Kerala Gazette No. 51 dated 29th December 2020.
PART III
COMMISSIONERATE OF LAND REVENUE
LAND FAIR VALUE NOTIFICATION
ERNAKULAM DISTRICT
മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ആഫീസറുടെ നടപടിക്രമം
(ഹാജർ: കെ. ചന്ദ്രശേഖരൻ നായർ)
(1)
നമ്പർ എ8-4661/2020/കെ.ഡിസ്.
2020 ഒക്ടോബർ 1.
വിഷയം :—1959-ലെ കേരള മുദ്രപത്ര നിയമം—വകുപ്പ് 28 A—ഭൂമിയുടെ ന്യായവില പുനർ നിർണ്ണയിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) ശ്രീ. ആഗസ്റ്റിൻ, എൻ. എം., നെടിയാനിക്കുഴിയിൽ വീട്, കക്കാട്, പിറവം 4-6-2020-ൽ സമർപ്പിച്ച അപ്പീൽ അപേക്ഷ.
(2) മൂവാറ്റുപുഴ തഹശീൽദാർ (ഭൂരേഖ)-യുടെ 25-8-2020-ലെ എ2-6550/20-ാം നമ്പർ റിപ്പോർട്ട്.
(3) ലാന്റ ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ LRA3-54674/18 നമ്പർ പരിപത്രം.
മൂവാറ്റുപുഴ താലൂക്ക്, പിറവം വില്ലേജ്, സർവ്വേ 691/1-2, 691/1-3, 690/6-2 നമ്പരുകളിൽപ്പെട്ട വസ്തുവിന്റെ തരംമാറ്റി വില പുനർ നിർണ്ണയിച്ച് കിട്ടുന്നതിന് പരാമർശം (1) പ്രകാരം ശ്രീ. അഗസ്റ്റിൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.
അപേക്ഷാ വസ്തു സർവ്വേ നമ്പരുകൾ 690/6-2-ൽ 03.63 ആർ 691/1-2-ൽ 01.11 ആർ, 691/1-3-ൽ 6.48 ആർ എന്നിങ്ങനെ ഉൾപ്പെട്ടിട്ടുള്ളതും ബി.ടി.ആർ. പ്രകാരം നിലമായി കിടക്കുന്നതും പിറവം സബ് രജിസ്ട്രാർ ഓഫീസിലെ 19-7-1986-ലെ 1848/86-ാം നമ്പർ തീറാധാര പ്രകാരം അപേക്ഷകന് സിദ്ധിച്ചിട്ടുള്ളതും പിറവം വില്ലേജിൽ 9219-ാം നമ്പർ ത≠പ്പേർ പ്രകാരം അപേക്ഷകന്റെ കൈവശത്തിലുള്ളതുമാണ്.
അപേക്ഷാ വസ്തു 'Residential plot with Municipal Road access' എന്ന കാറ്റഗറിയിൽപ്പെടുത്തി ആറൊന്നിന് ` 1,00,000 വില നി›യിച്ച് ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണെന്നും എന്നാൽ അപേക്ഷാ വസ്തുവിന് സമാനമായി 150 മീറ്റർ അകലത്തിൽ തെക്ക് പടിഞ്ഞാറ് വശത്ത് സ്ഥിതി ചെയ്യുന്നതും സർവ്വേ 690/4, 710/18 നമ്പരുകളിൽപ്പെട്ടതുമായ വസ്തുവിന് ഈ കാര്യാലയത്തിലെ 4-7-2019-ലെ നോട്ടിഫിക്കേഷൻ പ്രകാരം ആറൊന്നിന് 70,000 രൂപയായി (വർദ്ധനവില്ലാതെ) പുനർ നി›യിച്ചിട്ടുള്ളതാണെന്നും അപേക്ഷാ വസ്തുവിന് 'വെറ്റ്ലാന്റ ്' (നിലം) ഇനത്തിൽപ്പെടുത്തി ടി വില നിർണ്ണയിച്ചു നൽകാവുന്ന താണെന്നും പരാമർശം (2) പ്രകാരം തഹശീൽദാർ (ഭൂരേഖ) ശുപാർശ ചെയ്തിട്ടുള്ളതാണ്.
ന്യായവില നിർണ്ണയത്തിലെ അപാകതകൾ 1959-ലെ കേരള മുദ്രപത്ര നിയമം വകുപ്പ് 28 എ, പ്രസ്തുത നിയമത്തിന് കീഴിലുള്ള 1959-ലെ കേരള സ്റ്റാമ്പ് (ഫിക്സേഷൻ ഓഫ് ഫെയർവാല്യു ഓഫ് ലാൻഡ്) ചട്ടം (3) എന്നിവ പ്രകാരം ന്യായവില നിർണ്ണയിച്ച് ചട്ടം (4) പ്രകാരമുള്ള വി⁄ാപനം പ്രസിദ്ധപ്പെടുത്തേ≠താണ്.
മേൽ സാഹചര്യത്തിൽ പരാമർശം (2) ശുപാർശയുടെയും പരാമർശം (3) പ്രകാരമുള്ള പരിപത്രത്തിന്റെയും അടിസ്ഥാനത്തിൽ, 2010-ൽ ന്യായവില വി⁄ാപനം ചെയ്തപ്പോൾ ക്ലാസിഫിക്കേഷനിൽ വന്ന പിശകുമൂലമു≠ായ ന്യായവില പുനർ നിർണ്ണയിച്ച് താഴെ പറയും പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
മൂവാറ്റുപുഴ താലൂക്ക്, പിറവം വില്ലേജ്, സർവ്വേ 690/6-2-ൽപ്പെട്ട 3.63 ആർ 691/1-2-ൽ 1.11 ആർ 691/1-3 ൽ 6.48 ആർ വസ്തുക്കൾ 'വെറ്റ് ലാന്റ ്' കാറ്റഗറിയിൽ ആർ ഒന്നിന് ` 70,000 (എഴുപതിനായിരം) (വർദ്ധനവ് ഇല്ലാതെ) ന്യായവില പുനർനിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു. ടി ന്യായവില ഒൗദ്യോഗിക ഗസറ്റിൽ വി⁄ാപനം ചെയ്യുന്നതാണ്.
