടുതറ ദേശത്ത് താമസിച്ചിരുന്ന എ. പി. ശങ്കരൻനായർ, കുഞ്ഞിവീട്, ആറാട്ടുതറ, എം. പി. മാധവിയമ്മ w/o എ. പി. ശങ്കരൻനായർ, കുഞ്ഞിവീട്, ആറാട്ടുതറ എന്നിവർ യഥാക്രമം 18-2-2001, 21-2-2019 എന്നീ തീയതികളിൽ മരണ മടഞ്ഞിരിക്കുന്നു. പരേതരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനു വേ≠ി പരേതരുടെ മകൻ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതരുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
22nd DEC. 2020] COMMISSIONERATE OF LAND REVENUE 8788ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയൻ, കെ. എം. മകൻ 72 2 ദിവാകരൻ, കെ. എം. ,, 70 3 ശശിധരൻ, കെ. എം. ,, 68 4 അരവിന്ദാക്ഷൻ, കെ. എം. ,, 66 5 രമേശൻ, കെ. എം.
,, 64 6 ശോഭന, കെ. എം. മകൾ 62 7 രഗുലാധരൻ, കെ. എം. മകൻ 60 8 മല്ലിക, കെ. എം. മകൾ 58 9 പുഷ്പജ, കെ. എം. ,, 56 10 പ്രദീപൻ, കെ. എം. മകൻ 54 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്
(4)
നമ്പർ എച്ച്1-4012/2020. 2020 ആഗസ്റ്റ് 18.
മാനന്തവാടി താലൂക്ക്, തവിഞ്ഞാൽ അംശം, തി≠ുമ്മൽ ദേശത്ത് താമസിച്ചിരുന്ന ചിന്നയ്യ s/o കായാസു, കെ. എഫ്. ഡി. സി., കമ്പമല, തലപ്പുഴ പി. ഒ. എന്നയാൾ 11-1-2020-ാം തീയതിയിൽ മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൾ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതന്റെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.
(5)
നമ്പർ എച്ച്1-1642/2020. 2020 ആഗസ്റ്റ് 17.
മാനന്തവാടി താലൂക്ക്, മാനന്തവാടി അംശം വേമം ദേശത്ത് താമസിച്ചിരുന്ന കെ. എം. ഫിലിപ്പ്, കുടക്കച്ചിറ ഹൗസ്, കണിയാരം, മാനന്തവാടി എന്നയാൾ 21-11-2017-ന് മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. പി. തോമസ് മകൻ 68 2 സെലീനാമ്മ ജോസഫ് മരണപ്പെട്ട മകൻ
ജോസഫിന്റെ ഭാര്യ 60 3 അപ്പുമോൻ ജോസഫ് ,, മകൻ 41 4 അപു ജോസഫ്
,, ,, 32 5 സിറിയക്ക് ഫിലിപ്പ് മകൻ 63 6 ബാബു ഫിലിപ്പ്
,, 61 7 ഫിലിപ്പ് സെബാസ്റ്റ്യൻ ,, 58 8 അലക്സ് ഫിലിപ്പ്
,, 55 9 ലിസി ഫിലിപ്പ് മകൾ 60 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(ഒപ്പ്) താലൂക്കാഫീസ്, മാനന്തവാടി. തഹശീൽദാർ.
Vythiri Taluk
പേര് പരേതനുമായുള്ള വയസ്
ബന്ധം
നാഗജ്യോതി മകൾ 38 മേൽപ്പറഞ്ഞ അവകാശിയെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്
പരസ്യം
(1)
നമ്പർ എ2-2325/2020. 2020 ആഗസ്റ്റ് 29.
വൈത്തിരി താലൂക്കിൽ കണിയാമ്പറ്റ വില്ലേജിൽ പത്രോസ്, കൊഴുപ്പയിൽ വീട്, പള്ളിക്കുന്ന് പി. ഒ., കണിയാമ്പറ്റ വില്ലേജ് എന്നയാൾ മരിച്ചുപോയെന്നും അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജിജോ, കെ. പി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കണിയാമ്പറ്റ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ പത്രോസ്, കൊഴുപ്പയിൽ വീട്, പള്ളിക്കുന്ന് പി. ഒ., കണിയാമ്പറ്റ വില്ലേജ് എന്നയാൾ 29-4-2009-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.