Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
}
No. } 51 Vol. IX
Thiruvananthapuram,
Tuesday
2020 ഡിസംബർ 29 29th December 2020 1196 ധനു 14 14th Dhanu 1196 1942 പൌഷം 8 8th Pousha 1942
PART IV
Private Advertisements and Miscellaneous
Notifications
29th DEC. 2020] COMMISSIONERATE OF LAND REVENUE 8881 (3) Kondotty Taluk പരസ്യം(1)
നമ്പർ സി2-5705/2020. 2020 സെപ്റ്റംബർ 11.
കൊ≠ോട്ടി താലൂക്കിൽ ചെറുകാവ് വില്ലേജിൽ മൂത്തേടത്ത് വീട്ടിൽ പുളിക്കൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന വലിയ അറമുഖൻ എന്നയാൾ 11-4-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ഗിരീഷ്, കെ. ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ചെറുകാവ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ചിന്നമ്മു, കെ. ഭാര്യ 79 2 സുന്ദരൻ, കെ. മകൻ 59 3 പflിനി, കെ. മകൾ 53 4 രാജൻ, കെ. മകൻ 50 5 രാധാകൃഷ്ണൻ, കെ.
,, 48 6 ചന്ദ്രൻ, കെ.
,, 45 7 അരവിന്ദൻ, കെ.
,, 42 8 ഗിരീഷ്, കെ.
,, 41 മുകളിൽപ്പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ സി2-5704/2020. 2020 സെപ്റ്റംബർ 11.
കൊ≠ോട്ടി താലൂക്കിൽ ചെറുകാവ് വില്ലേജിൽ മു≠ന്നൂർ പറമ്പ് വീട്ടിൽ എെക്കരപ്പടി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന വേലായുധൻ എന്നയാൾ 21-1-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ പ്രശാന്ത് ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ചെറുകാവ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശശികല, പി. ഭാര്യ 53 2 വിശാന്ത് മകൻ 35 ,, 33 3 പ്രശാന്ത്, സി.
നമ്പർ സി2-5707/2020. 2020 സെപ്റ്റംബർ 11.
കൊ≠ോട്ടി താലൂക്കിൽ ചെറുകാവ് വില്ലേജിൽ കടന്നയിൽ വീട്ടിൽ പുളിക്കൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കെ. ഗോപാലകൃഷ്ണൻ നായർ എന്നയാൾ 4-3-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ സന്ദീപ്, കെ. പി. ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ചെറുകാവ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 കെ. പി. രാധാമണി ഭാര്യ 63 2 ധന്യ ഹരിപ്രസാദ്, കെ. പി. മകൾ 40 3 സന്ദീപ്, കെ. പി. മകൻ 31 മുകളിൽപ്പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(4)
നമ്പർ സി2-5770/2020. 2020 സെപ്റ്റംബർ 11.
കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ നാരങ്ങയിൽ തടായിൽ വീട്ടിൽ വൈദ്യരങ്ങാടി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന നാരങ്ങയിൽ രാമൻ എന്നയാൾ 1-7-2012-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ജയരാജൻ നാരങ്ങയിൽ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 സരസ്വതി മകൾ 67 2 ശാരദ, കെ.
,, 63 3 ജയരാജൻ നാരങ്ങയിൽ മകൻ 56 4 ഹരിദാസൻ, എൻ.
,, 55 5 അരവിന്ദാക്ഷൻ, എൻ.
,, 52 6 അനിൽ കുമാർ, എൻ.
,, 44 7 മാധവി, എൻ. ഭാര്യ 19-2-2020-ന് മരണപ്പെട്ടു.
29th DEC. 2020] COMMISSIONERATE OF LAND REVENUE 8882 (7) (5) നമ്പർ സി2-5958/2020. 2020 സെപ്റ്റംബർ 11.നമ്പർ സി2-5772/2020. 2020 സെപ്റ്റംബർ 11.