2FORM 'A'
[See Rule 4]
NOTIFICATION
No. A8-4661/2020/K.Dis.
1st October 2020.
WhereaS, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959 read with Rule (4) of Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, therefore, it is hereby made known to the public that the fair value fixed for the land mentioned against each serial number, in respect of the land situated in the survey/re-survey numbers of the Village and Taluk mentioned against each, shall be as shown against it in Column (11) thereof.
SCHEDULE
District—Ernakulam.
Taluk—Muvattupuzha.
Village—Piravam.
Name of
Sl. Sy. Sub Re-Sy. Re-Sy. Re-Sy. Panchayath/ Local Body Name Classification FairValue
No. No. Division Block No. Sub Div. Municipality/ Panchayath/ and by use per Are
No. No. Corporation Municipality/ No. of
`
Corporation Ward
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 690 6-2
Wet Land 70,000 691 1-2 NA NA NA Municipality Piravam Kakkad (E) 3 Wet Land 70,000 691 1-3
Wet Land 70,000
(2)
നമ്പർ എ8-4662/2020/കെ.ഡിസ്.
2020 ഒക്ടോബർ 1.
വിഷയം :—1959-ലെ കേരള മുദ്രപത്ര നിയമം—വകുപ്പ് 28 A—ഭൂമിയുടെ ന്യായവില പുനർ നിർണ്ണയിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) ശ്രീ. ജോർജ്, എൻ. എം. നെടിയാനിക്കുഴിയിൽ വീട്, കക്കാട്, പിറവം 4-6-2020-ൽ സമർപ്പിച്ച അപ്പീൽ അപേക്ഷ.
(2) മൂവാറ്റുപുഴ തഹശീൽദാർ (ഭൂരേഖ)-യുടെ 24-8-2020-ലെ എ2-6551/20-ാം നമ്പർ റിപ്പോർട്ട്.
(3) ലാന്റ ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ LRA3-54674/18 നമ്പർ പരിപത്രം.
മൂവാറ്റുപുഴ താലൂക്ക്, പിറവം വില്ലേജ്, സർവ്വേ 691/1-1, 691/1-3 നമ്പരുകളിൽപ്പെട്ട വസ്തുവിന്റെ തരംമാറ്റി ന്യായവില പുനർ നിർണ്ണയിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാമർശം (1) പ്രകാരം ശ്രീ. ജോർജ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.
അപേക്ഷാ വസ്തു പിറവം വില്ലേജ് സർവ്വേ 691/1-2-ൽപ്പെട്ട 8.90 ആർ, 691/1-3-ൽ 2.32 ആർ എന്നിങ്ങനെ ഉൾപ്പെട്ടിട്ടുള്ളതും ബി.ടി.ആർ. പ്രകാരം നിലമായിട്ടുള്ളതും പിറവം സബ് രജിസ്ട്രാർ ഓഫീസിലെ 1416/86-ാം നമ്പർ ആധാര പ്രകാരം അപേക്ഷകന് സിദ്ധിച്ചിട്ടുള്ളതും പിറവം വില്ലേജ് 8838-ാം നമ്പർ ത≠പ്പേർ പ്രകാരം അപേക്ഷകന്റെ കൈവശത്തിലുള്ളതാണെന്നും പരാമർശം (2) പ്രകാരം തഹശീൽദാർ (ഭൂരേഖ) റിപ്പോർട്ട് ചെയ്തിട്ടു≠്.
ന്യായവില രജിസ്റ്ററിൽ അപേക്ഷാ വസ്തു 'Residential plot with Municipal Road access' എന്ന കാറ്റഗറിയിൽപ്പെടുത്തി ആറൊന്നിന് ` 1,00,000 വില നി›യിച്ചിട്ടുള്ളതായും എന്നാൽ അപേക്ഷാ വസ്തുവിന് സമാനമായി അപേക്ഷാ വസ്തുവിന്റെ തെക്ക് പടിഞ്ഞാറ് വശത്ത് 150 മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നതുമായ സർവ്വേ 690/4, 710/18 നമ്പർ വസ്തുക്കൾക്ക് ആറൊന്നിന് ` 70,000 വിലയായി പുനർ നി›യിച്ച് ഈ കാര്യാലയത്തിൽ നിന്നും 4-7-2019-ലെ എ9-4404/16-ാം നമ്പരായി നോട്ടിഫിക്കേഷൻ നൽകിയിട്ടുള്ളതായും ആയതിന്റെ അടിസ്ഥാനത്തിൽ അപേക്ഷാ വസ്തുവും നിലമിനത്തിൽപ്പെടുത്തി ആറൊന്നിന് ` 70,000 വില നി›യിക്കാവുന്നതാണെന്ന് പരാമർശം (2) പ്രകാരം തഹശീൽദാർ (ഭൂരേഖ) ശുപാർശ ചെയ്തിട്ടുള്ളതാണ്.
3ന്യായവില നിർണ്ണയത്തിലെ അപാകതകൾ 1959-ലെ കേരള മുദ്രപത്ര നിയമം വകുപ്പ് 28 എ, പ്രസ്തുത നിയമത്തിന് കീഴിലുള്ള 1959-ലെ കേരള സ്റ്റാമ്പ് (ഫിക്സേഷൻ ഓഫ് ഫെയർവാല്യു ഓഫ് ലാൻഡ്) ചട്ടം (3) എന്നിവ പ്രകാരം ന്യായവില നിർണ്ണയിച്ച് ചട്ടം (4) പ്രകാരമുള്ള വി⁄ാപനം പ്രസിദ്ധപ്പെടുത്തേ≠താണ്.
