Servants of Knowledge
Kerala Gazette · Government of Kerala

Kochi

Published 29 December 2020

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-29.part_3_clr_ernakulam_Kochi
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

}

No. } 51 Vol. IX

Thiruvananthapuram,

Tuesday

2020 ഡിസംബർ 29 29th December 2020 1196 ധനു 14 14th Dhanu 1196 1942 പൌഷം 8 8th Pousha 1942

PART IV

Private Advertisements and Miscellaneous

Notifications

219 29th DEC. 2020] COMMISSIONERATE OF LAND REVENUE 8854 തിരുത്തൽ പരസ്യം

ERNAKULAM DISTRICT

Kochi Taluk

നമ്പർ ജി1-4131/2020. 2020 നവംബർ 13. 20-10-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 41-ൽ (വാല്യം IX, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7193-ൽ പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ മൂന്നാമത്തെ അവകാശിയായ ലിൻസി ആനന്ദ് എന്നവരുടെ വയസ് '38' എന്നത് '36 ' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ,്

(ഒപ്പ്) പീരുമേട്. തഹശീൽദാർ.

പരസ്യം

(1)

നമ്പർ എച്ച്2-8916/2020. 2020 ഒക്ടോബർ 23.

Idukki Taluk

പരസ്യം

നമ്പർ എ3-8662/2020. 2020 ഒക്ടോബർ 7.

ഇടുക്കി താലൂക്കിൽ ഇടുക്കി വില്ലേജിൽ താന്നിക്ക≠ം കരയിൽ കോട്ടപ്പുറം @ ചെരുവിള വീട് വീട്ടിൽ സുകുമാരൻ 20-8-2011-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ അജി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ഇടുക്കി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി സുകുമാരൻ 20-8-2011-ാം തീയതി മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കമലം ഭാര്യ 75 2 അജി മകൻ 43 3 സന്തോഷ്

,, 41 പരേതനായ സുകുമാരൻ എന്നയാൾക്ക് അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

കൊച്ചി താലൂക്കിൽ കുമ്പളങ്ങി വില്ലേജിൽ അമ്പലത്തുങ്കൽ വീട്ടിൽ ലിസാ ജോസഫ് എന്നവർ മരിച്ചുപോയിട്ടുള്ളതാണെന്നും എൽ. എെ. സി. ഓഫീസിൽ ഹാജരാക്കുന്നതിന് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതയുടെ ഭർത്താവ് ജോൺ ഡൊമിനിക്ക് ജോർ÷് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ലിസാ ജോസഫ് എന്നവർ 27-12-2019-ൽ മരണപ്പെട്ടു പോയിട്ടുള്ളതായും താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ അവകാശികൾ എന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ

ബന്ധം

1 ജോൺ ഡൊമിനിക്ക് ജോർ÷് ഭർത്താവ് 56 2 മിറിയം ഡൊമിനിക്ക് മകൾ 23 3 അൽഫോൻസൈൻ ഡൊമിനിക്ക് ,, 11 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എച്ച്2-9541/2020. 2020 നവംബർ 19.

കൊച്ചി താലൂക്കിൽ പള്ളിപ്പുറം വില്ലേജിൽ താന്നിപ്പിള്ളി വീട്ടിൽ •െൻ എന്നയാൾ മരിച്ചുപോയെന്നും ആശ്രിതനിയമനത്തിന് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശ്രുതി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ •െൻ എന്നയാൾ 3-10-2020-ൽ മരണപ്പെട്ടുപോയിട്ടുള്ളതായും അന്വേഷണത്തിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമപരമായ അവകാശികൾ എന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രുതി, എം. എസ്. ഭാര്യ 32 2 ഹാനോക്ക് മകൻ 3താലൂക്കാഫീസ്, (ഒപ്പ്) മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ ഇടുക്കി. തഹശീൽദാർ. പരിഗണിക്കുന്നതല്ല. 68 29th DEC. 2020] COMMISSIONERATE OF LAND REVENUE 8855 (5) (3) നമ്പർ എച്ച്2-8175/2020. 2020 നവംബർ 17.