കൊ≠ോട്ടി താലൂക്കിൽ നെടിയിരുപ്പ് വില്ലേജിൽ കുന്നത്ത്, ദാറുൽ അഹ്സൻ വീട്ടിൽ കൊ≠ോട്ടി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുഹമ്മദ് കുട്ടി, കെ. എന്നയാൾ 3-5-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ജാസിർ അഹ്സൻ, കെ. ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ നെടിയിരുപ്പ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 ഹഫ്സ, വി. ടി. ഭാര്യ 70 2 ആയമ്മ ഷാഹിന, കെ. മകൾ 48 3 ഫാത്തിമ റഹീന, കെ.
,, 44 4 ജാസിർ അഹ്സൻ, കെ. മകൻ 38 5 അഹ്സനുസമാൻ, കെ.
,, 32 മുകളിൽപ്പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(6)
നമ്പർ സി2-5956/2020. 2020 സെപ്റ്റംബർ 11.
കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ കോഴിശ്ശേരി വീട്ടിൽ വാഴയൂർ ഈസ്റ്റ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കോയക്കുട്ടി ഹാജി എന്നയാൾ 25-3-2007-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൾ കദീജ, പി. കെ. ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 കദീജ, പി. കെ. മകൾ 55 2 മുഹമ്മദ,് പി. കെ. മകൻ 52 3 ഫാത്തിമ മകൾ 49 4 ആമിനക്കുട്ടി
,, 43 5 സുലൈമാൻ മകൻ 42 6 അലീമ ഭാര്യ 7-7-2017-ന്
മരണപ്പെട്ടു.
കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ എടവലത്ത് വീട്ടിൽ വാഴയൂർ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഇത്തൈമ എന്നവർ 6-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ മുജീബ് റ"ാൻ, എം. ഇ. ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം 1 ഉമ്മയ്യ മകൾ 57 2 മുഖാരി, ഇ. മകൻ 60 3 ഇയ്യാത്തുട്ടി മകൾ 55 4 ബീവാത്ത ,, 55 5 ഖദീജ, ഇ.
,, 51 6 ആമിന, സി. ടി.
,, 50 7 മുജീബ് റ"ാൻ, എം. ഇ. മകൻ 45 8 നഫീസ, വി. മകൾ 43 മുകളിൽപ്പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അ വ ക ാ ശ സ ർ ട്ട ി ഫ ിക്ക റ്റ ് ന ൽ ക ുന്ന ത ി ൽ ആ ർ ക്കെ ങ്ക ി ല ു ം ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(8)
നമ്പർ സി2-5959/2020. 2020 സെപ്റ്റംബർ 11.
കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ തടായിൽ വീട്ടിൽ വൈദ്യരങ്ങാടി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മാധവി, എൻ. എന്നവർ 19-2-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ ജയരാജൻ നാരങ്ങയിൽ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം 1 സരസ്വതി മകൾ 67 2 ശാരദ, കെ.
,, 63 3 ജയരാജൻ നാരങ്ങയിൽ മകൻ 56 4 ഹരിദാസൻ, എൻ.
,, 55 5 അരവിന്ദാക്ഷൻ, എൻ.
,, 52 6 അനിൽ കുമാർ, എൻ.
,, 44 29th DEC. 2020] COMMISSIONERATE OF LAND REVENUE 8883 (9) ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ സി2-5960/2020. 2020 സെപ്റ്റംബർ 11. കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ ചോലയിൽ പുറായി വീട്ടിൽ വാഴയൂർ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന വാപ്പൻ, സി. പി. എന്നയാൾ 9-3-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ വേലായുധൻ, വി. പി. ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 ചക്കികുട്ടി ഭാര്യ 67 2 വേലായുധൻ, വി. പി. മകൻ 51 3 ഷൈലജ മകൾ 44 മുകളിൽപ്പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അ വ ക ാ ശ സ ർ ട്ട ി ഫ ിക്ക റ്റ ് ന ൽ ക ു ന്ന ത ി ൽ ആ ർ ക്കെ ങ്ക ി ല ു ം ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(10)
നമ്പർ സി2-6096/2020. 2020 സെപ്റ്റംബർ 11.
കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ മേലെ കുമ്മഞ്ചീരി വീട്ടിൽ വാഴയൂർ ഈസ്റ്റ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അച്ചുതൻ, എം. കെ. എന്നയാൾ 31-5-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ വിജയ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 വിജയ, എം. കെ. ഭാര്യ 55 2 ശ്രീജയൻ, എം. കെ. മകൻ 36 3 അരുൺപ്രസാദ്, എം. കെ. ,, 24 മുകളിൽപ്പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അ വ ക ാ ശ സ ർ ട്ട ി ഫ ിക്ക റ്റ ് ന ൽ ക ു ന്ന ത ി ൽ ആ ർ ക്കെ ങ്ക ി ല ു ം ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(11)
നമ്പർ സി2-6099/2020. 2020 സെപ്റ്റംബർ 11.
കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ പടുവിൽ പുല്ലാലയിൽ വീട്ടിൽ അഴിഞ്ഞിലം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അജിത എന്നവർ 16-7-2007-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ അജേഷ്, പി. പി. ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
1 അപ്പുട്ടി, പി. പി. ഭർത്താവ് 60 2 അജേഷ്, പി. പി. മകൻ 33 3 അമ്പിളി, പി. പി. മകൾ 17-7-2007-ന് മരണപ്പെട്ടു.
മുകളിൽപ്പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അ വ ക ാ ശ സ ർ ട്ട ി ഫ ിക്ക റ്റ ് ന ൽ ക ുന്ന ത ി ൽ ആ ർ ക്കെ ങ്ക ി ല ു ം ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(12)
നമ്പർ സി2-6198/2020. 2020 സെപ്റ്റംബർ 11.
കൊ≠ോട്ടി താലൂക്കിൽ പുളിക്കൽ വില്ലേജിൽ തെക്കെയിൽ വീട്ടിൽ പുളിക്കൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന വേലായുധൻ തേരി എന്നയാൾ 14-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ലക്ഷ്മി, കട്ടിലപറമ്പിൽ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ പുളിക്കൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 ലക്ഷ്മി കട്ടിലപറമ്പിൽ ഭാര്യ 53 2 അജിത്ത് തേരി മകൻ 31 3 അഭിജിത്ത്, ടി.
,, 29 4 അഞ്ജിത, ടി. മകൾ 25 5 കുഞ്ഞാക, പി. മാതാവ് 80 മുകളിൽപ്പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അ വ ക ാ ശ സ ർ ട്ട ി ഫ ിക്ക റ്റ ് ന ൽ ക ുന്ന ത ി ൽ ആ ർ ക്കെ ങ്ക ി ല ു ം ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(13)
നമ്പർ സി2-6097/2020. 2020 സെപ്റ്റംബർ 11.
കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ വലവീട്ടുചാലിൽ വീട്ടിൽ വാഴയൂർ ഈസ്റ്റ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മാമുഹാജി കളത്തിങ്ങൽ കാച്ചാഞ്ചേരി എന്നയാൾ 30-1-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ മുഹമ്മദ്കുട്ടി ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 മുഹമ്മദ്കുട്ടി മകൻ 61 2 ആയിശ മകൾ 50 3 പാത്തുമ്മ, കെ. കെ.