മേൽ സാഹചര്യത്തിൽ പരാമർശം (2) ശുപാർശയുടെയും പരാമർശം (3) പ്രകാരമുള്ള പരിപത്രത്തിന്റെയും അടിസ്ഥാനത്തിൽ 2010-ലെ ന്യായവില വി⁄ാപനം ചെയ്തപ്പോൾ ക്ലാസിഫിക്കേഷനിൽ വന്ന പിശകുമൂലമു≠ായ ന്യായവില പുനർ നിർണ്ണയിച്ച് താഴെ പറയും പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
മൂവാറ്റുപുഴ താലൂക്ക്, പിറവം വില്ലേജ്, സർവ്വേ 691/1-1-ൽ പ്പെട്ട 08.90 ആർ 691/1-3-ൽ 02.32 ആർ എന്നിങ്ങനെ ഉൾപ്പെട്ടിട്ടുള്ള വസ്തുക്കൾ 'വെറ്റ് ലാന്റ ്' എന്ന ക്ലാസിഫിക്കേഷനിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 70,000 (എഴുപതിനായിരം) (വർദ്ധനവ് ഇല്ലാതെ) വില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
FORM 'A'
[See Rule 4]
NOTIFICATION
No. A8-4662/2020/K.Dis.
1st October 2020.
WhereaS, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959 read with Rule (4) of Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, Therefore, it is hereby made known to the public that the Fair Value fixed for the land mentioned against each serial number, in respect of the land situated in the survey/re-survey numbers of the Village and Taluk mentioned against each, shall be as shown against it in column (11) thereof.
SCHEDULE
District—Ernakulam.
Taluk—Muvattupuzha.
Village—Piravam.
Name of
Sl. Sy. Sub Re-Sy. Re-Sy. Re-Sy. Panchayath/ Local Body Name Classification FairValue
No. No. Division Block No. Sub Div. Municipality/ Panchayath/ and by use per Are
` No. No. Corporation Municipality/ No. of Corporation Ward
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 691 1-1
Wet Land 70,000 NA NA NA Municipality Piravam Kakkad (E)
Wet Land 70,000 691 1-3
(3)
നമ്പർ എ8-4741/2020/കെ.ഡിസ്.
2020 ഒക്ടോബർ 1.
വിഷയം :—1959-ലെ കേരള മുദ്രപത്ര നിയമം—വകുപ്പ് 28 A—ഭൂമിയുടെ ന്യായവില പുനർ നിർണ്ണയിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) ശ്രീ. ഒൗസേഫ്. എൻ. എം., നെടിയാനിക്കുഴിയിൽ വീട്, കക്കാട്, പിറവം 4-6-2020-ൽ സമർപ്പിച്ച അപ്പീൽ അപേക്ഷ.
(2) മൂവാറ്റുപുഴ തഹശീൽദാർ (ഭൂരേഖ)-യുടെ 27-8-2020-ലെ എ2-6550/20-ാം നമ്പർ റിപ്പോർട്ട്.
(3) ലാന്റ ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ LRA3-54674/18 നമ്പർ പരിപത്രം.
മൂവാറ്റുപുഴ താലൂക്ക്, പിറവം വില്ലേജ്, സർവ്വേ 691/1-2-ൽപ്പെട്ട വസ്തുവിന്റെ തരംമാറ്റി ന്യായവില പുനർ നിർണ്ണയിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാമർശം (1) പ്രകാരം ശ്രീ. ഒൗസേഫ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.
പിറവം വില്ലേജ് സർവ്വേ 691/1-2-ൽപ്പെട്ട 11.23 ആർ വസ്തു , ബി.ടി.ആർ. പ്രകാരം നിലമായിട്ടുള്ളതും പിറവം സബ് രജിസ്ട്രാർ ഓഫീസിലെ 1850/86-ാം നമ്പർ ആധാര പ്രകാരം അപേക്ഷകന് സിദ്ധിച്ചിട്ടുള്ളതും പിറവം വില്ലേജ് 10248-ാം നമ്പർ ത≠പ്പേർ പ്രകാരം അപേക്ഷകന്റെ കൈവശത്തിലുള്ളതാണെന്നും പാമർശം (2) പ്രകാരം തഹശീൽദാർ (ഭൂരേഖ) റിപ്പോർട്ട് ചെയ്തിട്ടു≠്.
4അപേക്ഷാ വസ്തു 'Residential plot with Municipal Road Access' എന്ന കാറ്റഗറിയിൽപ്പെടുത്തി ` 1,00,000 വില നി›യിച്ച് ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണെന്നും എന്നാൽ അപേക്ഷാ വസ്തുവിന് സമാനമായി അപേക്ഷാ വസ്തുവിൽ നിന്നും 150 മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നതുമായ സർവ്വേ 690/4, 710/18 നമ്പർ വസ്തുക്കൾക്ക് ഈ കാര്യാലയത്തിലെ 4-7-2019-ലെ ഉത്തരവ് പ്രകാരം നിലം ഇനത്തിൽപ്പെടുത്തി ` 70,000 വില പുനർ നി›യിച്ചിട്ടുള്ളതായും അപേക്ഷാ വസ്തുവിനും ടി നിലം എന്ന കാറ്റഗറിയിൽപ്പെടുത്തി ` 70,000 വില നിർണ്ണയിക്കാവുന്നതാണെന്നും പരാമർശം (2) പ്രകാരം തഹശീൽദാർ (ഭൂരേഖ) ശുപാർശ ചെയ്തിട്ടുള്ളതാണ്.
