Servants of Knowledge
Kerala Gazette · Government of Kerala

Karthikappally

Published 29 December 2020

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-29.part_3_clr_alappuzha_Karthikappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

}

No. } 51 Vol. IX

Thiruvananthapuram,

Tuesday

2020 ഡിസംബർ 29 29th December 2020 1196 ധനു 14 14th Dhanu 1196 1942 പൌഷം 8 8th Pousha 1942

PART IV

Private Advertisements and Miscellaneous

Notifications

219 29th DEC. 2020] COMMISSIONERATE OF LAND REVENUE 8845 (2)

ALAPPUZHA DISTRICT

നമ്പർ സി2-12159/2020. 2020 നവംബർ 27.

Karthikappally Taluk

അടൂർ താലൂക്കിൽ അടൂർ വില്ലേജിൽ കണ്ണങ്കോട് മുറിയിൽ എെഷാ മൻസിലിൽ റെജീന, എസ്. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷ യി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് സി. എം. അമ്പിളി 29-10-2020-ൽ മരണ പ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് അടൂർ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റെജീന, എസ്. ഭാര്യ 52 2 എെഷ അമ്പിളി മകൾ 32 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവ◊െന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) അടൂർ. തഹശീൽദാർ.

പരസ്യം

(1)

നമ്പർ എ3-8708/2020. 2020 നവംബർ 11.

കാർത്തികപ്പള്ളി താലൂക്കിൽ ചേപ്പാട് വില്ലേജിൽ ഏവൂർ വടക്ക് മുറിയിൽ ആരാധന വീട്ടിൽ രമാദേവി പിള്ള ടിയാളുടെ ഭർത്താവ് സി. വി. മധുസൂധനൻ പിള്ള മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്ക് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ചേപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ സി. വി. മധുസൂധനൻ പിള്ള 6-1-2020-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രമാദേവി പിള്ള ഭാര്യ 72 2 വിനോദ്, സി. എം. മകൻ 50 3 മനോജ്, സി. എം.

,, 49 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

Mallappally Taluk

പരസ്യം

നമ്പർ എ4-1474/2020. 2020 ഒക്ടോബർ 1.

മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി വില്ലേജിൽ കീഴ്വായ്പൂര് ദേശത്ത് പീടികമലയിലായ കിഴക്കേ ആറ്റാശ്ശേരിൽ വീട്ടിൽ ജോർ÷് തോമസ് എന്നയാൾ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ കല്ലൂപ്പാറ വില്ലേജിൽ മഠത്തുംഭാഗം നോർത്ത്, മുക്രമണ്ണിൽ വീട്ടിൽ സാറാമ്മ മാത്യു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ജോർ÷് തോമസ് 14-6-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന ര≠് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സാറാമ്മ മാത്യു ഭാര്യ 55 2 മന്ന ജോർ÷് മകൾ 21 ആകയാൽ ടിയിൽ പരേതനായ സി. വി. മധുസൂധനൻപിള്ളയുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർ മാത്രമാ ണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർ ക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തി കപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ3-8709/2020. 2020 നവംബർ 11.

കാർത്തികപ്പള്ളി താലൂക്കിൽ ചേപ്പാട് വില്ലേജിൽ വലിയകുഴി മുറിയിൽ കൈപ്പള്ളി പടീറ്റതിൽ വീട്ടിൽ രാജമ്മ, എൻ. ടിയാളുടെ ഭർത്താവ് ജനാർദ്ദനൻ, ആർ. മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്ക് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ചേപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ജനാർദ്ദനൻ, ആർ. 19-10-2018-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാജമ്മ, എൻ. ഭാര്യ 68 2 സജികുമാർ, ജെ. മകൻ 433 അജിത്കുമാർ ,, 40 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 4 സന്തോഷ്കുമാർ, ജെ. ,, 38 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. (ഒപ്പ്) താലൂക്കാഫീസ്, മല്ലപ്പള്ളി. തഹശീൽദാർ. 59 29th DEC. 2020] COMMISSIONERATE OF LAND REVENUE 8846 ആകയാൽ ടിയിൽ പരേതനായ ജനാർദ്ദനൻ, ആർ.-ന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 4 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ3-8710/2020. 2020 നവംബർ 11.

കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം വില്ലേജിൽ താമല്ലാക്കൽ വടക്ക് മുറിയിൽ സജിതാഭവനം വീട്ടിൽ ബി. എസ്. സജിതാകുമാരി ടിയാളുടെ പിതാവ് റ്റി. എൻ. ശശിധരൻ മരണപ്പെട്ടുപോയി എന്നും എം. എ. സി. റ്റി.-യിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കുമാരപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ റ്റി. എൻ. ശശിധരൻ 26-5-2016-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. ഭാമിനി ഭാര്യ 68 2 ബി. എസ്. സജിതാകുമാരി മകൾ 44 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ റ്റി. എൻ. ശശിധരൻ-ന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ3-8905/2020. 2020 നവംബർ 11.

