Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
}
No. } 51 Vol. IX
Thiruvananthapuram,
Tuesday
2020 ഡിസംബർ 29 29th December 2020 1196 ധനു 14 14th Dhanu 1196 1942 പൌഷം 8 8th Pousha 1942
PART IV
Private Advertisements and Miscellaneous
Notifications
29th DEC. 2020] COMMISSIONERATE OF LAND REVENUE 8875 (5) MALAPPURAM DISTRICT നമ്പർ സി2-6576/2020. 2020 സെപ്റ്റംബർ 9.Ernad Taluk
പട്ടാമ്പി താലൂക്ക്, തിരുമിറ്റക്കോട്-I വില്ലേജ്, തിരുമിറ്റക്കോട് പഴവറ വീട്ടീൽ സി. പി. രു‹ിണി എന്നവർ 23-2-2020-ാം തീയതിയിൽ മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതയുടെ മകൻ സന്തോഷ് കുമാർ, പഴവറ വീട്, തിരുമിറ്റക്കോട് എന്നയാൾ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ശശികുമാർ മകൻ 56 2 സന്തോഷ് കുമാർ ,, 53 3 കുശൽകുമാർ ,, 51
(6)
No. C2-9013/2020. 20th November 2020.
Notice is hereby given to all to whom it may concern that Mahira, P. K., Pullanikkattil, Kozhikkara, Kappur Village, Pattambi Taluk, Palakkad District, Kerala State has filed an application in this office for issuing legal heirship certificate in respect of the legal heirs of her husband Mujeeb, P. K. Pullanikkattil, Kozhikkara, Kappur Village, Pattambi Taluk, Palakkad District, Kerala State who died on 27-3-2019. Enquiry conducted through the Village Officer Thrithala reveals that the undermentioned are the legal heirs of the deceased.
SCHEDULE
പരസ്യം
(1)
നമ്പർ ഇ2-69/2020/TLKERD. 2020 സെപ്റ്റംബർ 11.
ഏറനാട് താലൂക്കിൽ കീഴുപറമ്പ് വില്ലേജിൽ കൂത്തുപറമ്പിൽ വീട്ടിൽ കീഴുപറമ്പ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അബ്ദുസ്സമദ്, വൈ. എ. എന്നയാൾ 25-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ മുഹമ്മദ് നിഷാദ്, വൈ. പി. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പാത്തോമ മാതാവ് 77 2 റസിയ ഭാര്യ 46 3 മുഹമ്മദ് നിഷാദ്, വൈ. പി. മകൻ 23 4 നിസ്ന, വൈ. പി. മകൾ 20 5 നിജോസ്, വൈ. പി. മകൻ 18 6 നിഫ്ന, വൈ. പി. മകൾ 14 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ ഇ2-2397/2020. 2020 സെപ്റ്റംബർ 11.
Sl. Name of the Relationship with Age
No. legal heirs the deceased
1 Mahira, P. K. Wife 37 2 Muhsina Daughter 13 3 Hannath, P. M. ,, 10 4 Aliya, P. M.
,, 7 5 Aysha, P. M.
,, 7 6 Moidu Father 77 7 Kadeejakutty Mother 70 It is proposed to issue a legal heirship certificate in favour of the above said members. Objections if any against the issuance of the said Certificate should be filed in persons before the undersigned within 30 days from the date of publication of this notice in the Kerala Government Gazette. Those sent by post or filed after the stipulated time will not be considered at any level.
Taluk Office,
(Sd.) Pattambi
ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിൽ കൂത്രാടൻ വീട്ടിൽ മലപ്പുറം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന സലീന, എൻ. പി. എന്നവർ 24-9-2018-ാം തീയതി മരണ പ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ ഭർത്താവ് ഉസ്മാൻ എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഉസ്മാൻ, കെ. ഭർത്താവ് 57 2 ഷറഫലി, കെ. മകൻ 32 3 ഷഹീറലി, കെ.
,, 30 4 സജീറലി, കെ.
,, 28 5 ഹുസ്ന, കെ. മകൾ 24 6 ഷൻഹാൻ, കെ. മകൻ 18 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
Tahsildar.
29th DEC. 2020] COMMISSIONERATE OF LAND REVENUE 8876 (3) (5) നമ്പർ ഇ2-78/2020. 2020 സെപ്റ്റംബർ 11. നമ്പർ ഇ2-323/2020. 2020 സെപ്റ്റംബർ 11.ഏറനാട് താലൂക്കിൽ മേൽമുറി വില്ലേജിൽ കൂത്രാടൻ വീട്ടിൽ മേൽമുറി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ആലി എന്നയാൾ 26-4-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു.
ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ അബ്ദുൽ മുനീർ എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുബൈദ മകൾ 48 2 അബ്ദുൽ മുനീർ മകൻ 42 3 സെനബ മകൾ 42 4 സുമയ്യ ,, 39 5 കൌലത്ത്
,, 35 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(4)
നമ്പർ ഇ2-14238/2019. 2020 സെപ്റ്റംബർ 11.
ഏറനാട് താലൂക്കിൽ പന്തല്ലൂർ വില്ലേജിൽ കൂരിമണ്ണിൽ പൂവ്വത്തിക്കൽ വീട്ടിൽ കടമ്പോട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കുഞ്ഞാമി എന്നയാൾ 4-9-2004-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൾ ആസ്യ എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആസ്യ മകൾ 70 2 മുഹമ്മദ് മകൻ 65 3 മറിയുമ്മ മകൾ 69 4 ഇബ്രാഹിം 16-7-2014
മരണപ്പെട്ടു മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഏറനാട് താലൂക്കിൽ മേൽമുറി വില്ലേജിൽ അത്തിമണ്ണിൽ വീട്ടിൽ മേൽമുറി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കുഞ്ഞാലി, എ. എം. എന്നയാൾ 18-9-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൾ റജ്ന, എ. എം.
എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സൽമാബി, എ. എം. ഭാര്യ 57 2 റജ്ന, എ. എം. മകൾ 37 3 മുഹമ്മദ് റിയാസ്, എ. എം. മകൻ 35 4 നൌഫൽ, എ. എം.
,, 31 5 സിറാ÷ുദ്ദീൻ, എ. എം. ,, 28 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(6)
നമ്പർ ഇ2-248/2020. 2020 സെപ്റ്റംബർ 7.
ഏറനാട് താലൂക്കിൽ പയ്യനാട് വില്ലേജിൽ കൊല്ലേരി പുളിക്കൽ വീട്ടിൽ പയ്യനാട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അബ്ദുള്ള എന്നയാൾ 5-2-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ പാത്തുമ്മ പാലത്തിങ്ങൽ എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പാത്തുമ്മ പാലത്തിങ്ങൽ ഭാര്യ 53 2 റഷീദ മകൾ 32 3 റസീന, കെ. വി.
,, 31 4 റംഷാദ് മകൻ 26 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് 29th DEC. 2020] COMMISSIONERATE OF LAND REVENUE 8877 (9) (7) നമ്പർ ഇ2-319/2020. 2020 സെപ്റ്റംബർ 11. നമ്പർ ഇ2-9381/2019. 2020 സെപ്റ്റംബർ 11.
ഏറനാട് താലൂക്കിൽ വെട്ടിക്കാട്ടിരി വില്ലേജിൽ ക≠ൻകേരിൽ വീട്ടിൽ വള്ളുവങ്ങാട് സൗത്ത് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ജോസ് ജോസഫ്, കെ.
എന്നയാൾ 3-8-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ സിജോ ജോസ്, കെ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജെസ്സി ഭാര്യ 59 2 സിജോ ജോസ്, കെ. മകൻ 29 3 സഞ്ജു ജോസ്
,, 26 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(8)
നമ്പർ ഇ2-7839/2019. 2020 സെപ്റ്റംബർ 11.
ഏറനാട് താലൂക്കിൽ കീഴുപറമ്പ് വില്ലേജിൽ പ്രിയദർശിനി വീട്ടിൽ കീഴുപറമ്പ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന സദാനന്ദൻ എന്നയാൾ 13-6-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവ കാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ഗിരിജ കൃഷ്ണ വിലാസം എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗിരിജ കൃഷ്ണ വിലാസം ഭാര്യ 52 2 ഹരി ഗോവിന്ദ്, കെ. മകൻ 25 3 ദേവാനന്ദ്, കെ.
,, 24 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഏറനാട് താലൂക്കിൽ പൂക്കോട്ടൂർ വില്ലേജിൽ മാങ്കുളങ്ങര ചെരിച്ചിയിൽമുക്ക് വീട്ടിൽ വള്ളുവമ്പ്രം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മാങ്കുളങ്ങര അബ്ദുറ"ാൻ എന്നയാൾ 21-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ലുഖ് മാനുൽ ഹകിം എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആയിഷ പേരാപുറത്ത് ഭാര്യ 70 2 മുഹമ്മദ് മുസ്തഫ മാങ്കുളങ്ങര മകൻ 51 3 ഉമ്മുസൽമ, എം. മകൾ 48 4 ഖദീജ, എം.
,, 45 5 ലുഖ് മാനുൽ ഹകിം, എം. മകൻ 37 6 ബുഷ്റ മകൾ 32 7 ആബിദ, എം.