ന്യായവില നിർണ്ണയത്തിലെ അപാകതകൾ 1959-ലെ കേരള മുദ്രപത്ര നിയമം വകുപ്പ് 28 എ, പ്രസ്തുത നിയമത്തിന് കീഴിലുള്ള 1959-ലെ കേരള സ്റ്റാമ്പ് (ഫിക്സേഷൻ ഓഫ് ഫെയർവാല്യു ഓഫ് ലാൻഡ്) ചട്ടം (3) എന്നിവ പ്രകാരം ന്യായവില നിർണ്ണയിച്ച് ചട്ടം (4) പ്രകാരമുള്ള വി⁄ാപനം പ്രസിദ്ധപ്പെടുത്തേ≠താണ്.
മേൽ സാഹചര്യത്തിൽ പരാമർശം (2) ശുപാർശയുടെയും പരാമർശം (3) പ്രകാരമുള്ള പരിപത്രത്തിന്റെയും അടിസ്ഥാനത്തിൽ, 2010-ലെ ന്യായവില വി⁄ാപനം ചെയ്തപ്പോൾ ക്ലാസിഫിക്കേഷനിൽ വന്ന പിശകുമൂലമു≠ായ ന്യായവില പുനർ നിർണ്ണയിച്ച് താഴെ പറയും പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
മൂവാറ്റുപുഴ താലൂക്ക്, പിറവം വില്ലേജ്, സർവ്വേ 691/1-2-ൽപ്പെട്ട 11.23 ആർ വസ്തു 'വെറ്റ് ലാന്റ ്' എന്ന ക്ലാസിഫിക്കേഷനിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 70,000 (എഴുപതിനായിരം) (വർദ്ധനവ് ഇല്ലാതെ) വില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
FORM 'A'
[See Rule 4]
NOTIFICATION
No. A8-4741/2020/K.Dis.
1st October 2020.
WhereaS, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959 read with Rule (4) of Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, Therefore, it is hereby made known to the public that the Fair Value fixed for the land mentioned against each serial number, in respect of the land situated in the survey/re-survey numbers of the Village and Taluk mentioned against each, shall be as shown against it in column (11) thereof.
SCHEDULE
District—Ernakulam.
Taluk—Muvattupuzha.
Village—Piravom.
Name of
Sl. Sy. Sub Re-Sy. Re-Sy. Re-Sy. Panchayath/ Local Body Name Classification FairValue
No. No. Division Block No. Sub Div. Municipality/ Panchayath/ and by use per Are
No. No. Corporation Municipality/ No. of
`
Corporation Ward
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 691 1-2 NA NA NA Municipality Piravam Kakkad (E) 3 Wet Land 70,000 5 (4)
നമ്പർ എ8-4494/2020.
2020 ഒക്ടോബർ 12.
വിഷയം :—1959-ലെ കേരള മുദ്രപത്ര നിയമം—ഭൂമിയുടെ ന്യായവില പുനർ നിർണ്ണയിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) ശ്രീ. സേവ്യർ, S/o ഒൗസേഫ് വർക്കി, കളപ്പുരക്കുടി, നാടുകാണികര, കീരമ്പാറ 16-3-2020-ൽ സമർപ്പിച്ച അപേക്ഷ.
(2) കോതമംഗലം തഹസീൽദാർ (ഭൂരേഖ) യുടെ 19-8-2020-ലെ എഫ്5-3471/20-ാം നമ്പർ റിപ്പോർട്ട്.
(3) ലാന്റ ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ LRA3-54674/18 നമ്പർ പരിപത്രം.
കോതമംഗലം താലൂക്ക്, കീരമ്പാറ വില്ലേജ്, സർവ്വേ 326/1A/1-ൽപ്പെട്ട 12.15 ആർ, 2.02 ആർ വസ്തുക്കളുടെ ന്യായവില നിർണ്ണയിച്ചു കിട്ടുന്നതിനായി പരാമർശം (1) പ്രകാരം ശ്രീ. സേവ്യർ s/o ഒൗസേഫ് വർക്കി, കളപ്പുരക്കുടി, നാടുകാണിസക്കര എന്നയാൾ അപേക്ഷ സമർപ്പിച്ചട്ടുള്ളതാണ്.
അപേക്ഷാ വസ്തു സർവ്വേ 326/1A-1-ൽ പ്പെട്ടതും 12.15 ആർ 2.02 ആർ എന്നിങ്ങനെ ആകെ 14.17 ആർ വസ്തുക്കൾ കീരമ്പാറ വില്ലേജിൽ 7911-ാം നമ്പർ ത≠പ്പേർ പ്രകാരം അപേക്ഷകന്റെ കൈവശത്തിലും കരംതീരുവയിലും ഉള്ളതാണ്. പ്രസ്തുത വസ്തു ബി.ടി.ആർ. പ്രകാരം പുറമ്പോക്കായി രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും വില നി›യിച്ചിട്ടില്ലാത്തതാണെന്നും പരാമർശം (2) പ്രകാരം തഹശീൽദാർ (ഭൂരേഖ) റിപ്പോർട്ട് ചെയ്ത്ട്ടുള്ളതാണ് കീരമ്പാറ വില്ലേജിൽ സർവ്വേ 326/1-A നമ്പരിൽപ്പെട്ടതും ബി.ടി.ആർ പ്രകാരം പാറപുറമ്പോക്ക് ഭൂമിയായിട്ടുള്ളതുമായ 26.64.84 ഹെക്ടർ വിസ്തീർണ്ണം വരുന്ന വസ്തുവിൽ 50 സെന്റ ് വസ്തു അപേക്ഷകന്റെ പിതാവ് ഒൗസേഫ് വർക്കി പേരിൽ LA 30/84 നമ്പർ പതിവ് നടപടി പ്രകാരം പട്ടയം ലഭിച്ച് കൈവശം വച്ച് വന്നിരുന്നതും ടിയാന്റെ കാലശേഷം കോതമംഗലം സബ് രജിസ്ട്രാർ ഓഫീസിലെ 25-8-2008-ലെ 6181/08 നമ്പർ ആധാര പ്രകാരം അപേക്ഷകന് 35 സെന്റ ്(14.17 ആർ) വസ്തു കൈവശം ലഭിച്ചിട്ടുള്ളതാണെന്നും കിഴുക്കാംതൂക്കായി കിടക്കുന്ന അപേക്ഷാ വസ്തുവിൽ അപേക്ഷകൻ വീട് വെച്ച് താമസിച്ചു വരുന്നതാണെന്നും പരാമർശം (2) പ്രകാരം തഹശീൽദാർ (ഭൂരേഖ) റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്.
