Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
}
No. } 51 Vol. IX
Thiruvananthapuram,
Tuesday
2020 ഡിസംബർ 29 29th December 2020 1196 ധനു 14 14th Dhanu 1196 1942 പൌഷം 8 8th Pousha 1942
PART IV
Private Advertisements and Miscellaneous
Notifications
29th DEC. 2020] COMMISSIONERATE OF LAND REVENUE 8854 തിരുത്തൽ പരസ്യം ERNAKULAM DISTRICTKochi Taluk
നമ്പർ ജി1-4131/2020. 2020 നവംബർ 13. 20-10-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 41-ൽ (വാല്യം IX, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7193-ൽ പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ മൂന്നാമത്തെ അവകാശിയായ ലിൻസി ആനന്ദ് എന്നവരുടെ വയസ് '38' എന്നത് '36 ' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ,്
(ഒപ്പ്) പീരുമേട്. തഹശീൽദാർ.
പരസ്യം
(1)
നമ്പർ എച്ച്2-8916/2020. 2020 ഒക്ടോബർ 23.
Idukki Taluk
പരസ്യം
നമ്പർ എ3-8662/2020. 2020 ഒക്ടോബർ 7.
ഇടുക്കി താലൂക്കിൽ ഇടുക്കി വില്ലേജിൽ താന്നിക്ക≠ം കരയിൽ കോട്ടപ്പുറം @ ചെരുവിള വീട് വീട്ടിൽ സുകുമാരൻ 20-8-2011-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ അജി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ഇടുക്കി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി സുകുമാരൻ 20-8-2011-ാം തീയതി മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കമലം ഭാര്യ 75 2 അജി മകൻ 43 3 സന്തോഷ്
,, 41 പരേതനായ സുകുമാരൻ എന്നയാൾക്ക് അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
കൊച്ചി താലൂക്കിൽ കുമ്പളങ്ങി വില്ലേജിൽ അമ്പലത്തുങ്കൽ വീട്ടിൽ ലിസാ ജോസഫ് എന്നവർ മരിച്ചുപോയിട്ടുള്ളതാണെന്നും എൽ. എെ. സി. ഓഫീസിൽ ഹാജരാക്കുന്നതിന് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതയുടെ ഭർത്താവ് ജോൺ ഡൊമിനിക്ക് ജോർ÷് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ലിസാ ജോസഫ് എന്നവർ 27-12-2019-ൽ മരണപ്പെട്ടു പോയിട്ടുള്ളതായും താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ അവകാശികൾ എന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ
ബന്ധം
1 ജോൺ ഡൊമിനിക്ക് ജോർ÷് ഭർത്താവ് 56 2 മിറിയം ഡൊമിനിക്ക് മകൾ 23 3 അൽഫോൻസൈൻ ഡൊമിനിക്ക് ,, 11 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എച്ച്2-9541/2020. 2020 നവംബർ 19.
കൊച്ചി താലൂക്കിൽ പള്ളിപ്പുറം വില്ലേജിൽ താന്നിപ്പിള്ളി വീട്ടിൽ •െൻ എന്നയാൾ മരിച്ചുപോയെന്നും ആശ്രിതനിയമനത്തിന് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശ്രുതി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ •െൻ എന്നയാൾ 3-10-2020-ൽ മരണപ്പെട്ടുപോയിട്ടുള്ളതായും അന്വേഷണത്തിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമപരമായ അവകാശികൾ എന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രുതി, എം. എസ്. ഭാര്യ 32 2 ഹാനോക്ക് മകൻ 3