,, 27 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(10)
നമ്പർ ഇ2-324/2020. 2020 സെപ്റ്റംബർ 11.
ഏറനാട് താലൂക്കിൽ മേൽമുറി വില്ലേജിൽ നാണത്ത് വീട്ടിൽ മേൽമുറി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുഹമ്മദ്, എൻ. എന്നയാൾ 14-2-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ മൈമൂന, യു.
എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മൈമൂന, യു. ഭാര്യ 56 2 അബ്ദുൽ അസീസ്, എൻ. പിതൃ സഹോദര
പുത്രൻ 80 3 മുഹമ്മദ്കുട്ടി, എൻ.
,, 70 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് 29th DEC. 2020] COMMISSIONERATE OF LAND REVENUE 8878 (11) നമ്പർ ഇ2-9221/2018. 2020 സെപ്റ്റംബർ 11. ഏറനാട് താലൂക്കിൽ പന്തല്ലൂർ വില്ലേജിൽ ചെറുകപ്പള്ളി വീട്ടിൽ പന്തല്ലൂർ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുഹമ്മദ്, സി. പി. എന്നയാൾ 14-12-2014-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ പിതൃ സഹോദര പുത്രൻ സമീർ എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആയിഷ ഭാര്യ 40 2 റസാഖ് പിതൃ സഹോദര
പുത്രൻ 35 3 അബ്ദുൽ സാദിഖ്
,, 33 4 സമീർ ,, 30 5 മുഹമ്മദ് കബീർ ,, 29 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ഏറനാട്. തഹശീൽദാർ.
ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം മേൽപ്പറഞ്ഞവരാണ് പരേതനായ എൻ. ഭാസ്കരൻ നായർ എന്നയാളുടെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി3-1164/2020. 2020 ആഗസ്റ്റ് 20.
നിലമ്പൂർ താലൂക്കിൽ പോത്തുകല്ല് വില്ലേജിൽ ആന്റണി, മേക്കാട്ട് വീട്, പൂളപ്പാടം, പാതാർ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അരുൺ, എം. എ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 1-4-2019-ന് മരിച്ചുപോ യെന്നും പരേതന്റെ അവകാശികളായി മൂന്ന് പേർ മാത്രമാണു ള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലിസമ്മ ഭാര്യ 53 2 അരുൺ, എം. എ. മകൻ 30 3 അഞ്ജു ആന്റണി, എം. മകൾ 26 ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം മേൽപ്പറഞ്ഞവരാണ് പരേതനായ ആന്റണി എന്നയാളുടെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
Nilambur Taluk
പരസ്യം
(1)
നമ്പർ ബി3-1175/2020. 2020 ആഗസ്റ്റ് 20.
നിലമ്പൂർ താലൂക്കിൽ തുവ്വൂർ വില്ലേജിൽ എൻ. ഭാസ്കരൻ നായർ, നെടുമ്പറമ്പത്ത് വീട്, തുവ്വൂർ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഉണ്ണികൃഷ്ണൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 28-6-2002-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി നാല് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ പരേതന്റെ മരണത്തിന് മുൻപ് തന്നെ മരണപ്പെട്ടിട്ടു≠് എന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പാറുക്കുട്ടി അമ്മ ഭാര്യ 80 2 ഉണ്ണികൃഷ്ണൻ മകൻ 49 3 വേണുഗോപാലൻ ,, 45 4 ഷീജാദേവി മകൾ 42
(3)
നമ്പർ ബി3-5192/2020. 2020 ആഗസ്റ്റ് 19.
നിലമ്പൂർ താലൂക്കിൽ വഴിക്കടവ് വില്ലേജിൽ പാത്തുമ്മ, പി. കെ., പരുത്തിനിക്കാടൻ വീട്, താഴെ മാമാങ്കര, കമ്പളക്കല്ല് പി. ഒ., വഴിക്കടവ് എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ അലവിക്കുട്ടി എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 15-5-2019-ന് മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി ആറ് പേർ മാത്രമാണുള്ളതെന്നും പരേതയുടെ ഭർത്താവും മാതാപിതാക്കളും പരേതയുടെ മരണത്തിന് മുമ്പ് തന്നെ മരണപ്പെട്ടിട്ടു≠് എന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അലവിക്കുട്ടി മകൻ 43 2 മൊയ്തീൻ കുട്ടി
,, 65 3 ആയിഷ മകൾ 60 4 പാത്തുമ്മ ,, 50 5 കുഞ്ഞി മുഹമ്മദ് മകൻ 49 6 കുഞ്ഞുമൊയ്തു ,, 20-8-2009-ാം
തീയതി മരണപ്പെട്ടു