Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statements-Liquidation Order

Published 29 December 2020

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-29.part_3_Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2020

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

}

Vol. IX

Thiruvananthapuram,

Tuesday

No. } 51 2020 ഡിസംബർ 29 29th December 2020 1196 ധനു 14 14th Dhanu 1196 1942 പൌഷം 8 8th Pousha 1942

PART III

Co-operative Department

REGISTRATION CERTIFICATE

I do hereby certify in exercise of the powers conferred upon me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies, the particulars which are furnished in the Categorical Statements are registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said section.

2. Date of Registration—28-10-2020.

3. Address—Kuthirappanthy, P.O. Thazhava.

4. Liability—Limited.

5. Area of Operation—Thazhava Village of Karunagappally Taluk only.

6. Main Object—As per Bye-law clause 5.

7. Type of Society—Multi-purpose Co-operative Societies- Not Applicable, as per Rule 15-13.

8. Authorised Share Capital—` 90,00,000.

9. Maximum Borrowing Power—150 times of paid up Share Capital+ Reserve Fund.

Categorical Statements

{{^{{FOOTNOTE (1)}}}}

(2)

No. O-415/2020. 28th October 2020.

No. O-9353/2019. 28th October 2020. 1. Name and Number of the Societ y—Chithara Panchayath Vanitha Co-operative Society Ltd. 1. Name and Number of the Society—Thazhzva Multi Purpose Co-operative Society Ltd. Q 1699. Q-1697. Gaz. No. 51/2020/DTP (Co-operative). 219 29th DEC. 2020] CO-OPERATIVE DEPARTMENT 186

2. Date of Registration—28-10-2020.

3. Address—Chithara Panchayath Vanitha Co-operative Society Ltd. Kizhakkumbhagom, Chithara P. O. 4. Liability—Limited.

5. Area of Operation—All wards of Chithara Panchayath only.

6. Main Object—As per byelaw clause 3.

7. Type of Society—Vanitha Co-operative Societies- Primary, as per Rule 15-10. (1).

8. Authorised Share Capital—` 20,50,000.

9. Maximum Borrowing Power—50 times of paid up Share Capital + Reserve Fund.

Office of the Joint Registrar of

Co-operative Societies,

(Sd.) Kollam. Joint Registrar (General).

6. Main Object—Welfare of School Teachers (As per Bye-law clause No. V.)

7. Type of Society—Rule 15(2) (1)-Social Welfare Society.

8. Authorised Share Capital—

100000 A' class shares @ ` 250 each—` 2,50,00,000.

10000 B' class shares @ ` 200 each—` 20,00,000.

10000 C' class shares @ ` 10 each—` 1,00,000.

Total ` 2,71,00,000 (Rupees Two Cores Seventy one Lakhs only) 9. Maximum Borrowing Power—150 times of paid up Share Capital+ Reserve Fund.

Office of the Joint Registrar of

Co-operative Societies,

(Sd.) Alappuzha. Joint Registrar (General).

വയനാട് ജില്ലാ സഹകരണ സംഘം ജോയിന്റ ്

രജിസ്ട്രാർ (ജനറൽ) ടെ നടപടിക്രമം

REGISTRATION CERTIFICATE

No. O-2411/2020(2)/RDis. 2nd November 2020.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which are furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

(ഹാജർ: എം. സജീർ, ജോയിന്റ ് രജിസ്ട്രാർ)

(1)

നമ്പർ JRGWYD/2723/2020-AEL. 2020 നവംബർ 9.

വിഷയം:—സമാപ്തീകരണം—തിരുനെല്ലി പൂഴി തൊഴിലാളി സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ളിയു. 94—പ്രാഥമിക സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നത്്—സംബന്ധിച്ച്.

സൂചന:—(1) മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 14-7-2020-ലെ AE827/17 (22) നമ്പർ കത്തും സഹകരണ നിയമം വകുപ്പ് 66 റിപ്പോർട്ടും.

(2) ഈ ആഫീസിന്റെ 10-8-2020-ലെ Categorical Statement

1. Name and Number of the Society—Alappuzha District School Teachers Welfare Co-operative Society Ltd. No. A 1233.

2. Date of Registration—2-11-2020.

3. Address—"Adhyapaka Bhavan", M.O. Ward, Iron Bridge P. O., Alappuzha Dist.-688 011.

4. Liability—Limited.

5. Area of Operation—The whole area of Alappuzha District except Perumalam Panchayath.

നോട്ടീസുകൾ.