കാർത്തികപ്പള്ളി താലൂക്കിൽ കൃഷ്ണപുരം വില്ലേജിൽ പാലസ് വാർഡ് മുറിയിൽ പരുത്തിയിൽ വീട്ടിൽ സിജു കുരുവിള ടിയാന്റെ പിതാവ് കുരുവിള ചാക്കോ മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്ക് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കൃഷ്ണപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ കുരുവിള ചാക്കോ 11-9-2020-ൽ മരണപ്പെട്ടുപോയി എന്നും ഇന്ത്യൻ പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

ആകയാൽ ടിയിൽ പരേതനായ കുരുവിള ചാക്കോയുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എ3-9083/2020. 2020 നവംബർ 11.

കാർത്തികപ്പള്ളി താലൂക്കിൽ ചെറുതന വില്ലേജിൽ ആയാപറമ്പ് മുറിയിൽ ജയഭവൻ വീട്ടിൽ പി. ജയൻ ടിയാന്റെ മാതാവ് ജി. ചന്ദ്രമതിയമ്മ, പിതാവ് വി. ജി. പരമേശ്വരൻ നായർ എന്നിവർ മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്ക് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ചെറുതന വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ജി. ചന്ദ്രമതിയമ്മ 6-1-2019-ലും വി. ജി. പരമേശ്വരൻ നായർ 31-1-2020-ലും മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതർക്ക് താഴെ പറയുന്നവരാണ് അവകാശി കളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 പി. ശിവപ്രസാദ് മകൻ 57 2 പി. ജയൻ ,, 47 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതരായ ജി. ചന്ദ്രമതിയമ്മ, വി. ജി. പരമേശ്വരൻ നായർ എന്നിവരുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എ3-9137/2020. 2020 നവംബർ 11.

കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ പിലാപ്പുഴ മുറിയിൽ ഉഷാഭവൻ വീട്ടിൽ റെയ്ച്ചൽ ഉമ്മൻ ടിയാളുടെ ഭർത്താവ് പി. വി. കുഞ്ഞുമ്മൻ മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്ക് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ഹരിപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ പി. വി. കുഞ്ഞുമ്മൻ 18-3-2020-ൽ മരണപ്പെട്ടുപോയി എന്നും ഇന്ത്യൻ പിൻതുടർച്ചാ വകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 അനിൽ കുരുവിള മകൻ 53 1 റെയ്ച്ചൽ ഉമ്മൻ ഭാര്യ 65 2 ജേക്കബ് കുരുവിള ,, 51 2 നിഷ ജോർ÷് മകൾ 45 3 സിജു കുരുവിള ,, 49 3 ഉഷ എ. തോമസ് ,, 41 പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. 60 29th DEC. 2020] COMMISSIONERATE OF LAND REVENUE 8847 ആകയാൽ ടിയിൽ പരേതനായ പി. വി. കുഞ്ഞുമ്മന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ എ3-9138/2020. 2020 നവംബർ 11.

ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ ഇളമ്പള്ളിൽ വീട്ടിൽ ജയലക്ഷ്മി, വി. ടിയാളുടെ പിതാവ് ഹരിപ്പാട് വില്ലേജിൽ പിലാപ്പുഴ മുറിയിൽ പട്ടശേരിൽ പടീറ്റതിൽ ശിവരാമപിള്ള, കെ. മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്ക് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ഹരിപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ശിവരാമപിള്ള, കെ. 27-4-2011-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാ വകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജയലക്ഷ്മി, വി. മകൾ 42 2 ജയകൃഷ്ണൻ, എസ്. മകൻ 41 പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ ശിവരാമപിള്ള, കെ.-യുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ എ3-9208/2020. 2020 നവംബർ 11.

കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം വില്ലേജിൽ ടി തെക്ക് മുറിയിൽ ദേവിക വീട്ടിൽ അഞ്ജലി രാധാകൃഷ്ണൻ ടിയാളുടെ മാതാവ് ആനന്ദവല്ലിയമ്മ മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്ക് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ മുതുകുളം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ആനന്ദവല്ലിയമ്മ 9-10-2020-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാ വകാശ നിയമ പ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അഞ്ജലി രാധാകൃഷ്ണൻ മകൾ 39 ആകയാൽ ടിയിൽ പരേതയായ ആനന്ദവല്ലിയമ്മയുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ എ3-10078/2020. 2020 നവംബർ 13.

കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ പിലാപ്പുഴ മുറിയിൽ ത്രിവേണി വീട്ടിൽ സിന്ധു, വി. കെ. ടിയാളുടെ ഭർത്താവ് കാർത്തികപ്പള്ളി വില്ലേജിൽ വെട്ടുവേനി മുറിയിൽ കൊയ്പ്പള്ളി മഠം വീട്ടിൽ ബി. ദിലീപ് മരണപ്പെട്ടു പോയി എന്നും വിവിധ ആവശ്യങ്ങൾക്ക് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷ യിൻമേൽ ഹരിപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ബി. ദിലീപ് 11-1-2020-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാ വകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സിന്ധു, വി. കെ. ഭാര്യ 46 2 വരദ, ഡി. മകൾ 11 3 സുലോചനാദേവി മാതാവ് 66 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ ബി. ദിലീപിന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ എ3-9697/2020. 2020 നവംബർ 18.

കാർത്തികപ്പള്ളി താലൂക്കിൽ ചേപ്പാട് വില്ലേജിൽ ഏവൂർ മുറിയിൽ വാളക്കോട്ട് വീട്ടിൽ രജീഷ്, ആർ. ടിയാന്റെ പിതാവ് രാമചന്ദ്രൻ നായർ മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്ക് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ചേപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ രാമചന്ദ്രൻ നായർ 12-9-2020-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാ വകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 ജയശ്രീ, കെ. ഭാര്യ 58 2 എെശ്വര്യാ പ്രവീൺകുമാർ ,, 37 2 രജീഷ്, ആർ. മകൻ 33 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല. Gaz. No. 51/2020/DTP (CLR). 61 29th DEC. 2020] COMMISSIONERATE OF LAND REVENUE 8848 ആകയാൽ ടിയിൽ പരേതനായ രാമചന്ദ്രൻ നായരുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ എ3-9698/2020. 2020 നവംബർ 18.

കാർത്തികപ്പള്ളി താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ ടി വടക്ക് മുറിയിൽ രാജമന്ദിരം വീട്ടിൽ മുജീബ്, ബി. ടിയാന്റെ പിതാവ് ബിജു മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്ക് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പുതുപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ബിജു 9-8-2020-ൽ മരണപ്പെട്ടുപോയി എന്നും മു…ീം വ്യ‡ി നിയമം (ശരീയത്ത് നടപ്പാക്കൽ നിയമം) 1937 പ്രകാരം പരേതന് താഴെ പറയുന്ന വരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പൂമാബീവി മാതാവ് 74 2 നൂർജഹാൻ ഭാര്യ 43 3 മുജീബ്, ബി. മകൻ 21 4 നജീബ്, ബി.

,, 19 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ ബിജുവിന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 4 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(12)

നമ്പർ എ3-9766/2020. 2020 നവംബർ 18.

കാർത്തികപ്പള്ളി താലൂക്കിൽ കാർത്തികപ്പള്ളി വില്ലേജിൽ വെട്ടുവേനി മുറിയിൽ കണ്ണന്താനം വീട്ടിൽ കൃഷ്ണകുമാർ, പി. ടിയാന്റെ മാതാവ് കെ. സരസ്വതിയമ്മ മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്ക് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷ യിൻമേൽ കാർത്തികപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ കെ. സരസ്വതിയമ്മ 11-8-2020-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സരളാദേവി, എസ്. മകൾ 60 2 സുധാദേവി, എസ്.

,, 58 ആകയാൽ ടിയിൽ പരേതയായ കെ. സരസ്വതിയമ്മയുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 5 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(13)

നമ്പർ എ3-10081/2020. 2020 നവംബർ 18.

കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ വില്ലേജിൽ പത്തിയൂർക്കാല മുറിയിൽ അരിവണ്ണൂർ വീട്ടിൽ രാജലക്ഷ്മിപിള്ള ടിയാളുടെ ഭർത്താവ് മധുസൂദനൻപിള്ള മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്ക് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷ യിൻമേൽ പത്തിയൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ മധുസൂദനൻപിള്ള 11-4-2020-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാജലക്ഷ്മിപിള്ള ഭാര്യ 67 2 ഹരികൃഷ്ണൻ മകൻ 37 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ മധുസൂദനൻപിള്ളയുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(14)

നമ്പർ എ3-10191/2020. 2020 നവംബർ 23.