അപേക്ഷാ വസ്തുവിന് സമാനമായി കിടക്കുന്ന സർവ്വേ 323/1A നമ്പരിൽ ഉൾപ്പെട്ട്വരുന്ന വസ്തുവിന് ന്യായവില രജിസ്റ്ററിൽ ` 25,000 വില നി›യിച്ചിട്ടുള്ളതായും ആയതിനാൽ അപേക്ഷാ വസ്തുവിന് 'Residential plot with Panchayath Road Access' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ആറൊന്നിന് ` 25,000 ന്യായവില നി›യിച്ച് നൽകാവുന്നതാണെന്നും പരാമർശം (2) പ്രകാരം ശുപാർശ ചെയ്തിട്ടുള്ളതാണ്.
ന്യായവില നിർണ്ണയത്തിലെ അപാകതകൾ, 1959-ലെ കേരള മുദ്രപത്ര നിയമം വകുപ്പ് 28 എ, പ്രസ്തുത നിയമത്തിൻ കീഴിലുള്ള 1995-ലെ കേരള സ്റ്റാമ്പ് (ഫിക്സേഷൻ ഓഫ് ഫെയർവാല്യു ഓഫ് ലാൻഡ്) ചട്ടം (3) എന്നിവ പ്രകാരം ന്യായവില നിർണ്ണയിച്ചു ചട്ടം (4) പ്രകാരമുള്ള വി⁄ാപനം പ്രസിദ്ധപ്പെടുത്തേ≠താണ്.
മേൽ സാഹചര്യത്തിൽ പരാമർശം (2) ശുപാർശയുടേയും പരാമർശം (3) പ്രകാരമുള്ള പരിപത്രത്തിന്റെയും അടിസ്ഥാനത്തിൽ, 2010-ലെ ന്യായവില വി⁄ാപനം ചെയ്തപ്പോൾ ക്ലാസിഫിക്കേഷനിൽ വന്ന പിശകുകളും അതുമൂലമു≠ായ വില നിർണ്ണയവുമായി പരിഗണിച്ച് ചുവടെ ചേർക്കുന്ന വിധം ഉത്തരവാകുന്നു.
ഉത്തരവ്
കോതമംഗലം താലൂക്ക്, കീരമ്പാറ വില്ലേജ്, സർവ്വേ 326/1A-1-ൽ പ്പെട്ട 14.17 ആർ വസ്തുവിന് 'Residential plot with Panchayath Road Access' എന്ന ഗണത്തിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 25,000 (ഇരുപത്തി അയ്യായിരം) (വർദ്ധനവ് ഇല്ലാതെ) ന്യായവില പുനർനിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു. ടി ന്യായവില ഒൗദ്യോഗിക ഗസറ്റിൽ വി⁄ാപനം ചെയ്യുന്നതാണ്.
6FORM 'A'
[See Rule 4]
NOTIFICATION
No. A8-4494/2020/K.Dis.
12th October 2020.
WhereaS, it is expedient to publish the Fair Value of Land as required under Section 28 (A) of the Kerala Stamp Act, 1959 read with Rule (4) of Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, Therefore, it is hereby made known to the public that the fair value fixed for the land mentioned against each serial number, in respect of the land situated in the survey/re-survey numbers of the Village and Taluk mentioned against each, shall be as shown against it in column (11) thereof.
SCHEDULE
District—Ernakulam.
Taluk—Kothamangalam.
Village—Keerampara.
Name of
Sl. Sy. Sub Re-Sy. Re-Sy. Re-Sy. Panchayath/ Local Body Name Classification FairValue
No. No. Division Block No. Sub Div. Municipality/ Panchayath/ and by use per Are
(`) No. No. Corporation Municipality/ No. of Corporation Ward
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 326 1A-1 NA NA NA Panchayath Keerampara Nadukani-8 Residential 25,000
plot with Corp./Mun./ Pan. road access
(5)
നമ്പർ എ8-4663/2020.
2020 ഒക്ടോബർ 12.
വിഷയം :—1959-ലെ കേരള മുദ്രപത്ര നിയമം—ഭൂമിയുടെ ന്യായവില പുനർ നിർണ്ണയിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) ശ്രീ. സെബാസ്റ്റ്യൻ, എൻ. എം., നെടിയാനിക്കുഴിയിൽ വീട്, പിറവം സമർപ്പിച്ച അപ്പീൽ അപേക്ഷ.
(2) മൂവാറ്റുപുഴ തഹശീൽദാർ (ഭൂരേഖ) യുടെ 25-8-2020-ലെ എ2-6552/20-ാം നമ്പർ റിപ്പോർട്ട്.
(3) ലാന്റ ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ LRA3-54674/18 നമ്പർ പരിപത്രം.
മൂവാറ്റുപുഴ താലൂക്ക്, പിറവം വില്ലേജ്, സർവ്വേ 691/1-2, 691/1-3 നമ്പരുകളിൽപ്പെട്ട വസ്തുവിന്റെ ന്യായവില പുനർ നിർണ്ണയിച്ച് കിട്ടുന്നതിനായി സൂചന (1) പ്രകാരം അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.