മാനന്തവാടി താലൂക്കിൽ തിരുനെല്ലി ആസ്ഥാനമായി രൂപീകരിച്ചിരുന്ന ക്ലിപ്തം നമ്പർ ഡബ്ളിയു. 94 തിരുനെല്ലി പൂഴി തൊഴിലാളി സഹകരണ സംഘം നിരവധി വർഷങ്ങളായി പ്രവർത്തനരഹിതമായതിനെ തുടർന്ന് സംഘത്തിൽ കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരമുള്ള ഒരു പരിശോധന നടത്തി റിപ്പോർട്ട് ബോധിപ്പിക്കാൻ മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 25-9-2019-ലെ എ.ഇ./827/17 (24) നമ്പർ ഉത്തരവിനെ തുടർന്ന് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ & ഇ ഇൻസ്പെക്ടർ പരിശോധന നടത്തി റിപ്പോർട്ട് ബോധിപ്പിച്ച പ്രകാരം മേൽ സൂചന (1) ആയി ഈ ആഫീസിലേക്ക് അയച്ച് തന്നിട്ടു≠്.

220 29th DEC. 2020] CO-OPERATIVE DEPARTMENT 187

ടി റിപ്പോർട്ടിൽ സംഘത്തിന് ആഫീസോ, കെട്ടിടമോ ഒന്നും ക≠െത്താൻ സാധിച്ചിട്ടില്ല എന്നും നിലവിൽ സംഘം പ്രവർത്തന രഹിതമാണ് എന്നും സംഘം ഭരണ സമിതിയി ലേക്ക് ഒരു തെരഞ്ഞെടുപ്പ് 1992-95 കാലത്തേക്ക് 13-9-1992-ന് അന്നത്തെ സംഘം ആഫീസിൽ വച്ച് നടത്തിയതായും അതിലെ തെരഞ്ഞെടുത്ത ഭരണ സമിതി അംഗങ്ങൾക്ക് സംഘം സംബന്ധിച്ച ലഭ്യമായ റിക്കാർഡുകൾ സഹിതം പരിശോധന ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകുന്നതിന് നോട്ടീസ് നൽകിയെങ്കിലും ആരും തന്നെ ഹാജരായില്ലായെന്നും, ഇപ്പോൾ ഭരണസമിതിയോ, ആഫീസോ ജീവനക്കാരോ ഇല്ലാത്ത തീർത്തും പ്രവർത്തന രഹിതമായ സംഘത്തിൽ നാളിതുവരെ ആഡിറ്റ് നടത്തിയിട്ടില്ല. സംഘം നിർ÷ീവമായ സാഹചര്യമാണ് ഉള്ളതെന്നും സംഘം പുനരു÷ീവിപ്പിക്കാൻ യാതൊരു സാധ്യതയും നിലവിലില്ല എന്നും, അപ്രകാരം പ്രവർത്തന രഹിതമായ സംഘം സഹകരണ നിയമം വകുപ്പ് 71, 72 പ്രകാരം സമാപ്തീകരിക്കുന്നതാണ് ഉചിതമായത് എന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘം പുനരു÷ീവിപ്പിക്കാൻ യാതൊരു സാധ്യതയുമില്ലാത്ത തിനാൽ സമാപ്തീകരണ നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മേൽസൂചന (1) പ്രകാരം ശുപാർശ ചെയ്തിട്ടു≠്. സംഘം സമാപ്തീ കരിക്കാതിരിപ്പാൻ എന്തെങ്കിലും കാരണമു≠െങ്കിൽ ആയത് നി›ിത കാലാവധിക്കുള്ളിൽ ബോധിപ്പിക്കണമെന്ന് നിർദ്ദേശിച്ചുകൊ≠് ധന സഹായ ബാങ്കിനും സർക്കിൾ സഹകരണ യൂണിയനും നോട്ടീസ് നൽകിയിരുന്നു. ആയതിന് യാതൊരു മറുപടികളും ലഭ്യമായിട്ടില്ല. മേൽ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

മാനന്തവാടി താലൂക്കിൽ മാനന്തവാടി ആസ്ഥാനമായി ക്ലിപ്തം നമ്പർ ഡബ്ളിയു. 20 മാനന്തവാടി ബ്ലോക്ക് വനിതാ സഹകരണ സംഘം നിരവധി വർഷങ്ങളായി പ്രവർത്തനരഹിത മായതിനെ തുടർന്ന് സംഘത്തിൽ കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരമുള്ള ഒരു പരിശോധന നടത്തി റിപ്പോർട്ട് ബോധിപ്പിക്കാൻ മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 25-9-2019-ലെ എ.ഇ./827/17 (44) നമ്പർ ഉത്തരവിനെ തുടർന്ന് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ & ഇ ഇൻസ്പെക്ടർ പരിശോധന നടത്തി റിപ്പോർട്ട് ബോധിപ്പിച്ച പ്രകാരം മേൽ സൂചന (1) ആയി ഈ ആഫീസിലേക്ക് അയച്ച് തന്നിട്ടു≠്.