കാർത്തികപ്പള്ളി താലൂക്കിൽ കരുവാറ്റ വില്ലേജിൽ ട ി വ ട ക്ക ് മ ു റ ി യ ി ൽ ക ട ി േ ക്ക ത്ത ് വ ീ ട്ട ി ൽ വിജയ ഗോപാലകൃഷ്ണൻ നായർ ടിയാളുടെ ഭർത്താവ് എം. ഗോപാലകൃഷ്ണൻ നായർ മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്ക് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കരുവാറ്റ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ എം. ഗോപാലകൃഷ്ണൻ നായർ 23-12-2019-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശി കളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 വിജയ ഗോപാലകൃഷ്ണൻ നായർ ഭാര്യ 69 3 വിജയകുമാർ, പി. മകൻ 55 2 യോഗേഷ് നായർ മകൻ 47 4 കൃഷ്ണകുമാർ, പി. ,, 53 3 ജ്യോതി അനിൽ നായർ മകൾ 46 5 ഗീതാദേവി, പി. മകൾ 49 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല. 62 29th DEC. 2020] COMMISSIONERATE OF LAND REVENUE 8849 ക്രമ പേര് പരേതനുമായുള്ള വയസ് ആ ക യ ാ ൽ ട ി യ ി ൽ പ േ ര ത ന ാ യ എം. ഗോപാലകൃഷ്ണൻ നായരുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസ റ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(15)

No. A3-10151/2020. 23rd November 2020.

Notice is hereby given all to whom it may concern that Biju, P., Puthanpurayil, Chingoli has applied for legal heirship certificate of his father V. Purushothaman, who died on 25-4-2020. The legal heirship certificate is required to produce before DPDO, Kottayam and for other purposes. Enquiry conducted through the Village Officer, Chingoli reveals that following are the legal heirs of Late V. Purushothaman as per Hindu Succession Act.

SCHEDULE

നമ്പർ ബന്ധം

1 തങ്കമണി ഭാര്യ 80 2 തിരുമേനി മകൻ 51 3 തമ്പുരാൻ ,, 49 4 കവിത മകൾ 47 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ4-12490/2020. 2020 ഡിസംബർ 16.

അമ്പലപ്പുഴ താലൂക്കിൽ കരുമാടി വില്ലേജിൽ ചിറത്തറ പറമ്പ് വീട്ടിൽ എൻ.രാജപ്പൻ നായർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശ്രീലത സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 25-10-2020-ാം തീയതി Sl. Name of the Relationship Age മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശികളായി No. legal heirs with the deceased 1 K. Santhamma Wife 71 2 Biju, P. Son 51 Parents of the deceased are not alive.

Objections if any against the issuance of the said legal heirship certificate stating that the above mentioned 2 persons are the legal heirs of Late V. Purushothaman has to be filed before the undersigned within 30 days from the date of publication of this notice in the Kerala Govt. Gazette. Those sent by post or filed after the stipulated time will not be accepted.

Taluk Office,

(Sd.) Karthikappally. Tahsildar.

താഴെപറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീലത ഭാര്യ 58 2 അജിത ആർ. നായർ മകൾ 37 3 ലതിക ആർ. നായർ ,, 36 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) Ambalapuzha Taluk

പരസ്യം

(1)

നമ്പർ എ4-11303/2020. 2020 ഡിസംബർ 2.

അമ്പലപ്പുഴ താലൂക്കിൽ കോമളപുരം വില്ലേജിൽ പുഷ്പമന്ദിരം വീട്ടിൽ നാരായണൻ, എം. എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ പി. എൻ. തിരുമേനി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 4-7-2018-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അനന്തരാവകാശികളായി താഴെപറയുന്ന നാല് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

അമ്പലപ്പുഴ. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ എ4-11607/2020. 2020 നവംബർ 23. 11-8-2020-ലെ കേരള ഗസറ്റ് നമ്പർ 32 (വാല്യം 9, പാർട്ട് III), കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5734-ൽ ക്രമനമ്പർ (3) ആയി പ്രസിദ്ധപ്പെടുത്തിയ എ4-5953/2020-ാം നമ്പർ പരസ്യത്തിൽ ഒന്നാമത്തെ അവകാശിയുടെ പേര് 'ഗ്രേയ്സ്' എന്നത് 'ഗ്രേയ്സ്, എ. എ.' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) അമ്പലപ്പുഴ. തഹശീൽദാർ.

63
Cite this issue. Kerala Gazette, Government of Kerala, 29 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-29.part_3_clr_alappuzha_Karthikappally/. Archive identifier in.gazette.kerala_new.2020-12-29.part_3_clr_alappuzha_Karthikappally.