Servants of Knowledge
Kerala Gazette · Government of Kerala

Vythiri

Published 22 December 2020

Department
Wayanad
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-22.part_3_clr_wayanad_Vythiri
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 50 Vol. IX

Tuesday

2020 ഡിസംബർ 22 22nd December 2020 1196 ധനു 7 7th Dhanu 1196 1942 പൌഷം 1 1st Pousha 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

22nd DEC. 2020] COMMISSIONERATE OF LAND REVENUE 8788 (5) ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ എച്ച്1-1642/2020. 2020 ആഗസ്റ്റ് 17.

1 വിജയൻ, കെ. എം. മകൻ 72 2 ദിവാകരൻ, കെ. എം. ,, 70 3 ശശിധരൻ, കെ. എം. ,, 68 4 അരവിന്ദാക്ഷൻ, കെ. എം. ,, 66 5 രമേശൻ, കെ. എം.

,, 64 6 ശോഭന, കെ. എം. മകൾ 62 7 രഗുലാധരൻ, കെ. എം. മകൻ 60 8 മല്ലിക, കെ. എം. മകൾ 58 9 പുഷ്പജ, കെ. എം. ,, 56 10 പ്രദീപൻ, കെ. എം. മകൻ 54 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്

(4)

നമ്പർ എച്ച്1-4012/2020. 2020 ആഗസ്റ്റ് 18.

മാനന്തവാടി താലൂക്ക്, തവിഞ്ഞാൽ അംശം, തി≠ുമ്മൽ ദേശത്ത് താമസിച്ചിരുന്ന ചിന്നയ്യ s/o കായാസു, കെ. എഫ്. ഡി. സി., കമ്പമല, തലപ്പുഴ പി. ഒ. എന്നയാൾ 11-1-2020-ാം തീയതിയിൽ മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൾ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതന്റെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.

മാനന്തവാടി താലൂക്ക്, മാനന്തവാടി അംശം വേമം ദേശത്ത് താമസിച്ചിരുന്ന കെ. എം. ഫിലിപ്പ്, കുടക്കച്ചിറ ഹൗസ്, കണിയാരം, മാനന്തവാടി എന്നയാൾ 21-11-2017-ന് മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. പി. തോമസ് മകൻ 68 2 സെലീനാമ്മ ജോസഫ് മരണപ്പെട്ട മകൻ

ജോസഫിന്റെ ഭാര്യ 60 3 അപ്പുമോൻ ജോസഫ് ,, മകൻ 41 4 അപു ജോസഫ്

,, ,, 32 5 സിറിയക്ക് ഫിലിപ്പ് മകൻ 63 6 ബാബു ഫിലിപ്പ്

,, 61 7 ഫിലിപ്പ് സെബാസ്റ്റ്യൻ ,, 58 8 അലക്സ് ഫിലിപ്പ്

,, 55 9 ലിസി ഫിലിപ്പ് മകൾ 60 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(ഒപ്പ്) താലൂക്കാഫീസ്, മാനന്തവാടി. തഹശീൽദാർ.

Vythiri Taluk

പേര് പരേതനുമായുള്ള വയസ്

ബന്ധം

നാഗജ്യോതി മകൾ 38 മേൽപ്പറഞ്ഞ അവകാശിയെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം

പരസ്യം

(1)

നമ്പർ എ2-2325/2020. 2020 ആഗസ്റ്റ് 29.

അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ് വൈത്തിരി താലൂക്കിൽ കണിയാമ്പറ്റ വില്ലേജിൽ പത്രോസ്, കൊഴുപ്പയിൽ വീട്, പള്ളിക്കുന്ന് പി. ഒ., കണിയാമ്പറ്റ വില്ലേജ് എന്നയാൾ മരിച്ചുപോയെന്നും അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജിജോ, കെ. പി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കണിയാമ്പറ്റ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ പത്രോസ്, കൊഴുപ്പയിൽ വീട്, പള്ളിക്കുന്ന് പി. ഒ., കണിയാമ്പറ്റ വില്ലേജ് എന്നയാൾ 29-4-2009-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു. 200 22nd DEC. 2020] COMMISSIONERATE OF LAND REVENUE 8789 ക്രമ പേര് പരേതനുമായുള്ള വയസ് KANNUR DISTRICT നമ്പർ ബന്ധം

1 തങ്കമ്മ ഭാര്യ 66 2 ഷൈനി മകൾ 44 3 ഷൈബി

,, 39 4 സിജോ, കെ. പി. മകൻ 37 5 ജിജോ, കെ. പി. ,, 36 മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ2-283/2020. 2020 ആഗസ്റ്റ് 29.

വൈത്തിരി താലൂക്കിൽ മുട്ടിൽസൗത്ത് വില്ലേജിൽ ശാന്ത, കെ. പി., കെ. പി. നിവാസ്, എടപ്പെട്ടി, കൽപ്പറ്റ നോർത്ത് പി. ഒ., മുട്ടിൽസൗത്ത് വില്ലേജ് എന്നവർ മരിച്ചുപോയെന്നും അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതയുടെ മകൻ ഷാജു, കെ. പി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടിൽസൗത്ത് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ശാന്ത, കെ. പി., കെ. പി. നിവാസ്, എടപ്പെട്ടി, കൽപ്പറ്റ നോർത്ത് പി. ഒ., മുട്ടിൽസൗത്ത് വില്ലേജ് എന്നവർ 18-7-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീബ, കെ. പി. മകൾ 50 2 ഷാജു, കെ. പി. മകൻ 49 3 ഷീന, കെ. പി. മകൾ 47 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി Thalassery Taluk പരസ്യം

നമ്പർ ബി3-12167/2020. 2020 നവംബർ 9.

തലശ്ശേരി താലൂക്കിൽ പിണറായി വില്ലേജിൽ കിഴക്കുംഭാഗം ദേശത്ത്, മനത്തൂർ വീട്ടിൽ കൃഷ്ണൻ, പി. വി. s/o രൈരുനായർ എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ധനലക്ഷ്മി, പി. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 9-8-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

പരേതനുമായുള്ള വയസ് ക്രമ പേര് ്

നമ്പർ ബന്ധം

1 ധനലക്ഷ്മി, പി. കെ. ഭാര്യ 50 2 ധനീഷ്, പി. വി. മകൻ 30 3 ധനിഷ, പി. വി. മകൾ 29 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലശ്ശേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തലശ്ശേരി. തഹശീൽദാർ.

Thaliparamba Taluk പരസ്യം

(1)

നമ്പർ ജി1-8553/2020. 2020 സെപ്റ്റംബർ 4.

തളിപ്പറമ്പ താലൂക്കിൽ കൊളച്ചേരി അംശം, നണിയൂർ ദേശത്ത് സി. പി. ഹൗസിൽ കമാലുദ്ദീൻ, സി. പി. എന്നയാൾ 16-3-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവ കാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി പരേതന്റെ മകൻ നിസാർ, പി. ടി. പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവകാശികളായിട്ടുള്ള തെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയം, പി. ടി. പി. ഭാര്യ 65 2 നിസാർ, പി. ടി. പി. മകൻ 44 3 സഫ്നി, പി. ടി. പി. മകൾ 31കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. (ഒപ്പ്).

താലൂക്കാഫീസ്, വൈത്തിരി. തഹശീൽദാർ.

മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

201
Cite this issue. Kerala Gazette, Government of Kerala, 22 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-22.part_3_clr_wayanad_Vythiri/. Archive identifier in.gazette.kerala_new.2020-12-22.part_3_clr_wayanad_Vythiri.