ഉത്തരവ്

ടി റിപ്പോർട്ടിൽ സംഘം ആഫീസോ, കെട്ടിടമോ ഒന്നും ക≠െത്താൻ സാധിച്ചിട്ടില്ല എന്നും നിലവിൽ സംഘം പ്രവർത്തന രഹിതമാണ് എന്നും ആഡിറ്റ് നടത്തിയിട്ടില്ല എന്നും സംഘം ഭരണ സമിതിയിലേക്ക് ഒരു തെരഞ്ഞെടുപ്പ് നടന്നതായി കാണുന്നില്ല എന്നും ഭരണസമിതിയോ, ആഫീസോ ജീവനക്കാരോ ഇല്ലാത്ത തീർത്തും പ്രവർത്തന രഹിതമായ സാഹചര്യമാണ് ഉള്ളതെന്നും സംഘം പുനരു÷ീവിപ്പിക്കാൻ യാതൊരു സാധ്യതയും നിലവിലില്ല എന്നും സംഘത്തിന്റെ അവസാനമായി ഭരണ സമിതി തെരഞ്ഞെടുപ്പ് 29-6-1990-ൽ നടത്തിയതായും അതിൽ തെരഞ്ഞെടുത്തവരുടെ വിലാസത്തിൽ സംഘം സംബന്ധിച്ച് ലഭ്യമായ റിക്കാർഡുകൾ സഹിതം ഹാജരാകുന്നതിന് നോട്ടീസ് നൽകിയെങ്കിലും ആരും ഹാജരായി തെളിവ് നൽകിയില്ലയെന്നും പരിശോധന ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തിട്ടു≠്. സംഘം സംബന്ധിച്ച് മറ്റൊരു രേഖകളും ലഭ്യമായില്ലയെന്നും അപ്രകാരം പ്രവർത്തന രഹിതമായ സംഘം സഹകരണ നിയമം വകുപ്പ് 71, 72 പ്രകാരം സമാപ്തീകരിക്കുന്നതാണ് ഉചിതമായത് എന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘം പുനരു÷ീവിപ്പിക്കാൻ യാതൊരു സാധ്യതയുമില്ലാത്തതിനാൽ സമാപ്തീകരണ നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മേൽസൂചന (1) പ്രകാരം ശുപാർശ ചെയ്തിട്ടു≠്. സംഘം സമാപ്തീകരിക്കാതിരിപ്പാൻ എന്തെങ്കിലും കാരണം ഉ≠െങ്കിൽ ആയത് നി›ിത കാലാവധിക്കുള്ളിൽ ബോധിപ്പിക്ക ണമെന്ന് നിർദ്ദേശിച്ചുകൊ≠് ധന സഹായ ബാങ്കിനും സർക്കിൾ സഹകരണ യൂണിയനും നോട്ടീസ് നൽകിയിരുന്നു. ആയതിന് യാതൊരു മറുപടികളും ലഭ്യമായിട്ടില്ല. മേൽ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

ക്ലിപ്തം നമ്പർ ഡബ്ളിയു. 94 തിരുനെല്ലി പൂഴി തൊഴിലാളി സഹകരണ സംഘം 1969-ലെ സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരണ നടപടികൾ സ്വീകരിക്കുന്നതിന് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ & ഇ ഇൻസ്പെക്ടറെ സംഘം ലിക്വിഡേറ്ററായി നിയമിച്ച്കൊ≠് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ചുമതല ഏൽക്കുന്ന ദിവസത്തെ കടധന പട്ടിക തയ്യാറാക്കേ≠തും സംഘത്തിന്റെ സകല മുതലുകളും റിക്കാർഡുകളും ഏറ്റെടുക്കേ≠തും ഏറ്റെടുത്ത മുതലുകളുടെയും റിക്കാർഡു കളുടെയും പട്ടിക തയ്യാറാക്കേ≠താണ്. ആയതിന്റെ ഒരു പകർപ്പ് കടധന പട്ടിക സഹിതം ഈ ഓഫീസിൽ സമർപ്പിക്കേ≠തുമാണ്. ലിക്വിഡേറ്റർ ഈ ഉത്തരവ് തീയതി മുതൽ 6 മാസത്തിനകം സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കേ≠താണ്.

