Servants of Knowledge
Kerala Gazette · Government of Kerala

Notification (Kerala State Electricity Board Limited)

Published 22 December 2020

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2020-12-22.part_4_Kerala-State-Electricity-Board-Limited
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 50 Vol. IX

Tuesday

2020 ഡിസംബർ 22 22nd December 2020 1196 ധനു 7 7th Dhanu 1196 1942 പൌഷം 1 1st Pousha 1942

PART IV

Private Advertisements and Miscellaneous

Notifications

22nd DEC. 2020] KERALA GAZETTE 1494 സോൾവൻസി സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. കരാർ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് ഉറപ്പിച്ച് കിട്ടുന്ന കരാറുകാരൻ നി›ിത ദിവസം തന്നെ ക്യാന്റീൻ

ആരംഭിക്കേ≠തും അതിന് മുൻപായി ` 75,000 സെക്യൂരിറ്റി ഡെപ്പോസിറ്റ് വയ്ക്കേ≠തും കൂടാതെ ` 200-ന്റെ മുദ്രപത്രത്തിൽ എഗ്രിമെന്റ ് വയ്ക്കേ≠തുമാണ്. ക്യാന്റീൻ നടത്തുന്ന കെട്ടിടത്തിന് പൊതുമരാമത്ത് വകുപ്പ് കാലാകാലങ്ങളിൽ നി›യിക്കുന്ന വാടക മുൻകൂറായി കരാറുകാരൻ അടയ്ക്കേ≠തും വൈദ്യുതി ചാർ÷്, വെള്ളക്കരം തുടങ്ങിയവ കരാറുകാരൻ തന്നെ വഹിക്കേ≠താണ്. ദർഘാസുകൾ കാരണം കൂടാതെ നിരസിക്കുന്നതിനോ, മാറ്റി വയ്ക്കുന്നതിനോ ഉള്ള അധികാരം വകുപ്പ് ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.

നിരക്ക് രേഖപ്പെടുത്തേ≠ ഭക്ഷണ സാധനങ്ങളുടെ വിവരങ്ങളും, അളവും, മറ്റ് നിബന്ധനകളും തിരുവനന്തപുരം മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടറുടെ ഓഫീസിൽ നിന്നും പ്രവർത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്. ഗ്രീൻ പ്രോട്ടോക്കാൾ അനുസരിച്ച് πാസ്റ്റിക്ക് പോളിത്തീൻ കവറുകളിൽ പാക്ക് ചെയ്ത ഭക്ഷണ സാധനങ്ങൾ യാതൊരു കാരണവശാലും ക്യാന്റീനിൽ വിൽക്കുവാൻ അനുവദിക്കുന്നതല്ല. കൂടാതെ സർക്കാർ ദർഘാസുകൾക്കുള്ള എല്ലാ നിബന്ധനകളും ഇതിന് ബാധകമായി രിക്കുന്നതാണ്. ക്യാന്റീനിൽ വിതരണം ചെയ്യേ≠ ഭക്ഷണ സാധനങ്ങളുടെ ലിസ്റ്റ് ഓഫീസിൽ നിന്നും പ്രവർത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്.

ഫോൺ: 0471 2316275.

മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, തിരുവനന്തപുരം. ഡയറക്ടർ.

വി⁄ാപനം

[ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്റ്റ് 2003-ലെ 164 വകുപ്പ് പ്രകാരം]

നമ്പർ ഡിബി./ഗസറ്റ്/01/2020-21. 2020 ഒക്ടോബർ 1.

കേരള സംസ്ഥാനത്തിലെ വർദ്ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗത്തിനു പരിഹാരമായി, മദ്ധ്യകേരളത്തിൽ ആലപ്പുഴ ജില്ലയിലെ തുറവൂരിൽ പുതുതായി പണികഴിപ്പിക്കുന്ന 220 കെ.വി. ട്രാൻസ്ഗ്രിഡ് സബ്സ്റ്റേഷനിൽനിന്നും, ആലപ്പുഴ ജില്ലയുടെ വടക്കൻ മേഖലയിലുള്ള ചേർത്തല, തൈക്കാട്ടുശ്ശേരി, അരൂർ സബ്സ്റ്റേഷനുകളിലേയ്ക്കും എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി സബ്സ്റ്റേഷനുകളിലേയ്ക്കുമായി നിലവിലുള്ള 66 കെ. വി. ലൈനുകളുടെ ശേഷി വർദ്ധിപ്പിച്ച്, ഉദ്ദേശം 37 കി.മീ. പുതിയ 110 കെ. വി. ഡബിൾ സർക്യൂട്ട് പ്രസരണ ലൈനുകൾ നിർമ്മിക്കുന്നതിനുള്ള പ്രവർത്തികളുടെ ഭാഗമായി, സർവ്വേ ജോലികൾക്കും, മുറിച്ചുമാറ്റേ≠ുന്ന മരങ്ങളുടെ കണക്കെടുപ്പ്, മണ്ണ് പരിശോധന, നിർമ്മാണ പ്രവർത്തന ങ്ങൾക്കുംവേ≠ി കെ.എസ്.ഇ.ബി. ലിമിറ്റഡിലെ ഉദ്യോഗസ്ഥരോ അവർ ചുമതലപ്പെടുത്തുന്ന മറ്റ് വ്യ‡ികളോ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂർ തെക്ക്, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ, തൈക്കാട്ടുശ്ശേരി വില്ലേജുകളും എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിൽപ്പെട്ട കുമ്പളങ്ങി, രാമേശ്വരം, പള്ളൂരുത്തി, തോപ്പുംപടി വില്ലേജുകളിലുള്ള സ്വകാര്യ ഭൂമികൾ ഉൾപ്പെടെയുള്ള വസ്തുക്കളിൽ കൂടി അവരുടെ നിയമാനുസൃതമായ കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി നി›ിത സമയങ്ങളിൽ പ്രവേശിക്കുന്നതാണെന്നുള്ള വിവരം ബന്ധപ്പെട്ട എല്ലാവരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു. പ്രസ്തുത ജോലി ചെയ്യുന്നതിൽനിന്നും അവരെ തടസ്സപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നും അറിയിക്കുന്നു.

ട്രാൻസ്മിഷൻ ഡിവിഷൻ, (ഒപ്പ്) ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

332
Cite this issue. Kerala Gazette, Government of Kerala, 22 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-22.part_4_Kerala-State-Electricity-Board-Limited/. Archive identifier in.gazette.kerala_new.2020-12-22.part_4_Kerala-State-Electricity-Board-Limited.