അപേക്ഷാ വസ്തുവായ സർവ്വേ 691/1-2-ൽ ഉൾപ്പെടുന്ന 05.87 ആർ. വസ്തു പിറവം സബ് രജിസ്ട്രാർ ഓഫീസിലെ 1852/86-ാം നമ്പർ ആധാരപ്രകാരവും സർവ്വേ 691/1-3-ൽ പ്പെടുന്ന 3.64 ആർ., 691/1-3-ൽ പ്പെടുന്ന 1.72 ആർ. എന്നീ വസ്തുക്കൾ പിറവം സബ് രജിസ്ട്രാർ ഓഫീസിലെ 1415/2016-ാം നമ്പർ ആധാര പ്രകാരവും അപേക്ഷകന് സിദ്ധിച്ചിട്ടുള്ളതും 5221-ാം നമ്പർ ത≠പ്പേർ പ്രകാരം അപേക്ഷകന്റെ കൈവശത്തിലുള്ളതും ബി.ടി.ആർ. പ്രകാരം 'നിലം' ഇനത്തിൽപ്പെട്ടതുമാണെന്ന് പരാമർശം (2) പ്രകാരം തഹശീൽദാർ (ഭൂരേഖ) റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്.
അപേക്ഷാ വസ്തു 'Residential plot with Municipal Road Access' എന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളതായും ന്യായവില രജിസ്റ്ററിൽ ആറൊന്നിന് ` 1,00,000 വില നി›യിച്ചിട്ടുള്ളതാണെന്നും എന്നാൽ അപേക്ഷാ വസ്തുവിന് സമാനമായി അപേക്ഷാ വസ്തുവിൽ നിന്നും 150 മീറ്റർ മാത്രം അകലത്തിൽ സ്ഥിതിചെയ്യുന്ന സർവ്വേ 690/4, 710/18 നമ്പർ വസ്തുക്കൾക്ക് ആറൊന്നിന് ` 70,000 നിരക്കിൽ 'നിലം' ഇനത്തിൽ ന്യായവില നിർണ്ണയിച്ച് ഈ കാര്യാലയത്തിൽ നിന്നും ഉത്തരവ് നൽകിയിട്ടുള്ളതായും ടി വില അപേക്ഷാ വസ്തുവിനും നി›യിച്ച് ന്യായവില പുനർ നിർണ്ണയിക്കാമെന്നും പരാമർശം (2) പ്രകാരം തഹശീൽദാർ (ഭൂരേഖ) ശുപാർശ ചെയ്തിട്ടുള്ളതാണ്.
ന്യായവില നിർണ്ണയത്തിലെ അപാകതകൾ, 1959-ലെ കേരള മുദ്രപത്ര നിയമം വകുപ്പ് 28 എ, പ്രസ്തുത നിയമത്തിൻ കീഴിലുള്ള 1995-ലെ കേരള സ്റ്റാമ്പ് (ഫിക്സേഷൻ ഓഫ് ഫെയർവാല്യു ഓഫ് ലാൻഡ്) ചട്ടം (3) എന്നിവ പ്രകാരം ന്യായവില നിർണ്ണയിച്ച് ചട്ടം (4) പ്രകാരമുള്ള വി⁄ാപനം പ്രസിദ്ധപ്പെടുത്തേ≠താണ്.
7മേൽ സാഹചര്യത്തിൽ പരാമർശം (2) ശുപാർശയുടെയും പരാമർശം (3) പ്രകാരമുള്ള പരിപത്രത്തിന്റെയും അടിസ്ഥാനത്തിൽ, 2010-ൽ ന്യായവില വി⁄ാപനം ചെയ്തപ്പോൾ ക്ലാസിഫിക്കേഷനിൽ വന്ന പിശകുകളും അതുമൂലമു≠ായ വില നിർണ്ണയവുമായി പരിഗണിച്ച് ചുവടെ ചേർക്കുന്ന വിധം ഉത്തരവാകുന്നു.
ഉത്തരവ്
മൂവാറ്റുപുഴ താലൂക്ക്, പിറവം വില്ലേജ്, സർവ്വേ 691/1-2-ൽപ്പെട്ട 5.87 ആർ 691/1-3-ൽ 3.64 ആർ 691/1-3-ൽ 1.72 ആർ വസ്തുക്കൾ 'വെറ്റ് ലാന്റ ്' കാറ്റഗറിയിൽ ആർ ഒന്നിന് ` 70,000 (എഴുപതിനായിരം) (വർദ്ധനവ് ഇല്ലാതെ) ന്യായവില പുനർനിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു. ടി ന്യായവില ഒൗദ്യോഗിക ഗസറ്റിൽ വി⁄ാപനം ചെയ്യുന്നതാണ്.
FORM 'A'
[See Rule 4]
NOTIFICATION
No. A8-4663/2020/K.Dis.
12th October 2020.
WhereaS, it is expedient to publish the Fair Value of Land as required under Section 28 (A) of the Kerala Stamp Act, 1959 read with Rule (4) of Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, Therefore, it is hereby made known to the public that the fair value fixed for the land mentioned against each serial number, in respect of the land situated in the survey/re-survey numbers of the Village and Taluk mentioned against each, shall be as shown against it in column (11) thereof.
SCHEDULE
District—Ernakulam.
Taluk—Muvattupuzha.
Village—Piravam.
Name of
Sl. Sy. Sub Re-Sy. Re-Sy. Re-Sy. Panchayath/ Local Body Name Classification FairValue
No. No. Division Block No. Sub Div. Municipality/ Panchayath/ and by use per Are
No. No. Corporation Municipality/ No. of
`
Corporation Ward
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 691 1-2
Wet Land 70,000 NA NA NA Muncipality Piravam Kakkad (E) 3
691 1-3
Wet Land 70,000 Revenue Divisional Office, Moovattupuzha.