കൊച്ചി താലൂക്കിൽ പള്ളുരുത്തി വില്ലേജിൽ കൊച്ചുതടത്തിൽ വീട്ടിൽ മരിയ ജാൻസി എന്നവർ മരിച്ചുപോയിട്ടുള്ളതാണെന്നും ക്ഷേമനിധി ഓഫീസിൽ ഹാജരാക്കുന്നതിന് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതയുടെ ഭർത്താവ് ഫ്രാങ്കോ, കെ. സി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ മരിയ ജാൻസി എന്നവർ 21-5-2020-ൽ മരണപ്പെട്ടു പോയിട്ടുള്ളതായും താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ അവകാശികൾ എന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ

ബന്ധം

1 ഫ്രാങ്കോ, കെ. സി. ഭർത്താവ് 54 2 നീതു ഫ്രാങ്കോ മകൾ 27 3 ഗീതു ഫ്രാങ്കോ ,, 21 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

നമ്പർ എച്ച്2-8904/2020. 2020 ഒക്ടോബർ 23.

കൊച്ചി താലൂക്കിൽ രാമേശ്വരം വില്ലേജിൽ മാക്കിയിൽ വീട്ടിൽ എം. ജെ. ദേവസ്യ എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ക്രോസ് ദേവസ്യ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ എം. ജെ. ദേവസ്യ എന്നയാൾ 2-8-2016-ൽ മരണപ്പെട്ടു പോയിട്ടുള്ളതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമപരമായ അവകാശികൾ എന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ക്രോസ് ദേവസ്യ ഭാര്യ 68 2 നിമ്മി മകൾ 48 3 ജോസഫ് നിവിൻ മകൻ 51 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കൊച്ചി. തഹശീൽദാർ.

Kanayannur Taluk

(4)

നമ്പർ എച്ച്2-10409/2020. 2020 ഡിസംബർ 2.

കൊച്ചി താലൂക്കിൽ എടവനക്കാട് വില്ലേജിൽ ചുള്ളിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് സഗീർ എന്നയാൾ മരിച്ചുപോയെന്നും പൊതുവായ ആവശ്യത്തിന് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ റാബിയ സഗീർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ മുഹമ്മദ് സഗീർ എന്നയാൾ 2-11-2020-ൽ മരണപ്പെട്ടു പോയിട്ടുള്ളതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമപരമായ അവകാശികൾ എന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റാബിയ സഗീർ ഭാര്യ 56 2 മുഹമ്മദ് മിഷാൽ മകൻ 30 3 മുഹമ്മദ് ലിഷാദ്

,, 28 4 ഫാത്തിമ ഹസ്ന, സി. എം. മകൾ 19 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ

പരസ്യം

(1)

നമ്പർ എ5-13585/2020. 2020 സെപ്റ്റംബർ 11.

കണയന്നൂർ താലൂക്കിൽ വാഴക്കാല വില്ലേജിൽ തൃക്കാക്കര ദേശത്ത് ടൈപ്പ് II a/13/151 എൻ. ജി. ഒ. ക്വാർട്ടേഴ്സ്, ഷിനോദ് കുമാർ, എ. എൻ. എന്നയാൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ അനന്തരാവാകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ സോണി, എൻ. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 25-5-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സോണി, എൻ. എസ്. ഭാര്യ 34 2 അനിക മകൾ 7 3 അഭിനവ് മകൻ 4മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അനന്തരവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. മുൻപാകെ നേരിട്ട് ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. Gaz. No. 51/2020/DTP (CLR). 69

Cite this issue. Kerala Gazette, Government of Kerala, 29 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-29.part_3_clr_ernakulam_Kochi/. Archive identifier in.gazette.kerala_new.2020-12-29.part_3_clr_ernakulam_Kochi.