(2)

നമ്പർ JRGWYD/2716/2020-AEL. 2020 നവംബർ 11.

വിഷയം:—സമാപ്തീകരണം—മാനന്തവാടി ബ്ലോക്ക് വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ളിയു. 20—പ്രാഥമിക സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നത്്—സംബന്ധിച്ച്.

സൂചന:—(1) മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 15-7-2020-ലെ AE827/17 (45) നമ്പർ കത്തും സഹകരണ നിയമം വകുപ്പ് 66 റിപ്പോർട്ടും.

(2) ഈ ആഫീസിന്റെ 10-8-2020-ലെ

നോട്ടീസുകൾ.

ക്ലിപ്തം നമ്പർ ഡബ്ളിയു. 20 മാനന്തവാടി ബ്ലോക്ക് വനിതാ സഹകരണ സംഘം 1969-ലെ സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരണ നടപടികൾ സ്വീകരിക്കുന്നതിന് വകുപ്പ് 72 (1) പ്രകാരം മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ & ഇ ഇൻസ്പെക്ടറെ സംഘം ലിക്വിഡേറ്ററായി നിയമിച്ച്കൊ≠് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ചുമതല ഏൽക്കുന്ന ദിവസത്തെ കടധന പട്ടിക തയ്യാറാക്കേ≠തും സംഘത്തിന്റെ സകല മുതലുകളും റിക്കാർഡുകളും ഏറ്റെടുക്കേ≠തും ഏറ്റെടുത്ത മുതലുകളുടെയും റിക്കാർഡുകളുടെയും പട്ടിക തയ്യാറാക്കേ≠താണ്. ആയതിന്റെ ഒരു പകർപ്പ് കടധന പട്ടിക സഹിതം ഈ ഓഫീസിൽ സമർപ്പിക്കേ≠തുമാണ്. ലിക്വിഡേറ്റർ ഈ ഉത്തരവ് തീയതി മുതൽ 6 മാസത്തിനകം സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കേ≠താണ്.

221 29th DEC. 2020] CO-OPERATIVE DEPARTMENT 188

(3)

നമ്പർ JRGWYD/2718/2020-AEL. 2020 നവംബർ 11.

വിഷയം:—സമാപ്തീകരണം—മാനന്തവാടി താലൂക്ക്, മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ളിയു. 188—പ്രാഥമിക സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നത്്—സംബന്ധിച്ച്.

സൂചന:—(1) മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 14-7-2020-ലെ AE827/17 (44) നമ്പർ കത്തും സഹകരണ നിയമം വകുപ്പ് 66 റിപ്പോർട്ടും.

(2) ഈ ആഫീസിന്റെ 10-8-2020-ലെ നോട്ടീസുകൾ.

മാനന്തവാടി താലൂക്കിൽ മാനന്തവാടി ആസ്ഥാനമായി ക്ലിപ്തം നമ്പർ ഡബ്ളിയു. 188 മാനന്തവാടി താലൂക്ക് മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘം നിരവധി വർഷങ്ങളായി തെരഞ്ഞെടുത്തവരുടെ പേരോ വിലാസമോ ലഭ്യമായില്ലായെന്നും സംഘം സംബന്ധിച്ച് മറ്റൊരു രേഖകളും ലഭ്യമായില്ലായെന്നും അപ്രകാരം പ്രവർത്തന രഹിതമായ സംഘം സഹകരണ നിയമം വകുപ്പ് 71, 72 പ്രകാരം സമാപ്തീകരിക്കുന്നതാണ് ഉചിതമായത് എന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘം പുനരു÷ീവിപ്പിക്കാൻ യാതൊരു സാധ്യതയുമില്ലാത്തതിനാൽ സമാപ്തീകരണ നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മേൽസൂചന (1) പ്രകാരം ശുപാർശ ചെയ്തിട്ടു≠്. സംഘം സമാപ്തീകരിക്കാതിരിപ്പാൻ എന്തെങ്കിലും കാരണം ഉ≠െങ്കിൽ ആയത് നി›ിത കാലാവധിക്കുള്ളിൽ ബോധിപ്പിക്കണമെന്ന് നിർദ്ദേശിച്ചുകൊ≠് ധന സഹായ ബാങ്കിനും സർക്കിൾ സഹകരണ യൂണിയനും നോട്ടീസ് നൽകിയിരുന്നു. ആയതിന് യാതൊരു മറുപടികളും ലഭ്യമായിട്ടില്ല.