(Sd.) Revenue Divisional Officer.
8KASARAGOD DISTRICT
കാസർഗോഡ് റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം
(ഹാജർ : ഷംസുദീൻ, വി. ജെ. i/c )
(1)
നമ്പർ ബി2-2328/2019.
2020 സെപ്റ്റംബർ 28.
വിഷയം:—കേരള മുദ്രപ്പത്ര നിയമം 1959—സെക്ഷൻ 28എ—ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠ുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) അസാധാരണ ഗസറ്റ് വി⁄ാപന നമ്പർ 515 (21), തീയതി 6-3-2010.
(2) ശ്രീ. നാരായണ നായ്ക്ക് s/o ശ്രീനിവാസ നായ്ക്, മുങ്ക്ളിക്കാന വീട് എന്നയാൾ സമർപ്പിച്ച അപേക്ഷയിൽ മഞ്ചേശ്വരം തഹശീൽദാർ 15-11-2019, 29-2-2020 എന്നീ തീയതികളിൽ സമർപ്പിച്ച ജി2-10426/19 നമ്പർ റിപ്പോർട്ട്.
ബദിയടുക്ക സബ് രജിസ്ട്രാർ ഓഫീസിലെ 4968/2011-ാം നമ്പർ ദാനാധാരപ്രകാരം ശ്രീ. നാരായണ നായ്ക്ക് s/o ശ്രീനിവാസ് നായ്ക് പേർക്ക് സിദ്ധിച്ച മഞ്ചേശ്വരം താലൂക്കിലെ കാട്ടുകുക്കെ വില്ലേജിൽ ഉൾപ്പെട്ട റീ സർവ്വേ നമ്പർ 335-ൽപ്പെട്ട 4.48 ഏക്കർ വസ്തുവിന് ന്യായവില നിർണ്ണയിക്കുന്നതിന് സമർപ്പിച്ച അപേക്ഷയിൽ സൂചന (2) പ്രകാരം മഞ്ചേശ്വരം തഹശീൽദാർ റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.
രേഖകൾ പരിശോധിച്ചതിൽ ടി സ്ഥലം നിലമാണെന്നും കായ്ഫലമുള്ള തെങ്ങ്, കവുങ്ങ് എന്നിവ കൃഷി ചെയ്തു വരുന്നതായും സൂചന (2) പ്രകാരം മഞ്ചേശ്വരം തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്. ടി സ്ഥലം ഗാർഡൻ ലാൻഡ് വിത്ത് റോഡ് ആക്സസ് ഇനത്തിൽപ്പെട്ടതാണെന്നും ടി വസ്തുവിന് സമാനമായ റീ സർവ്വേ നമ്പർ 336 ആണെന്നും ആയതിന് ആറൊന്നിന് ` 18,000 കാണുന്നതായും കാട്ടുകുക്കെ വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ഈ കാര്യാലയത്തിലെ ജൂനിയർ സൂപ്ര≠് സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടി സ്ഥലം അടങ്കൽ രജിസ്റ്ററിൽ 'Wet Land' എന്നും ഫെയർവാല്യു രജിസ്റ്ററിൽ 'Government Property' എന്നും രേഖപ്പെടുത്തി കാണുന്നതായും നിലവിലെ 'Classification by use Garden Land with private road access' ആണെന്നും കവുങ്ങ് കൃഷി ചെയ്തു വരുന്നതായും പരാമർശിച്ചിട്ടു≠്. മേൽ സ്ഥലത്തിന്റെ സമാന സ്വഭാവത്തിലുള്ളതും സമീപത്തുള്ളതുമായ ഗാർഡൻ ലാന്റ ് വിത്ത് പ്രൈവറ്റ് റോഡ് ആക്സസ് ഇനത്തിൽപ്പെടുത്തി ന്യായവില നി›യിക്കാവുന്നതാണെന്നും ജൂനിയർ സൂപ്ര≠് റിപ്പോർട്ട് ചെയ്തിട്ടു≠്. വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് പ്രകാരം ടി വസ്തു ഗാർഡൻ ലാൻഡ് വിത്ത് പ്രൈവറ്റ് റോഡ് ആക്സസ് കാറ്റഗറിയിൽ ഉൾപ്പെടുത്തി ആറൊന്നിന് ` 18,000 നി›യിക്കാവുന്നതാണെന്ന് കാണുന്നു.
മേൽ സാഹചര്യത്തിൽ മഞ്ചേശ്വരം താലൂക്ക്, കാട്ടുകുക്കെ വില്ലേജ് റീ സർവ്വേ നമ്പർ 335-ൽപ്പെട്ട ഭൂമിക്ക് ഗാർഡൻ ലാന്റ ് വിത്ത് പ്രൈവറ്റ് റോഡ് ആക്സസ് കാറ്റഗറിയിൽ ഉൾപ്പെടുത്തി ആറൊന്നിന് ` 18,000 (പതിനെട്ടായിരം രൂപ മാത്രം) നിരക്കിൽ ന്യായവില നി›യിച്ച് ഇതിനാൽ ഉത്തരവാകുന്നു.
സർക്കാർ ഉത്തരവ് (പി) നമ്പർ 47/2020/റ്റി.ഡി. തീയതി 31-3-2020 പ്രകാരമുള്ള വർദ്ധനവ് കൂടി നിലവിലെ ന്യായവിലയ്ക്ക് പുറമെ കണക്കാക്കേ≠താണ്.
FORM 'A'
[See Rule 4]
NOTIFICATION
No. B2-2328/2019.
30th September 2020.
Whereas, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959, read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the Fair Value of the land in Kasaragod District is hereby fixed as shown in the Schedule thereto.
SCHEDULE
District—Kasaragod.
Taluk—Kasaragod.
Village—Kattukukke.
Re-Sy.