,, 47 4 കുഞ്ഞാൻ കളത്തിങ്ങൽ കാച്ചാംചീരി മകൻ 43 5 ആമിനകുട്ടി ര≠ാംഭാര്യ 61 29th DEC. 2020] COMMISSIONERATE OF LAND REVENUE 8884 (16) നമ്പർ സി2-6337/2020. 2020 സെപ്റ്റംബർ 15. മുകളിൽപ്പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അ വ ക ാ ശ സ ർ ട്ട ി ഫ ിക്ക റ്റ ് ന ൽ ക ു ന്ന ത ി ൽ ആ ർ ക്കെ ങ്ക ി ല ു ം ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(14)
നമ്പർ സി2-6098/2020. 2020 സെപ്റ്റംബർ 15.
കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ പീച്ചങ്ങോട്ട് വീട്ടിൽ വാഴയൂർ ഈസ്റ്റ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മൂസ്സക്കുട്ടി, ടി. പി. എന്നയാൾ 30-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ അബ്ദുൽ അസീസ് ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 പാത്തുമ്മക്കുട്ടി ഭാര്യ 66 2 സുബൈദ, പി. മകൾ 51 3 സുലൈഖ, പി.
,, 49 4 അബ്ദുൽ അസീസ് മകൻ 46 മുകളിൽപ്പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അ വ ക ാ ശ സ ർ ട്ട ി ഫ ിക്ക റ്റ ് ന ൽ ക ു ന്ന ത ി ൽ ആ ർ ക്കെ ങ്ക ി ല ു ം ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(15)
നമ്പർ സി2-6206/2020. 2020 സെപ്റ്റംബർ 15.
കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ എളമ്പില്ലാശ്ശേരി വീട്ടിൽ അഴിഞ്ഞിലം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ദാമോദരൻ, ടി. എന്നയാൾ 27-7-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ മനോജ് കുമാർ, ടി. ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 ദേവയാനി ഭാര്യ 69 2 മനോജ് കുമാർ മകൻ 48 3 പ്രദീപ് കുമാർ, ടി.
,, 45 4 പ്രശാന്ത് കുമാർ, ടി.
,, 42 മുകളിൽപ്പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അ വ ക ാ ശ സ ർ ട്ട ി ഫ ിക്ക റ്റ ് ന ൽ ക ുന്ന ത ി ൽ ആ ർ ക്കെ ങ്ക ി ല ു ം ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(17)
Ref. C2/8728/2020. 24th November 2020.
Notice is hereby given to all to whom it may concern that Bindu, Mullabalthil (H), Cheruvayoor P,. O., Vazhakkad, Vazhakkad Village, Kondotty Taluk, Malappuram District, has submitted an application for a legal heirship certificate in respect of her husband Kuttykrishnan Konothil, Mullambalathil (H), Cheruvayoor P,. O., Vazhakkad, Vazhakkad Village, Kondotty Taluk, Malappuram District of Kerala State who expired on 21-10-2020. Enquiry conducted through the Village Officer, Vazhakkad, reveals that the following are the legal heirs of late Kuttikrishnan Konothil.
SCHEDULE
Sl. Name of the Relationship Age
No. legal heirs with the deceased
കൊ≠ോട്ടി താലൂക്കിൽ കുഴിമണ്ണ വില്ലേജിൽ ചെറിയതാഴത്ത് വീട്ടിൽ കുഴിമണ്ണ പി. ഒ. മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മൊയ്തീൻകുട്ടി പാഴേരി എന്നയാൾ 2-1-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ഇത്തികുട്ടി ഉമ്മ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കുഴിമണ്ണ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 ഇത്തിക്കുട്ടിയുമ്മ ഭാര്യ 56 2 ശിഹാബുദ്ദീൻ മകൻ 37 3 നുസ്റത്ത്, പി. മകൾ 33 4 ദിൽഷാത്ത്, പി.
,, 28 1 Bindu Wife 44 2 Akshaya, K. Daughter 21 3 Ashli, K.
,, 18 4 Vishnu, K. Son 12 5 Kottikutty Mother 66 Objections if any against the issuance of legal heirship certificate has to be filed in person before the undersigned within 30 days from the date of publication of this notice in the Kerala Government Gazette. Belated application and those sent by post will not be considered.