മേൽ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

പ്രവർത്തനരഹിതമായതിനെ തുടർന്ന് സംഘത്തിൽ കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരമുള്ള ഒരു പരിശോധന നടത്തി റിപ്പോർട്ട് ബോധിപ്പിക്കാൻ മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 25-9-2019-ലെ എ.ഇ./827/17 (44) നമ്പർ ഉത്തരവിനെ തുടർന്ന് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ & ഇ ഇൻസ്പെക്ടർ പരിശോധന നടത്തി റിപ്പോർട്ട് ബോധിപ്പിച്ച പ്രകാരം മേൽ സൂചന (1) ആയി ഈ ആഫീസിലേക്ക് അയച്ച് തന്നിട്ടു≠്.

ടി റിപ്പോർട്ടിൽ സംഘം ആഫീസോ, കെട്ടിടമോ ഒന്നും ക≠െത്താൻ സാധിച്ചിട്ടില്ല എന്നും നിലവിൽ സംഘം പ്രവർത്തന രഹിതമാണ് എന്നും ആഡിറ്റ് നടത്തിയിട്ടില്ല എന്നും സംഘം ഭരണ സമിതിയിലേക്ക് ഒരു തെരഞ്ഞെടുപ്പ് നടന്നതായി കാണുന്നില്ല എന്നും ഭരണസമിതിയോ, ആഫീസോ ജീവനക്കാരോ ഇല്ലാത്ത തീർത്തും പ്രവർത്തന രഹിതമായ സാഹചര്യമാണ് ഉള്ളതെന്നും സംഘം പുനരു÷ീവിപ്പിക്കാൻ യാതൊരു സാധ്യതയും നിലവിലില്ല എന്നും സംഘത്തിന്റെ നാളിതുവരെ ആഡിറ്റുകളൊന്നും നടന്നിട്ടില്ലായെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. സംഘത്തിന്റെ അവസാനമായി ഭരണ സമിതി തെരഞ്ഞെടുപ്പ് 16-7-1996-ൽ നടത്തിയതായും അതിൽ ക്ലിപ്തം നമ്പർ ഡബ്ളിയു. 188 മാനന്തവാടി താലൂക്ക,് മോട്ടോർ ട്രാൻസ്പ്പോർട്ട് സഹകരണ സംഘം 1969-ലെ സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരണ നടപടികൾ സ്വീകരിക്കുന്നതിന് വകുപ്പ് 72 (1) പ്രകാരം മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ & ഇ ഇൻസ്പെക്ടറെ സംഘം ലിക്വിഡേറ്ററായി നിയമിച്ച്കൊ≠് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ചുമതല ഏൽക്കുന്ന ദിവസത്തെ കടധന പട്ടിക തയ്യാറാ ക്കേ≠തും സംഘത്തിന്റെ സകല മുതലുകളും റിക്കാർഡുകളും ഏറ്റെടുക്കേ≠തും ഏറ്റെടുത്ത മുതലുകളുടെയും റിക്കാർഡു കളുടെയും പട്ടിക തയ്യാറാക്കേ≠താണ്. ആയതിന്റെ ഒരു പകർപ്പ് കടധന പട്ടിക സഹിതം ഈ ഓഫീസിൽ സമർപ്പിക്കേ≠തുമാണ്. ലിക്വിഡേറ്റർ ഈ ഉത്തരവ് തീയതി മുതൽ 6 മാസത്തിനകം സമാപ്തീകരണ നടപടികൾ പൂർത്തീ കരിച്ച് റിപ്പോർട്ട് സമർപ്പിക്കേ≠താണ്.

സഹകരണ സംഘം ജോയിന്റ ്

രജിസ്ട്രാർ (ജനറൽ) ഓഫീസ്, (ഒപ്പ്)

വയനാട്. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

222
Cite this issue. Kerala Gazette, Government of Kerala, 29 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-29.part_3_Co-operative/. Archive identifier in.gazette.kerala_new.2020-12-29.part_3_Co-operative.