Local Body
Name of Fair Value
Classification of the land
by use Fixed Per
Re-Sy. Re-Sy. Sub
Block No. Division
Sl. Sy. No. No.
Sub
Division
No.
No.
Panchayath/
Municipality/ Panchayath/ Ward
Corporation Municipality/ Are
Corporation `
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. .. 335 .. Panchayath Enmakaje .. Garden Land 18,000
with Private Road Access 9 (2)
നമ്പർ ബി2-2370/2019.
2020 സെപ്റ്റംബർ 28.
വിഷയം:—കേരള മുദ്രപ്പത്ര നിയമം 1959—സെക്ഷൻ 28എ—ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠ുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) അസാധാരണ ഗസറ്റ് വി⁄ാപന നമ്പർ 515 (21), തീയതി 6-3-2010.
(2) ശ്രീമതി വാസന്തി, w/o എൻ. ഗോപാല എന്നവർ സഹോദരനായ കെ. കമലാക്ഷ (L) എന്നയാളുടെ പേരിൽ സമർപ്പിച്ച അപേക്ഷയിൽ കാസർഗോഡ് തഹശിൽദാരുടെ 14-2-2020-ലെ സി3-14289/2019 നമ്പർ റിപ്പോർട്ട്.
കാസർഗോഡ് സബ് രജിസ്ട്രാർ ഓഫീസിലെ ഡോക്യുമെന്റ ് നമ്പർ 1599/1981-ാം നമ്പർ തീറാധാരപ്രകാരം അപേക്ഷയുടെ പരേതനായ സഹോദരന്റെ പേരിൽ സിദ്ധിച്ച കാസർഗോഡ് താലൂക്കിലെ കാസർഗോഡ് വില്ലേജിൽ ഉൾപ്പെട്ട റീ സർവ്വേ നമ്പർ 212/6 pt.-ൽപ്പെട്ട 10 സെന്റ ് സ്ഥലത്തിന് ഫെയർവാല്യു നി›യിക്കുന്നതിനായി ശ്രീമതി വാസന്തി w/o എൻ. ഗോപാല എന്നവർ സമർപ്പിച്ച അപേക്ഷയിൽ സൂചന (2) പ്രകാരം കാസർഗോഡ് തഹശിൽദാർ റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.
അപേക്ഷാവസ്തു പഴയ എൻ. എച്ച് റോഡിന്റെ സമീപം മുനിസിപ്പൽ റോഡ് സൗകര്യത്തോടുകൂടി കാണുന്നു.
(സർവ്വേ 212/6) ടി വസ്തുവിൽ പൊളിഞ്ഞു വീഴാറായ ഓടിട്ട ഒരു കെട്ടിടവും ദേഹfiങ്ങളായി തെങ്ങ്, തേക്ക് തുടങ്ങിയ വൃക്ഷ ങ്ങളും ഉ≠്. ടി വസ്തുവിന് ഒരു πോട്ട് അകലത്തിലായി കാണുന്ന സമാനവസ്തു റീ സർവ്വേ നമ്പർ 211/1-ൽ പ്പെട്ട വസ്തു വിന്റെ ഫെയർവാല്യു ` 3,60,000/ ആർ ആണ്. ടി വസ്തുവിന്റെ ക്ലാസിഫിക്കേഷൻ റസിഡൻഷ്യൽ πോട്ട് വിത്ത് എൻ. എച്ച്/ പിഡബ്ല്യുഡി റോഡ് ആക്സസ് ആണ്. നിലവിൽ ടി അപേക്ഷാ വസ്തുവിനും സമാനവസ്തുവിനും എൻ. എച്ച്/പിഡബ്ല്യുഡി റോഡ് സാമീപ്യം ഇല്ലാത്തതാണ്. അപേക്ഷാ വസ്തുവും നാഷണൽ ഹൈവേയോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ സമാന വസ്തുവിന്റെ വിലയായ ` 3,60,000/ ആറിന് കണക്കാക്കി വർദ്ധനവ് 200 ഉൾപ്പെടെ ` 7,20,000 ആയി ന്യായവില നി›യിക്കാ വുന്നതാണ്.
മേൽ സാഹചര്യത്തിൽ കാസർഗോഡ് താലൂക്ക്, കാസർഗോഡ് വില്ലേജ് റീ സർവ്വേ നമ്പർ 212/6 pt -ൽപ്പെട്ട ഭൂമിക്ക് ആറൊന്നിന് ` 3,60,000 (മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപ മാത്രം), (പി) നമ്പർ 47/2020/റ്റിഡി. തീയതി 31-3-2020 എന്ന സർക്കാർ ഉത്തരവ് പ്രകാരം 200% വർദ്ധനവ് ഉൾപ്പെടുന്ന ` 7,20,000 (ഏഴ് ലക്ഷത്തി ഇരുപതിനായിരം രൂപ മാത്രം) നിരക്കിൽ ന്യായവില നി›യിച്ച് ഇതിനാൽ ഉത്തരവാകുന്നു.
FORM 'A'
[See Rule 4]
NOTIFICATION
No. B2-2370/2019.
28th September 2020.
Whereas, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959, read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995; the Fair Value of the land in Kasaragod District is hereby fixed as shown in the Schedule thereto.
SCHEDULE
District—Kasaragod.
Taluk—Kasaragod.
Re-Sy.
Local Body
Name of Fair Value
Classification of the land
by use Fixed Per
Sl. Sy. No. No.
Re-Sy. Re-Sy. Sub
Block No. Division
Sub
Division
No.
No.
Panchayath/
Municipality/ Panchayath/ Ward
Corporation Municipality/ Are
Corporation `
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. .. 212 6 Municipality Kasaragod .. Residential plot 3,60,000
with NH/PWD
road access Revenue Divisional Office, Kasaragod.
(Sd.) Revenue Divisional Officer.