Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
}
No. } 51 Vol. IX
Thiruvananthapuram,
Tuesday
2020 ഡിസംബർ 29 29th December 2020 1196 ധനു 14 14th Dhanu 1196 1942 പൌഷം 8 8th Pousha 1942
PART IV
Private Advertisements and Miscellaneous
Notifications
29th DEC. 2020] COMMISSIONERATE OF LAND REVENUE 8850Cherthala Taluk
പരസ്യം
നമ്പർ എഫ്4-10774/2020. 2020 നവംബർ 10.
പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് മുകളിൽ പറഞ്ഞ നാല് പേരും മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാക്കേ≠താണ്. തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, മാവേലിക്കര. തഹശീൽദാർ.
KOTTAYAM DISTRICT
Meenachil Taluk
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം വടക്ക് വില്ലേജിൽ ചെറുകണ്ണാട്ട് വീട്ടിൽ രമേശൻ എന്നയാൾ 20-3-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ഭൗഷ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി രമേശൻ എന്നയാൾ 20-3-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഭൗഷ ഭാര്യ 63 2 ഗിരീഷ്, സി. ആർ. മകൻ 40 3 രജീഷ്, സി. ആർ.
,, 40 4 ജ്യോതിഷ്, സി. ആർ. ,, 37 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചേർത്തല. തഹശീൽദാർ.
പരസ്യം
നമ്പർ സി2-12159/2020. 2020 ഡിസംബർ 2.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മീനച്ചിൽ വില്ലേജിൽ കണ്ണാടിയുറുമ്പ് കരയിൽ കല്ലൂരാത്ത് വീട്ടിൽ റോഷിന്റ ് ജോസഫ് എന്നയാൾ 9-11-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ മീനച്ചിൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെപറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സീന റോഷിന്റ ് ഭാര്യ 41 2 അലൻ റോഷിന്റ ് മകൻ 7 Mavelikkara Taluk
നമ്പർ സി1-8646/2020. 2020 ഒക്ടോബർ 28.
പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണ് എന്ന് കാണിച്ച് ഒരു അനന്തരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ള പക്ഷം ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ,് മീനച്ചിൽ. തഹശീൽദാർ.
Changanassery Taluk
മാവേലിക്കര താലൂക്കിൽ തൃപ്പെരുന്തുറ വില്ലേജിൽ കിഴക്കേവഴി മുറിയിൽ 'ദേവാർച്ചന'യിൽ ജി. പ്രിയദേവ് 5-8-2020-ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ നിഷ പ്രിയദേവ് ബോധിപ്പിച്ചുവന്ന അപേക്ഷ യിൻമേൽ തൃപ്പെരുന്തുറ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. ജി. രമണികുട്ടിയമ്മ മാതാവ് 70
പരസ്യം
(1)
നമ്പർ സി2-7402/2020. 2020 നവംബർ 20.
29th DEC. 2020] COMMISSIONERATE OF LAND REVENUE 8851 ക്രമ പേര് പരേതനുമായുള്ള വയസ്നമ്പർ ബന്ധം
1 ഉഷാ രാജൻ ഭാര്യ 64 2 വിനോദ് രാജ് മകൻ 44 3 വീണാ പ്രമോദ് മകൾ 39 4 വിമൽ രാജ് മകൻ 37 ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പുഴവാത് കരയിൽ വിനോദ് ഭവൻ വീട്ടിൽ പരേതനായ റ്റി. എ. രാജൻ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ
(3)
No. C2-7400/2020. 16th November 2020.
Notice is hereby given to all to whom it may concern that Vineetha Joseph, Karimpanmackal House, Erathuvadakara P. O., Vellavoor Village, Changanacherry Taluk, Kottayam District, Kerala State has filed an application for legal heirship certificate in respect of legal heirs of her husband Bijo Joseph, who expired on 14-10-2020. Enquiry conducted through the Village Officer, Vellavoor Village reveals that the following persons are the only legal heirs of the deceased.
SCHEDULE
Sl. Name of the Relationship with Age
മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
No. legal heirs the deceased
(2)
നമ്പർ സി2-7441/2020. 2020 നവംബർ 20.
ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ പെരുമ്പനച്ചി പി. ഒ., കൊച്ചുമലയിൽ വീട്ടിൽ ജോണിക്കുട്ടി കെ. സെബാസ്റ്റ്യൻ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ മാടപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് ദേവസ്യ ജോസഫ് 22-4-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്.
പരേതന്റെ മാതാപിതാക്കളും ഒരു മകൻ മാത്യു കെ. സെബാസ്റ്റ്യനും ജീവിച്ചിരിപ്പില്ല. ടി മാത്യു കെ. സെബാസ്റ്റ്യൻ അവിവാഹിതനായിരുന്നു.
പരേതനായ ദേവസ്യ ജോസഫിന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അച്ചാമ്മ ദേവസ്യ ഭാര്യ 80 2 ജോസ് കെ. സെബാസ്റ്റ്യൻ മകൻ 56 3 ജോണിക്കുട്ടി കെ. സെബാസ്റ്റ്യൻ ,, 55 4 ഡൊമിനിക്ക് കെ. സെബാസ്റ്റ്യൻ ,, 50 5 സിജി ജോസഫ് മകൾ 49 ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ പെരുമ്പനച്ചി പി. ഒ., കൊച്ചുമലയിൽ വീട്ടിൽ പരേതനായ ദേവസ്യ ജോസഫിന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
1 Vineetha Joseph Wife 36 2 Aadhya Tess Emmanuel Daughter 12 3 Dena Ann Manuel ,, 10 4 Nidhi Rose Manuel ,, 8 Objections if any against the issuance of legal heirship certificate to the above said persons should be filed in person before the Tahsildar, Changanacherry within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.
Taluk Office,
(Sd.) Changanacherry. Tahsildar.
തിരുത്തൽ പരസ്യം
നമ്പർ സി2-9920/2019. 2020 ഒക്ടോബർ 5. 28-1-2020-ലെ കേരള ഗസറ്റ് നമ്പർ 4-ൽ (വാല്യം IX, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 792-793-ൽ ക്രമനമ്പർ (4) ആയി പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ അവകാശികളുടെ ലിസ്റ്റിൽ 'ക്രമനമ്പർ 1 അന്നമ്മ ജോസഫ്' എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്, 'അന്നമ്മ എബ്രഹാം' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, ചങ്ങനാശ്ശേരി. തഹശീൽദാർ.